പുതിയ കാർഷിക നിയമങ്ങൾ ഇൻഡ്യയിലെ എല്ലാ കർഷകരേയും ബാധിക്കും

കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം; അവശ്യ സാധന (ഭേദഗതി) നിയമം, 2020 എന്നീ നിയമങ്ങള്‍ക്കെതിരെയാണ് കർഷകർ സമരം ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ഇപ്പോഴുള്ള സര്‍ക്കാര്‍ ആദ്യം ഈ നിയമങ്ങൾ 2020 ജൂൺ 5-ന് ഓർഡിനൻസുകളായി പാസ്സാക്കുകയും പിന്നീട് സെപ്റ്റംബർ 14-ന്‌ പാർലമെന്‍റിൽ കാർഷിക ബില്ലുകളായി അവതരിപ്പിയ്ക്കുകയും അതേ മാസം 20-ാം തീയതി തന്നെ നിയമങ്ങളാക്കി മാറ്റാൻ … Continue reading പുതിയ കാർഷിക നിയമങ്ങൾ ഇൻഡ്യയിലെ എല്ലാ കർഷകരേയും ബാധിക്കും

2015 – 2019 കാലത്ത് 6.76 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു

ഇരട്ട പൌരത്വം നല്‍കാന്‍ താല്‍പ്പര്യപ്പെടുന്നില്ല എന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പറഞ്ഞു. കേന്ദ്ര മന്ത്രി Nityanand Rai ലോക്‌സഭയിലെ ചോദ്യത്തിന് മറുപടിയായി 2015 - 2019 കാലത്ത് 6.76 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു മറ്റ് രാജ്യങ്ങളിലെ പൌരത്വം നേടി എന്ന് അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന മൊത്തം ഇന്‍ഡ്യക്കാരുടെ എണ്ണം 1,24,99,395 ആണ്. 1,41,656 ഇന്‍ഡ്യക്കാര്‍ 2015 ല്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു. 2016 ല്‍ 1,44,942 ഉം, 2017 ല്‍ 1,27,905 ഉം, … Continue reading 2015 – 2019 കാലത്ത് 6.76 ലക്ഷം ഇന്‍ഡ്യക്കാര്‍ ഇന്‍ഡ്യന്‍ പൌരത്വം ഉപേക്ഷിച്ചു

ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി

കോവിഡ്-19 ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി എന്ന് തൊഴില്‍ മന്ത്രി Santosh Kumar Gangwar പറഞ്ഞു. “കോവിഡ്-19 ലോക്ക്ഡൌണ്‍ സമയത്ത് 1.14 കോടി അന്യ സംസ്ഥാന തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പോയി. അതില്‍ കൂടുതല്‍ പേരും ഇപ്പോള്‍ തിരികെ ജോലി സ്ഥലത്ത് എത്തിയിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും 36 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഒന്നൊന്നായുള്ള തൊഴിലാളികളുടെ എണ്ണം മന്ത്രി പറയുന്ന 1.14 കോടിയുടെ അടുത്ത് എത്തുന്നില്ല. ഈ കാലത്ത് … Continue reading ലോക്ക്ഡൌണില്‍ ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സ്ഥലങ്ങളിലേക്ക് തിരിച്ച് പോയി

18 വയസുകാരി പെണ്‍കുട്ടിയെ ഇന്‍ഡ്യ ഭയക്കില്ല

The Fake News Factory is the Real Surgical Strike! | Bhakt Banerjee vs #MahuaMoitra​ | Akash Banerjee These days, Indian Foreign Minister Subrahmanyam Jaishankar is a worried man. What keeps him awake at night, it seems, is not the specter of Chinese troops massing at the border in the Himalayas but a celebrity with a … Continue reading 18 വയസുകാരി പെണ്‍കുട്ടിയെ ഇന്‍ഡ്യ ഭയക്കില്ല

CAA എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്ന് പ്രതീക്ഷിച്ച 104-വയസുള്ള ആസാമുകാരന്‍ ഒരു വിദേശിയായി തന്നെ മരിച്ചു

Das and his wife last week. Biswa Kalyan Purkayastha ഞായറാഴ്ച വൈകുന്നേരും 104 വയസുള്ള Chandrahar ന് ഹൃദ്രോഗം അനുഭവപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ് “വിദേശികള്‍ക്ക്” ഉള്ള ആസാമിലെ തടങ്കല്‍ പാളയത്തില്‍ മൂന്ന് മാസം അദ്ദേഹം ചിലവഴിക്കുകയുണ്ടായി. ആസാമിലെ Boraibastiയിലെ മകന്റെ വീട്ടില്‍ വെച്ചാണ് അദ്ദേഹം മരിച്ചത് — അപ്പോഴും ഒരു “വിദേശി” ആയിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ മകളായ Nyuti Das പറയുന്നു, “Modi aamar bhogowan (മോഡിയാണ് എന്റെ ദൈവം)… അദ്ദേഹം എല്ലാം … Continue reading CAA എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്ന് പ്രതീക്ഷിച്ച 104-വയസുള്ള ആസാമുകാരന്‍ ഒരു വിദേശിയായി തന്നെ മരിച്ചു

റദ്ദാക്കപ്പെട്ട റേഷന്‍ കാര്‍ഡുകളിലെ 88% വും ശരിക്കുള്ള വീട്ടുകാരുടേതാണ്

മൂന്ന് വര്‍ഷം മുമ്പ് റദ്ദാക്കിയ റേഷന്‍ കാര്‍ഡുകളിലെ 88% വും ശരിക്കുള്ള വീട്ടുകാരുടേതാണ് എന്ന് ഝാര്‍ഘണ്ഡിലെ 10 ജില്ലകളിലെ 3,901 വീടുകളില്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി. രേഖകളുടെ അടിസ്ഥാനത്തിലെ ഒരു അരിക്കല്‍ പ്രക്രിയ നടത്താനുള്ള തീവൃ തീരുമാനങ്ങളുടെ വിപത്തുകള്‍ അടിവരയിട്ട് പറയുന്നതാണ് ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. പുതിയ പൌരത്വത്തെ സംബന്ധച്ച് സമാനമായ വ്യാകുലതള്‍ വരുന്ന സമയത്ത് തന്നെയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. കാരണം ധാരാളം മരണങ്ങള്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെട്ടതിനാലുള്ള പട്ടിണിയുമായി ബന്ധപ്പെട്ടതായിരുന്നു. പട്ടിണി … Continue reading റദ്ദാക്കപ്പെട്ട റേഷന്‍ കാര്‍ഡുകളിലെ 88% വും ശരിക്കുള്ള വീട്ടുകാരുടേതാണ്

PM-CARES നിധിയുടെ സുതാര്യതയില്ലായ്മ കുഴപ്പംപിടിച്ചതാണ്

PM-CARES നിധിയുടെ സുതാര്യതയില്ലായ്മയെ വിമര്‍ശിച്ചുകൊണ്ട് മുമ്പത്തെ 100 പൊതുസേവകരുടെ ഒരു കൂട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതി. വിവരാവകാശ നിയമ പ്രകാരം നിധിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിക്കുന്നു. അത് ഒരു പൊതു അധികാരിയല്ല എന്നാണ് സര്‍ക്കാരിന്റെ വാദം. അതാണ് ഈ കത്ത് അയക്കുന്നതിന് കാരണമായത്. PM-CARES ന്റെ എല്ലാ കാര്യത്തിലും വ്യക്തമായ സുതാര്യതയില്ലായ്മ ഉണ്ട്. സംഭാവന നല്‍കിയ ആളുകളുടെ വിവരങ്ങള്‍, കിട്ടിയ പണം, എങ്ങനെ ചിലവാക്കി എന്നതിന്റെ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ പൊതു … Continue reading PM-CARES നിധിയുടെ സുതാര്യതയില്ലായ്മ കുഴപ്പംപിടിച്ചതാണ്

പരഞ്ജോയ് ഗുഹ തകുര്‍തയുടെ അറസ്റ്റ് വാറന്റിനെതിരെ ഡല്‍ഹി മാധ്യമ പ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു

കച്ചിലെ ഒരു കോടതി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ Paranjoy Guha Thakurtaക്ക് എതിരെ ഒരു അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച സംഭവത്തെക്കുറിച്ച് Delhi Union of Journalists (DUJ) ഞെട്ടല്‍ രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു. അദാനി ഗ്രൂപ്പിനെതിരെ 2017 ല്‍ അദ്ദേഹം കൂടിച്ചേര്‍ന്ന് എഴുതിയ ഒരു ലേഖനം അപകീര്‍ത്തിപ്പെടുത്തി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. പ്രസാധകര്‍ക്കെതിരായും സഹഎഴുത്തുകാരനെതിരായും ഉള്ള കേസ് “വിരോധാഭാസ”മായി Adani Group ആരോപണങ്ങള്‍ പിന്‍വലിച്ചിട്ടും ഗുഹ തകുര്‍തയുടെ പേരിലുള്ള കേസ് നിലനിര്‍ത്തി എന്ന് DUJ പറയുന്നു. … Continue reading പരഞ്ജോയ് ഗുഹ തകുര്‍തയുടെ അറസ്റ്റ് വാറന്റിനെതിരെ ഡല്‍ഹി മാധ്യമ പ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു

ബാങ്ക് സ്വകാര്യവല്‍ക്കരണത്തിന്റെ യഥാര്‍ത്ഥ കഥ

Aunindyo Chakravarty market has failed. it cannot deal with any external Exigency or own buble it create. why privatize good bank