സ്പെയിനിലെ Albiasa Solar ന്റെ സഹോദര സ്ഥാപനമാണ് (subsidiary) Albiasa Corporation. അവര്‍ പുതിയ സൗരോര്‍ജ്ജനിലയം പണിയാന്‍ അരിസോണയെയാണെ തിരഞ്ഞെടുത്തിരിക്കുന്നത്. അരിസോണയിലെ Kingman നടുത്ത് അവര്‍ 200 MW സൗരതാപോര്ജ്ജനിലയം (CSP) സ്ഥാപിക്കും. കാലിഫോര്‍ണിയയിലെ Mojave മരുഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള SEGS I-IV നിലയങ്ങള്‍ പോലെ Albiasa പ്രോജക്റ്റും parabolic CSP സാങ്കേതിക വിദ്യയായിരിക്കും ഉപയോഗിക്കുക. ആ നിലയങ്ങള്‍ 1980കള്‍ മുതല്‍ parabolic collectors ഉപയോഗിച്ച് സുസ്ഥിരമായി ഊര്‍ജ്ജം ഉത്പാദിപ്പിച്ച് വരുന്നു. വര്‍ഷങ്ങളായി സ്പെയിനില്‍ പ്രവര്‍ത്തിച്ച് വരുന്ന Albiasa … Continue reading അരിസോണയില്‍ പുതിയ സൗരോര്‍ജ്ജനിലയം
ടാഗ്: സൗരോർജ്ജം
സോളാന: ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം
സ്ഥലം: Gila Bend, ഫിനിക്സിനടുത്ത്, അരിസോണ വിഭാഗം: 280 MW, സംഭരണിയുള്ള CSP അരിസോണയിലെ വലിയ വൈദ്യുത കമ്പനിയായ Arizona Public Service (APS) വുമായി Abengoa Solar ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം പണിയാനുള്ള കരാറില്‍ ഒപ്പുവെച്ചു. അമേരിക്കയിലെ ആദ്യത്തെ സൗര സാന്ദ്രീകരണി വൈദ്യുത നിലയമാണിത്. ഫിനിക്സിനടുത്ത് Gila Bend ല്‍ ആണ് നിലയം പണിയുന്നത്. താപോര്‍ജ്ജം സംഭരിക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്. 70,000 വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കും. പ്രതി വര്‍ഷം 400,000 ടണ്‍ … Continue reading സോളാന: ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം
ചൈന വലിയ സൗര താപനിലയത്തിന് വേണ്ടി പദ്ധതിയിടുന്നു
30,000 വീടുകള്‍ക്ക് ഊര്‍ജ്ജം നല്‍കാനുള്ള ഒരു സൗരതാപനിലയം Chinese Academy of Sciences വികസിപ്പിച്ചതായി ചൈനയിലെ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 13 ഹെക്റ്റര്‍ സ്ഥലത്ത് ഈ നിലയം വ്യാപിച്ച് കിടക്കും. Chinese Ministry of Science and Technology ആയിരിക്കും ധനസഹായം നല്‍കുക. 14.4 കോടി ഡോളര്‍ മൊത്തം ചിലവാണ് പ്രതീക്ഷിക്കുന്നത്. 1.5 MW മെഗാവാട്ടാണ് ശേഷി. 27 ലക്ഷം യൂണീറ്റ് വൈദ്യുതി പ്രതിവര്‍ഷം ഉത്പാദിപ്പിക്കും. 100 മീറ്റര്‍ പൊക്കത്തിലെ ഗോപുരത്തിലേക്ക് 100 കണ്ണാടികള്‍ സൗര താപോര്‍ജ്ജം … Continue reading ചൈന വലിയ സൗര താപനിലയത്തിന് വേണ്ടി പദ്ധതിയിടുന്നു
തെക്കന്‍ കാലിഫോര്‍ണിയ എഡിസണ് 1.3-GW CSP നിലയത്തിന്
Southern California Edison (SCE) ഉം BrightSource Energy ഉം ഒത്തു ചേര്‍ന്ന് 1,300 മെഗാവാട്ടിന്റെ (MW) സൗര താപോര്‍ജ്ജ നിലയം പണിയാനുള്ള കരാര്‍ ഒപ്പുവെച്ചു. ഏഴ് പ്രൊജക്റ്റുകള്‍ അവര്‍ California Public Utilities Commission ന്റെ അംഗീകാരത്തിന് അയച്ചിട്ടുണ്ട്. ഇവയെല്ലാം കൂടിയാണ് ഈ ശേഷി തരുക. ഇതില്‍ ആദ്യത്തേത് 100 MW ശേഷിയുള്ള നിലയം കാലിഫോര്‍ണിയയിലെ Ivanpah ലാണ് സ്ഥാപിക്കുക. 286,000 മെഗാവാട്ട്-മണിക്കൂര്‍ (MWh) പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്ന ഈ നിലയം 2013 ന്റെ തുടക്കത്തില്‍ പ്രവര്‍ത്തിച്ച് … Continue reading തെക്കന്‍ കാലിഫോര്‍ണിയ എഡിസണ് 1.3-GW CSP നിലയത്തിന്
ഏറ്റവും ദക്ഷതകൂടിയ സൗര ജലതാപനി
അയര്‍ലാന്റിലെ ഒരു കമ്പനി ലോകത്തിലെ ഏറ്റവും ദക്ഷതകൂടിയ സൗര ജലതാപനി(solar water heater?) നിര്‍മ്മിച്ചു. County Mayo ലെ Surface Power എന്ന കമ്പനി ഈ ഉത്പന്നം അന്തര്‍ദേശീയമായി വിതരണം നടത്താനാണ് പദ്ധതിയിടുന്നത്. അടുത്ത 12 മാസത്തേക്ക് 20 പുതിയ തൊഴിലവസരം ഇത് നല്‍കും. സാധാരണ സൗര ജലതാപനികളെ അപേക്ഷിച്ച് രാവിലേയും വൈകുന്നേരവും 131% ല്‍ അധികം ദക്ഷതയും ഉച്ച സമയത്ത് 76% ദക്ഷതയും നല്കുന്നു എന്ന് സ്വതന്ത്ര പരിശോധരായ TUV Rhineland പറഞ്ഞു. ആറ് വര്‍ഷത്തെ … Continue reading ഏറ്റവും ദക്ഷതകൂടിയ സൗര ജലതാപനി
അഥീനിയന്‍ സ്കൂളില്‍ സൗരോര്‍ജ്ജം
Danville യിലെ Athenian സ്കൂളില്‍ സൗരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ച് തുടങ്ങി. 1,300 പാനലുള്ള 220 കിലോ വാട്ടിന്റെ നിലയം ‘A’ ആകൃതിയില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്കൂളിന് വേണ്ട ഊര്‍ജ്ജത്തിന്റെ പകുതി ഈ നിലയം നല്‍കും. Mitsubishi Electric ന്റെ പാനല്‍ ഉപയോഗിക്കുന്ന 30,000 ചതു.അടി വരുന്ന നിലയം നിര്‍മ്മിച്ചിരിക്കുന്നത് REC Solar ആണ്. Tioga Energy ധനസഹായം New Resource Bank ല്‍ നിന്ന് നല്കി. SurePath™ Solar Power Purchase Agreement (PPA) ന്റെ അടിസ്ഥാനത്തിലായിരിക്കും … Continue reading അഥീനിയന്‍ സ്കൂളില്‍ സൗരോര്‍ജ്ജം
41.1% ദക്ഷതയുള്ള സോളാര്‍ സെല്ലുകള്‍
സൂര്യപ്രകാശത്തെ 41.1% ദക്ഷതയില്‍ വൈദ്യുതിയായി മാറ്റുന്ന സാങ്കേതികവിദ്യ Fraunhofer Institute for Solar Energy Systems ISE ലെ ഗവേഷകര്‍ കണ്ടെത്തി. സൂര്യപ്രകാശത്തെ 454 മടങ്ങ് സാന്ദ്രീകരിച്ച് 5 mm² വലിപ്പമുള്ള GaInP/GaInAs/ Ge (gallium indium phosphide, gallium indium arsenide on a germanium substrate) ന്റെ multi-junction സോളാര്‍ സെല്ലില്‍ കേന്ദ്രീകരിക്കുന്നു. metamorphic multi-junction സോളാര്‍ സെല്ലുകള്‍ 1999 മുതല്‍ Fraunhofer ISE വികസിപ്പിക്കുന്നുണ്ട്. ഈ സെല്ലുകള്‍ GaAs ഓ Ge ഓ … Continue reading 41.1% ദക്ഷതയുള്ള സോളാര്‍ സെല്ലുകള്‍
ജിമ്മികാര്‍ട്ടറുടെ സോളാര്‍ പാനലുകള്‍ക്ക് എന്ത് സംഭവിച്ചു
1979 ല്‍ ജീര്‍ഘവീക്ഷണത്തോടെ വൈറ്റ് ഹൌസിന്റെ മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചു. ആ symbolic പാനലിനെ 1986 റീഗണ് പ്രസിഡന്റായപ്പോള്‍ എടുത്തുമാറ്റി. 1991 ല്‍ Maine ലെ പരിസ്ഥിതി സ്നേഹികളുടെ കോളേജായ Unity College വാങ്ങുകയും അവരുടെ കാന്റീനില്‍ സ്ഥാപിക്കുകയും ചെയ്തു. സ്വിസ് കലാകാരായ Christina Hemauer ഉം Roman Keller ഉം ചേര്‍ന്ന് സമയത്തിലൂടെ പിന്നോട്ട് സഞ്ചരിച്ച് ആ സോളാര്‍ പാനലുകള്‍ പോയ വഴിയെ പോകുന്നു "A Road not Taken" എന്ന ഡോക്കുമെന്ററിയില്‍. - … Continue reading ജിമ്മികാര്‍ട്ടറുടെ സോളാര്‍ പാനലുകള്‍ക്ക് എന്ത് സംഭവിച്ചു
സ്പെയിന് 2008 ല്‍ 3GW ല്‍ അധികം ശേഷിയുള്ള സൗരോര്‍ജ്ജ നിലയം സ്ഥാപിച്ചു
3.1 ഗിഗാവാട്ടിന്റെ സൗരോര്‍ജ്ജ നിലയങ്ങള്‍ മൊത്തത്തില്‍ സ്ഥാപിച്ച് ഗ്രിഡ്ഡുമായി ബന്ധിപ്പിച്ചതായി National Energy Commission (CNE) അറിയിച്ചു. ഏകദേശം 3.75 gigawatts ഇത് വരെ അവിടെ സ്ഥാപിച്ചിട്ടുണ്ട്. 3.1 ഗിഗാവാട്ട് എന്നത് ഏകദേശ വിവരമാണ്. ശരിക്കുള്ള ശേഷി ഇതിലും കൂടുതലായിരിക്കും. - from greentechmedia
650 kW ന്റെ Lithographix സൗരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി
21 Jan 2009 അമേരിക്കയിലെ ThinkSolar എന്ന കമ്പനിയും Pacific Solar Energy എന്ന കമ്പനിയും ഒത്ത് ചേര്‍ന്ന് കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ മേല്‍കൂര സൗരോര്‍ജ്ജ നിലയം നിര്‍മ്മിച്ചു. Hawthorne നഗരത്തിലെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള PV നിലയമാണ് 650 kW ശേഷിയുള്ള ഈ നിലയം. Lithographix ന്റെ 250,000 ചതു.അടി വിസ്ഥാരമുള്ള മേല്കൂരയില് Schott ASE300 സോളാര്‍ പാനലുകള്‍ Solectria ന്റെ ഇന്‍വെര്‍ട്ടര്‍ ഉപയോഗിക്കുന്നു. Lithographix ന്റെ ഊര്‍ജ്ജ ആവകശ്യതയുടെ 30 % ഈ നിലയം നല്‍കും. … Continue reading 650 kW ന്റെ Lithographix സൗരോര്‍ജ്ജ നിലയം പ്രവര്‍ത്തിച്ചു തുടങ്ങി