ഏകാധിപത്യ സൈന്യത്തെ പിൻതുണച്ചതിന് അർജന്റീനയിലെ മുമ്പത്തെ ജനറലിനെ നീക്കം ചെയ്തു

Jorge Videla (1976-1981) യുടേയും Reynaldo Bignone (1982-1983) ന്റേയും ഏകാധിപത്യ ഭരണ കാലത്ത് മനുഷ്യവംശത്തിന് തന്നെ എതിരായ കുറ്റകൃത്യങ്ങൾ ചെയ്ത ശിക്ഷിക്കപ്പെട്ട സൈനിക ഉദ്യോഗസ്ഥരെ പരസ്യമായി പിൻതുണച്ചതിന് വിരമിച്ച ജനറൽ Rodrigo Soloaga നെ Cavalry Retirees Commission ന്റെ പ്രസിഡന്റ് എന്ന സ്ഥാനത്ത് നിന്ന് അർജന്റീനയുടെ പ്രതിരോധ മന്ത്രി Jorge Taiana നീക്കം ചെയ്തു. Cavalry Day യില് അയാൾ തന്റെ cavalry comrades നെ പിൻതുണച്ച് സംസാരിച്ചു. Videla യുടേയും Bignone യുടേയും … Continue reading ഏകാധിപത്യ സൈന്യത്തെ പിൻതുണച്ചതിന് അർജന്റീനയിലെ മുമ്പത്തെ ജനറലിനെ നീക്കം ചെയ്തു

ലാകോട്ട മനുഷ്യ ശേഷിപ്പ് മോഷ്ടിക്കപ്പെട്ടു

https://www.youtube.com/watch?v=5KODQMVjL2I Lakota Human Remains Stolen from US Army Massacre Hoarded by Private Museum Empire Files

അമേരിക്കയുടെ ഡ്രോണ്‍ ആസ്ഥാനമായി നിജേര്‍

Niger ല്‍ Antony Blinken എത്തി. മുമ്പത്തെ ഫ്രഞ്ച് കോളനിയിലെത്തുന്ന അമേരിക്കയുടെ ആദ്യത്തെ secretary of state ആണ് Blinken. ചൈനയും റഷ്യയും ആയി തുറന്ന് മത്സരിച്ചുകൊണ്ട് ആഫ്രിക്കയില്‍ മൊത്തം സ്വാധീനമുറപ്പിക്കാനായി അമേരിക്ക ശ്രമിക്കുകയാണ്. സഹേല്‍ പ്രദേശത്തെ അമേരിക്കയുടെ നിര്‍ണ്ണായകമായ പങ്കാളിയാണ് നിജേര്‍. ആ പ്രദേശത്തെ മാലി, ബര്‍കിന ഫാസോ എന്നീ രാജ്യങ്ങളില്‍ അടുത്ത കാലത്ത് പട്ടാള അട്ടിമറികളുണ്ടായിട്ടുണ്ട്. നിജേര്‍ തലസ്ഥാനമായ Agadez ല്‍ അമേരിക്ക 2019 ല്‍ ഒരു ഡ്രോണ്‍ ആസ്ഥാനം തുറന്നു. അതൊടൊപ്പം 800 … Continue reading അമേരിക്കയുടെ ഡ്രോണ്‍ ആസ്ഥാനമായി നിജേര്‍

രാജ്യത്തിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ പട്ടാളക്കാരുടെ വിന്യാസം

— സ്രോതസ്സ് visualcapitalist.com | Jeff Desjardins | Mar 18, 2017

ന്യൂയോര്‍ക് ടൈംസ് കുപ്രസിദ്ധ യുദ്ധലാഭക്കാരന് പരസ്യ എഡിറ്റോറിയല്‍ അനുവദിച്ചത് അപലപനീയം

കുപ്രസിദ്ധ യുദ്ധലാഭക്കാരനും Blackwater സ്ഥാപകനുമായ Erik Prince ന് op-ed ന്റെ രൂപത്തില്‍ സെന്‍സര്‍ ചെയ്യാത്ത പ്രചാരവേലക്ക് പ്രസിദ്ധപ്പെടുത്തിയതിന് New York Times ന് എതിരെ വിമര്‍ശനം ഉണ്ടായി. Wall Street Journal ലും USA Today ലും അയാളുടെ op-ed വന്നിരുന്നു. വിദ്യാഭ്യാസ സെക്രട്ടറി Betsy DeVos ന്റെ സഹോദരനാണ് Prince. അഫ്ഗാനിസ്ഥാനിലെ 16-വര്‍ഷത്തെ യുദ്ധം കൂടുതലും സ്വകാര്യവല്‍ക്കരിക്കുയായിരുന്നു അയാളുടെ പദ്ധതി. ലാഭത്തിനായുള്ള ഈ പദ്ധതിക്കെതിരെ ധാരാളം ആളുകള്‍ വിമര്‍ശിച്ചിരുന്നു. അത് യുദ്ധത്തെ അമേരിക്കന്‍ വൈസ്രോയിയുടേയും … Continue reading ന്യൂയോര്‍ക് ടൈംസ് കുപ്രസിദ്ധ യുദ്ധലാഭക്കാരന് പരസ്യ എഡിറ്റോറിയല്‍ അനുവദിച്ചത് അപലപനീയം

ഒരു പട്ടാളക്കാരന്റെ ധൈര്യത്തിന്റേയും ധാര്‍മ്മികതയുടേയും കഥ

https://mf.b37mrtl.ru/files/2018.09/5bb07284fc7e931d688b45a1.mp4 Spenser Rapone On Contact

സൈന്യത്തില്‍ 1.35 ലക്ഷം അവസരങ്ങള്‍; 2022 ല്‍ വെറും 46,000 പേര്‍ക്ക് മാത്രം ജോലി

കരസേന, നാവിക സേന, വ്യോമസേന ഈ മൂന്ന് സായുദ്ധ വിഭാഗങ്ങളിലും കൂടി മൊത്തം 1,35, 891 അവസരങ്ങളുണ്ട് എന്ന് സര്‍ക്കാര്‍ പാര്‍ളമെന്റില്‍ പറഞ്ഞു. ജൂലൈ 1, 2022 ലെ കണക്ക് പ്രകാരം കരസേനയില്‍ 118,485 ഉം സെപ്റ്റംബര്‍ 30, 2022 ന്റെ കണക്ക് പ്രകാരം നാവിക സേനയില്‍ 11,587 ഉം വ്യേമസേനയില്‍ 5,819 ഉം വീതം അവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നു എന്ന് പ്രതിരോധ മന്ത്രി അജയ് ഭട്ട് ലോക്സഭയില്‍ രേഖാമൂലം പറഞ്ഞു. പ്രതിരോധ രംഗത്ത്, കരസേനയില്‍ 3.7% … Continue reading സൈന്യത്തില്‍ 1.35 ലക്ഷം അവസരങ്ങള്‍; 2022 ല്‍ വെറും 46,000 പേര്‍ക്ക് മാത്രം ജോലി

കുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു സൈനിക നയം

https://mf.b37mrtl.ru/files/2018.05/5b016a87dda4c8b9308b4581.mp4 “Killing Gaza” with Max Blumenthal and Dan Cohen On Contact May 19, 2018