Veterans for Peace സംഘടനയുടെ അംഗങ്ങള്‍ ജപ്പാനിലെ ഒകിനാവയില്‍ എത്തി Takaeയിലെ U.S. Marine helipads നിര്‍മ്മാണത്തിനും Henokoയിലെ പുതിയ സൈനിക കേന്ദ്രത്തിനും എതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ഒകിനാവയിലെ ജനങ്ങള്‍ ഈ രണ്ട് നിര്‍മ്മാണത്തിനെതിരെ ദീര്‍ഘകാലമായി സമരത്തിലാണ്. ഇപ്പോള്‍ തന്നെ 26,000 അമേരിക്കന്‍ സൈനികര്‍ ഒകിനാവയിലുണ്ട്. ഒരു സ്ത്രീയുടെ വീട്ടില്‍ അമേരിക്കന്‍ സൈനികന്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിന് ശേഷമാണ് അമേരിക്കയില്‍ നിന്ന് Veterans for Peace സംഘം എത്തിയത്. മുമ്പ് സൈനിക താവളത്തില്‍ ജോലി ചെയ്യുന്ന അമേരിക്കക്കാരന്‍ … Continue reading ഒകിനാവയില്‍ അമേരിക്കന്‍ സൈനിക താവളത്തിനെതെരെ അമേരിക്കയുടെ Veterans for Peace
ടാഗ്: സൈന്യം
വൃത്തികെട്ട യുദ്ധ സമയത്തെ വിരമിച്ച ജനറലിനെ യുദ്ധക്കുറ്റത്തിന് ശിക്ഷിച്ചു
അര്‍ജന്റീനയുടെ വൃത്തികെട്ട യുദ്ധകെട്ട യുദ്ധ(Dirty Wars) സമയത്തെ അര്‍ജന്റീനയില്‍ മുമ്പത്തെ സൈനിക തലവനെതിരെ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം ചാര്‍ത്തി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 1975 - 1979 കാലത്ത് Córdoba ലെ രഹസ്യ സൈനിക താവളത്തില്‍ വെച്ച് നൂറുകണക്കിന് ആളുകളെ ഇല്ലാതാക്കുകയും, തട്ടിക്കൊണ്ടുപോകുകയും, ധാരാളം കൊലപാതകങ്ങളും പീഡനങ്ങളും ഒക്കെ നടത്തിയതില്‍ 89 വയസായ Luciano Benjamín Menéndez കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മനുഷ്യാവകാശ ധ്വംസനത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട വിരമിച്ച ഈ ജനറല്‍ ധാരാളം ജീവപര്യന്ത വിധികളാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. — … Continue reading വൃത്തികെട്ട യുദ്ധ സമയത്തെ വിരമിച്ച ജനറലിനെ യുദ്ധക്കുറ്റത്തിന് ശിക്ഷിച്ചു
തെക്കന്‍ കൊറിയക്കാര്‍ 12 ആം ദിവസവും അമേരിക്കയുടെ പുതിയ സൈനിക താവളത്തിനെതിരെ സമരം ചെയ്യുന്നു
അമേരിക്കന്‍ മിസൈല്‍ സിസ്റ്റം സ്ഥാപിക്കുന്നതിനെതിരെ തുടര്‍ച്ചയായി 12 ആം ദിവസവും തെക്കന്‍ കൊറിയക്കാര്‍ പ്രതിഷേധിക്കുന്നു. രണ്ട് ആഴ്ചമുമ്പ് ആണ് തെക്കന്‍ സിയോളിലെ (Seoul) Seongju വില്‍ മിസൈല്‍ താവളം സ്ഥാപിക്കുന്നു എന്ന വാര്‍ത്ത വന്നത്. അന്ന് മുതല്‍ എല്ലാ ദിവസവും പ്രദേശവാസികള്‍ പ്രതിഷേധം പ്രകടപിക്കുകയാണ്. വടക്കന്‍ കൊറിയയുടെ ഭീഷണി നേരിടാന്‍ തങ്ങള്‍ക്ക് THAAD മിസൈല്‍ സിസ്റ്റം വേണമെന്ന് തെക്കന്‍ കൊറിയ പറയുന്നു. മിസൈലിനോടൊപ്പം അമേരിക്കന്‍ സൈനികരേയും വിന്യസിക്കും. പ്രതിഷേധക്കാരി, "Seongju ല്‍ THAAD സിസ്റ്റം സ്ഥാപിക്കുകയാണെങ്കില്‍ അമേരിക്കന്‍ … Continue reading തെക്കന്‍ കൊറിയക്കാര്‍ 12 ആം ദിവസവും അമേരിക്കയുടെ പുതിയ സൈനിക താവളത്തിനെതിരെ സമരം ചെയ്യുന്നു
കൊലയാളി SBI ക്ലസ്റ്റര്‍ ബോംബ് നിര്‍മ്മാണത്തിന് വായ്പ കൊടുക്കുന്നു
അന്തര്‍ദേശീയ നിരോധനത്തെ ലംഘിച്ചുകൊണ്ട് ക്ലസ്റ്റര്‍ ബോംബ് നിര്‍മ്മാണത്തിന് വായ്പ കൊടുക്കുന്ന JP Morgan Chase, Barclays, Bank of America, Credit Suisse തുടങ്ങിയ 158 ബാങ്കുകളിലൊന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണെന്ന് കഴിഞ്ഞ ആഴ്ച പുറത്തുവന്ന PAX എന്ന ഡച്ച് സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഡ്യയിലെ ഏറ്റവും വലിയ lender ആയ SBI ആണ് ആ പട്ടികയിലുള്ള ഏക ഇന്‍ഡ്യന്‍ കമ്പനി. മറ്റ് ബാങ്കുകളുമായുള്ള ഒരു syndicated deal പ്രകാരം അമേരിക്കന്‍ കമ്പനിയായ Orbital ATK Inc … Continue reading കൊലയാളി SBI ക്ലസ്റ്റര്‍ ബോംബ് നിര്‍മ്മാണത്തിന് വായ്പ കൊടുക്കുന്നു
അമേരിക്കന്‍ നയതന്ത്രത്തിലെ ആയുധവാഴ്ച
ജര്‍മ്മനിയിലെ സൈനിക താവളത്തില്‍ നിന്നുള്ള അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധം
ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധമായി ജര്‍മ്മനിയിലെ അമേരിക്കയുടെ സൈനിക താവളത്തിന് ചുറ്റും ആയിരക്കണക്കിന് ജനങ്ങള്‍ മനുഷ്യചങ്ങല സൃഷ്ടിച്ചു. അമേരിക്കയിലെ ഡ്രോണ്‍ ഓപ്പറേറ്റര്‍മാരും വിദേശ രാജ്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഡ്രോണുകളും തമ്മിലുള്ള ആശയവിനിമയത്തിന്റെ റിലെ സ്റ്റേഷന്‍ ആണ് Ramstein Air Base. സമരത്തില്‍ പങ്കെടുത്ത Clement Walter പറയുന്നു, "ജര്‍മ്മന്‍ മണ്ണില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് അമേരിക്കന്‍ ആയുധങ്ങളും റോക്കറ്റുകളും തൊടുത്തുവിടുന്നത് ഞാന്‍ അംഗീകരിക്കുന്നില്ല. നാം ഇത് സഹിക്കേണ്ട കാര്യമില്ല. അതിനെക്കാളേറെ നമ്മുടെ കുട്ടികളെക്കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. ജര്‍മ്മന്‍ മണ്ണില്‍ നിന്ന് … Continue reading ജര്‍മ്മനിയിലെ സൈനിക താവളത്തില്‍ നിന്നുള്ള അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തിനെതിരെ പ്രതിഷേധം
വിദ്യാഭ്യാസത്തെ സൈനികവല്ക്കരിക്കുന്നത്
ഇത് മൂന്നാം ലോക മഹായുദ്ധമാണോ?
ഇന്ന് 6 കോടി അഭയാര്‍ത്ഥികള്‍ ലോകത്തുണ്ട്, രണ്ടാം ലോക മഹായുദ്ധകാലത്തെ അഭയാര്‍ത്ഥികളുടെ എണ്ണത്തിന് തുല്യം. ഇത് മൂന്നാം ലോക മഹായുദ്ധമാണോ? മൂന്നാം ലോക മഹായുദ്ധം എന്താണ് എന്നതിന്റെ സവിശേഷതകളെനിക്കറിയില്ല. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ എഴുതിവെക്കാന്‍ ഞാന്‍ തീരുമാനിച്ചു. അത് കണ്ടിട്ട് അത്ര നല്ലതായി തോന്നുന്നില്ല. അമേരിക്കയും റഷ്യയും ഒന്നിലധികം സ്ഥലത്ത് ഏറ്റുമുട്ടുന്നു (ഉക്രെയിന്‍, സിറിയ) തെക്കന്‍ ചൈന കടലില്‍ അമേരിക്കയും ചൈനയും തമ്മില്‍ ഉരസുന്നു. പുതിയ ഒരു ആണവായുധ മല്‍സരം നടക്കുന്നു. അതില്‍ ഇപ്പോഴത്തെ ആണവശക്തികള്‍ … Continue reading ഇത് മൂന്നാം ലോക മഹായുദ്ധമാണോ?
ഈ കപ്പല്‍ മുങ്ങുകയാണെന്ന് ബുഷ് സര്‍ക്കാര്‍ ഉദ്യോസ്ഥന്
സിറിയയിലും ഇറാഖിലും അമേരിക്ക B-52 യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു
B-52 യുദ്ധവിമാനങ്ങള്‍ പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് കഴിഞ്ഞ ദിവസം US Air Force വിന്യസിച്ചു. ഇറാഖിലേയും സിറിയയിലേയും ബോംബിടല്‍ പദ്ധതിക്ക് വേണ്ടിയാണിതെന്ന് മദ്ധ്യ പൂര്‍വ്വേഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പെന്റഗണും US Central Command പറഞ്ഞു. എണ്ണം വ്യക്തമാക്കാത്ത B-52 യുദ്ധവിമാനങ്ങള്‍ ഖത്തറിലെ Al Udeid വിമാനത്താവളത്തിലായിരിക്കും സ്ഥിതിചെയ്യുക. 1991 ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷം ഇത് ആദ്യമായാണ് B-52 യുദ്ധവിമാനങ്ങള്‍ ഗള്‍ഫിലേക്ക് വീണ്ടും എത്തുന്നത്. — സ്രോതസ്സ് wsws.org


