ബ്രിട്ടണിലെ CO2 ഉദ്‌വമന താരതമ്യം

ശരാശരി കെനിയക്കാരനായ പൗരന്‍ ഒരു വര്‍ഷം കൊണ്ട് പുറത്തുവിടുന്ന CO2 ന് തുല്യമായ ഉദ്‌വമനത്തിന്റെ അത്ര CO2 ഉദ്‌വമനം ജനുവരി 13, 2012 ഓടെ ശരാശരി ബ്രിട്ടീഷ് പൗരന്‍ കാരണമാകും.World Development Movement ന്റെ പഠനങ്ങളാണ് ഇത് പ്രസ്ഥാപിച്ചത്. കെനിയയിലെ ശരാശരി CO2 ഉദ്‌വമനം 0.293 ടണ്‍ ആയിരിക്കുമ്പോള്‍ ബ്രിട്ടണിലേത് 8.351 ടണ്‍ ആണ്. വളരെ കുറച്ച് ഉദ്‌വമനം നടത്തുന്നുള്ളുവെങ്കിലും കാലാവസ്ഥാ മാറ്റത്തിന്റെ ദുഷ്കരമായ ഫലങ്ങളാണ് അവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. കഴിഞ്ഞ 60 വര്‍ഷങ്ങളിലെ ഏറ്റവും മോശം വരള്‍ച്ചയാണ് … Continue reading ബ്രിട്ടണിലെ CO2 ഉദ്‌വമന താരതമ്യം

വാര്‍ത്തകള്‍

അന്തരീക്ഷത്തിലെ സൂഷ്മകണികകള്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും വഷളാക്കും University of Maryland ലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ അന്തരീക്ഷത്തിലെ സൂഷ്മകണികകള്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും വഷളാക്കും എന്ന് കണ്ടെത്തി. പുക മലിനീകരണം അഴുക്കായ ആകാശത്തോടൊപ്പം കാലാവസ്ഥയേയും തകരാറിലാക്കുമെന്ന് സാരം. അന്തരീക്ഷത്തിലെത്തുന്ന പൊടിയും മറ്റ് സൂഷ്മ കണികകളും, പ്രത്യേകിച്ച് എണ്ണ വാഹനങ്ങളില്‍ നിന്ന്, കാര്‍മേഘത്തിന്റെ രൂപീകരണത്തെ ബാധിക്കുന്നു. കാലാവസ്ഥാ വിവരങ്ങളും കമ്പ്യൂട്ടര്‍ മോഡലും ഒരു പോലെ ഇത് ശരിവെക്കുന്നു. ആസ്ത്രേലിയ കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തി രാജ്യത്തെ ഏറ്റവും മോശം മലിനീകരണം … Continue reading വാര്‍ത്തകള്‍

എത്ര ഹരിതമാണ് ഇന്റര്‍നെറ്റ്

every second of online video we watch adds 0.2 gram CO2 into atmospher. YouTube 2 million videos per day. at an average 10 sec each = 4000 tonnes of CO2 per day We have 44 million computer servers contributes 2% of total carbon emission. Data Centers uses more than 130 billion kWh/year. How dirty is … Continue reading എത്ര ഹരിതമാണ് ഇന്റര്‍നെറ്റ്

വാര്‍ത്തകള്‍

ആണവ നിലയം തീപിടുത്ത ഭീഷണിയില്‍ കാട്ടുതീ പടരുന്നതു കാരണം Los Alamos National Laboratory അടച്ചിടുന്നതായി അമേരിക്കന്‍ സര്‍ക്കാര്‍ പറഞ്ഞു. എങ്കിലും ആണവപദാര്‍ത്ഥങ്ങള്‍ സുരക്ഷിതമാണ്. New Mexico യിലെ ഈ പരീക്ഷശാലയില്‍ അടിയന്തിര പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അധികാരികള്‍ Las Conchas കാട്ടുതീയിന്റേയും കാറ്റിന്റേയും ഗതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവിടെ പ്ലൂട്ടോണിയം മൂലം മലിനീകൃതമായ പാഴ്‌വസ്തുക്കള്‍ 208 ലിറ്ററിന്റെ 30,000 വീപ്പകളില്‍ ഭൂമിക്ക് മുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. 2010 ലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നതിനാല്‍ 2010 … Continue reading വാര്‍ത്തകള്‍

കാര്‍ബണ്‍ അലക്കല്‍

ബ്രിട്ടണ്‍ കാര്‍ബണ്‍ ഉദ്‌വമനം കുറക്കാനുള്ള പദ്ധതി കടലാസിലാക്കി. മാന്ദ്യത്തിന്റെ സഹായത്താല്‍ പുതിയ കുറവാക്കല്‍ The latest reductions, with a little help from the recession, have been rather pronounced: നല്ലത്. എന്നാല്‍ ഇത് ബ്രിട്ടണിനകത്തുള്ള ഉദ്‌വമനത്തെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടിട്ടുള്ളത്. ബ്രിട്ടണില്‍ ഉപയോഗിക്കുന്നതും വിദേശത്ത് നിര്‍മ്മിക്കുന്ന വസ്തുക്കളുടെ ഉത്പാദനവും കടത്തും മറ്റുള്ളവരുടെ ചുമലില്‍ വെക്കുകയാണ് പുതിയ പരിപാടി. അതുകൊണ്ടാണിതിനെ ‘carbon laundering’ എന്ന് പറയുന്നത്. ബ്രിട്ടണ്‍ ഉപയോഗിക്കും. എന്നാല്‍ കാര്‍ബണ്‍ ഉദ്‌വമനം ചൈനക്കാരുടെ തലയിലും. … Continue reading കാര്‍ബണ്‍ അലക്കല്‍

വാര്‍ത്തകള്‍

ഗള്‍ഫിലെ എണ്ണതുളുമ്പലിനെക്കുറിച്ചുള്ള 30,000 രഹസ്യ രേഖകള്‍ Freedom of Information Act പ്രകാരം ഗ്രീന്‍പീസ് ഗള്‍ഫിലെ എണ്ണതുളുമ്പലിനെക്കുറിച്ചുള്ള 30,000 രഹസ്യ രേഖകള്‍ ശേഖരിച്ചു. PolluterWatch Research എന്ന വെബ് സൈറ്റില്‍ അത് ലഭ്യമാണ്. BP ഉദ്യോഗസ്ഥന്‍മാരുടെ കമ്പനിക്കകത്തെ കത്തിടപാടുകള്‍, flight records തുടങ്ങി പല രേഖകളും ഇതിലുണ്ട്. polluterwatch.org കാലാവസ്ഥാ മാറ്റ അവഗണക്ക് ദശലക്ഷക്കണക്കിന് പണം 2009 ല്‍ Koch കുടുംബം $64 ലക്ഷം ഡോളര്‍ കാലാവസ്ഥാ മാറ്റ അവഗണനാ സംഘങ്ങള്‍ക്ക്(climate denial machine) നല്‍കി. 1997 … Continue reading വാര്‍ത്തകള്‍

സോഷ്യല്‍ നെറ്റ്‌വര്‍ക്കോ അതോ സോകോള്‍ നെറ്റ്‌വര്‍ക്കോ?

ഓറിഗണിലെ അവരുടെ ഡാറ്റാസെന്റര്‍ 120,000 അമേരിക്കന്‍ വീടുകള്‍ ഉപയോഗിക്കുന്നത്ര വൈദ്യുതിയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. നമ്മിളിലോരോരുത്തര്‍ക്കും ഹരിത ഊര്‍ജ്ജം തെരഞ്ഞെടുക്കണോ വേണ്ടയോ എന്നുള്ള അവസരം ഉള്ളതുപോലെ തന്നെ ഫേസ്ബുക്കിനുമുണ്ട് ആ അവസരം. ഭീമനായ പുതിയ ഊര്‍ജ്ജ ഉപഭോക്താവായതിനാല്‍ അവര്‍ക്ക് കൂടുതല്‍ കടപ്പാടുമുണ്ട്.

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള CO2 ഉദ്‌വമനം 29% വര്‍ദ്ധിച്ചു.

കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ അന്തരീക്ഷത്തില്‍ നിലനില്‍ക്കുന്ന ശരാശരി CO2 ഉദ്‌വമനം 43% ആയിരുന്നു എന്ന് Global Carbon Project ലെ ശാസ്ത്രജ്ഞര്‍ പറയുന്നു. ബാക്കിയുള്ളത് സമുദ്രത്തിലും കരയിലും ലയിച്ച് ചേര്‍ന്നു. എന്നാല്‍ ഇപ്പോള്‍ അത് 40% ല്‍ നിന്ന് 45% ആയിരിക്കുകയാണ്. അതായത് പ്രകൃതിയുടെ തൊലി ആഗിരണം ചെയ്യുന്ന CO2 ന്റെ അളവ് കുറയുന്നു. അതിന് പഴയ ദക്ഷതയില്ല. കാലാവസ്ഥാ മാറ്റത്താലും മറ്റ് വ്യതിയാനങ്ങളാണ് ഇതിന് കാരണം. 2000 - 2008 കാലത്ത് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള … Continue reading ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുള്ള CO2 ഉദ്‌വമനം 29% വര്‍ദ്ധിച്ചു.