Fresno Yosemite വിമാനതാവളത്തിലെ സൗരോര്‍ജ്ജ നിലയം

Fresno Yosemite (FYI) വിമാനതാവളത്തിന് 2 മെഗാ വാട്ട്ന്റെ പുതിയ സൗരോര്‍ജ്ജ നിലയം ലഭിക്കുന്നു. വെളിച്ചത്തിനും ശീതികരണിക്കും, controls ഉം tower communications നും ഉള്‍പ്പടെയുള്ള എല്ലാ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 40% ഈ നിലയത്തിന് നല്‍കാന്‍ കഴിയും. 9.5 ഏക്കര്‍ ഉള്ള ഈ നിലയം മൂലം 20 വര്‍ഷം കൊണ്ട് $130 ലക്ഷം ഡോളര്‍ വിമാനത്താവളത്തിന് ലാഭിക്കാന്‍ കഴിയും. "renewable ഊര്‍ജ്ജം ഉപയോഗിക്കുന്നതുവഴി ഞങ്ങളുടെ overhead costs കുറക്കാന്‍ കഴിയും കൂട്ടത്തില്‍ financial performance വര്‍ദ്ധിപ്പിക്കാനും. ഇതുവരെ … Continue reading Fresno Yosemite വിമാനതാവളത്തിലെ സൗരോര്‍ജ്ജ നിലയം

രാമക്കല്‍മേട്ടിലെ കാറ്റാടി പാടം

[1974 ല്‍ ചിലര്‍ ചൂണ്ടിക്കാണിച്ചതാണ്, ജലമല്ലാത്ത ഊര്‍ജ്ജ സ്രോതസുകള്‍ കണ്ടെത്തണമെന്ന്. എന്നാല്‍ അന്ന് KSEB ക്കും ഗവണ്‍മന്റിനും അത് സ്വീകാര്യമായില്ല. പക്ഷേ ഇപ്പോള്‍ KSEB ക്കും ഗവണ്‍മന്റിനും ഒരു മാറ്റം ഉണ്ടായിട്ടുണ്ട്.] രാമക്കല്‍മേട്ടില്‍ 4 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള 6 കാറ്റാടി യന്ത്രത്തിന്റെ നിര്‍മ്മാണം തുടങ്ങി. ഒരു മാസത്തിനകം വൈദ്യുതി ഉത്പാദിപ്പിക്കാനാകും. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പ്രതിദിനം ഒന്നേകാല്‍ ലക്ഷം യൂണിറ്റ് വൈദ്യുതി അധികമായി ലഭിക്കും. ഇതിന് പുറമേ 100 മെഗാവാട്ട് ലഭ്യമാകുന്ന മൂന്നാം ഘട്ടത്തിന് അനുമതിയായി. 125 … Continue reading രാമക്കല്‍മേട്ടിലെ കാറ്റാടി പാടം

renewables നെകാള്‍ ലോണ്‍ ഗ്യാരന്റി ആണവോര്‍ജ്ജത്തിന് ലഭിക്കുന്നു

ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്വമനം കുറക്കുന്ന advanced ഊര്‍ജ്ജ സാങ്കേതിക വിദ്യകള്‍ക്കുള്ള $3050 കോടി ഡോളറിന്റെ ലോണ്‍ guarantees U.S. DOE പ്രഖ്യാപിച്ചു. ഊര്‍ജ്ജ ദക്ഷത, renewable ഊര്‍ജ്ജം, advanced പ്രക്ഷേപണ വിതരരണ സംവിധാനങ്ങള്‍ (transmission and distribution), ആണവോര്‍ജ്ജം, ആണവ ഇന്ധന cycle ന്റെ advanced ആണവോര്‍ജ്ജ സംവിധാനം തുടങ്ങിയവക്കാണ് സഹായം. പുതിയതും നന്നയി പരിഷ്കരിച്ചതും ആയ ഊര്‍ജ്ജ സാങ്കേതിക വിദ്യ ഉപയോഗിച്ച് പൈലറ്റ് പ്രൊജക്റ്റില്‍ തുടങ്ങി സാമ്പത്തികമായി അത് ലാഭകരമാക്കുകയും ചെയ്യുന്നവര്‍ക്കാണ് ഇത് ലഭ്യമാകുക … Continue reading renewables നെകാള്‍ ലോണ്‍ ഗ്യാരന്റി ആണവോര്‍ജ്ജത്തിന് ലഭിക്കുന്നു

solar water heater നിര്‍ബന്ധിതമായ ഹവായി

എണ്ണ വില കൂടി വരുന്നു. ഊര്‍ജ്ജ ഉപഭോഗത്തിന്റെ 90% വും ഇറക്കുമതിചെയ്യുന്ന ഹവായി പോലുള്ള സ്ഥലങ്ങള്‍ എന്തു ചെയ്യും. പരിഹാരത്തിനായുള്ള ഒരു ചെറിയ കാല്‍വെപ്പായി ഗവര്‍ണര്‍ Linda Lingle ഒരു നിയമം കൊണ്ടുവന്നു. പുതിതായി പണിയുന്ന എല്ലാ ഗാര്‍ഹിക നിര്‍മ്മാണത്തിനും നിര്‍ബന്ധമായി solar water heater സ്ഥാപിക്കണം. പുതിയ നിയമം Act 204 ജനുവരി 1, 2010 ല്‍ പ്രയോഗത്തില്‍ വരും. ഇത്തരത്തിലുള്ള ഒരു നിയമം കൊണ്ടുവരുന്ന ആദ്യത്തെ അമേരിക്കന്‍ സ്റ്റേറ്റാണ് ഹവായി. കാടുപ്രദേശങ്ങള്‍ പോലുള്ളടത്തേക്ക് case-by-case … Continue reading solar water heater നിര്‍ബന്ധിതമായ ഹവായി

പവനോര്‍ജ്ജത്തിന്റെ ഭാവി

ദീര്‍ഘകാലത്തെ ചരിത്രം പുനരുത്പാദിതോര്‍ജ്ജത്തിനുണ്ടെങ്കിലും വാണിജ്യപരമായി ഊര്‍ജ്ജം അതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന രീതികള്‍ ഇപ്പോഴും ശൈശവ ദിശയിലാണ്. അതുകൊണ്ടാണ് സര്‍ക്കാര്‍ സഹായം പ്രാധാന്യമര്‍ഹിക്കുന്നത്. പുനരുത്പാദിതോര്‍ജ്ജമായ കാറ്റില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നതില്‍ സ്പെയിന് വന്‍തോതില്‍ മുന്നേറാന്‍ കഴിഞ്ഞത് തീര്‍ച്ചയായും സര്‍ക്കാരിന്റെ സഹായം ഉള്ളതുകൊണ്ടാണ്. ലോകത്ത് പ്രതി വര്‍ഷം 30% വളര്‍ച്ചയാണ് ഇപ്പോള്‍ പവനോര്‍ജ്ജത്തിനുള്ളത്. മൊത്തം ഉത്പാദനം 100 ഗിഗാ വാട്ടില്‍ കവിയും. 2012 ല്‍ നിര്‍മ്മിക്കുന്ന വൈദ്യുത നിലയങ്ങളില്‍ പകുതി പവനോര്‍ജ്ജമടിസ്ഥാനത്തിലാകുമെന്ന് General Electric ന്റെ പുനരുത്പാദിതോര്‍ജ്ജ വൈസ്-പ്രസിഡന്റ് Victor … Continue reading പവനോര്‍ജ്ജത്തിന്റെ ഭാവി

ബുഷിന് സൗരോര്‍ജ്ജം വേണ്ട

സൗരോര്‍ജ്ജ നിലയങ്ങളുടെ പാരിസ്ഥിതിക "ദൂഷ്യങ്ങള്‍ " പഠിക്കുന്നതുവരെ പുതിയ നിലയങ്ങള്‍ പണിയേണ്ടെന്ന് ബുഷ് സര്‍ക്കാര്‍. അരിസോണ, കാലിഫോര്‍ണിയ, കൊളറാഡോ, നെവാഡാ, ന്യൂ മെക്സികോ, ഉടാ തുടങ്ങിയ 6 പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ എങ്ങനെ ആണ് വലിയ സൗരോര്‍ജ്ജ നിലയങ്ങള്‍ ദശലക്ഷക്കണക്കിന് ഏക്കര്‍ സ്ഥലത്ത് പരിസര "മലിനീകരണം" ഉണ്ടാക്കുന്നതെന്ന് വിശദമായ പഠനം വേണ്ടിയിരിക്കുന്നുവെന്ന് Bureau of Land Management പറഞ്ഞു. "ഇത് ശുദ്ധ മണ്ടത്തരമാണ്." Ausra എന്ന സൗര താപോര്‍ജ്ജ കമ്പനിയുടെ വൈസ് പ്രസിഡന്റ് Holly Gordon അഭിപ്രായപ്പെട്ടു. Bureau … Continue reading ബുഷിന് സൗരോര്‍ജ്ജം വേണ്ട

Bluewater Wind @ Delaware

Babcock & Brown കമ്പനിയുടെ ശാഖയായ Bluewater Wind Delaware യുമായി 25 കൊല്ലത്തെക്ക് 200 മെഗാവാട്ട് കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം വാങ്ങാന്‍ Delmarva കരാറായി. Delaware ലെ Rehoboth കടലിലാണ് 11.5 മൈല്‍ നീളത്തില്‍ പുതിയ കാറ്റാടി പാടം നിര്‍മ്മിക്കുന്നത്. 2012 ല്‍ പണി പൂര്‍ത്തിയാകുമെന്ന് കരുതുന്നു. Bluewater മുമ്പ് Denmark ന്റെ കടലില്‍ കാറ്റാടി പാടം നിര്‍മ്മിച്ചിട്ടുണ്ട്. 75 അടി കടലില്‍ ഉള്ളിലേക്ക് നീങ്ങിയാണ് ഈ പാടം നിര്‍മ്മിക്കുക. ടര്‍ബൈന്‍ 90 അടി ഭൂമിക്കടിയിലേക്കുള്ള … Continue reading Bluewater Wind @ Delaware

സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വിമാനം

82 മണിക്കൂര്‍, 37 മിനിട്ടുകള്‍ Zephyr നിര്‍ത്താതെ അമേരിക്കന്‍ പട്ടാളത്തിന്റെ അരിസോണയിലെ Yuma Proving Ground ല്‍ പറന്നു. എന്നാലും FAI (Federation Aeronautique Internationale) ന്റെ മുന്നില്‍ ഇത് "unofficial" ആണ്. കാരണം Zephyr നിര്‍മ്മിച്ച QinetiQ കമ്പനിക്ക് FAI നുമായി ബന്ധമില്ല എന്നാതാണ്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന 30 കിലോ ഭാരമുള്ള Zephyr 18km (60,000ft) ഉയരത്തിലാണ് പറക്കുന്നത്. autopilot ഉം ഉപഗ്രഹമുപയോഗിച്ചുള്ള communication ഉം കൊണ്ട് ഇതിനെ നിയന്ത്രിക്കുന്നു. അതിന്റെ ആശയ … Continue reading സൗരോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വിമാനം

രാജസ്ഥാന്‍ ഗ്രാമത്തിന് സൗരോര്‍ജ്ജ വൈദ്യുതി

രാജസ്ഥാന്‍ ജില്ലയായ അല്‍വാറിലെ ഗൊവാഡാ ഡിയോറി (Gowada Deori) ഗ്രാമത്തില്‍ ഒറ്റപ്പെട്ട കുഗ്രാമത്തില്‍ Conergy AG എന്ന അന്താരാഷ്ട്ര renewable ഊര്‍ജ്ജ കമ്പനി സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നു. ന്യൂ ഡല്‍ഹിയിലെ Lodge Elysium Masonic Trust വുമായി പാര്‍ട്ട്ണര്‍ഷിപ്പ് ഉള്ള ഇവര്‍ സ്ഥാപിച്ച ഈ നിലയം ആ ഗ്രാമത്തിലെ 500 ആളുകള്‍ക്ക് പ്രയോജനമാകും. 940 വാട്ട്സ് ആണ് ഇതിന്റെ ശേഷി. 93 വീടുകള്‍ക്കും, 2 അമ്പലങ്ങള്‍ക്കും ഒരു സ്കൂളിനും വെളിച്ചം നല്‍കാന്‍ ഇതിനു കഴിയും. Renewable ഊര്‍ജ്ജ … Continue reading രാജസ്ഥാന്‍ ഗ്രാമത്തിന് സൗരോര്‍ജ്ജ വൈദ്യുതി

ഇന്‍ഡ്യയുടെ പവനോര്‍ജ്ജ പരിഹാരം

മഹാരാഷ്ട്രയിലെ ധൂലേ എന്ന സ്ഥലത്ത് ഇന്‍ഡ്യയിലെ ഏറ്റവും വലിയ കാറ്റാടി വൈദ്യുത നിലയം പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ അതിന് 640 മെഗാ വാട്ട് വൈദ്യുതോത്പാദന ശേഷിയുണ്ട്. പണി പൂര്‍ത്തിയാകുമ്പോള്‍ 1,100 മെഗാ വാട്ടാകും ശേഷി. ഒരു ആണവ നിലയത്തിനു തുല്ല്യമായ ശേഷി. ഇത് ണിമ്മിച്ചിരിക്കുന്നത് സുസ്ലോണ്‍ എനര്‍ജി (Suzlon Energy) എന്ന കമ്പനിയാണ്. 1995 ഗുജറാത്തില്‍ തുടങ്ങിയ ഈ കമ്പനി ലോകത്തിലെ 5 മത്തെ കാറ്റാടി നിര്‍മ്മാണ കമ്പനിയാണ്. - from http://www.spiegel.de