ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സ്വകാര്യതാ സംരക്ഷണമോ ക്ഷേമമോ നല്‍കാതെ സുപ്രീം കോടതിയുടെ ഇടകാല ഉത്തരവ്

സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെക്കുറിച്ച് Rethink Aadhaar ന്റെ പ്രസ്താവന. ബാങ്കിനും മൊബൈല്‍ ഫോണിനുമുള്ള ആധാര്‍ ലിങ്കിങ്ങിന്റെ സമയ പരിധി സുപ്രീം കോടതി നീട്ടിയത് ഏറ്റവും ദുര്‍ബലരായ ആളുകളുടെ സ്വകാര്യതാ സംരക്ഷണമോ ക്ഷേമത്തിനായുള്ള അടിസ്ഥാന അവകാശമോ നല്‍കാതെയാണ്. രാജ്യത്തെ ഏറ്റവും ദരിദ്രമായ ജില്ലകളില്‍ നിന്ന് ആധാര്‍ കാരണം ഭീമമായ ഒഴുവാക്കലും പട്ടിണി മരണവും റിപ്പോര്‍ട്ട് ചെയ്യുന്ന കാലത്ത് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വലിയ ഒരു നിരാശയാണ് നല്‍കിയിരിക്കുന്നത്. ബാങ്കിനും മൊബൈലിനുമുള്ള ആധാര്‍ ബന്ധിപ്പിക്കലിന്റെ … Continue reading ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് സ്വകാര്യതാ സംരക്ഷണമോ ക്ഷേമമോ നല്‍കാതെ സുപ്രീം കോടതിയുടെ ഇടകാല ഉത്തരവ്

നടത്തിപ്പിന്റെ പ്രശ്നമല്ല ഇത്

UIDAI Or U and I Die? Usha Ramanathan This is not a problem of implementation. its a problem of conception. its a problem of rule of law. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ആധാര്‍ ‘ലാഭിക്കല്‍’ ഒരു കള്ളമാണ്

a deconstruction Total 'saving' claimed: Rs. 57,029 crore Actual saving *before costs*: Rs. 174 crore Full breakdown and list of sources below. (1/7) — സ്രോതസ്സ് twitter.com/databaazi/ ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

പ്രചരണത്തിന് വേണ്ടി എത്ര പണം ചിലവാക്കി എന്നത് വ്യക്തമാക്കാന്‍ ആധാര്‍ സംഘം വിസമ്മതിച്ചു

കഴിഞ്ഞ 8 വര്‍ഷങ്ങളായി 12-അക്ക ബയോമെട്രിക് അടിസ്ഥാനത്തിലെ ആധാറിന്റെ പരസ്യങ്ങള്‍ക്കും പ്രചരണത്തിനും എത്ര പണം ചിലവാക്കി എന്ന് പുറത്ത് പറയാന്‍ Unique Identification Authority of India (UIDAI) തയ്യാറല്ല. വിവരാവകാശ നിയമ പ്രകാരം റിതിക ഖേര ആവശ്യപ്പെട്ട അപേക്ഷയുടെ മറുപടിയായാണ് സംഘം ഇങ്ങനെ മറുപടി കൊടുത്തത്. നവംബര്‍ 15, 2017 ന് റിതിക കൊടുത്ത അപേക്ഷയില്‍ , 2009 ല്‍ UIDAI തുടങ്ങിയ കാലം മുതല്‍ അംഗത്വം കൊടുക്കല്‍ ഏജന്‍സികളുടെ പട്ടികയും ഓരോ സാമ്പത്തിക വര്‍ഷത്തിലും … Continue reading പ്രചരണത്തിന് വേണ്ടി എത്ര പണം ചിലവാക്കി എന്നത് വ്യക്തമാക്കാന്‍ ആധാര്‍ സംഘം വിസമ്മതിച്ചു

റേഷന്‍ എയര്‍ടെല്ലിലേക്ക് പോയി

DBT എന്നത് ഒരു കുറ്റകൃത്യമാണ്. ആളുകള്‍ക്ക് റേഷന്‍ ആഹാരമായി തന്നെ നല്‍കുക. പണമായല്ല. പണം എന്നത് ഒരു കള്ളമാണ്. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

വിവിധ ആധാര്‍ സംവിധാനത്തിലുടെ നമ്മുടെ ഡാറ്റ ഒഴുകുന്നത് എങ്ങനെ

— സ്രോതസ്സ് twitter.com/iam_anandv/ ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

നിങ്ങള്‍ ഒരു മനുഷ്യനാണെന്ന് തെളിയിക്കാന്‍

What do i need to give to proov i am human being Dr. M Sridhar Acharyulu Speech On - RTI, privacy & Aadhaar ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

UID ഉപയോഗിച്ചുള്ള വ്യക്തിത്വ തട്ടിപ്പിന്റെ തോത്

CIC Dr M Sridhar Acharyulu, Dr Pralhad Kachare, Dr Anupam Saraph and Sucheta Dalal replying to queries of the participants during RTI, Privacy and Aadhaar discussion. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

കാണ്‍പൂരില്‍ കള്ള ആധാര്‍ തട്ടിപ്പ്

UIDAIയുടെ ബയോമെട്രിക് അവശ്യകതയെ മറികടന്ന് കള്ള ആധാര്‍ നിര്‍മ്മിക്കുന്ന ഹാക്കര്‍മാരുടെ ഒരു ചങ്ങലയെ സെപ്റ്റംബര്‍ 2017 ന് ഉത്തര്‍പ്രദേശ് STF കണ്ടെത്തി. അവര്‍ കള്ള വിരലടയാളം നിര്‍മ്മിച്ചു, കണ്ണിന്റെ സ്കാന്‍ ഒഴുവാക്കാന്‍ വേണ്ടി, കയറ്റാനുള്ള സോഫ്റ്റ്‌വെയറില്‍ മാറ്റങ്ങള്‍ വരുത്തി, കള്ള ആധാര്‍ നിര്‍മ്മിച്ചു. STF ന്റെ അന്നത്തെ പത്ര പ്രസ്ഥാവന. Special Task Force, Uttar Pradesh, Lucknow Press Note No.- 203 Date- 10.09.2017 UIDAI ഏര്‍പ്പെടുത്തിയ Finger Print Cloning of biometric … Continue reading കാണ്‍പൂരില്‍ കള്ള ആധാര്‍ തട്ടിപ്പ്