വാര്‍ത്തകള്‍

ലോകത്തെ ഏറ്റവും വലിയ PV സൌരോര്‍ജ്ജ നിലയം ജര്‍മ്മനി 78 മെഗാവാട്ടിന്റെ ഫോട്ടോ വേള്‍ടേയിക് സൌരോര്‍ജ്ജ നിലയം സ്ഥാപിച്ചു. അവരുടെ അഭിപ്രായത്തില്‍ ഇതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ PV സൌരോര്‍ജ്ജ നിലയം. കിഴക്കന്‍ ജര്‍മ്മനിയിലെ Senftenberg നടുത്തുള്ള പഴയ തുറന്ന ഖനിയിലാണ് 78 മെഗാവാട്ടിന്റെ ഈ നിലയം പ്രവര്‍ത്തിക്കുന്നത്. 330,000 crystalline സോളാര്‍ പാനലുകളും 62 central inverter നിലയങ്ങളും ചേര്‍ന്നതാണ് ഇത്. 18 മെഗാവാട്ട് 2010 ല്‍ Phoenix Solar ആണ് നിര്‍മ്മിച്ചത്. 70-MW ന്റെ … Continue reading വാര്‍ത്തകള്‍

ആര് മുഴുവന്‍ സമയവും ഊര്‍ജ്ജം നല്‍കും

All sources of power are intermittent. there is no power plant coal, nuclear, or gas that is available 100% of the time. the electric grid is built this in mind. Coal plant not available for 44 days per year. Nuclear plant not available for 36 days per year. and additional 39 days in every 17 … Continue reading ആര് മുഴുവന്‍ സമയവും ഊര്‍ജ്ജം നല്‍കും

18.4 ഗിഗാ വാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ 2011 ന്റെ ആദ്യ പകുതിയില്‍ സ്ഥാപിച്ചു

18.4 GW ന്റെ പുതിയ കാറ്റാടി നിലയങ്ങള്‍ 2011 ന്റെ ആദ്യ പകുതിയില്‍ സ്ഥാപിച്ചു, 2011 ല്‍ മുഴുവനായി 43.9 GW കാറ്റാടി നിലയങ്ങള്‍ പണിതീരും എന്ന് കരുതുന്നു 43 % പങ്കോടെ ചൈന പവനോര്‍ജ്ജത്തിന്റെ കുതിര ശക്തിയായിരിക്കുന്നു, ഈ വര്‍ഷം 8 GW ആണ് അവര്‍ സ്ഥാപിച്ചത്.  ജൂണ്‍ 2011 ല്‍, ലോകത്തെ മൊത്തം പവനോര്‍ജ്ജ ഉത്പാദന ശേഷി 215 GW ആയി ഉയര്‍ന്നു. ദുര്‍ബല വര്‍ഷമായ 2010 നെ അപേക്ഷിച്ച് ലോക പവനോര്‍ജ്ജ കമ്പോളത്തില്‍ … Continue reading 18.4 ഗിഗാ വാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ 2011 ന്റെ ആദ്യ പകുതിയില്‍ സ്ഥാപിച്ചു

ആദ്യത്തെ ഹൈബ്രിഡ് വൈദ്യുത നിലയം

ആദ്യത്തെ ഹൈബ്രിഡ് ഭൗമതാപോര്‍ജ്ജ-സൗരോര്‍ജ്ജ വൈദ്യുത നിലയം Sen. Harry Reid അമേരിക്കയില്‍ ഉദ്ഘാടനം ചെയ്തു. Reno യില്‍ നിന്ന് 75 മൈല്‍ അകലെ ഇപ്പോഴ്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന Stillwater Geothermal Plant ല്‍ ആണ് പുതിയ സംരംഭം. ഇത് 24 മെഗാവാട്ട് വൈദ്യുതി കൂടുതല്‍ ഉത്പാദിപ്പിക്കുകയും 150 നിര്‍മ്മാണ തൊഴിലവസം ഉണ്ടാക്കുകയും ചെയ്തു എന്ന് Enel Green Power North America യുടെ പ്രസിഡന്റ് Francesco Venturini പറഞ്ഞു. നെവാഡയിലെ Bombard Renewable Energy യാണ് ഈ പ്രൊജക്റ്റ് … Continue reading ആദ്യത്തെ ഹൈബ്രിഡ് വൈദ്യുത നിലയം

ലോകത്തെ ഏറ്റവും വലിയ തിരമാലാ വൈദ്യുത നിലയം

ഏഴു വര്‍ഷത്തെ നിര്‍മ്മാണത്തിന് ശേഷം Seoul ന് അടുത്തുള്ള Lake Shihwa ലെ വൈദ്യുത നിലയം ഭാഗികമായി പ്രവര്‍ത്തിച്ച് തുടങ്ങി. 10 ജനറേറ്ററുകളില്‍ ആറെണ്ണം ആഗസ്റ്റ് 3 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പരീക്ഷണ വൈദ്യുതോല്‍പ്പാദനത്തിന് ശേഷം ബാക്കിയുള്ളവയും പ്രവര്‍ത്തിച്ച് തുടങ്ങും. ഡിസംബറില്‍ പണി പൂര്‍ത്തിയാകുമ്പോള്‍ Shihwa നിലയം അങ്ങനെ ലോകത്തെ ഏറ്റവും വലിയ തിരമാലാ വൈദ്യുത നിലയം എന്ന സ്ഥാനം നേടും. 254 മെഗാവാട്ടാണ് നിലയത്തിന്റെ ശേഷി. ഇപ്പോള്‍ ഏറ്റവും വലിയ തിരമാലാ വൈദ്യുത നിലയം ഫ്രാന്‍സിലാണ്. … Continue reading ലോകത്തെ ഏറ്റവും വലിയ തിരമാലാ വൈദ്യുത നിലയം

അതിവേഗം വളരുന്ന അമേരിക്കന്‍ സൗരോര്‍ജ്ജ വ്യവസായം

വീട്ടിലും വാണിജ്യപരമായയും സ്ഥാപിക്കുന്ന സോളാര്‍ പാനലുകളുടെ വില 2010 ല്‍ 17% കുറഞ്ഞു. 2011 ല്‍ വില വീണ്ടും 11% കുറഞ്ഞു. Lawrence Berkeley National Lab ന്റെ “Tracking the Sun IV” എന്ന റിപ്പോര്‍ട്ടിലാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. അങ്ങനെ സോളാര്‍ പാനല്‍ ഊര്‍ജ്ജം അമേരിക്കയില്‍ വളരുകയാണ്. 2011ന്റെ ആദ്യ പകുതിയില്‍ അമേരിക്കന്‍ സൗരോര്‍ജ്ജ കമ്പോളം 66% ആണ് വളര്‍ന്നത്. ദേശീയ സോളാര്‍പാനല്‍ ഉത്പാദനം 31% വളര്‍ന്നു. 1.1 ഗിഗാ വാട്ട് സൗരോര്‍ജ്ജ നിലയത്തിന്റെ നിര്‍മ്മാണം … Continue reading അതിവേഗം വളരുന്ന അമേരിക്കന്‍ സൗരോര്‍ജ്ജ വ്യവസായം

ക്യാനഡയിലെ ഏറ്റവും വലിയ കാറ്റാടി പാടം

പുതിതായി നിര്‍മ്മിച്ച Melancthon EcoPower Centre. നിര്‍മ്മിച്ചത് Canadian Hydro. 2005 ല്‍ പണിതുടങ്ങിയ Ontario യിലെ Shelburne ന് അടുത്ത് സ്ഥിതി ചെയ്യുന്ന Melancthon EcoPower Centre ന് 199.5 MW ശേഷിയുണ്ട്. അതിന്റെ ആദ്യ ഘട്ടം 67.5 MW ശേഷിയോടെ 2006 ല്‍ പ്രവര്‍ത്തിച്ച് തുടങ്ങി. അവസാന ഘട്ടത്തിന്റെ പണി 2007 ല്‍ തുടങ്ങി. വൈദ്യുതി 20-വര്‍ഷത്തെ കരാറോടെ Ontario Power Authority വാങ്ങുന്നു. ഇതിന്റെ ഒരു വര്‍ഷത്തെ മൊത്തം വൈദ്യുതോല്‍പ്പാദനം 545 GWh … Continue reading ക്യാനഡയിലെ ഏറ്റവും വലിയ കാറ്റാടി പാടം

വാര്‍ത്തകള്‍

അമേരിക്കയില്‍ സൗരോര്‍ജ്ജ വ്യവസായം വികസിക്കുന്നു Solar Energy Trade Association റിപ്പോര്‍ട്ടിലാണ് ഇത് കണ്ടത്. ഇപ്പോള്‍ ചൈനയുമായി വ്യപാരമിച്ചമുള്ള ഒരേയൊരു അമേരിക്കന്‍ വ്യവസായമാണ് സൗരോര്‍ജ്ജ വ്യവസായം. പ്രതിവര്‍ഷം $190 കോടി ഡോളറിന്റെ വ്യവസായം $560 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതിചെയ്യുമ്പോള്‍ $370 കോടി ഡോളര്‍ മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. ലേലം ചെയ്യാതെ പെന്റഗണ്‍ നല്‍കിയ കരാറുകള്‍ $14,000 കോടി ഡോളറിലെത്തി 9/11 ആക്രമണത്തിന് ശേഷം ലേലം ചെയ്യാതെ നല്‍കിയ കരാറുകള്‍ മൂന്നിരട്ടിയായി. 2003 ല്‍ $5000 കോടി … Continue reading വാര്‍ത്തകള്‍