Medea Benjamin is cofounder of the womens’ peace group Code Pink and the fair trade organization Global Exchange. She spoke at Sonoma State University on March 25, 2016, as part of the student-organized Social Justice Week.
ടാഗ്: സൈന്യം
22 Guardian ഡ്രോണുകള്‍ ഇന്‍ഡ്യക്ക് വില്‍ക്കാന്‍ അമേരിക്ക അംഗീകാരം കൊടുത്തു
22 Guardian ആളില്ലാ വിമാനം ഇന്‍ഡ്യക്ക് വില്‍ക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. പ്രധാനമന്ത്രിയുടെ വാഷിങ്ട്ണ്‍ സന്ദര്‍ശനത്തിന് മുമ്പ് തന്നെയാണ് “കളി മാറ്റുന്ന” എന്ന് വിശേഷിപ്പിച്ച ഈ കരാര്‍ പാസാക്കിയിരിക്കുന്നത്. $200 - $300 കോടി ഡോളറാണ് ഇതിന് ചിലവാകുക എന്ന് State Department പറയുന്നു. — സ്രോതസ്സ് thehindu.com ഇന്‍ഡ്യ പണം(കപ്പം) കൊടുത്താണ് അമേരിക്കയുമായി സൌഹൃദം നേടുന്നത്.
ലോക്ക്ഹീഡും ടാറ്റയും ചേര്‍ന്ന് ഇന്‍ഡ്യയില്‍ F-16 നിര്‍മ്മിക്കും
Defence Procurement Procedure ന്റെ Strategic Partnership model പ്രകാരം റഷ്യന്‍ മിഗ് വിമാനങ്ങള്‍ക്ക് പകരം ഒറ്റ എഞ്ജിന്‍ യുദ്ധവിമാനത്തെ തെരഞ്ഞെടുക്കാനുള്ള പ്രവര്‍ത്തനം IAF തുടങ്ങി. Paris Air Show യില്‍ ആയിരുന്നു അതിനുള്ള പ്രഖ്യാപനമുണ്ടായത്. അവിടെ മോഡിയുടെ ട്രമ്പുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പേ രത്തന്‍ ടാറ്റ അവിടെയുണ്ടായിരുന്നു. Strategic Partnership model ന് നാല് ഘടകങ്ങളുണ്ട് - അന്തര്‍വാഹിനി, ഒറ്റ എഞ്ജിന്‍ യുദ്ധവിമാനം, ഹെലികോപ്റ്റര്‍, കവചിതവാഹനങ്ങള്‍/ടാങ്കുകള്‍. സ്വകാര്യമേഖലിലേക്ക് പ്രതിരോധ നിര്‍മ്മാണത്തെ തുറന്ന് കൊടുക്കുകയാണ് ഇത് വഴി. Rs. … Continue reading ലോക്ക്ഹീഡും ടാറ്റയും ചേര്‍ന്ന് ഇന്‍ഡ്യയില്‍ F-16 നിര്‍മ്മിക്കും
കാശ്മീരിലെ പൌരനെ ജീപ്പില്‍ കെട്ടിവെച്ച് യാത്ര ചെയ്ത സൈനിക ഓഫീസര്‍ക്ക് അവാര്‍ഡ്
കാശ്മീരിലെ പൌരനെ ജീപ്പില്‍ കെട്ടിവെച്ച് യാത്ര ചെയ്യാന്‍ ഉത്തരവിട്ട സൈനിക ഓഫീസര്‍ക്ക് ഇന്‍ഡ്യന്‍ ആര്‍മി അവാര്‍ഡ് കൊടുത്തു. മനുഷ്യനെ കെട്ടിവെച്ച ആ ജീപ്പ് നിരത്തുകളിലൂടെ യാത്ര ചെയ്തു. Farooq Ahmad Dar നെ ആണ് സൈന്യം ഇത്തരത്തില്‍ പീഡിപ്പിച്ചത്. കല്ലെറിയുന്ന കാശ്മീരികളെ തടയാന്‍ സാധാരണക്കാരന്റെ ശരീരത്തെ മനുഷ്യ മറയാക്കി ഉപയോഗിക്കുകയായിരുന്നു എന്ന് സൈനിക ഓഫീസര്‍മാര്‍ പറഞ്ഞു. ഈ സംഭവം ഇന്‍ഡ്യന്‍ ആര്‍മ്മിക്കെതിരെ വലിയ പ്രതിഷേധത്തിന് കാരണമായി. ജനം ഇന്‍ഡ്യയില്‍ നിന്ന് സ്വാതന്ത്ര്യത്തിനായി ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org … Continue reading കാശ്മീരിലെ പൌരനെ ജീപ്പില്‍ കെട്ടിവെച്ച് യാത്ര ചെയ്ത സൈനിക ഓഫീസര്‍ക്ക് അവാര്‍ഡ്
സിനിമ: ദേശീയ പക്ഷി
— സ്രോതസ്സ് pbs.org/independentlens
റഷ്യയെ ചുറ്റി നേറ്റോ പരിശീലനം
Richard Sakwa
റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് പ്രതിരോധമാകും
ഭാവിയില്‍ പ്രതിരോധമാകും റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് എന്ന് അവരുടെ ചെയര്‍മാനായ അനില്‍ അംബാനി പറഞ്ഞു. ഇന്‍ഡ്യയുടെ പ്രതിരോധ കമ്പോളത്തില്‍ നിന്നും പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ പ്രതിരോധ സാദ്ധ്യതകള്‍ Reliance Defence മുതലാക്കാന്‍ തുടങ്ങുന്നതിന്റെ ഒരു വിശകലനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. “സ്വകാര്യ മേഖലക്ക് പ്രതിരോധ വ്യവസായത്തില്‍ വലിയ സാദ്ധ്യതകളാണുള്ളത്. ഇന്ന് ഇന്‍ഡ്യയുടെ പ്രതിരോധ ആവശ്യകതയുടെ 70% വും ഇറക്കുമതിയാണ് ചെയ്യുന്നത്. 2016 ല്‍ അത് ലോകത്തെ മൊത്തം പ്രതിരോധ ഇറക്കുമതിയുടെ 14% … Continue reading റിലയന്‍സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ് പ്രതിരോധമാകും
അമേരിക്കന്‍ സൈന്യത്തില്‍ ബലാല്‍സംഗം ചെയ്തു – പിന്നെ ശിക്ഷിച്ചു
റിലയന്‍സ് ഡിഫന്‍സിന് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 916 കോടി രൂപയുടെ കരാറുകിട്ടി
Indian Coast Guard ന് വേണ്ടി 14 അതിവേഗ നിരീക്ഷണ ബോട്ടുകള്‍ നിര്‍മ്മിക്കാനുള്ള 916 കോടി രൂപയുടെ കരാര്‍ Reliance Defence and Engineering Ltd (RDEL) പ്രതിരോധ മന്ത്രാലയവുമായി ഒപ്പുവെച്ചു. Reliance Infrastructure Ltd (RInfra) ന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് RDEL. പ്രതിരോധ മന്ത്രാലയം നടത്തിയ ലേലം വിളിയിലൂടെയാണ് RDEL നെ തെരഞ്ഞെടുത്തത്. Larsen and Toubro, Cochin Shipyard Ltd, Goa Shipyard Ltd, Garden Reach Shipbuilders & Engineers Ltd … Continue reading റിലയന്‍സ് ഡിഫന്‍സിന് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് 916 കോടി രൂപയുടെ കരാറുകിട്ടി
ഒകിനാവയില്‍ അമേരിക്കന്‍ സൈനിക താവളത്തിനെതെരെ അമേരിക്കയുടെ Veterans for Peace
Veterans for Peace സംഘടനയുടെ അംഗങ്ങള്‍ ജപ്പാനിലെ ഒകിനാവയില്‍ എത്തി Takaeയിലെ U.S. Marine helipads നിര്‍മ്മാണത്തിനും Henokoയിലെ പുതിയ സൈനിക കേന്ദ്രത്തിനും എതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ഒകിനാവയിലെ ജനങ്ങള്‍ ഈ രണ്ട് നിര്‍മ്മാണത്തിനെതിരെ ദീര്‍ഘകാലമായി സമരത്തിലാണ്. ഇപ്പോള്‍ തന്നെ 26,000 അമേരിക്കന്‍ സൈനികര്‍ ഒകിനാവയിലുണ്ട്. ഒരു സ്ത്രീയുടെ വീട്ടില്‍ അമേരിക്കന്‍ സൈനികന്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിന് ശേഷമാണ് അമേരിക്കയില്‍ നിന്ന് Veterans for Peace സംഘം എത്തിയത്. മുമ്പ് സൈനിക താവളത്തില്‍ ജോലി ചെയ്യുന്ന അമേരിക്കക്കാരന്‍ … Continue reading ഒകിനാവയില്‍ അമേരിക്കന്‍ സൈനിക താവളത്തിനെതെരെ അമേരിക്കയുടെ Veterans for Peace