വിദഗ്ദ്ധര്‍ - വക്കീലന്‍മാര്‍, പരസ്യ ഗുരുക്കന്‍മാര്‍, മൂത്ത മാധ്യമപ്രവര്‍ത്തകര്‍, സിനിമതാരങ്ങള്‍, പ്രശസ്തര്‍ തുടങ്ങിയവര്‍ TRP വിവാദത്തെക്കുറിച്ച് വളരെ വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ദശാബ്ദങ്ങളായി എല്ലാവര്‍ക്കും അറിയാവുന്നതും, എന്നാല്‍ അതിനേക്കുറിച്ച് ഒന്നും ചെയ്യാതിരുന്നതും ആയ ഒരു കാര്യമാണത്. സാധാരണ പോലെ ടിവി വിദഗ്ദ്ധര്‍ക്ക് ഇപ്പോഴും എല്ലാം തെറ്റി. Arnab Goswami, Rahul Shivshankar Navika Kumar തുടങ്ങിയവര്‍ മാത്രമല്ല ഇപ്പോഴത്തെ വ്യാജവാര്‍ത്ത, വര്‍ഗ്ഗീയത, മതഭ്രാന്ത് തുടങ്ങിയ TRPയെ നയിക്കുന്ന ടിവി വ്യവസ്ഥയിലെ വില്ലന്‍മാര്‍. വൈറസുകള്‍ ഒരു കാര്യമേ … Continue reading വെറുപ്പിന് ധനസഹായം കൊടുക്കുന്നതില്‍ ഇന്‍ഡ്യയിലെ കോര്‍പ്പറേറ്റുകള്‍ തിന്മയുമായി സന്ധിചെയ്തു
ടാഗ്: ഹിന്ദുത്വ
കുറഞ്ഞത് 50 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ Rs 157 കോടി രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചു
പ്രധാനമന്ത്രിയുടെ Citizen Assistance and Relief in Emergency Situations (PM CARES) ഫണ്ടിലേക്ക് കുറഞ്ഞത് 50 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ Rs 157 കോടി രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് സംഭാവനയായി കൊടുത്തു എന്ന് വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച രേഖകള്‍ വെച്ച് Indian Express റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 27, 2020 നാണ് PM CARES Fund തുടങ്ങിയത്. ധാരാളം RTI അപേക്ഷകള്‍ കൊടുത്തിട്ടും എത്ര പണം PM CARES ഫണ്ട് ചിലവാക്കി എന്നതിന് … Continue reading കുറഞ്ഞത് 50 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ Rs 157 കോടി രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചു
കാര്‍ഷിക നിയമം വലിയ കോര്പ്പറേറ്റുകളേയാകും സഹായിക്കുക, കര്‍ഷകരെ അല്ല
P. Sainath newsclick.in
കുടുംബാംഗങ്ങള്‍ വരെ ധൃുവീകരിക്കപ്പെട്ടു
100 crore people their own country how in danager Kunal Kamra Standup Comedy 2020 Part 2
മുംബെയ് പോലീസിനെ കളങ്കപ്പെടുത്താന്‍ 80,000 ല്‍ അധികം കള്ള അകൌണ്ടുകളാണ് നിര്‍മ്മിച്ചത്
സിനിമ നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് ശേഷം നഗരത്തിലെ പോലീസിനേയും മഹാരാഷ്ട്രാ സര്‍ക്കാരിനേയും കളങ്കപ്പെടുത്താനായി വിവിധ സാമൂഹ്യ (വിരുദ്ധ) മാധ്യമങ്ങളില്‍ നിര്‍മ്മിച്ച 80,000 ല്‍ അധികം കള്ള അകൌണ്ടുകള്‍ മുംബെയ് പോലീസ് തിരിച്ചറിഞ്ഞു. #justiceforsushant, #SSR തുടങ്ങിയ ഹാഷ്ടാഗുകള്‍ Italy, Japan, Poland, Slovenia, Indonesia, Turkey, Thailand, Romania, France തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും പ്രസിദ്ധപ്പെടുത്തുകയുണ്ടായി എന്ന് മുംബയ് പോലിസ് സൈബര്‍ യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. trending വിഷയങ്ങളില്‍ കളിക്കാനായി ആ … Continue reading മുംബെയ് പോലീസിനെ കളങ്കപ്പെടുത്താന്‍ 80,000 ല്‍ അധികം കള്ള അകൌണ്ടുകളാണ് നിര്‍മ്മിച്ചത്
എന്തുകൊണ്ടാണ് കൃഷിക്കാര്‍ പ്രതിഷേധിക്കുന്നത്?
Ordinances Explained by Dhruv Rathee
ഓ എന്റെ ദൈവമേ!
— സ്രോതസ്സ് cartoonistsatish.com | 09/01/2020
കര്‍ഷകരുടെ ചരിത്രപരമായ ദിവസം?
— സ്രോതസ്സ് cartoonistsatish.com | 09/21/2020
നോയിഡയില്‍ ശുചീകരണ തൊഴിലാളികള്‍ സമരത്തില്‍, ഒരാള്‍ ആത്മഹത്യ ചെയ്തു
സംസ്ഥാനം ഒട്ടുക്ക് അവകാശങ്ങള്‍ നേടിയെടുക്കാനായുള്ള കരാറുകാരായ ശുചീകരണ തൊഴിലാളികളുടെ സമരം 18ാം ദിവസത്തിലേക്ക് കടക്കുന്നു. Noida Authorityയുടെ മുന്നില്‍ 600ല്‍ അധികം തൊഴിലാളികള്‍ ഒത്തുചേരുകയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും സര്‍ക്കാര്‍ നിശബ്ദത ഇല്ലാതാക്കി ഇവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടു. Sector 6 ലെ Noida Authority ഓഫീസിന് മുന്നിലിരിക്കുന്ന തൊഴിലാളികള്‍ക്ക് രണ്ട് പ്രധാന ആവശ്യങ്ങളാണുള്ളത്. 1. കരാര്‍ വ്യവസ്ഥയില്‍ ശുചീകരണ തൊഴിലാളികളെ ജോലിക്കെടുക്കരുത്. 2. എല്ലാവര്‍ക്കും തുല്യ ശമ്പളം കൊടുക്കണം. സെപ്റ്റംബര്‍ 1 മുതല്‍ ശുചീകരണ തൊഴിലാളികള്‍ … Continue reading നോയിഡയില്‍ ശുചീകരണ തൊഴിലാളികള്‍ സമരത്തില്‍, ഒരാള്‍ ആത്മഹത്യ ചെയ്തു
വിദ്വേഷ പ്രസംഗവും ഫേസ്‌ബുക്കും!
— സ്രോതസ്സ് cartoonistsatish.com | 08/19/2020