സ്പെയിനിലെ പ്രധാനമന്ത്രിയുടെ ഫോൺ പെഗസസ് ഉപയോഗിച്ച് ചാരപ്പണി നടത്തി

പ്രധാനമന്ത്രി Pedro Sánchez ന്റേയും പ്രതിരോധ മന്ത്രി Margarita Robles ന്റേയും ഫോണുകളെ കഴിഞ്ഞ വർഷം Pegasus ചാരസോഫ്റ്റ്‍വെയർ ബാധിച്ചു എന്ന് സ്പെയിനിലെ സർക്കാർ പറഞ്ഞു. സർക്കാരുകൾ മാത്രമാണ് പെഗസസ് ചാരസോഫ്റ്റ്‍വെയർ ഉപയോഗിക്കുക എന്നാണ് അതിന്റെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. 2021 മെയിലും ജൂണിലുമാണ് Sánchez ന്റെ ഫോണും 2021 ജൂണിൽ Robles ന്റെ ഫോണും ആക്രമിക്കപ്പെട്ടത് എന്ന് presidency മന്ത്രിയായ Félix Bolaños പറഞ്ഞു. ഫോണുകളിൽ നിന്ന് ഡാറ്റ ചോർത്തിയിട്ടുണ്ട്. വടക്ക് കിഴക്കൻ സ്പെയിനിലെ പ്രദേശത്തിന്റെ പ്രസിഡന്റായ … Continue reading സ്പെയിനിലെ പ്രധാനമന്ത്രിയുടെ ഫോൺ പെഗസസ് ഉപയോഗിച്ച് ചാരപ്പണി നടത്തി

കാറ്റലാൻകാർക്കെതിരെ പെഗസസും കൻഡിറുഉം ഉപയോഗിച്ചുള്ള കൂലിപ്പട്ടാളക്കാരുടെ വിപുലമായ ചാരസോഫ്റ്റ്‍വെയർ പ്രയോഗം

Pegasus ഉപയോഗിച്ച് ലോകം മൊത്തമുള്ള Android ഫോണുകളെ NSO Group ന് ഹാക്ക് ചെയ്യാൻ പറ്റുന്ന ഒരു പഴുത് അടക്കാനുള്ള CVE-2019-3568 എന്ന പാച്ച് 2019 ൽ വാട്ട്സാപ്പ് ഇറക്കി. അതേ സമയം ആ പഴുത് ബാധിച്ച 1,400 ഉപയോകക്താക്കൾക്ക് WhatsApp സന്ദേശം അയച്ചു. സ്പെയിനിലെ കറ്റലോണിയയിലെ പൊതു സമൂഹ, രാഷ്ട്രീയ രംഗത്തെ ധാരാളം പേർ ആ പട്ടികയിലുണ്ട്. പൊതു സമൂഹത്തിലെ ഇരകളെ അറിയിക്കുന്നതിലും എങ്ങനെ കൂടുതൽ സുരക്ഷിതമാകാം എന്നതിന് വേണ്ട നടപടികളെടുക്കുന്നതിൽ WhatsApp നെ Citizen … Continue reading കാറ്റലാൻകാർക്കെതിരെ പെഗസസും കൻഡിറുഉം ഉപയോഗിച്ചുള്ള കൂലിപ്പട്ടാളക്കാരുടെ വിപുലമായ ചാരസോഫ്റ്റ്‍വെയർ പ്രയോഗം

മനുഷ്യാവകാശ പീഡനം നടത്തുന്നതിനാല്‍ ഇസ്രായേലുമായി ഒത്തുപോകുന്നത് ബാഴ്സിലോണ മേയര്‍ അവസാനിപ്പിച്ചു

ഇസ്രായേലുമായുള്ള സ്ഥാപന ബന്ധങ്ങള്‍ ബാഴ്സിലോണ മേയര്‍ അവസാനിപ്പിച്ചു. പ്രത്യേകിച്ചും ടെല്‍ അവീവ് നഗരവുമായുള്ള ബന്ധം. പാലസ്തീന്‍കാരുടെ മനുഷ്യാവകാശങ്ങള്‍ വ്യവസ്ഥാപിതമായി ലംഘിക്കുന്നു എന്ന് മേയര്‍ അവകാശപ്പെട്ടു. ഇസ്രായേലിന്റെ പ്രധാനമന്ത്രി Benjamin Netanyahu ന് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് നഗരത്തിന്റെ ഇടതുപക്ഷ മേയര്‍ Ada Colau കത്തയച്ചു. ബാഴ്സിലോണയിലെ പാലസ്തീന്‍ അനുകൂല സംഘങ്ങള്‍ കൊടുത്ത അപേക്ഷയുടെ ഫലമായാണ് ഈ നടപടി. — സ്രോതസ്സ് timesofisrael.com | 9 Feb 2023

ബാഴ്സിലോണ മേയര്‍ കൊളൌവിനെ യഹൂദ സംഘങ്ങള്‍ അനുമോദിച്ചു

15 രാജ്യങ്ങളില്‍ ജീവിക്കുന്ന യഹൂദ സംഘങ്ങളും വ്യക്തികളും ചേര്‍ന്നുള്ള ഒരു സംഘടനയാണ് International Jewish Collective for Justice in Palestine (IJCJP). ഇസ്ലായേലിലേയും പാലസ്തീനിലേയും എല്ലാവര്‍ക്കും പൂര്‍ണ്ണമായി അവരുടെ അവകാശങ്ങളും, സുരക്ഷിതത്വവും, സ്വയം നിര്‍ണ്ണയവും ചെയ്യാനാകുന്നത് വരെ ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കുന്നു എന്ന ബാഴ്സിലോണ മേയര്‍ അഡാ കൊളൌവിന്റെ തീരുമാനത്തെ ലോകത്തെ ധാരാളം നഗരങ്ങളില്‍ നിന്നുള്ള ഞങ്ങളുടെ അംഗങ്ങള്‍ ആഘോഷിക്കുന്നു. നീതിക്കു വേണ്ടി മുന്നോട്ട് വരുന്ന അടുത്ത നഗരമാകാനുള്ള നമ്മുടെ പ്രാദേശിക ശ്രമങ്ങള്‍ redouble … Continue reading ബാഴ്സിലോണ മേയര്‍ കൊളൌവിനെ യഹൂദ സംഘങ്ങള്‍ അനുമോദിച്ചു

ഫ്രാങ്കോയുടെ ശരീരം സംസ്കരിക്കുന്നതിലൂടെ ഏകാധിപത്യത്തിന്റെ പ്രതീകം ഇല്ലാതാകും

സ്പെയിനില്‍ Valley of the Fallen എന്ന് വിളിക്കുന്ന സ്ഥലത്തെ ബസിലിക്കയില്‍ നിന്ന് ഏകാധിപതി ഫ്രാസന്‍സിസ്കോ ഫ്രാങ്കോയുടെ ശരീരം നീക്കം ചെയ്യുന്ന ശവംതോണ്ടല്‍ പ്രക്രിയ പൂര്‍ത്തിയായി. അതോടെ 44 വര്‍ഷങ്ങളായി നിലനിന്നിരുന്ന ഒരു അസാധാരണത്വം അതോടെ ഇല്ലാതായി. കാരണം തത്വത്തില്‍ ജനാധിപത്യത്തിന് ഏകാധിപത്യത്തെ ബഹുമാനിക്കാനാകില്ല. Madrid ന് വടക്കുള്ള മലകളില്‍ സ്ഥിതിചെയ്യുന്ന കിലോമീറ്ററുകളോളം ദൂരത്തുനിന്ന് കാണാവുന്ന വലിയൊരു mausoleum ല്‍ ആണ് ഇതുവരെ ഫ്രാങ്കോ മറവുചെയ്തിരുന്നത്. മെയ് 2017 ന് സ്പാനിഷ് സോഷ്യലിസ്റ്റ് പാര്‍ട്ടി (PSOE) തുടങ്ങിയ … Continue reading ഫ്രാങ്കോയുടെ ശരീരം സംസ്കരിക്കുന്നതിലൂടെ ഏകാധിപത്യത്തിന്റെ പ്രതീകം ഇല്ലാതാകും

ആമസോണ്‍ കമ്പനിയുടെ സ്പെയിനിലെ പണ്ടകശാലയില്‍ സമരം പോലീസ് ആക്രണത്തിലും അറസ്റ്റിലും എത്തി

മാഡ്രിഡിന് സമീപം ആമസോണ്‍ കമ്പനി Warehouse ജോലിക്കാര്‍ നടത്തുന്ന മൂന്ന് ദിവസത്തെ സമരത്തിന്റെ രണ്ടാം ദിവസം riot വേഷം ധരിച്ചെത്തിയ പോലീസുകാര്‍ ആക്രമണം അഴിച്ചുവിട്ടു. ട്രേഡ് യൂണിയന്‍ അംഗങ്ങള്‍ സ്പെയിനിലെ പത്രമായ Público യോട് ഇക്കാര്യം വ്യക്തമാക്കി. ഗതാഗത തടസമുണ്ടാക്കിയെന്ന പേരിലാണ് ഈ ആക്രണം നടത്തിയത്. പ്രതിഷേധം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാളെ പോലീസ മുഖത്ത് അടിക്കുകയും അയാളുടെ പല്ല് നഷ്ടമാകുകയും ചെയ്തു. — സ്രോതസ്സ് gizmodo.com

സ്പെയിനിലെ വിദ്യാഭ്യാസ രംഗത്തിന്റെ 85% സ്വകാര്യവല്‍ക്കരണത്തിനെതിരെ സമരം ചെയ്യുന്നു

പൊതുരംഗത്തിന്റെ സ്വകാര്യവല്‍ക്കരണത്തെ ലക്ഷ്യം വെച്ചുള്ള സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരത്തിനെതിരെ സ്പെയിനിലെ 40 ല്‍ അധികം നഗകങ്ങളിലെ പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും സമരം ചെയ്തു. “executive orders മുഖാന്തരം സര്‍ക്കാര്‍ സര്‍വ്വകലാശാലകളെ മാറ്റം വരുത്താന്‍ പിന്‍വാതിലിലൂടെ നടത്തുന്ന നിരന്തരമയ ആക്രമണത്തെ ചെറുക്കുവാനും, വിദ്യാഭ്യാസ സമൂഹത്തിന്റെ പങ്കാളിത്തത്തെ പരിഹസിക്കുന്ന, വിശേഷഭാഗ്യം ഇല്ലാത്ത കുടുംബങ്ങളെ പിന്‍തള്ളുന്ന മാതൃക രൂപീകരിക്കുന്നതിനെ തടയാനും,” ആണ് സമരം നടത്തുന്നതെന്ന് സമരക്കാര്‍ പത്രപ്രസ്ഥാവനയില്‍ പറയുന്നു. Mario Rajoyയുടെ യാഥാസ്ഥിതിക സര്‍ക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരത്തിനെതിരെ ഈ വര്‍ഷം രണ്ടാമതാണ് ഇത്തരം … Continue reading സ്പെയിനിലെ വിദ്യാഭ്യാസ രംഗത്തിന്റെ 85% സ്വകാര്യവല്‍ക്കരണത്തിനെതിരെ സമരം ചെയ്യുന്നു

വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കെതിരെ സ്പെയിനിലെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി

കഴിഞ്ഞ ആഴ്ച സ്പെയിനിലെ ആയിരക്കണക്കിന് കുട്ടികള്‍ ഒരു ദിവസത്തെ സമരം നടത്തി. ഇപ്പോഴത്തെ സര്‍ക്കാര്‍ ഭരിക്കുന്ന പാര്‍ട്ടിയായ Popular Party (PP) യുടെ ബിസിനസ് അനുകൂല, വിദ്യാര്‍ത്ഥി വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെ അവര്‍ സ്പെയിനിലെ നഗരങ്ങളിലല്‍ പ്രതിഷേധ ജാഥകള്‍ നടത്തി. ബാഴ്സിലോണയില്‍ 3,000 ഓളം വിദ്യാര്‍ത്ഥികള്‍ നഗര കേന്ദ്രത്തിലൂടെയും കാറ്റലാന്‍(Catalan) സര്‍ക്കാരിന്റെ ആസ്ഥാനത്തു കൂടിയും ആയിരുന്നു പ്രകടനം. പരിഷ്കാരങ്ങള്‍ റദ്ദാക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. “സ്വകാര്യവല്‍ക്കരണം വേണ്ടേ വേണ്ട!” എന്ന് വിളിച്ച് പറഞ്ഞ അവര്‍ “വിദ്യാഭ്യാസത്തെ … Continue reading വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കെതിരെ സ്പെയിനിലെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി