US Embassy in Burma യില്‍ നിന്ന് ലോഹ പൊടി അയച്ചു എന്ന് WikiLeaks പ്രസിദ്ധപ്പെടുത്തിയ രേഖകളില്‍ കാണുന്നു. Rangoon ലെ മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് രേഖയില്‍ ഒപ്പ് വെച്ചിരിക്കുന്നത്. ബര്‍മ്മയിലെ അധികാരികള്‍ക്ക് ഇതിനെക്കുറിച്ച് അറിവില്ലായിരുന്നു. അന്തര്‍ദേശീയ കരാര്‍ പ്രകാരം “diplomatic pouch” എന്ന പേരിലുള്ള കടത്ത് സാധനങ്ങള്‍ തുറന്ന് നോക്കുകയോ, എന്തിന് X-റേ പരിശോധന നടത്തുകയോ ചെയ്യുകയില്ല. എന്നാല്‍ ഈ കടത്ത് ജനം ഉപയോഗിക്കുന്ന വിമാനങ്ങളില്‍ ആണവവികിരണമുള്ള വസ്തുക്കള്‍ കയറ്റുന്നതിനെ തടയുന്ന State Department ന്റേയും … Continue reading വാണിജ്യ വിമാനങ്ങളിലൂടെ യുറേനിയം കൊണ്ടുപോകുന്നത്
വിഭാഗം: ആണവോര്‍ജ്ജം
ഇന്‍ഡ്യന്‍ സര്‍വ്വകലാശാല ലാബില്‍ നിന്ന് വന്നതാണ് ആണവവികിരണമുള്ള മാലിന്യങ്ങള്‍
ഒരാളുടെ മരണത്തിനും ധാരാളം ആളുകളെ ഗൌരവമായി രോഗികളാക്കിയ ആണവവികിരണമുള്ള മാലിന്യങ്ങള്‍ വന്നത് Delhi University യുടെ ലാബില്‍ നിന്നാണെന്ന് കണ്ടെത്തി. ക്യാനഡയില്‍ നിന്ന് 1970 ല്‍ വാങ്ങിയ gamma irradiator machine ല്‍ നിന്നാണ് വിഷ കൊബാള്‍ട്ട്-60 പുറത്തുവന്നതെന്ന് പോലീസിനെ ഉദ്ധരിച്ചുകൊണ്ട് Hindustan Times പത്രം റിപ്പോര്‍ട്ട് ചെയ്തു. സര്‍വ്വകാലാശാലയുടെ രസതന്ത്രം വകുപ്പില്‍ 1985 മുതല്‍ ഈ ഉപകരണം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. അടുത്തകാലത്ത് സര്‍വ്വകാലാശാല ഡല്‍ഹിയിലെ മായാപുരി സ്ഥലത്തെ ആക്രിക്കച്ചവടക്കാര്‍ക്ക് ഈ ഉപകരണം വിറ്റു. ആക്രിക്കച്ചവടക്കാര്‍ ഈ … Continue reading ഇന്‍ഡ്യന്‍ സര്‍വ്വകലാശാല ലാബില്‍ നിന്ന് വന്നതാണ് ആണവവികിരണമുള്ള മാലിന്യങ്ങള്‍
Sellafield ല്‍ നിന്നുള്ള ആണവമാലിന്യങ്ങള്‍ തരിശ്ഭൂമിയില്‍ തട്ടി
കേടായ ഒരു സ്കാനര്‍ കുഴപ്പമില്ല എന്ന സൂചന നല്‍കിയതിനാല്‍ Sellafield ആണവ പുനചംക്രമണ നിലയത്തില്‍ നിന്നുള്ള റേഡിയോആക്റ്റീവ് മാലിന്യങ്ങള്‍ അടങ്ങിയ 5 ബാഗുകള്‍ തരിശ്ഭൂമിയില്‍(landfill) കുഴിമൂടാനായി ഉപയോഗിച്ചു. Workington, Cumbria ക്ക് അടുത്തുള്ള Lillyhall തരിശുഭൂമിയില്‍ നിന്ന് നാല് ബാഗുകള്‍ കണ്ടെത്തി. അഞ്ചാമത്തേതിന് വേണ്ടി തിരച്ചില്‍ തുടരുന്നു. Sellafield ലെ നിരോധിത മേഖലയില്‍ നിന്നുള്ള മാലിന്യങ്ങളാണ് ആ ബാഗുകളിലുള്ളത്. Cumbria യിലെ Drigg ന് അടുത്തുള്ള Low Level Waste Repository യിലെ കോണ്‍ക്രീറ്റ് കുടീരങ്ങളിലില്‍ അടക്കാനുള്ളവയായിരുന്നു … Continue reading Sellafield ല്‍ നിന്നുള്ള ആണവമാലിന്യങ്ങള്‍ തരിശ്ഭൂമിയില്‍ തട്ടി
26 ഏപ്രില്‍ ചെര്‍ണോബില്‍ ദുരന്തം
24 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെര്‍ണോബിലിലെ 4 ആം നമ്പര്‍ റിയാക്റ്റര്‍ പൊട്ടിത്തെറിച്ചു. ലോകം കണ്ട ഏറ്റവും വലിയ ആണവദുരന്തമായിരുന്നു അത്. രണ്ട് പേര്‍ ആ പൊട്ടിത്തറിയില്‍ മരിച്ചു. 37 പേര്‍ തീവൃമായ ആണവവികിരണമേറ്റ് പിന്നീട് മരിച്ചു. അവിടെയുണ്ടായിരുന്ന സാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ റിയാക്റ്ററിന്റെ കോണ്‍ക്രീറ്റ് കല്ലറ തകര്‍ന്ന് ഡസന്‍കണക്കിന് ആളുകള്‍ മരിച്ചു. നിലയത്തിന് ചുറ്റും ജീവിച്ചിരുന്ന 2,000 ഗ്രാമീണര്‍ക്ക് വികിരണമേറ്റു. 330,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഏകദേശം 270,000 ക്യാന്‍സര്‍ കേസുകള്‍ ചെര്‍ണോബില്‍ കാരണമുണ്ടായിട്ടുണ്ട്. അതില്‍ 93,000 അതീവ … Continue reading 26 ഏപ്രില്‍ ചെര്‍ണോബില്‍ ദുരന്തം
പടിഞ്ഞാറെ ഡല്‍ഹിയിലെ ആക്രിക്കടയില്‍ റേഡിയേഷന്‍ ചോര്‍ച്ച കാരണം 5 പേര്‍ക്ക് പരുക്കേറ്റു
Apr 09 2010. Mayapuri Phase-II, പടിഞ്ഞാറെ ഡല്‍ഹിയിലെ ആക്രിക്കടയില്‍ ദീര്‍ഘനേരത്തെ ആണവവികിരണമേറ്റതിന്റെ ഫലമായുള്ള പൊള്ളലും മറ്റ് വേദനകളാലും 5 പേരെ AIIMS ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുന്‍കരുതലെന്ന നിലക്ക് കടയുടെ ഒരു കിലോമീറ്റര്‍ പോലീസ് വേര്‍തിരിച്ചതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റ 5 പേരും ആക്രിക്കടയില്‍ കിടന്നുറങ്ങുകയായിരുന്നു. 5 ദിവസം മുമ്പ് കടയില്‍ എത്തിയ പഴയ മെഡിക്കല്‍ ഉപകരണങ്ങളില്‍ അടങ്ങിയ ആണവവികരണമുള്ള പദാര്‍ത്ഥങ്ങള്‍ ആണ് വികിരണത്തിന് കാരണമായത്. രണ്ട് പേരുടെ തൊലി കറത്തു പോയി. എല്ലാവര്‍ക്കും പൊള്ളലേക്കുകയും … Continue reading പടിഞ്ഞാറെ ഡല്‍ഹിയിലെ ആക്രിക്കടയില്‍ റേഡിയേഷന്‍ ചോര്‍ച്ച കാരണം 5 പേര്‍ക്ക് പരുക്കേറ്റു
ഫ്രാന്‍സിലെ ആണവമാലിന്യങ്ങള്‍ സഞ്ചാരത്തില്‍
ഇപ്പോള്‍ അത് റഷ്യയുടെ ചരക്ക് കപ്പലായ Kapitan Kuroptev ല്‍ ഫ്രാന്‍സിലെ ആണവമാലിന്യങ്ങള്‍ സഞ്ചാരത്തില്‍ ആണ്. ഗ്രാന്‍പീസ് അതിനെ പിന്‍തുടരുന്നത് ഉപേക്ഷിച്ചു എന്നല്ല അതിന്റെ അര്‍ത്ഥം ... 'റഷ്യ ആണവ ചവറ്റുകുട്ടയല്ല' എന്ന ബാനര്‍ പ്രദര്‍ശിപ്പുകൊണ്ടുള്ള കപ്പലില്‍ ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ ആ കപ്പലിനെ പിന്‍തുടരുകയും അതില്‍ കയറാന്‍ ശ്രമിക്കുകയും ചെയ്തു. അവ്യക്തമായ ഒരു ഭാവിയിലേക്കാണ് Kapitan Kuroptev ഈ ചവര്‍ കൊണ്ടുപോകുന്നത്. റഷ്യയിലേക്ക് 2006 മുതല്‍ കൊണ്ടുപോയ ആണവമാലിന്യങ്ങളുടെ 90% വും അവിടെ കുഴിച്ചുമൂടി. ബാക്കി 10% … Continue reading ഫ്രാന്‍സിലെ ആണവമാലിന്യങ്ങള്‍ സഞ്ചാരത്തില്‍
യൂറോപ്പിന്റെ ആണവചവറ്റുകൊട്ടയാണ് റഷ്യ
2006 ന് ശേഷം ഫ്രാന്‍സ് 33,000 ടണ്‍ ആണവമാലിന്യം റഷ്യയിലേക്ക് പുനചംക്രമണത്തിന് അയച്ചിട്ടുണ്ട്. അതില്‍ 3,090 ടണ്‍ മാത്രമാണ് പുനചംക്രമണം ചെയ്ത് ഫ്രാന്‍സില്‍ തിരിച്ചെത്തിയത്. അതായത് 10% ല്‍ താഴെ. ബാക്കിയുള്ളത് റഷ്യയില്‍ തന്നെ കുഴിച്ചുമൂടി. റഷ്യയുടെ നിയമങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഈ കരാര്‍ ഒപ്പ് വെച്ചത്. മാലിന്യം സൂക്ഷിക്കുന്നതിന്റെ നിബന്ധനകള്‍ നിരന്തരം ലംഘിക്കപ്പെടുന്നു എന്ന് ആണവ ഉത്പാദനം പരിശോധിക്കുന്ന സര്‍ക്കാര്‍ വകുപ്പായ Rostechnadzor പറയുന്നു. uranium hexafluoride ശുദ്ധീകരിക്കാനുള്ള സാങ്കേതിക റഷ്യക്ക് ഇപ്പോള്‍ ഇല്ല. മാലിന്യത്തിലെ കൂടുതലും … Continue reading യൂറോപ്പിന്റെ ആണവചവറ്റുകൊട്ടയാണ് റഷ്യ
പരിശോധനയില്ല
20 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷം ലൈസന്‍സ് പുതുക്കാന്‍ വേണ്ടി വെള്ളത്തിന്റെ ഗുണമേന്‍മ പരിശോധിക്കണം എന്ന ആവശ്യത്തെ ന്യൂയോര്‍ക്കിലെ Indian Point ആണവനിലയം പ്രവര്‍ത്തിപ്പിക്കുന്ന Entergy Corp നിരാകരിച്ചു. New York State ലെ Department of Environmental Conservation ന്റെ ആവശ്യത്തിനെതിരെ അപ്പീലിന് പോകും എന്ന് കമ്പനി പറഞ്ഞു. ന്യൂയോര്‍ക്ക് സംസ്ഥാനത്തില്‍ ഇപ്പോഴുള്ള water quality standards ക്ക് അനുസൃതമല്ല നിലയത്തിന്റെ ശീതീകരണിയില്‍ നിന്ന് വരുന്ന ജലം. പുതിയ ശീതീകരണ ഗോപുരം നിര്‍മ്മിക്കാന്‍ $110 ഡോളര്‍ ചിലവാകും … Continue reading പരിശോധനയില്ല
നമ്മുടെ കുട്ടികള്‍ക്കായി ആണവമാലിന്യം
OL3 ആണവനിലയത്തിന്റെ നിര്‍മ്മാണ സ്ഥലമായ ഫിന്‍ലാന്റിലെ Olkiluoto യില്‍ Greenpeace Finland നടത്തിയ പ്രതിഷേധത്തിന്റെ മുദ്രാവാക്യമാണ് ‘നമ്മുടെ കുട്ടികള്‍ക്കായി കൂടുതല്‍ ആണവമാലിന്യം’ എന്നത്. OL3 സൈറ്റിലെ സുരക്ഷ പര്യാപ്തമല്ല എന്ന് ആ പ്രതിഷേധത്തിന്റെ ഫലമായി ഫിന്‍ലാന്റിലെ ആണവസുരക്ഷാ സംഘമായ STUK പത്രപ്രസ്ഥാവനയില്‍ പറഞ്ഞു. ഗ്രീന്‍പീസിന് അവിടെ എത്താമെങ്കില്‍ മറ്റാര്‍ക്കും അവിടെ എത്താമല്ലോ. ആ ഒരൊറ്റക്കാരണം കൊണ്ട് തന്നെ ആണവോര്‍ജ്ജത്തെ വിശ്വസിക്കാനാവില്ല എന്ന് മനസിലാക്കാം. Olkiluoto യില്‍ ഇപ്പോഴുള്ള രണ്ട് റിയാക്റ്ററുകള്‍ അതി ശക്തമായ ആണവവികിരണം പുറത്തുവിടുന്ന 40 … Continue reading നമ്മുടെ കുട്ടികള്‍ക്കായി ആണവമാലിന്യം
ആണവനിലയം പ്രതിവര്‍ഷം 1,000 ടണ്‍ സമുദ്രജീവികളെ കൊല്ലുന്നു
Lacey ലെ Oyster Creek ആണവനിലയം കഴിഞ്ഞ 40 വര്‍ഷങ്ങളായി 8 കോടി പൌണ്ട് സമുദ്ര ജീവികളെ കൊന്നൊടുക്കി എന്ന് സര്‍ക്കാര്‍ ഏജന്‍സി പറയുന്നു. Department of Environmental Protection ഉദ്യോഗസ്ഥനുള്ള കത്തില്‍ ആണവനിലയത്തിന് ശീതീകരണ ഗോപുരം പണിയാന്‍ U.S. Fish and Wildlife Service വീണ്ടും സമ്മതി കൊടുത്തു. closed-loop cooling (cooling towers) ആണ് Oyster Creek ന് അനുയോജ്യമായ സാങ്കേതികവിദ്യ എന്ന് അവര്‍ ഉപസംഹരിക്കുന്നു. DEP ശീതീകരണ ഗോപുരം പണിയാന്‍ അനുമതി കൊടുത്തിട്ടും … Continue reading ആണവനിലയം പ്രതിവര്‍ഷം 1,000 ടണ്‍ സമുദ്രജീവികളെ കൊല്ലുന്നു