പൌരത്വം തട്ടിയെടുക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം

Kanhaiya Kumar Speech in Gopalganj / कन्हैया कुमार का गोपालगंज में बड़ी सभा ഇംഗ്ലീഷുകാരുടെ നയത്താല്‍ ഭരിക്കുന്ന ഒരു സര്‍ക്കാരാണ് ഡല്‍ഹിയിലിരിക്കുന്നത് ദേശസ്നേഹം എന്നാല്‍ ദേശത്തെ ജനത്തെ സ്നേഹിക്കുക എന്നതാണ്.

എന്തിനാണ് നാം നമ്മുടെ കുട്ടികളെ വെറുപ്പിന്റെ തീച്ചൂളയിലേക്ക് വലിച്ചെറിയുന്നത്

जामिया गोलीकांड: क्या आपके बच्चे आतंकवादी बन रहे हैं? I The Wire I Arfa Ka India

Hubballiയിലെ ശുചീകരണ തൊഴിലാളികള്‍ CAA-NRC-NPR വിരുദ്ധ പ്രതിഷേധം നടത്തി

രാജ്യത്തെ എല്ലാ സംസ്ഥാനത്തും, നഗരങ്ങളിലും ജില്ലകളിലും വിവാദപരമായ പൌരത്വ നിയമത്തിനെതിരെ സമരങ്ങള്‍ നടക്കുകയാണല്ലോ. ഇന്ന് കര്‍ണാടകയിലെ Hubballi ല്‍ 500 ല്‍ അധികം ശുചീകരണ തൊഴിലാളികളും വ്യാകുലതയുള്ള മറ്റ് പൌരന്‍മാരും CAA, NRC, NPR എന്നിവ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തി. Sangolli Rayanna പ്രതിമ മുതല്‍ Hubballi യിലെ തഹസില്‍ദാറുടെ ഓഫീസ് വരെ Pourakarmikas Sangha പ്രതിഷേധ ജാഥ നടത്തി. അവര്‍ ഇന്‍ഡ്യയുടെ പ്രസിഡന്റിന് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ഒരു മെമ്മോറാണ്ടം കൊടുത്തു. — സ്രോതസ്സ് … Continue reading Hubballiയിലെ ശുചീകരണ തൊഴിലാളികള്‍ CAA-NRC-NPR വിരുദ്ധ പ്രതിഷേധം നടത്തി

ഝാന്‍സി റാണി മകനെ സ്വന്തം പുറത്ത് കെട്ടിവെച്ചാണ് യുദ്ധക്കളത്തിലേക്ക് പോയത്

Unheard voices from Shaheen bag ഈ സമരം കൊണ്ട് ഞങ്ങള്‍ക്ക് കിട്ടിയ ധൈര്യം മുമ്പ് ഇല്ലാതിരുന്നതാണ്. കേരളത്തിലെ ആളുകള്‍ ഒന്നും മനസിലാക്കുന്നില്ല എന്നതാണ് സത്യം. ഒന്നും അറിയേണ്ട കാര്യവും ഇല്ല. കണ്ണടച്ചിരുട്ടാക്കി ജീവിക്കുന്നു. നമ്മള്‍ എല്ലാ കാലത്തും ഇങ്ങനെയായിരുന്നു. പര്‍ദ ധരിച്ച മുസ്ലീം സ്ത്രീ ചോദിക്കുന്നു -ഝാന്‍സി റാണി മകനെ പിറകില്‍ കെട്ടിവെച്ച് യുദ്ധക്കളത്തിലെത്തിയപ്പോള്‍ ആര്‍ക്കും ആ കാര്യം ബോധത്തിലേക്ക് വന്നില്ലേ? അവര്‍ എന്തിനെയാണ് നേരിടുന്നതെന്ന് അവര്‍ക്ക് മനസിലായി. മലയാളി ഊളകള്‍ക്ക് മാത്രേ ഒന്നും മനസിലാകാത്തതായുള്ളു. … Continue reading ഝാന്‍സി റാണി മകനെ സ്വന്തം പുറത്ത് കെട്ടിവെച്ചാണ് യുദ്ധക്കളത്തിലേക്ക് പോയത്

ആധാര്‍ NPR മായി ബന്ധിപ്പിക്കണമെന്ന് 2015 ല്‍ PMO പറഞ്ഞു

National Population Register (NPR) പുതുക്കുമ്പോള്‍ നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ ശേഖരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മാത്രമല്ല പ്രധാനമന്ത്രിയുടെ ഓഫീസും നിര്‍ദ്ദേശിച്ചിരുന്നു. NPR നെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് 2015 ല്‍ തന്നെ PMO വ്യക്തമാക്കുന്നതിന്റെ ഔദ്യോഗിക രേഖകള്‍ The Wire ന്റെ കൈവശമുണ്ടെന്ന് അവര്‍ പറയുന്നു. ആധാര്‍ നമ്പര്‍ ശേഖരിക്കുന്നിനെക്കുറിച്ചും ആ നമ്പര്‍ NPR നോട് ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയുടെ അന്നത്തെ പ്രധാന സെക്രട്ടറി ആയ Nripendra Mishra വിളിച്ചുകൂട്ടിയ ഏപ്രില്‍ 16, 2015 ലെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. … Continue reading ആധാര്‍ NPR മായി ബന്ധിപ്പിക്കണമെന്ന് 2015 ല്‍ PMO പറഞ്ഞു