രണ്ട് വലിയ സൗരോര്‍ജ്ജ നിലയങ്ങള്‍

കാലിഫോര്‍ണിയയില്‍ പണിനടക്കുന്ന രണ്ട് സൗരോര്‍ജ്ജം നിലയങ്ങള്‍ക്ക് ഒന്നിച്ച് 12.5 ചതുരശ്ര മൈല്‍ വലിപ്പമുണ്ട്. അവ രണ്ടും കൂടി 800 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. വൈദ്യുതി Pacific Gas കമ്പനിയായിരിക്കും വാങ്ങുന്നത്. 2010 ല്‍ 20% വൈദ്യുതി പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്താനാണ് ഇവരുടെ പരിപാടി. രണ്ടും കൂടി 800 മെഗാവാട്ട് എന്ന് പറയുമ്പോള്‍ അമേരിക്കയില്‍ ഇപ്പോളുള്ള സൗരോര്‍ജ്ജ നിലയത്തിനേക്കാള്‍ വളരെ അധികമാണ്. ഇപ്പോള്‍ അമേരിക്കയിലെ ഏറ്റവും വലിയ ഫോട്ടോ വോള്‍ടേയിക് നിലയം 14 മെഗാവാട്ടിന്റെ നെവാഡയിലെ Nellis Air … Continue reading രണ്ട് വലിയ സൗരോര്‍ജ്ജ നിലയങ്ങള്‍

പവര്‍ ഫിലിമിന്റെ അയവുള്ള സോളാര്‍ പാനല്‍

വഴങ്ങുന്ന സോളാര്‍ പാനല്‍ നിര്‍മ്മിക്കുന്ന ഏക സോളാര്‍ കമ്പനിയാണ് പവര്‍ ഫിലിം(PowerFilm). ശരിക്കും roll-to-roll നിര്‍മ്മാണ വിദ്യ ഉപയോഗിച്ച് monolithically-integrated സൌര പാനലുകള്‍ പ്ലാസ്റ്റിക്കില്‍ ഘടിപ്പിക്കുന്നു. വന്‍തോതില്‍ ചിലവ് കുറച്ച് thin film പാനലുകള്‍ നിര്‍മ്മിക്കാന്‍ 1988 ല്‍ 3M ലെ മുമ്പത്തെ ഭൌതികശാസ്ത്ര ഗവേഷകരായ Dr. Frank Jeffrey യും Dr. Derrick Grimmer ഉം ചേര്‍ന്ന് തുടങ്ങിയതാണ് ഈ കമ്പനി. സെമീ കണ്‍ഡക്റ്റര്‍ സൌരോര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും കൂടി 65 വര്‍ഷത്തെ … Continue reading പവര്‍ ഫിലിമിന്റെ അയവുള്ള സോളാര്‍ പാനല്‍

അമേരിക്കന്‍ കാറ്റാടി കമ്പോളം

കഴിഞ്ഞ മൂന്നു വര്‍ഷത്തെ സ്ഥിരമായ വളര്‍ച്ചക്ക് ശേഷം അമേരിക്കന്‍ പവനോര്‍ജ്ജ കമ്പോളം 2020 ഓടെ 150 ഗിഗാവാട്ട് (GW) ശേഷിയെ മറികടക്കുമെന്ന് Emerging Energy Research നടത്തിയ കമ്പോള പഠനം പറയുന്നു. 2007 ല്‍ മാത്രം 5,329 മെഗാവാട്ട് പുതിയ കാറ്റാടിപ്പാടങ്ങളാണ് സ്ഥാപിച്ചത്. ലോകത്ത് മൊത്തം പുതിയതായി സ്ഥാപിച്ച കാറ്റാടി നിലയങ്ങളില്‍ 27% വും അമേരിക്കയില്‍ ആണ് സ്ഥാപിച്ചത്. ഏറ്റവും വേഗത്തില്‍ വികസിക്കുന്ന കാറ്റാടി കമ്പോളമാണ് അമേരിക്ക. 8 GW പുതിയ നിലയങ്ങളാണ് ഈ വര്‍ഷം പണി … Continue reading അമേരിക്കന്‍ കാറ്റാടി കമ്പോളം

കൂടുതല്‍ ദക്ഷതയുള്ള സോളാര്‍ സെല്ലുകള്‍

സാധാരണ സിലിക്കണ്‍ സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്ന രീതിയില്‍ ചില വ്യത്യാസം വരുത്തി British Columbia ലെ Burnaby അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുതു കമ്പനിയായ Day4 Energy 25% വിലകുറഞ്ഞ സോളാര്‍ പാനലുകള്‍ വികസിപ്പിച്ചെടുത്തു. കമ്പനി പുതിയ ഇലക്ട്രോഡ് വികസിപ്പിച്ചു. അതോടൊപ്പം സോളാര്‍ സെല്ലിന്റെ ഘടന redesign ചെയ്തു. അതമൂലം സോളാര്‍ പാനലിന് കൂടുതല്‍ സൌരോര്‍ജ്ജം ആഗിരണം ചെയ്യാനും ഉയര്‍ന്ന വോള്‍ടേജില്‍ പ്രവര്‍ത്തിക്കാനും ഇതിന് കഴിയുന്നു. ഇതുമൂലം multicrystalline സിലിക്കണ്‍ സോളാര്‍ പാനലുകള്‍ക്ക് ഇപ്പോഴത്തെ ദക്ഷത 14% ല്‍ … Continue reading കൂടുതല്‍ ദക്ഷതയുള്ള സോളാര്‍ സെല്ലുകള്‍

പവനോര്‍ജ്ജ സൂപ്പര്‍ ഹൈവേ

പടിഞ്ഞാറന്‍ ടെക്സാസില്‍ നിന്നും ഡള്ളാസ് (Dallas) പോലുള്ള നഗര പ്രദേശങ്ങളിലേക്ക് പവനോര്‍ജ്ജ വൈദ്യുതി എത്തിക്കാനുള്ള $490 കോടി ഡോളറിന്റെ transmission lines പദ്ധതി ടെക്സാസ് സര്‍ക്കാര്‍ അംഗീകരം നല്‍കി. പവനോര്‍ജ്ജരംഗത്തെ മുന്‍നിരക്കാരാണ് ടെക്സാസ്. കാറ്റ് കൂടുതലുള്ള പടിഞ്ഞാറന്‍ ടെക്സാസില്‍ ആണ് പ്രധാന പവനോര്‍ജ്ജ നിലയങ്ങള്‍. പുതിയ transmission lines അവിടെനിന്നും ഉര്‍ജ്ജം ആവശ്യക്കാര്‍ക്കെത്തിക്കാന്‍ സഹായിക്കും. പുതിയ പദ്ധതി ടര്‍ബൈനുകളൊന്നും സ്ഥാപിക്കുന്നില്ല. എന്നാല്‍ transmission lines 18,000 മെഗാവാട്ട് കടത്തിക്കൊണ്ടുവന്ന് 40 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി എത്തിക്കാന്‍ കഴിയും. … Continue reading പവനോര്‍ജ്ജ സൂപ്പര്‍ ഹൈവേ

പരുത്തിയും Castor Beans ഉം ഉപയോഗിച്ച് സോളാര്‍ സെല്‍ സംരക്ഷിക്കാം

BioSolar എന്ന കമ്പനി സോളാര്‍ സെല്‍ സംരക്ഷിക്കാനായി പരുത്തിയും Castor Beans ഉം അടിസ്ഥാനമാക്കിയുള്ള protective backing കണ്ടുപിടിച്ചു. 2006 ല്‍ കാലിഫോര്‍ണിയയില്‍ തുടങ്ങിയ കമ്പനി ജൈവ “back sheet” ന് വേണ്ടി പ്രവര്‍ത്തിച്ച് വരികയായിരുന്നു. പെട്രോളിയം അടിസ്ഥാനത്തിലുള്ള DuPont നിര്‍മ്മിക്കുന്ന Tedlar ആണ് സാധാരണ സിലിക്കണ്‍ സോളാര്‍ സെല്ലില്‍ ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ BioSolar ന്റെ ഈ ജൈവ ഷീറ്റ് Tedlar നെക്കാള്‍ പരിസ്ഥിതി സൗഹൃദമാണ്. കൂടാതെ 25% ചിലവും കുറവ്. Back sheets ന് … Continue reading പരുത്തിയും Castor Beans ഉം ഉപയോഗിച്ച് സോളാര്‍ സെല്‍ സംരക്ഷിക്കാം

പവനോര്‍ജ്ജ പ്രവചനം

ജര്‍മ്മനിയിലെ Oldenburg University ഉം ഡന്‍മാര്‍ക്കിലെ Riso National Laboratory ഉം ചേര്‍ന്ന് ജര്‍മ്മനിയിലെ കാറ്റാടി പാടങ്ങളില്‍ നിന്നുള്ള വൈദ്യുതോല്‍പ്പാദനം സൂഷ്മതയോടെ പ്രവചിക്കാനുള്ള സംവിധാനം, Previento system, വികസിപ്പിച്ചു. ഈ പ്രവചനങ്ങള്‍ അടിസ്ഥാനത്തില്‍ ജര്‍മ്മനിയിലെ ഗ്രിഡ് ഓപ്പറേറ്റര്‍മാര്‍ക്ക് അധികം വേണ്ടിവരുന്ന വൈദ്യുതി കൃത്യതയോടെ ഫോസില്‍ ഇന്ധനത്തില്‍ നിന്നുള്ള ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള കൃത്യമായ പ്രവചനം ഗ്രിഡ് ഓപ്പറേറ്റര്‍മാര്‍ക്ക് efficient scheduling വഴി ദശലക്ഷക്കണക്കിന് യൂറോ ലാഭിക്കാനാവും. നാഷണല്‍ ഗ്രിഡിലേക്കുള്ള പവനോര്‍ജ്ജ വൈദ്യുതി പ്രവചിക്കാന്‍ കഴിയുന്നത് ജര്‍മ്മനിയെ സംബന്ധിച്ചടത്തോളം … Continue reading പവനോര്‍ജ്ജ പ്രവചനം

ഗുജറാത്തില്‍ 5,000 Mw സൌരോര്‍ജ്ജ നിലയം

അമേരിക്കയിലെ Clinton Foundation ഉം ഗുജറാത്ത് സര്‍ക്കരും Integrated Solar City എന്ന പ്രൊജക്റ്റ് തുടങ്ങാനുള്ള ചര്‍ച്ചകള്‍ തുടങ്ങി. സംസ്ഥാനത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാകും (FDI) ഇത്. പടിപടിയായി 5,000 Mw ഉത്പാദിപ്പിക്കാനാണ് പരിപാടി. മൊത്തം ചിലവ് ഏകദേശം Rs 20,000 കോടി രൂപയാണ് പ്രതിക്ഷിക്കുന്നത്. സാധാരണ നിലയങ്ങളേക്കാള്‍ 70% കുറവാണ് ഈ തുക. ഗ്ലാസും പാനലുകളും തുടങ്ങി എല്ലാം ഗുജറാത്തില്‍ തന്നെ ഉണ്ടാക്കുന്നതിനാല്‍ ചിലവ് വളരെ കുറക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നു. താപ … Continue reading ഗുജറാത്തില്‍ 5,000 Mw സൌരോര്‍ജ്ജ നിലയം

സൗരോര്‍ജ്ജ ഹൈവേ

4.5 കോടി യൂണീറ്റ് വൈദ്യുതി വേണം ഒറിഗണ്‍ സംസ്ഥാന ഗതാഗത വകുപ്പിന് ഒരു വര്‍ഷം പ്രവര്‍ത്തിക്കാന്‍. സിഗ്നലുകള്‍, വെളിച്ചം നല്‍കാന്‍ (illumination), കെട്ടിടങ്ങള്‍, ramp metering തുടങ്ങി പലതിനും ഉപയോഗിക്കുന്ന ഈ വൈദ്യുതിക്ക് $40 ലക്ഷം ഡോളര്‍ ചിലവാകുന്നുണ്ട്. ഇപ്പോള്‍ ഈ വൈദ്യുതി കൂടുതലുമെത്തുന്നത് പുനരുത്പാദിതമല്ലാത്ത സ്രോതസ്സുകളില്‍ നിന്നുമാണ്. എന്നാല്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നു. 2008 ഫെബ്രുവരി 21 ന് Oregon Transportation Commission 2 മെഗാവാട്ട് സൗരോര്‍ജ്ജം ODOT യുടെ വസ്തുക്കളിലും സംസ്ഥാനത്തെ നീളമുള്ള ഹൈവേയില്‍ നിന്നും … Continue reading സൗരോര്‍ജ്ജ ഹൈവേ

1MW സൗരോര്‍ജ്ജ സിസ്റ്റം

കാലിഫോര്‍ണിയയിലെ Visalia ല്‍ 1MW സൗരോര്‍ജ്ജ സിസ്റ്റം നിര്‍മ്മിക്കാനുള്ള പരിപാടി EI Solutions ഉം The North Face ഉം ചേര്‍ന്ന് നടത്തുന്നു. ഈ വര്‍ഷാവസാനം അത് പൂര്‍ത്തിയാകും. സാമ്പത്തികം നല്‍കുന്നത് San Francisco ലെ Recurrent Energy ആണ്. 100% വൈദ്യുതിയും The North Face വാങ്ങും. ഈ സിസ്റ്റത്തിലെ 5,445 Suntech photovoltaic (PV) പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത് ഒറ്റ ആക്സിസുള്ള RayTracker GC സോളാര്‍ ട്രാക്കറിലാണ്. സൂര്യന്‍ ആകാശത്തിലൂടെ സഞ്ചരിക്കുന്നതിനനുസരിച്ച് RayTracker ന്റെ സഹായത്തോടെ … Continue reading 1MW സൗരോര്‍ജ്ജ സിസ്റ്റം