ലോകത്തിലെ ഏറ്റവും വലിയ സൗര അടുക്കള ഇന്‍ഡ്യയില്‍

Academy for a Better World യും Brahma Kumaris World Spiritual University യും കൂടിച്ചേര്‍ന്ന് Solare-Brücke ജര്‍മ്മനിയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചതാണിത്. 84 റിസീവര്‍ ഉള്ള ഈ അടുപ്പില്‍ നിന്ന് 650 ഡിഗ്രി വരെ ചൂട് ലഭിക്കും. സൂര്യന് നല്ല ചൂടുള്ള ദിവസങ്ങളില്‍ 38,500 ഊണ്‍ പാചകം ചെയ്യാം. ഈ അടുക്കള രാജസ്ഥാനിലെ മൗണ്ട് അബുവിനടുത്തുള്ള (Mount Abu) ടലെറ്റി (Taleti) ല്‍ സമുദ്ര നിരപ്പില്‍ നിന്നും 1219 m ഉയരത്തിലാണുള്ളത്. ഈ … Continue reading ലോകത്തിലെ ഏറ്റവും വലിയ സൗര അടുക്കള ഇന്‍ഡ്യയില്‍

സ്റ്റിറിലിങ്ങ് എന്‍ജിന്‍ സൗരോര്‍ജ്ജ റിക്കോഡ് സ്ഥാപിച്ചു

Sandia National Laboratories ഉം Stirling Energy Systems (SES) ഉം കൂടിച്ചേര്‍ന്ന് solar-to-grid system conversion ന്റെ ഏറ്റവും ഉയര്‍ന്ന ദക്ഷതയായ 31.25% ല്‍ എത്തിച്ചേര്‍ന്നു. പഴയ റിക്കോഡ് ആയ 1984 ലെ 29.4% ഈ വര്‍ഷം ജനുവരി 31 ന് Sandia യുടെ National Solar Thermal Test Facility ല്‍ സ്ഥിതിചെയ്യുന്ന SES ന്റെ “Serial #3” എന്ന solar dish Stirling system മറികടന്നു. ഗ്രിഡിലേക്ക് പൊകുന്ന ഊര്‍ജ്ജത്തിന്റെ അളവിനെ കണ്ണാടി … Continue reading സ്റ്റിറിലിങ്ങ് എന്‍ജിന്‍ സൗരോര്‍ജ്ജ റിക്കോഡ് സ്ഥാപിച്ചു

ചരക്ക് കപ്പല്‍ വലിക്കാന്‍ പട്ടം

ജര്‍മന്‍ പട്ടണമായ Bremerhaven നിന്നൊരു ചരക്ക് കപ്പല്‍ ആദ്യമായി പട്ടത്തിന്റെ സഹായത്തോടെ യാത്ര ആരംഭിച്ചു. 132m നീളമുള്ള ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന MS Beluga SkySails ന് പട്ടം ഉപയോഗിക്കുന്നതിനാല്‍ ഇന്ധനത്തിന്റെ ഉപയോഗം കുറക്കാന്‍ സാധിക്കും. Venezuela യിലേക്കാണ് ഈ കപ്പല്‍ യാത്രയായിട്ടുള്ളത്. പാരച്യൂട്ടിന്റെ ആകൃതിയുള്ള പട്ടം 160 ചതുരശ്ര മീറ്റര്‍ വലിപ്പമുള്ളതാണ്. ഇതിനെ നിയന്ത്രിക്കുന്നത് ഒരു കമ്പ്യൂട്ടറും. Hamburg ആസ്ഥാനമായിട്ടുള്ള SkySails എന്ന കമ്പനി ആണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. "ഇത് പരിസ്ഥിതിക്ക് ഗുണകരമാണെന്ന് തെളിയിക്കുകയാണ് ഞങ്ങളുടെ … Continue reading ചരക്ക് കപ്പല്‍ വലിക്കാന്‍ പട്ടം

പുതിയ തരം കാറ്റാടി

കാറ്റില്‍ നിന്ന് clean energy എങ്ങനെ ഉത്പാദിപ്പിക്കമെന്നുള്ള അന്വേഷണത്തിന്റെ മുന്‍നിരക്കാരാണ് Kite Gen. ഇപ്പോഴത്തെ പവനോര്‍ജ്ജ വ്യവസായവുമായി മത്സരിക്കുന്നതോടൊപ്പം അവര്‍ fossil ഇന്ധങ്ങളുമായി ശക്തമായൊരു യുദ്ധത്തില്ലാണ്. ഇന്നത്തെ സങ്കേതികവിദ്യകളെല്ലാം കാറ്റിന്റെ ശക്തിയുടെ ഒരു ചെറിയ ശതമാനം മാത്രമാണ് ഉപയോഗ യോഗ്യമാക്കുന്നത്. Wind turbines ന് കൂടുതല്‍ ഉയരത്തിലുള്ള കാറ്റ് ഉപയോഗിക്കാന്‍ കഴിയുന്നില്ല. (see Wind data) കൂടുതലും 100m ഉയരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. turbines നെ ഉയര്‍ത്തി നിര്‍ത്തുന്ന structure ഭാരം കൂടുതലാണ്. അതുകൊണ്ട് അവ ഉപയോഗിച്ച് പൊക്കം … Continue reading പുതിയ തരം കാറ്റാടി

2020 ഓടെ ബ്രിട്ടണിലെ എല്ലാ വീടുകള്‍ക്കും ശക്തിപകരുക പവനോര്‍ജ്ജമായിരിക്കും

2020 ഓടെ ബ്രിട്ടണ്‍‌ന്റെ തീരത്ത് 7000 പുതിയ കാറ്റാടികള്‍ സ്ഥാപിക്കാനുള്ള ഒരു ബൃഹത് പരിപാടി ബ്രൗണ്‍ ഗവണ്‍മന്റ് പുറത്തുകൊണ്ടുവന്നു. ഇത് ഏകദേശം 33 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ബ്രിട്ടണിലെ മുഴുവന്‍ വീടുകള്‍ക്കും വൈദ്യുതി നല്‍കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നാണ് കരുതുന്നത് എന്ന് State for Business സെക്രട്ടറി ജോണ്‍ ഹട്ടൊണ്‍ (John Hutton) പറഞ്ഞു. ഇക്കാര്യത്തില്‍ ലേബര്‍ പാര്‍ട്ടിയും കണ്‍സര്‍വേറ്റിവ്കളും ഒരുപോലെ പിന്‍തുണക്കുന്നു. ഇപ്പോള്‍ ബ്രിട്ടനില്‍ offshore കാറ്റാടിപ്പാടങ്ങള്‍ 2 ഗിഗാ വാട്ട് ഊര്‍ജ്ജമാണ് ഉത്പാദിപ്പിക്കുന്നത്. ഇത് … Continue reading 2020 ഓടെ ബ്രിട്ടണിലെ എല്ലാ വീടുകള്‍ക്കും ശക്തിപകരുക പവനോര്‍ജ്ജമായിരിക്കും