സമുദ്ര അമ്ലവൽക്കണം ഈ നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും മൂന്നിരട്ടിയാകും. ലോകത്തെ തീരപ്രദേശത്തിന്റെ മൂന്നിലൊന്നിൽ കൂടുതൽ ഭാഗത്ത് ലംബമായി വളരുന്നതും ജൈവ വൈവിദ്ധ്യം വർദ്ധിപ്പിക്കുന്നതുമായ മാംസളമായ കടൽപായൽ, ആൽഗ പോലുള്ള പ്രധാനപ്പെട്ട സമുദ്ര സ്പീഷീസുകളെ ബാധിക്കുന്ന ഒരു നാടകീയമായ പരിസ്ഥിതി മാറ്റം. അതിവേഗം അമ്ലവൽക്കരിക്കപ്പെടുന്ന സമുദ്രത്തിൽ കടൽപായൽ എങ്ങനെ ഒത്തുപോകുന്നു എന്നത് മനസിലാക്കാൻ സ്വീഡനിലെ ഒരു കൂട്ടം സമുദ്ര ശാസ്ത്രജ്ഞർ ഈ നൂറ്റാണ്ടിന്റെ അവസാനം ഉണ്ടാകുന്ന അമ്ലതക്ക് തുല്യമായ അമ്ലതയുള്ള ജലത്തിൽ ഒരു സാധാരണ കടൽപായൽ സ്പീഷീസിനെ വളർത്തി. അതിന്റെ … Continue reading സമുദ്ര അമ്ലവൽക്കരണം പരിസ്ഥിതിശാസ്ത്രപരമായി പ്രധാനപ്പെട്ട കടൽപായൽ സ്പീഷീസുകളെ ദുർബലമാക്കുന്നു
ടാഗ്: CO2
കാർബൺ ഡൈഓക്സൈഡിന്റെ നില വ്യവസായവൽക്കരണത്തിന് മുമ്പുള്ളതിനേക്കാൾ 50% കൂടുതലാണ്
2022 മെയിൽ കാർബൺ ഡൈഓക്സൈഡിന്റെ നില 421 ദശലക്ഷത്തിലൊന്ന് എന്ന് NOAAന്റെ Mauna Loa Atmospheric Baseline Observatory രേഖപ്പെടുത്തി. അന്തരീക്ഷത്തിലെ CO2 ന്റെ നില കഴിഞ്ഞ ദശലക്ഷക്കണക്കിന് വർഷങ്ങളിലുള്ളതിനേക്കാൾ കൂടുതലാണ് ഇത്. NOAA യിലേയും University of California San Diego ന്റെ Scripps Institution of Oceanography യിലേയും ഗവേഷകരാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. NOAA ന്റെ Hawaiiയിലെ Big Island ൽ സ്ഥിതിചെയ്യുന്ന മലമുകളിലെ നിരീക്ഷണ കേന്ദ്രം കണ്ടെത്തിയ ശരാശരി 420.99 ppm ആണ്. … Continue reading കാർബൺ ഡൈഓക്സൈഡിന്റെ നില വ്യവസായവൽക്കരണത്തിന് മുമ്പുള്ളതിനേക്കാൾ 50% കൂടുതലാണ്
നമ്മുടെ വീട് തീയിലാണ്
https://www.youtube.com/watch?v=3k82A3dcVRU Greta Thunberg World Economic Forum in Davos, Switzerland, Jan 25, 2019
വന നശീകരണം കാരണം ആമസോണിന് കൂടുതൽ കാർബൺ നഷ്ടപ്പെടുന്നു
ബ്രസീലിലെ ആമസോൺ ജൈവദ്രവ്യത്തിൽ സംഭരിക്കപ്പെട്ടിട്ടുള്ള ലക്ഷം കോടിക്കണക്കിന് കാർബണിന് ഏറ്റവും വലിയ ഭീഷണിയായത് വനനശീകരണം ആണെന്ന് വളരെ കാലമായുള്ള അറിവാണ്. അത് വ്യക്തമായും എളുപ്പത്തിലും ഉപഗ്രഹ അളവെടുപ്പിലൂടെ അറിയാൻ കഴിയും. എന്നാൽ പാരിസ്ഥിതികവം മനുഷ്യന്റെ ഇടപെടലും കാരണമായ വന തരംതാഴലാണ് കാർബൺ നഷ്ടത്തിന്റെ വലിയ ഭാഗവും എന്ന് University of Oklahoma നടത്തിയ പഠനത്തിൽ കണ്ടെത്തി. 2010 - 2019 കാലത്തെ വനനശീകരണത്താലുണ്ടായ കാർബൺ നഷ്ടത്തിന്റെ മൂന്നിരട്ടി വനത്തിന്റെ ഗുണമേന്മയിലെ കുറവ് കാരണം ഉണ്ടായി. വനനശീകരണം എന്നാൽ … Continue reading വന നശീകരണം കാരണം ആമസോണിന് കൂടുതൽ കാർബൺ നഷ്ടപ്പെടുന്നു
സമുദ്ര അമ്ലവൽക്കരണം ആഗോളതപനത്തിന്റെ ഇരട്ടയാണ്
സമുദ്ര അമ്ലവൽക്കരണം എന്ന് നിങ്ങൾ കേട്ടിട്ടുണ്ടോ? നിങ്ങൾ കടലിൽ കുളിക്കാൻ പോകുകയാണെങ്കിൽ നിങ്ങൾ അലിഞ്ഞ് പോകുമെന്നാണ് അതിനർത്ഥം? അല്ല. mollusc, പവിഴപ്പുറ്റ്, കടൽ ചേന പോലെ നിങ്ങൾ കക്കയുണ്ടാക്കുന്ന ജീവിയല്ലെങ്കിൽ നിങ്ങൾക്ക് കുഴപ്പമില്ല. എന്തുകൊണ്ടാണ് സമുദ്ര അമ്ലവൽക്കരണം ഗൗരവകരമായിരിക്കുന്നത്? കാരണം അത് സമുദ്ര ഭക്ഷ്യ ശൃംഖലയിൽ വലിയ നാശം ഉണ്ടാക്കും. ഈ പദപ്രയോഗത്തിന്റെ അർത്ഥമെന്തെന്ന് നോക്കാം. — സ്രോതസ്സ് skepticalscience.com | John Mason, BaerbelW | 4 July 2023
ലോകത്തെ മൊത്തം കാർബൺ ഉദ്‌വമനം കണക്കാക്കുന്നത്
അന്തരീക്ഷത്തിലെ കാർബണിന്റെ നില 30 ലക്ഷം വർഷങ്ങളിൽ കണ്ടിട്ടില്ലാത്തത്
2020 ൽ കാർബൺ ഡൈ ഓക്സൈഡ് നില കഴിഞ്ഞ 30 ലക്ഷം വർഷങ്ങളിൽ കണ്ടിട്ടില്ലാത്ത പുതിയ ഉന്നതിയിലെത്തി എന്ന് ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വിഭാഗം പറയുന്നു. World Meteorological Organization ന്റെ Greenhouse Gas Bulletin ൽ ആണ് ഈ റിപ്പോർട്ട് വന്നത്. 2020 ൽ CO2 ന്റെ നില 413.2 parts per million (ppm) ആയി. വ്യവസായവൽക്കരണത്തിന് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ 149% വർദ്ധനവ്. 2019 മഹാമാരി സമയത്ത് ഫോസിലിന്ധന CO2 ൽ 5.6% കുറവ് … Continue reading അന്തരീക്ഷത്തിലെ കാർബണിന്റെ നില 30 ലക്ഷം വർഷങ്ങളിൽ കണ്ടിട്ടില്ലാത്തത്
ആർക്ടിക്കിലെ നദികളിൽ ജീർണ്ണിക്കുന്ന ജൈവവസ്തുക്കൾ കൂടുതൽ കാർബൺ പുറത്ത് വിടുന്നു
പരിസ്ഥിതിയിലൂടെ കാർബണിനെ ചംക്രമണം ചെയ്യുന്നത് ഭൂമിയിലെ ജീവന്റെ അടിസ്ഥാന ഭാഗമാണ്. കാർബണിന്റെ വിവിധ സ്രോതസ്സുകൾ സംഭരണികളെന്നിവയെ മനസിലാക്കുക എന്നത് ഭൗമശാസ്ത്ര ഗവേഷണത്തിലെ ഒരു പ്രധാന ഘടകമാണ്. സസ്യങ്ങളും, മൃഗങ്ങളും കോശങ്ങളുടെ വളർച്ചക്ക് ഈ മൂലകത്തെ ഉപയോഗിക്കുന്നു. അത് കല്ലുകളിലും, ധാതുക്കളിലും സമുദ്രത്തിലും അടങ്ങിയിട്ടുണ്ട്. കാർബൺ ഡൈ ഓക്സൈഡ് രൂപത്തിലെ കാർബൺ അന്തരീക്ഷത്തിലേക്ക് നീങ്ങാൻ കഴിവുള്ളതാണ്. അവിടെ അത് ഭൂമിയുടെ ചൂടാകലിന് സഹായിക്കുന്നു. ആർക്ടിക് സമുദ്രത്തിലേക്ക് ഒഴുകിവരുന്ന particulate ജൈവ വസ്തുക്കളുടെ പകുതിയിലധികത്തിന്റെ ഉത്തരവാദികൾ ആർക്ടിക്കിലെ നദികളിലെ സസ്യങ്ങളും … Continue reading ആർക്ടിക്കിലെ നദികളിൽ ജീർണ്ണിക്കുന്ന ജൈവവസ്തുക്കൾ കൂടുതൽ കാർബൺ പുറത്ത് വിടുന്നു
വലിയ ദാദാക്കളുടെ മഴക്കാട് കാര്‍ബണ്‍ ഒഫ്സെറ്റില്‍ 90% ഉം വിലയില്ലാത്തണ്
ലോകത്തെ ഏറ്റവും വലിയ offset certifier ആയ Verra കൊടുത്ത മഴക്കാട് കാര്‍ബണ്‍ ഒഫ്സെറ്റില്‍ 90% ഉം ശരിക്കും ഉദ്‌വമനം കുറക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നതല്ല എന്ന് Guardian, Source Material, Die Zeit ഉം ജനുവരി 2023 ല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് Truthout ല്‍ വന്നിരുന്നു. Verified Carbon Standard നടത്തുന്നത് Verra ആണ്. അവര്‍ ഒരു ശതകോടിയിലധികം ടണ്‍ മൂല്യമുള്ള കാര്‍ബണ്‍ ഒഫ്സെറ്റുകള്‍ കൊടുത്തിട്ടുണ്ട്. എല്ലാ voluntary carbon offsets ന്റേയും നാലിലൊന്നാണ് ഇത്. … Continue reading വലിയ ദാദാക്കളുടെ മഴക്കാട് കാര്‍ബണ്‍ ഒഫ്സെറ്റില്‍ 90% ഉം വിലയില്ലാത്തണ്
സ്മാര്‍ട്ട് ഫോണുകളെങ്ങനെയാണ് ഭൂമിയെ കൊല്ലുന്നത്
താപനില വര്‍ദ്ധിക്കുന്നത് ധൃവ പ്രദേശങ്ങള്‍ ഉരുകുന്നത്, കാട്ടുതീ, വരള്‍ച്ച, ഉയരുന്ന സമുദ്ര നിരപ്പ് തുടങ്ങിയ വിവിധങ്ങളായ ഒരു കൂട്ടം വിരോധപരമായ പരിസ്ഥിതി ഫലങ്ങളിലേക്കാണ് നയിക്കുന്നത്. നിര്‍മ്മാണം, കടത്ത്, സാങ്കേതികവിദ്യ കോര്‍പ്പറേറ്റുകള്‍ തുടങ്ങിയവരാണ് ആഗോള തപന പ്രശ്നത്തിന് പ്രധാന സംഭാവന ചെയ്യുന്നവര്‍. എന്നിരുന്നാലും ഭൂമിയുടെ ഭൌതികവും സാമൂഹികവുമായ സുസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന സ്മാര്‍ട്ട്ഫോണിനെക്കുറിച്ച് അധികമൊന്നും അറിയില്ല. പ്രവര്‍ത്തന ക്ഷമമാണെങ്കിലും രണ്ട് വര്‍ഷത്തെ ഉപയോഗത്തിന് ശേഷം സ്മാര്‍ട്ട് ഫോണുകളെ ഉപേക്ഷിക്കുകയാണ് പതിവ്. McMaster University നടത്തിയ ഒരു പഠനത്തില്‍, ഈ … Continue reading സ്മാര്‍ട്ട് ഫോണുകളെങ്ങനെയാണ് ഭൂമിയെ കൊല്ലുന്നത്