മാസ്റ്റര്‍ ക്ലാസ് ആണവ സ്വാധീനക്കാര്‍

കഴിഞ്ഞ ദശാബ്ദത്തില്‍ നിന്ന് ആണവ വ്യവസായം പാഠം പഠിച്ചു എന്നതില്‍ സംശയമില്ല. ഇപ്പം പണിയാന്‍ പറ്റിയ റിയാക്റ്ററിനെക്കുറിച്ചല്ല. ആണവോര്‍ജ്ജത്തിന്റെ സാമ്പത്തികശാസ്ത്രത്തെക്കുറിച്ചുമല്ല. ആ വ്യവസായത്തിന് സാമ്പത്തിക ശാസ്ത്രത്തിന്റെ ഹരിശ്രീ ക്ലാസ് എടുക്കുന്നതാരെന്നും പറയേണ്ട. നമുക്ക് വളരെ നല്ല unlearning curve ഉണ്ട്. അതിനാല്‍ 2003 ല്‍ കിലോവാട്ടിന് 2,000 USD എന്ന തോതില്‍ വിലവരുന്ന ആണവ റിയാക്റ്ററിന് ഇപ്പോള്‍ കിലോ വാട്ടിന് 6,000 - 8,500 USD എന്ന തോതില്‍ വില വരും. പിന്നെ എന്ത് കാര്യത്തിലാണ് ആണവോര്‍ജ്ജം … Continue reading മാസ്റ്റര്‍ ക്ലാസ് ആണവ സ്വാധീനക്കാര്‍

മാന്ദ്യത്തിനും കാലാവസ്ഥാ വ്യാകുലതയുയേയും ഇടയില്‍ ആണവോര്‍ജ്ജത്തിന് കനിവ് കിട്ടുന്നു

വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ആണവനിലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഒബാമ സര്‍ക്കാര്‍ ഉടന്‍ തന്നെ $1850 കോടി ഡോളര്‍ ലോണ്‍ ഗ്യാരന്റി നല്‍കും. ആണവോര്‍ജ്ജം വ്യാപിപ്പിക്കുന്നതിന്റെ പിന്‍തുണക്കായി കോണ്‍ഗ്രസ് ശതകോടിക്കണക്കിന് ഡോളര്‍ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. ഈ പ്രവര്‍ത്തികള്‍ കമ്പനികളും അവയുമായി ബന്ധപ്പെട്ട യൂണിയനുകളും $60 കോടി ഡോളര്‍ സ്വാധീനിക്കാനും $6.3 കോടി ഡോളര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായും വിശാലമായ, ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ നടത്തിയതിന് ശേഷമാണുണ്ടാകുന്നത് എന്ന് American University യുടെ Investigative Reporting Workshop പറയുന്നു. അമേരിക്കയിലെ വൈദ്യുതിയുടെ 20% … Continue reading മാന്ദ്യത്തിനും കാലാവസ്ഥാ വ്യാകുലതയുയേയും ഇടയില്‍ ആണവോര്‍ജ്ജത്തിന് കനിവ് കിട്ടുന്നു

മോശം വ്യവസായം നടത്തൂ, മാലിന്യം ദൂരെ എവിടെങ്കിലും തട്ടൂ

Areva യും EDF സ്വന്തം നാട്ടില്‍ തമ്മിലടിക്കുമായിരിക്കും. എന്നാല്‍ യുറേനിയം മാലിന്യങ്ങള്‍ റഷ്യയില്‍ കൊണ്ടു കളയുന്നതില്‍ ഒറ്റക്കെട്ടാണ്. ഫ്രാന്‍സില്‍ നിന്ന് 500 ടണ്‍ ആണവ മാലിന്യങ്ങള്‍ വീണ്ടും കൊണ്ടുപോകാനുള്ള പരിപാടി അവര്‍ ചെയ്തു. എന്നാല്‍ ഗ്രീന്‍പീസ് അത് അനുവദിച്ചില്ല. റഷ്യയിലേക്ക് ആണവമാലിന്യങ്ങള്‍ കൊണ്ടുപോകുന്ന തീവണ്ടി മൂന്ന് സംഘം ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ തടഞ്ഞു. Cherbourg ലേക്കുള്ള വഴിയില്‍ രണ്ട് സ്ഥലത്ത് ആറ് പ്രവര്‍ത്തകര്‍ സ്വയം തീവണ്ടി പാളത്തില്‍ ചങ്ങല കെട്ടി കിടന്നു. ആ രാത്രിക്ക് ശേഷം പിറ്റേ ദിവസം … Continue reading മോശം വ്യവസായം നടത്തൂ, മാലിന്യം ദൂരെ എവിടെങ്കിലും തട്ടൂ

ഇന്‍ഡ്യയിലെ 10,000 MWe ന്റെ ക്രൂരമായ ഊര്‍ജ്ജം

മീന്‍പിടുത്തക്കാരുടെ ഗ്രാമമായ ജൈതാപൂരില്‍ Nuclear Power Corporation of India Ltd (NPCIL) ഒരു ആണവനിലയത്തിന്റെ പദ്ധതിയുമായി വന്നിരിക്കുകയാണ്. അവിടെ സര്‍ക്കാര്‍ നടത്തുന്ന ഒരു മീന്‍പിടുത്ത സ്കൂള്‍ ഉണ്ട്. അവിടെ നിന്ന് പഠിച്ച് വരുന്നവര്‍ പഴയ വലകള്‍ നന്നാക്കുന്നു. 2017 ഓടെ ആണവനിലയം പണിയാനുള്ള പദ്ധതിയെക്കുറിച്ച് അവര്‍ക്ക് അറിയാം. മീന്‍പിടിക്കാന്‍ പോകാനായി തയ്യാറാവുന്ന Liyakat Solkar പറയുന്നു, “ചിലപ്പോള്‍ എനിക്ക് തെന്നും എന്തിന് ഈ പ്രോജക്റ്റിനെ എതിര്‍ക്കുന്നു? അത് വലിയ ഒരു പ്രോജക്റ്റാണ്. സര്‍ക്കാര്‍ അനുമതി കൊടുത്തു. … Continue reading ഇന്‍ഡ്യയിലെ 10,000 MWe ന്റെ ക്രൂരമായ ഊര്‍ജ്ജം

ആണവോര്‍ജ്ജത്തിലേക്ക് പോകാതിരിക്കുന്നതെങ്ങനെ കുറിച്ചുള്ള പാഠം

UAE ആണവോര്‍ജ്ജം സ്വീകരിക്കാന്‍ പോകുന്നു എന്ന് കേട്ടു. അവര്‍ ശരിക്കും ഫിന്‍ലാന്റിലെ കുഴപ്പം പിടിച്ച Olkiluoto നിലയത്തിന്റെ കാര്യം പരിഗണിക്കുന്നത് നല്ലതാകും. താരതമ്യേനെ കുറഞ്ഞ ചിലവില്‍ നല്ല രീതിയില്‍ പണി തുടങ്ങിയ ആ നിലയം നിര്‍മ്മാണം ഇപ്പോള്‍ വളരെ വൈകുകയും, അമിത ചിലവും, മറ്റ് പ്രശ്നങ്ങളിലേക്കും എത്തി നില്‍ക്കുകയാണ്. ഫിന്‍ലാന്റിലെ പുതിയ Olkiluoto ആണവനിലയം ഇതിനകം രാജ്യത്തിന്റെ വൈദ്യുതിയുടെ വലിയൊരു ഭാഗം നല്‍കി തുടങ്ങേണ്ട കാലം കഴിഞ്ഞു. എന്നാല്‍ ആ പ്രോജക്റ്റ് ശതകോടി കണക്കിന് യൂറോ കുഴിച്ചുമൂടിയ … Continue reading ആണവോര്‍ജ്ജത്തിലേക്ക് പോകാതിരിക്കുന്നതെങ്ങനെ കുറിച്ചുള്ള പാഠം

ഈ യുഗത്തിലെ വാക്യം

‘ഇറ്റലിക്കാര്‍ക്ക് നവോധാന കലാ നിധികളെ ആയിരം വര്‍ഷം പോലും സംരക്ഷിക്കാനായില്ല. ഫാറോവമാരുടെ ശവക്കല്ലറളെ ഈജിപ്റ്റ്കാര്‍ക്ക് നാലായിരം കൊല്ലം സംരക്ഷിക്കാനായില്ല. ചില ശവക്കല്ലറകള്‍ നൂറ് വര്‍ഷത്തിനകം കൊള്ളയടിക്കപ്പെട്ടു. എന്നിരുന്നാലും ഈ തലമുറയിലെ നമുക്ക് നമ്മുടെ ആണവ മാലിന്യങ്ങളെ പതിനായിരക്കണക്കിനധികം വര്‍ഷങ്ങള്‍ സംരക്ഷിക്കാനുള്ള ബാദ്ധ്യതയുണ്ട്. ’മനുഷ്യ സംസ്കാരത്തിന് 10,000 വര്‍ഷത്തില്‍ താഴെ പ്രായമേയുള്ളു. എന്നിട്ടും നമുക്ക് അപകടകരമായ, "വിലപിടിപ്പുള്ള ഊര്‍ജ്ജത്തിന്റെ വലിയ സ്രോതസ്സ്" ആയ ആണവമാലിന്യങ്ങള്‍ in perpetuity സംരക്ഷിക്കുന്ന ജോലി ഏറ്റെടുക്കണം. പ്ലൂട്ടോണിയത്തിന്റെ അര്‍ദ്ധായുസ്സ് 24,000 വര്‍ഷങ്ങളാണ്. 2.5 … Continue reading ഈ യുഗത്തിലെ വാക്യം

ജോലിക്കാരന്റെ തെറ്റിനാല്‍ റിയാക്റ്റര്‍ നിന്നുപോകുന്ന അവസ്ഥയിലെത്തി

ചെക് (Czech) ഊര്‍ജ്ജ ഭീമനായ CEZ ന്റെ Dukovany ആണവനിലയത്തിലെ നാല് റിയാക്റ്ററുകളില്‍ ഒന്ന് ജോലിക്കാരന്റെ തെറ്റിനാല്‍ നിന്നുപോകുന്ന അവസ്ഥയിലെത്തി എന്ന് കമ്പനി പറഞ്ഞു. ജോലിക്കാരന്‍ അറിയാതെ ആറ് ശീതീകരണ സര്‍ക്യൂട്ടുകളെ ഓഫ് ചെയ്തതിനാല്‍ യൂണിറ്റിന്റെ രണ്ട് ടര്‍ബൈനുകള്‍ automatic ആയി ഓഫായിപ്പോകുകയായിരുന്നു. റിയാക്റ്ററിന്റെ വൈദ്യുതോല്‍പ്പാദനം 6% വരെ എത്തി. സുരക്ഷക്ക് കുഴപ്പമൊന്നുമില്ലെന്ന് CEZ പറഞ്ഞു. സോവ്യേറ്റ് കാലത്തെ രണ്ട് ആണവ നിലയങ്ങള്‍ Dukovany ലും Temelin ലും സര്‍ക്കാര്‍ കമ്പനിയായ CEZ പ്രവര്‍ത്തിച്ച് വരുന്നു. Austrian … Continue reading ജോലിക്കാരന്റെ തെറ്റിനാല്‍ റിയാക്റ്റര്‍ നിന്നുപോകുന്ന അവസ്ഥയിലെത്തി

ആണവ റികാക്റ്ററില്‍ നിന്ന് വെള്ളം ചോരുന്നു

Dominion Virginia Power ന്റെ North Anna ആണവനിലയത്തില്‍ നിന്ന് വെള്ളം ചോര്‍ന്നതായി U.S. Nuclear Regulatory Commission റിപ്പോര്‍ട്ട് ചെയ്തു. Anna തടാകവും North Anna Power Station ഉം തമ്മില്‍ വേര്‍തിരിക്കുന്ന dike ല്‍ ആണ് ഈ ചോര്‍ച്ച കണ്ടത്. ഇത് രണ്ട് റിയാക്റ്ററുകളുടേയും പ്രവര്‍ത്തനത്തെ ബാധിച്ചില്ല. ജനങ്ങള്‍ക്കോ നിലയത്തിനോ ഭീഷണി ഒന്നും ഇല്ല എന്ന് NRC പറഞ്ഞു. വിദഗ്ദ്ധര്‍ ചോര്‍ച്ചയുടെ കാരണം പഠിച്ചുകൊണ്ടിരിക്കുകയാണ്. Richmond ല്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയാണ് North … Continue reading ആണവ റികാക്റ്ററില്‍ നിന്ന് വെള്ളം ചോരുന്നു

പരിപാലനത്തിനായി ആണവ നിലയം നിര്‍ത്തിവെച്ചു

തെക്കെ റഷ്യയിലുള്ള ഒരു ആണവ നിലയത്തിലെ റിയാക്റ്ററില്‍ പരിപാലനം നടത്താന്‍ നിലയം നിര്‍ത്തിവെച്ചു എന്ന് റഷ്യയിലെ സര്‍ക്കാര്‍ ആണവ കമ്പനിയായ Rosenergoatom അറിയിച്ചു. Volgodonsk നിലയത്തിലെ ആദ്യത്തെ യൂണിറ്റ് 9:20 നാണ് നിര്‍ത്തിവെച്ചതെന്ന് പത്രക്കുറിപ്പില്‍ അവര്‍ പറഞ്ഞു. നീരാവി ഉത്പാദിപ്പിക്കുന്നിടത്തെ പൈപ്പില്‍ ചോര്‍ച്ച കണ്ടതിനെത്തുടര്‍ന്നാണ് പരിപാലനം നടത്തുന്നത്. പണി നാല് ദിവസമുണ്ടാകും. നിലയത്തിലും അതിനടുത്തുള്ള പ്രദേശങ്ങളിലും ആണവ വികിരണ തോത് സാധാരണമാണെന്ന് കമ്പനി അറിയിച്ചു. മോസ്കോയില്‍ നിന്ന് 1,000 km ആകലെ മാറിയാണ് Volgodonsk ആണവ നിലയം. … Continue reading പരിപാലനത്തിനായി ആണവ നിലയം നിര്‍ത്തിവെച്ചു

ആണവോര്‍ജ്ജം നികുതി ദായകരുടെ പണം ഊറ്റുന്നു

ജൈതാപൂരിലെ ആണവ നിലയം പണിയാന്‍ പോയത് വലിയ ചൂടുപിടിച്ച ചര്‍ച്ചക്ക് കാരണമായിരുന്നു. പുനരുത്പാദിതോര്‍ജ്ജം ഉപയോഗിക്കണമെന്നും അത് ആണവോര്‍ജ്ജത്തെക്കാള്‍ ദക്ഷതയുള്ളതും സാമ്പത്തിക ലാഭകരവുമാണെന്ന് പരിസ്ഥിതിവാദികള്‍ പറഞ്ഞു. “ബഹുരാഷ്ട്ര കമ്പനികളുടെ നിര്‍ബന്ധം കാരണം സര്‍ക്കാര്‍ അവയെ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ 2009 ല്‍ പുനരുത്പാദിതോര്‍ജ്ജം 13,242 MW വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള്‍ ആണവോര്‍ജ്ജം 4,120 MW മാത്രമാണ് ഉത്പാദിപ്പിച്ചത്,” പരിസ്ഥിതി പ്രവര്‍ത്തകനായ Girish Raut പറയുന്നു. 2003 ല്‍ ആണവോര്‍ജ്ജത്തിന് വകയിരുത്തിയ തുക Rs3,350 കോടി രൂപയാണ്. അതേ സമയം … Continue reading ആണവോര്‍ജ്ജം നികുതി ദായകരുടെ പണം ഊറ്റുന്നു