മാസം: ഡിസംബര്‍ 2018
ശാസ്ത്രത്തിനായി അന്താരാഷ്ട പ്രകടനം
കുട്ടികളുടെ ഉറക്കം കെടുത്തുന്നത്
മോശം ആഹാരം, പൊണ്ണത്തടി, കൂടുതല്‍ സ്ക്രീന്‍ സമയം എന്നിവ കുട്ടികളുടെ ഉറക്കം കെടുത്തുന്നു കുട്ടികളില്‍ ഉറക്കം കുറയുന്നത് അനാരോഗ്യകരമായ ജീവിത രീതിയും അനാരോഗ്യകരമായ ആഹാര രീതികളുമാണെന്ന് 177,000 വിദ്യാര്‍ത്ഥികളില്‍ നടത്തിയ ഒരു പുതിയ പഠനം സൂചിപ്പിക്കുന്നു. പ്രാതല്‍ ഉപേക്ഷിക്കുന്നത്, ഫാസ്റ്റ്-ഫുഡ് ഉപഭോഗം, മധുരം സ്ഥിരമായി കഴിക്കുന്നത് തുടങ്ങിയ അനാരോഗ്യകരമായ ആഹാര രീതികളുമായി കുട്ടികളുടെ അപര്യാപ്തമായ ഉറക്കത്തിന് ബന്ധമുണ്ട്. ഉറക്കം കുറയുന്നത് കൂടിവരുന്ന സ്ക്രീന്‍ സമയവുമായും ബന്ധപ്പെട്ടിരിക്കുന്നു. പഠനം നടത്തപ്പെട്ട കുട്ടികളില്‍ 40% പേരും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള അത്ര സമയം … Continue reading കുട്ടികളുടെ ഉറക്കം കെടുത്തുന്നത്
പ്രതിദിനം 10 കോടി ബാരല്‍ എണ്ണ
ഒക്റ്റോബര്‍ 2018 ന് ലോകം പ്രതിദിനം 10 കോടി ബാരല്‍ എണ്ണ എന്ന പ്രതീകാത്മകമായ പരിധിയെ മറികടന്നു. പ്രവചിച്ചിരുന്നത് പോലെ സമ്പ്രദായിക ക്രൂഡ് ഓയില്‍ ശിഖിരബിന്ദുവിലായിരുന്നു. അത് ടാര്‍ മണ്ണ്, ആഴക്കടലും, ഷേയ്‌ലും(shale) പോലുള്ള സമ്പ്രദായികമല്ലാത്ത എണ്ണക്കായുള്ള ഗവേഷണത്തേയും നിക്ഷേപത്തേയും മുന്നോട്ട് നീക്കി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് അമേരിക്കന്‍ ഷേയ്‌ല്‍ എണ്ണയാണ്. ഇന്ന് 1 കോടി ബാരല്‍ ഷേയ്‌ല്‍ എണ്ണയാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഈ വര്‍ഷം ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യം എന്ന സ്ഥാനത്തില്‍ അമേരിക്ക … Continue reading പ്രതിദിനം 10 കോടി ബാരല്‍ എണ്ണ
എന്നോടൊപ്പം നടക്കൂ
Martha Bass
വിക്കീലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജിനെതിരെ അമേരിക്കയില്‍ കേസുണ്ട്
വ്യക്തമാക്കാത്ത നിയമലംഘനത്തിന്റെ പേരില്‍ വിക്കീലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജിനെതിരെ അമേരിക്കയില്‍ കേസുണ്ട്. പ്രോസിക്യൂട്ടര്‍മാര്‍ നടത്തിയ മനഃപൂര്‍വ്വമല്ലാത്ത കോടതി filing ല്‍ യാദൃശ്ഛികമായാണ് ഇത് പുറത്ത് വന്നത്. “പ്രതിയുടെ സങ്കീര്‍ണ്ണതയും കേസിന്റെ പ്രചാരവും” കാരണം അസാഞ്ജിനെതിരായ കുറ്റാരോപണം രഹസ്യമാക്കിവെക്കാനാണ് ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ ശ്രമിച്ചരുന്നത്. അങ്ങനെ അസാഞ്ജിന് “അറസ്റ്റും extradition ഉം ഒഴുവാക്കാന്‍ പറ്റാത്തതാക്കാം” കുറ്റങ്ങള്‍ വ്യക്തമാക്കുന്ന രേഖ തെറ്റ് പറ്റിയാണ് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ഫയല് ചെയ്തത് എന്ന് അവര്‍ പറയുന്നു. അസാഞ്ജിനോട് ബന്ധമില്ലാത്ത മറ്റൊരു കേസിന് വേണ്ടി സമര്‍പ്പിച്ച … Continue reading വിക്കീലീക്സ് സ്ഥാപകന്‍ ജൂലിയാന്‍ അസാഞ്ജിനെതിരെ അമേരിക്കയില്‍ കേസുണ്ട്
ഉപഭോക്താക്കള്‍ എല്ലായ്പ്പോഴും ശരിയാണ്
— സ്രോതസ്സ് truthdig.com by Mr. Fish July 26, 2018
ബര്‍ക്ക്ലിയിലെ വെള്ള ദേശീയവാദികളും, നവ നാസികളും വലതുപക്ഷ സായുധസംഘവും
വിമര്‍ശകരുടെ വായടപ്പിക്കാനായി വാഷിങ്ടണ്‍ സ്ഥാപനത്തിന് കരാറ് കൊടുത്ത ഫേസ്‌ബുക്ക് അത് പിന്‍വലിച്ചു
ഫേസ്‌ബുക്കിന്റെ വിമര്‍ശകര്‍ക്കും എതിരാളികള്‍ക്കും എതിരെ അവമതിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന Definers Public Affairs എന്ന വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിങ് സ്ഥാപനവുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് പറഞ്ഞു. മറ്റ് കാര്യങ്ങള്‍ക്കൊപ്പം, വിമര്‍ശകരായ പ്രതിഷേധക്കാരെ അപകീര്‍ത്തിപ്പെടുത്തുകയും ലിബറല്‍ പരിപാടികള്‍ക്ക് ധനസഹായം നല്‍കുന്ന ജോര്‍ജ്ജ് സോറോസുമായി ബന്ധമുള്ളവരാണെന്ന് Definers പ്രചരിപ്പിക്കുകയും ചെയ്തു. Definers സ്ഥാപിച്ചത് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആസൂത്രകരാണ്. കോര്‍പ്പറേറ്റുകളുടെ പൊതുജനസമ്പക്ക രാഷ്ട്രീയ പ്രചരണ പരിപാടികളുടെ തന്ത്രങ്ങള്‍ ഇവര്‍ നടപ്പാക്കുന്നു. — സ്രോതസ്സ് … Continue reading വിമര്‍ശകരുടെ വായടപ്പിക്കാനായി വാഷിങ്ടണ്‍ സ്ഥാപനത്തിന് കരാറ് കൊടുത്ത ഫേസ്‌ബുക്ക് അത് പിന്‍വലിച്ചു
നമുക്ക് വികേന്ദ്രീകൃതമായ വെബ് വേണം
മുമ്പ് സ്വതന്ത്രമായ വെബ് സൈറ്റുകളില്‍ നിന്ന് ഗൂഗിളിന്റെ സ്വന്തം സെര്‍വ്വറുകളിലേക്ക് നീങ്ങുന്ന ഗൂഗിളിന്റെ Accelerated Mobile Pages (AMP) പോലുള്ള പദ്ധതികള്‍ കാരണം വെബ്ബ് കൂടുതല്‍ കൂടുതല്‍ കേന്ദ്രീകൃതമായിക്കൊണ്ടിരിക്കുകയാണ്. വികേന്ദ്രീകൃത വെബ്ബ് എന്ന ആശയം അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നു. ഉള്ളടക്ക വിതരണത്തിന് അത് ഓരോ പങ്കാളിയുടേയും പങ്കാളിത്തം ആവശ്യപ്പെടുന്നതാണ്. ഓരോ പങ്കാളിയും പരസ്പരം ഉള്ളകടക്കം കൈമാറുക എന്ന രീതി ഇതിന്റെ പുതിയ നയമാണ്. ഇതിനാല്‍ വെബ്ബിന്റെ ഘടന പ്രകൃതിയോടും രാഷ്ട്രീയ whims നോടും കൂടുതല്‍ ജനാധിപത്യപരമായും മാറ്റങ്ങളെ … Continue reading നമുക്ക് വികേന്ദ്രീകൃതമായ വെബ് വേണം