കോവിഡ്-19 മഹാമാരിയോടുള്ള പ്രതികരണമായി സ്വീഡന് സര്‍ക്കാര്‍ നടപ്പാക്കിയ “herd immunity” നയം ഒരു ദുരന്തമാണ് ഉത്പാദിപ്പിച്ചത്. സ്വീഡനിലെ ആശുപത്രികള്‍ കവിയുന്നു, മോര്‍ച്ചറികള്‍ നിറയുന്നു. അയല്‍ രാജ്യമായ നോര്‍വ്വേയും ഡന്മാര്ക്കും അടിയന്തിര സഹായം വാഗ്ദാനം ചെയ്തു. കോവിഡ്-19 കാരണം സ്വീഡനില്‍ 7,500 ല്‍ അധികം ആളുകള്‍ മരിച്ചു. വെറും ഒരു കോടി ആളുകളുള്ള രാജ്യമാണത്. നോര്വ്വേയുടേതും ഡന്മാര്ക്കിന്റേതും മൊത്തം ജനസംഖ്യയുടെ വെറും മൂന്നില്‍ രണ്ട് ജനസംഖ്യയേ സ്വീഡനിലുള്ളു എങ്കിലും നാല് മടങ്ങ് മരണമമാണ് സംഭവിച്ചിരിക്കുന്നത്. മനുഷ്യജീവന്റെ സംരക്ഷണവും സമ്പദ്വ്യവസ്ഥയും … Continue reading സ്വീഡന്റെ “ഹെര്‍ഡ് ഇമ്യൂണിറ്റി” നയം ദുരന്തമാണ് ഉത്പാദിപ്പിച്ചത്
ടാഗ്: സ്വീഡൻ
സ്വീഡനിലെ വൃദ്ധ സദനങ്ങളില്‍ കൂട്ട മരണങ്ങള്
കൊറോണവൈറസ് വ്യാപനത്തെ തടയാനായുള്ള ലോക്ഡൌണ് നയങ്ങള്‍ നടപ്പാക്കാന്‍ വിസമ്മതിച്ച സ്വീഡനിലെ Social Democrat/Green സര്‍ക്കാരിനെ ലോകം മൊത്തമുള്ള മാധ്യമങ്ങള്‍ പുകഴ്ത്തുകായിരുന്നു. എന്നാല്‍ വെറും ഒരു കോടി ജനസംഖ്യയുള്ള സ്വീഡനിലെ മരണ നിരക്ക് നോര്‍വ്വേ, ഫിന്‍ലാന്റ്, ഡന്മാര്ക്ക് എന്നീ രാജ്യങ്ങളിലെ മൊത്തം മരണ നിരക്കിനെക്കാള്‍ കൂടുതലാണ്. ആ മൂന്ന് രാജ്യങ്ങളിലും കൂടി 1.6 കോടിയിലധികം ആളുകള്‍ താമസിക്കുന്നുണ്ട്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത 3,300 മരണങ്ങളില്‍ പകുതിയും നടന്നത് care home താമസക്കാരിലും നാലിലൊന്ന് നടന്നത് care at home … Continue reading സ്വീഡനിലെ വൃദ്ധ സദനങ്ങളില്‍ കൂട്ട മരണങ്ങള്
CIA പാവകളിപ്പിക്കുന്നതോര്ത്ത് സ്വീഡന്‍കാര്‍ നാണിക്കണം
Craig Murray
വിക്കിലീക്സ് സ്ഥാപകനെതിരായ ബലാല്‍സംഗ അന്വേഷണം സ്വീഡന് ഉപേക്ഷിച്ചു
2010 ല്‍ വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിനെതിരെയുണ്ടായ ബലാല്‍സംഗ ആരോപണത്തെക്കുറിച്ച് വര്‍ഷങ്ങളായി നീണ്ടു നിന്ന അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് സ്വീഡനിലെ പ്രോസിക്യൂട്ടര്‍ പ്രഖ്യാപിച്ചു. അസാഞ്ജ് ഇപ്പോള്‍ ബ്രിട്ടണിലെ ഒരു ജയിലില്‍ നിന്ന് അമേരിക്കയിലേക്ക് നാടുകടത്താന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തിനെതിരെ യുദ്ധത്തിലാണ്. "injured party സംഭവങ്ങളെക്കുറിച്ച് വിശ്വസനീയവും ഉറപ്പുള്ളതുമായ വിവരങ്ങള്‍ നല്‍കിയെന്ന് ഞാന്‍ ഊന്നിപ്പറയുന്നു. അവരുടെ പ്രസ്ഥാവന പൊരുത്തപ്പെടുന്നതും സമഗ്രമായതും വിശദവുമാണ്. എന്നിരുന്നാലും തെളിവുകളുടെ സ്ഥിതി ഈ അന്വേഷണം തുടര്‍ന്ന് കൊണ്ടുപോകുന്നതിന് പര്യാപ്തമല്ലാത്ത നിലയില്‍ ദുര്‍ബ്ബലമായി എന്നാണ് എന്റെ … Continue reading വിക്കിലീക്സ് സ്ഥാപകനെതിരായ ബലാല്‍സംഗ അന്വേഷണം സ്വീഡന് ഉപേക്ഷിച്ചു
സ്വീഡന്: ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാര്‍
Annika Spalde യും Cattis Laska യും സംസാരിക്കുന്നു: നോബല്‍ സമ്മാനം പോലുള്ള പരിപാടികള്‍ സ്വീഡന് ലോകത്തിലെ സമാധാനകാംഷിയായ നല്ല രാജ്യത്തിന്റെ സ്ഥാനമാണ് നല്കുകുന്നത്. എന്നാല്‍ സ്വീഡന് ലോകത്തിലെ വലിയ ആയുധ കയറ്റുമതിക്കാരാണെന്ന കാര്യം വളരെ കുറവ് ആളുകള്‍ക്കേ അറിയൂ. ആയുധകയറ്റുമതിയുടെ കാര്യത്തില്‍ അവര്‍ക്ക് രണ്ടാം സ്ഥാനമാണുള്ളത്. അമേരിക്ക, ബ്രിട്ടന് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ അവരുടെ ഉപഭോക്താക്കളാണ്. 2000 ന് ശേഷം സ്വീഡന്റെ ആയുധ കയറ്റുമതി ഇരട്ടിയായിട്ടുണ്ട്. ആയുധ വ്യവസായത്തിന് വേണ്ടി ആല്‍ഫ്രഡ് നോബല്‍ Karlskoga ല്‍ സ്ഥാപിച്ച … Continue reading സ്വീഡന്: ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാര്‍
സ്വീഡന്: ഒരു ക്ഷേമ രാജ്യം
പുരോഗമനക്കാരുടെ സ്വര്‍ഗ്ഗമായാണ് സ്വീഡനെ കണക്കാക്കുന്നത്. ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങള്‍ 87% തൊഴിലാളികളും യൂണിയനുകളില്‍ പ്രവര്‍ത്തിക്കുന്നു. അതാണ് സ്വീഡനെ ശക്തമായ welfare രാജ്യമാക്കിയത്. UN Human Poverty Index അനുസരിച്ച് ലോകത്തിലേക്ക് ഏറ്റവും കുറവ് ദാരിദ്ര്യമുള്ള രാജ്യമാണത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി പ്രത്യേകിച്ച് 2006 ലെ തെരഞ്ഞെടുപ്പിന് ശേഷം കാര്യങ്ങള്‍ മാറുകയാണ്. തെരഞ്ഞെടുക്കപ്പെട്ട Fredrik Reinfeldt ന്റെ പ്രധാനപ്പെട്ട വിദേശയാത്ര വൈറ്റ്ഹൌസിലേക്ക് ജോര്‍ജ് ബുഷിനെ കാണാനായിരുന്നു. ബുഷിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണക്കാരനായ കാള്‍ റോവിന്റെ(Karl Rove) ഉപദേശവും പിന്താങ്ങലും … Continue reading സ്വീഡന്: ഒരു ക്ഷേമ രാജ്യം
സ്വീഡനിലെ പുരുഷന്മാര് സ്ത്രീകളെ അപേക്ഷിച്ച് കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നു
അവിവാഹിതരായ പുരുഷന്മാര് അവിവാഹിതരായ സ്ത്രീകളെ അപേക്ഷിച്ച് 20% കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നു Swedish Defense Research Agency (FOI) നടത്തിയ പഠനത്തില്‍ കുട്ടികളില്ലാത്ത ഏകരായ പുരുഷന്മാര് അവരുടെ വാഹനങ്ങള്‍ ഓടിക്കുന്ന സ്വഭാവം കാരണം ഏകരായ സ്ത്രീകളെക്കാള്‍ 20% കൂടുതല്‍ ഊര്‍ജജം ഉപയോഗിക്കുന്നു. സര്‍വ്വേയില്‍ പങ്കെടുത്ത പുരുഷന്മാര് അവരുടെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 40% ഗതാഗതത്തിനായി ഉപയോഗിക്കുന്നു. സ്ത്രീകള്‍ 25% മാത്രമാണ് ഗതാഗത്തിനായേ ചിലവാക്കുന്നുള്ളു. എന്നാല്‍ സ്ത്രീകള്‍ വീട്ടിനകത്ത് കൂടുതല്‍ ഊര്‍ജ്ജ ഉപഭോഗം (energy intensive) കൂടിയ ജോലികളില്‍ ഏര്‍പ്പെടുന്നു. … Continue reading സ്വീഡനിലെ പുരുഷന്മാര് സ്ത്രീകളെ അപേക്ഷിച്ച് കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നു