കടലിൽ വെള്ളത്തിനു ചൂട് കൂടിയതോടെ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞതിനാൽ തീരമേഖല വറുതിയുടെ പിടിയിൽ. 3 ആഴ്ചയായി ബോട്ടുകാർക്ക് കാര്യമായൊന്നും കിട്ടുന്നില്ല. ഈ സമയത്ത് ലഭിക്കേണ്ട മത്സ്യങ്ങളുടെ നാലിലൊന്നു പോലും കിട്ടാതായതോടെ കുടുംബം പുലർത്താൻ വിഷമിക്കുകയാണ് മത്സ്യത്തൊഴിലാളികൾ. താരതമ്യേന കടലിൽ മത്സ്യം കുറഞ്ഞതിനു പുറമേ വെള്ളത്തിന് ചൂട് കൂടിയതിനാൽ മീനുകൾ ഗതിമാറി പോകുന്നതാണ് മത്സ്യമേഖലയെ ബാധിച്ചത്. സാധാരണ നവംബർ, ഡിസംബർ മാസങ്ങളിലാണ് മീൻ കിട്ടാതെ നേരിയ പ്രതിസന്ധി നേരിടാറുള്ളത്. ഇത്തവണ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പോലും വേണ്ടത്ര മത്സ്യലഭ്യത … Continue reading കടൽ വെള്ളത്തിനു ചൂട് കൂടി, മത്സ്യങ്ങൾ ഗതിമാറിപ്പോകുന്നു; മത്സ്യലഭ്യതയിൽ വൻ കുറവ്
വിഭാഗം: ആഗോളതപനം
കുടിവെള്ളത്തിന്റെ ഗുണമേന്മയെ കാലാവസ്ഥാ മാറ്റം ബാധിക്കുന്നു
ജലസംഭരണികളിൽ സംഭരിച്ച് വെച്ചിരിക്കുന്ന ജലമാണ് നമ്മുടെ ജല ലഭ്യത ഉറപ്പാക്കുന്നത്. അതുകൊണ്ട് നല്ല ജല ഗുണമേന്മ പ്രധാനപ്പെട്ടതാണ്. എന്നാൽ അത് കാലാവസ്ഥാ മാറ്റം കാരണം അപകടത്തിലാകുന്നു. കാലാവസ്ഥാ മാറ്റം കാരണം അപ്രത്യക്ഷമാകുന്ന catchment പ്രദേശത്തെ കാടുകൾ, ജർമ്മനിയിലെ ഏറ്റവും വലിയ ജലസംഭരണിയിലെ ജലത്തിന്റെ ഗുണമേന്മയെ ബാധിക്കും എന്ന് Harz പ്രദേശത്തെ Rappbode ജലസംഭരണിയിൽ Helmholtz Centre for Environmental Research (UFZ) നടത്തിയ പഠനത്തിൽ കണ്ടെത്തി. കാലാവസ്ഥാ മാറ്റത്തിന്റെ നേരിട്ടല്ലാത്ത ഇത്തരം പ്രശ്നം ഗൗരവകരമായി കണക്കാക്കപ്പെട്ടിട്ടില്ല എന്ന് … Continue reading കുടിവെള്ളത്തിന്റെ ഗുണമേന്മയെ കാലാവസ്ഥാ മാറ്റം ബാധിക്കുന്നു
കാലാവസ്ഥാ കഥ
— സ്രോതസ്സ് downtoearth.org.in | 11 May 2023
കാലാവസ്ഥാ മാറ്റം കാരണം മനുഷ്യരിലെ പകർച്ചവ്യാധി രോഗങ്ങൾ മോശമാകും
ജലത്തിലെ സാധാരണ വൈറസ് മുതൽ പ്ലേഗ് പോലുള്ള മാരക രോഗങ്ങൾ വരെയുള്ള ലോകം മൊത്തം മനുഷ്യരെ ബാധിക്കുന്ന പകർച്ചവ്യാധി രോഗങ്ങളുടെ 58% ത്തെ കാലാവസ്ഥാ മാറ്റം വര്‍ദ്ധിപ്പിക്കും. സംഖ്യകൾ ഞെട്ടലുണ്ടാക്കുന്നതാണ്. മനുഷ്യരിലെ 375 രോഗങ്ങളിൽ 218 എണ്ണത്തേയും കാലാവസ്ഥാ മാറ്റം ബാധിക്കും. ഉദാഹരണത്തിന് വെള്ളപ്പൊക്കം കരള്‍വീക്കം (hepatitis) വ്യാപിപ്പിക്കും. മലേറിയ വഹിക്കുന്ന കൊതുകുകളുടെ ആയുസ് വർദ്ധിപ്പിക്കുന്നതാണ് ഉയരുന്ന താപനില. വരൾച്ച കാരണം ആഹാരം അന്വേഷിച്ച് hantavirus ബാധിച്ച കരണ്ടുതീനികൾ(rodents) മനുഷ്യവാസസ്ഥലങ്ങളിലെത്തും. അത്തരത്തിലെ 1,000 ൽ അധികം കടത്ത് … Continue reading കാലാവസ്ഥാ മാറ്റം കാരണം മനുഷ്യരിലെ പകർച്ചവ്യാധി രോഗങ്ങൾ മോശമാകും
കാലാവസ്ഥ പ്രതിസന്ധിയിൽ മനുഷ്യവംശം സംഘമായ ആത്മഹത്യയെ നേരിടുകയാണ്
കാട്ടുതീ, താപതരംഗം ലോകം മൊത്തം വ്യാപിക്കുന്നതിൽ നിന്നും മനുഷ്യവംശം “സംഘമായ ആത്മഹത്യ” യെ നേരിടുകയാണ് എന്ന് കാണാം എന്ന് ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ മുന്നറീപ്പ് നൽകുന്നു. തീവൃ താപത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനായി ലോകം മൊത്തമുള്ള സർക്കാരുകൾ കഷ്ടപ്പെടുകയാണ്. “മനുഷ്യ വംശത്തിന്റെ പകുതി വെള്ളപ്പൊക്കം, തീവൃ കൊടുംകാറ്റ്, കാട്ടുതീ എന്നിവയുടെ അപകട നിലയിലാണ്. ഒരു രാജ്യവും രക്ഷപെടില്ല. എന്നിട്ടും നാം നമ്മുടെ ഫോസിലിന്ധന ആസക്തി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു. നമുക്കൊരു തെരഞ്ഞെടുപ്പുണ്ട്. ഒന്നിച്ച് പ്രവർത്തിക്കുക, അല്ലെങ്കിൽ ഒന്നിച്ച് ആത്മഹത്യ ചെയ്യുക. … Continue reading കാലാവസ്ഥ പ്രതിസന്ധിയിൽ മനുഷ്യവംശം സംഘമായ ആത്മഹത്യയെ നേരിടുകയാണ്
കാലാവസ്ഥ വിഢികൾക്ക് ഗൂഗിൾ വലിയ തുകകൾ സംഭാവന കൊടുത്തു
കാലാവസ്ഥാ പ്രശ്നത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പിൻതുണ നൽകും എന്ന നിർബന്ധിക്കലിന് വിരുദ്ധമായി വാഷിങ്ടണിലെ ഏറ്റവും notorious ആയ കാലാവസ്ഥ വിഢികൾക്ക് (climate deniers) ഗൂഗിൾ “ഗണ്യമായ” സംഭാവനകൾ നൽകി. രാഷ്ട്രീയ സംഭവാനകൾക്കായുള്ള ഗുണഭോക്താക്കൾ എന്ന് കമ്പനി അവരുടെ വെബ് സൈറ്റിൽ കൊടുത്ത നൂറുകണക്കിന് സംഘങ്ങളിൽ ഒരു ഡസനിലധികം സംഘങ്ങൾ കാലാവസ്ഥാ നിയമങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരാണ്. പാരിസ് കരാറിൽ നിന്ന് പിൻമാറാനായി ട്രമ്പ് സർക്കാരിനെ പ്രേരിപ്പിച്ച Competitive Enterprise Institute (CEI) എന്ന യാഥാസ്ഥിതിക നയ സംഘം ആ ആ … Continue reading കാലാവസ്ഥ വിഢികൾക്ക് ഗൂഗിൾ വലിയ തുകകൾ സംഭാവന കൊടുത്തു
കാർബൺ ഡൈഓക്സൈഡിന്റെ നില വ്യവസായവൽക്കരണത്തിന് മുമ്പുള്ളതിനേക്കാൾ 50% കൂടുതലാണ്
2022 മെയിൽ കാർബൺ ഡൈഓക്സൈഡിന്റെ നില 421 ദശലക്ഷത്തിലൊന്ന് എന്ന് NOAAന്റെ Mauna Loa Atmospheric Baseline Observatory രേഖപ്പെടുത്തി. അന്തരീക്ഷത്തിലെ CO2 ന്റെ നില കഴിഞ്ഞ ദശലക്ഷക്കണക്കിന് വർഷങ്ങളിലുള്ളതിനേക്കാൾ കൂടുതലാണ് ഇത്. NOAA യിലേയും University of California San Diego ന്റെ Scripps Institution of Oceanography യിലേയും ഗവേഷകരാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. NOAA ന്റെ Hawaiiയിലെ Big Island ൽ സ്ഥിതിചെയ്യുന്ന മലമുകളിലെ നിരീക്ഷണ കേന്ദ്രം കണ്ടെത്തിയ ശരാശരി 420.99 ppm ആണ്. … Continue reading കാർബൺ ഡൈഓക്സൈഡിന്റെ നില വ്യവസായവൽക്കരണത്തിന് മുമ്പുള്ളതിനേക്കാൾ 50% കൂടുതലാണ്
തീവൃ താപം ഗർഭധാരണത്തെ കൂടുതൽ അപകടകരമാക്കുന്നു
Esther Sanchez ഗർഭിണിയായ ഈ വേനൽകാലത്ത് സ്പെയിനിലെ മഡ്രിഡിൽ തീവൃ താപം അനുഭവിച്ച കാലമായിരുന്നു. അവ താമസിച്ചിരുന്നത് അവിടെയാണ്. രാത്രിയിലെ താപനില പ്രത്യേകിച്ചും സുഖകരമായിരുന്നില്ല. ഒരു ദിവസം രാവിലെ ആറ് മണിക്ക് അവൾ മുറിക്ക് പുറത്തിറങ്ങിയപ്പോൾ താപനില 31 C ആയിരുന്നു. “ഉറങ്ങാനും വിശ്രമിക്കാനും ഒരു സാധാരണ ദിവസം ഉണ്ടാകാനും അസാദ്ധ്യമാണ്,” അവൾ പറഞ്ഞു. ഗർഭിണികളായ ധാരാളം ആളുകൾക്ക് ചൂട് അസുഖകരമാണെന്ന് മാത്രമല്ല അത് അപകടകരവുമാണ്. താപ ആഘാതവും താപ തളർച്ചയും കൂടുതൽ അനുഭവിക്കുക ഗർഭിണികളായ ആളുകളാണ് … Continue reading തീവൃ താപം ഗർഭധാരണത്തെ കൂടുതൽ അപകടകരമാക്കുന്നു
ചൂടും ആർദ്രതയും ഇപ്പോൾ തന്നെ മനുഷ്യന് സഹിക്കാവുന്നതിന്റെ പരിധിയിലെത്തിയിരിക്കുന്നു
ഈ ഭൂമിയിലെ ലക്ഷക്കണക്കിന് വർഷങ്ങളായുള്ള നമ്മുടെ നിലനിൽപ്പിൽ സഹാറ മരുഭൂമിയിലെ വരണ്ട ചൂട് മുതൽ ആർക്ടിക്കിലെ മഞ്ഞിന്റെ തണുപ്പ് വരെ വൈവിദ്ധ്യമാർന്ന കാലാവസ്ഥയോടെ അനുരൂപമാകാൻ ആധുനിക മനുഷ്യന് കഴിഞ്ഞു. എന്നാലും നമുക്ക് നമ്മുടേതായ പരിധികളുണ്ട്. താപനിലയും ഈർപ്പം വളരെ ഉയർന്നാൽ ജല ലഭ്യതയുള്ള തണലതത്ത് ഇരിക്കുന്ന ആരോഗ്യമുള്ള മനുഷ്യൻ പോലും ചൂടിന്റെ ഇരയാകും. താപ തരംഗം കൂടുതൽ ചൂടുള്ളതാകുകയും കൂടെക്കൂടെ ഉണ്ടാകുകയും ചെയ്യുന്നതോടെ ചില സ്ഥലങ്ങൾ അടുത്ത ദശാബ്ദത്തിൽ മനുഷ്യന്റെ സഹനശേഷിയുടെ പരിധിയിലെത്തും എന്ന് ഗവേഷകർ സൂചിപ്പിച്ചിരുന്നു. … Continue reading ചൂടും ആർദ്രതയും ഇപ്പോൾ തന്നെ മനുഷ്യന് സഹിക്കാവുന്നതിന്റെ പരിധിയിലെത്തിയിരിക്കുന്നു
കാലാവസ്ഥാ മാറ്റം ഭൂമിയുടെ പ്രതിരോധ സംവിധാനത്തെ തകർക്കുന്നു
കളകളെ സംബന്ധിച്ചിടത്തോളം, Arabidopsis thaliana വളരെ ആകർഷകമായ ഒരു മാതൃകയാണ്. പാർക്കിങ് സ്ഥലത്തെ പൊട്ടലിൽ നിന്ന് അത് മുളക്കുന്നു. “mouse ear cress” എന്ന പേരുള്ള വെളുത്ത പൂക്കൾ വിരിഞ്ഞ് വരുന്നത് ഒരു വസന്ത ദിവസം നിങ്ങൾ കാണും. എന്നാൽ അതിന്റെ rotund പോകുമ്പോൾ ക്ഷണിക്കപ്പെടാത്ത യാത്രക്കാരെ കൊണ്ടുവരും. അതിൽ Pseudomonas syringae എന്ന ഒരു ബാക്റ്റീരിയയുണ്ട്. ചെടിയിലേക്ക് കയറാനുള്ള ഒരു വഴി അത് നോക്കിക്കൊണ്ടിരിക്കുകയാണ്. സാധാരണ ഇലക്ക് ജലവും കാർബൺ ഡൈ ഓക്സൈഡും കൊണ്ടുപോകുന്ന stomata … Continue reading കാലാവസ്ഥാ മാറ്റം ഭൂമിയുടെ പ്രതിരോധ സംവിധാനത്തെ തകർക്കുന്നു