बैंक से पैसा निकालने के नियम — സ്രോതസ്സ് bbc.com ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
വിഭാഗം: ആധാര്‍
81 വയസായ വൃദ്ധന്‍ മുതിര്‍ന്നവരുടെ ആധാര്‍ ഒഴുവാക്കാല്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കെഴുതി
ആധാര്‍ കിട്ടാത്തതിനാല്‍ ശല്യം ചെയ്യപ്പെട്ട വൃദ്ധന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും UIDAIയുടെ CEOക്കും ഏറ്റവും മുതിര്‍ന്ന പൌരന്‍മാരെ ആധാര്‍ നിര്‍ബന്ധിതമാക്കുന്നതിന്റെ agony യില്‍ നിന്ന് മുക്തമാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതി. ആധാര്‍ ഫോണ്‍ നമ്പരുമായി ബന്ധിപ്പിക്കണമെന്ന ടെലിഫോണ്‍ കമ്പനികളുടെ നിരന്തരമായ ആവശ്യപ്പെടലിന്റെ ഇടക്ക്, ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ തന്റെ മൊബൈല്‍ ഉടന്‍ തന്നെ പ്രവര്‍ത്തിക്കാതെയാകുമെന്ന് 81 വയസ് പ്രായമായ Class I ഓഫീസറായി വിരമിച്ച SM Agarwal ഭയക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി തന്റെ അച്ഛന്റെ പേരും ജനന തീയതിയും … Continue reading 81 വയസായ വൃദ്ധന്‍ മുതിര്‍ന്നവരുടെ ആധാര്‍ ഒഴുവാക്കാല്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കെഴുതി
സംഭാവന കൊടുക്കുന്നവര്‍ക്ക് ഇലക്ട്രല്‍ ബോണ്ട് വാങ്ങുന്നാനായി ആധാര്‍ നിര്‍ബന്ധമല്ല
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭവാന നല്‍കുന്നതില്‍ സുതാര്യത കൊണ്ടുവരുക എന്ന ഉദ്ദേശത്തോടുള്ള ഇലക്ട്രല്‍ ബോണ്ട് പദ്ധതിക്ക് ആധാര്‍ നിര്‍ബന്ധിതമല്ല എന്ന് സര്‍ക്കാര്‍ ലോക് സഭയില്‍ പറഞ്ഞു. ജനുവരി 2 നാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി സംഭാവന കൊടുക്കുന്നവര്‍ക്ക് അജ്ഞാതാവസ്ഥ നല്‍കും. അതേ സമയം സുതാര്യമായ രാഷ്ട്രീയ സംഭാവന സംവിധാനം സ്ഥാപിക്കുകയും ചെയ്യുമെന്ന് സര്‍ക്കാര്‍ പറയുന്നു. ഓഡിറ്റ് പരിശോധന നടത്തുകയും ചെയ്യാം. — സ്രോതസ്സ് outlookindia.com അതായത് രാഷ്ട്രീയക്കാരെ ഭരിക്കുന്നവര്‍ക്ക് തിരശീലക്ക് പിറകില്‍ എപ്പോഴും മറഞ്ഞ് നില്‍ക്കാം. … Continue reading സംഭാവന കൊടുക്കുന്നവര്‍ക്ക് ഇലക്ട്രല്‍ ബോണ്ട് വാങ്ങുന്നാനായി ആധാര്‍ നിര്‍ബന്ധമല്ല
ബയോമെട്രിക് യന്ത്രം ഉപയോഗിച്ച് റേഷന്‍ മോഷ്ടിക്കുന്നതെങ്ങനെ
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
എന്തുകൊണ്ടാണ് റേഷന്‍ വാങ്ങാന്‍ ആളുകള്‍ക്ക് മൊബൈലും വേണ്ടിവരുന്നത്?
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
മരിച്ച മനുഷ്യന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് 1.53 ലക്ഷം രൂപാ തട്ടി
Gota നിവാസി മരിച്ച മനുഷ്യന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1.53 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി. ഭോപ്പാലിലെ Silver Gardenia ല്‍ താമസിക്കുന്ന Tarun Sureja യെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക സ്ഥാപനത്തിന്റെ തട്ടിപ്പ് വിരുദ്ധ വിഭാഗത്തിലെ സഹ മാനേജറായ Abhijeet Dave പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. — സ്രോതസ്സ് ahmedabadmirror.indiatimes.com ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
ആധാറില്ലാത്ത ഗര്‍ഭിണിയായ സ്ത്രീ ഗുരുഗ്രാം ആശുപത്രി കവാടത്തിന് മുമ്പില്‍ പ്രസവിച്ചു
Agony of Aadhaar എത്ര നാള്‍ നിങ്ങള്‍ കണ്ടിട്ടും കാണാതെ, കേട്ടിട്ടും കേള്‍ക്കാതെ, ഒരു വാക്കും മിണ്ടാതെ, ഒരു നോട്ടവുമില്ലാതെ നടന്ന് പോകൂം? ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
ആധാര്‍ ലിങ്കിങ്
— സ്രോതസ്സ് twitter.com/Code_Interviews ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
അഴിമതിക്കെതിരായ യുദ്ധം
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
ആധാര്‍ ശക്തിപകരുന്നത് ഇടനിലക്കാരെയാണ്, അല്ലാതെ ദരിദ്രരെ അല്ല
because those who have machine, control it. കാരണം ആരുടെ കൈവശമാണോ യന്ത്രമുള്ളത്, അവരാണ് എല്ലാം നിയന്ത്രിക്കുന്നത്. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →