5 കോടിയിലധികം ജനങ്ങളിലേക്ക് പാര്‍ട്ടി ലൈന്‍ വിതരണം ചെയ്യുന്ന 256 വീതം അംഗങ്ങളുള്ള രണ്ട് ലക്ഷം ഗ്രൂപ്പുകളെ വിവരച്ചുകൊണ്ടുള്ള, 2019 ലെ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വാട്സാപ്പ് ഓപ്പറേഷനുകള്‍ എന്ന ഒരു പുസ്തകം ഇന്നേക്ക് 5 വര്‍ഷങ്ങള്‍ കഴിഞ്ഞ് നാം വായിക്കുമായിരിക്കും. അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ ഒരു പുസ്തകം 2014 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ചും നരേന്ദ്രമോദിയുടെ വളര്‍ച്ചയില്‍ WhatsApp ന്റെ മാതൃസ്ഥാപനമായ Facebook വഹിച്ച പങ്കിനെക്കുറിച്ചും പറയുന്നതാണ്. 2019 ല്‍ ഫേസ്ബുക്കിന്റെ ശതകോടിക്കണക്കിന് ഡോളര്‍ വരുമാനത്തെക്കുറിച്ച് നാം മറക്കുകയാണെങ്കില്‍ നാം … Continue reading ഫേസ്ബുക്കിന്റേയും ബിജെപിയുടേയും പരസ്പര ഗുണകരമായ ബന്ധത്തിന്റെ ഭൂതവും ഭാവിയും
ടാഗ്: ഹിന്ദുത്വ
അദാനി ഗ്രൂപ്പിന് അനുകൂലമായി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു
ഓഗസ്റ്റ് 31 ന് Justice Arun Kumar Mishra നയിക്കുന്ന Justices Vineet Saran, M R Shah ഉള്‍പ്പെട്ട ഒരു സുപ്രീം കോടതി ബഞ്ച് രാജസ്ഥാനിലെ സര്‍ക്കാര്‍ വൈദ്യുതി വിതരണക്കമ്പനിയുമായുള്ള ഒരു കേസില്‍ Adani ഗ്രൂപ്പിന്റെ ഒരു കമ്പനിക്ക് അനുകൂലമായ വിധി പുറത്തുവിട്ടു. Justice Mishra വിരമിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് ഇത്. രാജസ്ഥാനിലെ Baran ജില്ലയിലെ Kawai ല്‍ പ്രവര്‍ത്തിക്കുന്ന 1,320 മെഗാവാട്ട് താപവൈദ്യുതി നിലയത്തിന്റെ ഉടമകളായ Adani Power Rajasthan Limited (APRL) … Continue reading അദാനി ഗ്രൂപ്പിന് അനുകൂലമായി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചു
വിദ്വേഷ പ്രസംഗത്തില്‍ ബിജെപി ഒഴുവായി, ഫേസ്ബുക്കിന്റെ കടപ്പാട്?
Paranjoy Guha Thakurta
ഉയരത്തിൽ പറക്കുന്നു
— സ്രോതസ്സ് cartoonistsatish.com | 07/31/2020
കൊറോണ ഒരു അവസരമാണ്
— സ്രോതസ്സ് cartoonistsatish.com | 07/22/2020
മോഡിയുടെ നോട്ടത്തില്‍ ചങ്ങാത്ത മുതലാളിത്തം
BJP അവരുടെ കല്‍ക്കരി scam നേരിടുകയാണ്. ഇന്‍ഡ്യയുടെ nascent Insolvency and Bankruptcy Code (IBC) ല്‍ വെള്ളം ചേര്‍ക്കാനുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ശ്രമത്തിലേക്ക്, രണ്ട് പുതിയ പുസ്തകങ്ങള്‍, ആദ്യത്തേക് മുമ്പത്തെ RBI ഗവര്‍ണര്‍ ആയ Urjit Patel ന്റെ. രണ്ടാമത്തേത് RBI ഡപ്യൂട്ടി ഗവര്‍ണര്‍ ആയ Viral Acharya, അവസാനം ശ്രദ്ധ കൊടുത്തു. അത്തരം ഒരു ശ്രദ്ധ വളരെ വൈകിയതാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെ UPA സര്‍ക്കാരിന്റെ കീഴില്‍ ചങ്ങാത്ത മുതലാളിത്തം കല്‍ക്കരിപ്പാടം അനുവദിക്കുന്നത് പോലുള്ള … Continue reading മോഡിയുടെ നോട്ടത്തില്‍ ചങ്ങാത്ത മുതലാളിത്തം
ഡല്‍ഹി പോലീസ് ‘ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചറിനെ’ UAPA നിയമം വെച്ച് ഭീഷണിപ്പെടുത്തി
‘EIA2020’ എന്ന തലക്കെട്ടോടെ “ധാരാളം ഇമെയില്‍” വരുന്നു എന്ന പരിസ്ഥിതി വകുപ്പ് മന്ത്രി Prakash Javadekar ന്റെ പരാതിയുടെ പുറത്ത് ‘Fridays for Future (FFF)’ എന്ന സന്നദ്ധ സംഘത്തിന്റെ വെബ് സൈറ്റ് ജൂലൈ 10 ന് ഒരു നോട്ടീസും കൊടുക്കാതെ അടപ്പിച്ചു. സ്വീഡനിലെ പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ് തുടങ്ങിയ അന്താരാഷ്ട്ര സംഘടയായ ഇത് കാലാവസ്ഥാ മാറ്റം, പരിസ്ഥിതി എന്നീ രംഗങ്ങളുമായി ബന്ധമുള്ള പ്രശ്നങ്ങളെ ശ്രദ്ധിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സംഘടനയാണിത്. ജൂണ്‍ 4 ന് … Continue reading ഡല്‍ഹി പോലീസ് ‘ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചറിനെ’ UAPA നിയമം വെച്ച് ഭീഷണിപ്പെടുത്തി
MGR ന്റെ പ്രതിമയെ കാവി പുതപ്പിച്ചു; AIADMK നടപടി ആവശ്യപ്പെടുന്നു
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയായിരുന്ന M.G. Ramachandran ന്റെ പുതുച്ചേരിയിലെ ഒരു പ്രതിമയെ കാവി പുതപ്പിച്ചതായി കാണപ്പെട്ടു. AIADMK അതിനെതിരെ പ്രതിഷേധം നടത്തി. ഉടന്‍ നടപടിയെടുക്കും എന്ന് മുഖ്യമന്ത്രി V. Narayanasamy പറഞ്ഞു. കേന്ദ്ര ഭരണ പ്രദേശത്തെ Puducherry-Villianoor കവലയില്‍ നില്ക്കുന്ന MGR പ്രതിമയെയാണ് കാവി ഷാള്‍ പുതപ്പിച്ചതായി കണ്ടത്. ഇത് “കിരാതമായ” പ്രവര്‍ത്തിയാണെന്ന് AIADMK കോഓര്‍ഡിനേറ്ററും തമിഴ്നാട് മുഖ്യമന്ത്രിയുമായ K. Palaniswami പറഞ്ഞു. കോയമ്പത്തൂരില്‍ സാമൂഹ്യ പരിഷ്കര്‍ത്താവായ പെരിയറിന്റെ പ്രതിമയില്‍ കാവി പെയിന്റ് ഒഴിച്ച് കളങ്കപ്പെടുത്തിയത് ചെറിയ … Continue reading MGR ന്റെ പ്രതിമയെ കാവി പുതപ്പിച്ചു; AIADMK നടപടി ആവശ്യപ്പെടുന്നു
മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് തലവന്‍ സാമൂഹ്യ മാധ്യമം ഉപയോഗിക്കാന്‍ BJP പ്രവര്‍ത്തകനെ ജോലിക്കെടുത്തു
മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് BJP യുമായി നേരിട്ട് ബന്ധമുള്ള പരസ്യ കമ്പനിയെ ജോലിക്കെടുത്തു എന്ന് ജൂലൈ 23 ന് സാമൂഹ്യപ്രവര്‍ത്തകനും മുമ്പത്തെ മാധ്യമ പ്രവര്‍ത്തകനുമായ Saket Gokhale കണ്ടെത്തി. Signpost India എന്നാണ് കമ്പനിയുടെ പേര്. അത് Devang Dave എന്ന ഒരാളുടേതാണ്. BJP യുടെ യുവ സംഘത്തിന്റെ IT & social mediaയുടെ ദേശീയ കണ്‍വീനറാണ്. Daveന്റെ കമ്പനിയെ തെരഞ്ഞെടുത്തതിനെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരെ ഒരു അന്വേഷണത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടുണ്ട്. … Continue reading മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് തലവന്‍ സാമൂഹ്യ മാധ്യമം ഉപയോഗിക്കാന്‍ BJP പ്രവര്‍ത്തകനെ ജോലിക്കെടുത്തു
2014 ലെ ബിജെപിയുടെ വിജയത്തിന് വളരെ മുമ്പ് തന്നെ ഫേസ്ബുക്ക് ഉദ്യോഗസ്ഥര്‍ മോഡിയോട് കൂട്ടുചേര്‍ന്നിരുന്നു
Paranjoy Guha Thakurta and Cyril Sam