ജിഎൻ സായിബാബ, ശിവകുമാർ കേസുകൾ റദ്ദാക്കി

https://www.youtube.com/watch?v=Bv0UkiePIxY Ravish Kumar GN साईबाबा बरी, DK शिवकुमार का केस ख़ारिज | Saibaba acquitted, Sivakumar's case quashed https://www.youtube.com/watch?v=EA7jZ2lyfDk GN साईबाबा के जेल में 3,588 दिन | GN Saibaba’s 3,588 days in jail

മലിനീകരണം കാരണം 2019 ൽ ലോകത്ത് ഏറ്റവും കൂടുൽ പ്രായമെത്താത്ത മരണങ്ങൾ ഇൻഡ്യയിലാണ്

2019ൽ പ്രായമെത്താത്ത 23.5 ലക്ഷം മരണങ്ങൾ ഇൻഡ്യയിലുണ്ടായി. എല്ലാത്തരത്തിലേയും മലിനീകരണമാണ് കാരണം. അതിൽ 16.7 ലക്ഷം പേരുടെ മരണത്തിന് കാരണം വായൂ മലിനീകരണമാണ്. ലോകത്തെ ഇത്തരത്തിലെ ഏറ്റവും കൂടിയ മരണ നിരക്കാണിത്. Lancet Planetary Health ജേണലാണ് ഈ പഠനം പ്രസിദ്ധപ്പെടുത്തിയത്. ഇൻഡ്യയിലെ വായൂ മലിനീകരണത്തിൽ കൂടുതലും -- 9.8 ലക്ഷം -- രണ്ടര മൈക്രോണോ അതിൽ കുറവോ ഉള്ള ചെറു കണികകളായ PM2.5 മലിനീകരണം കൊണ്ടാണുണ്ടാകുന്നത്. — സ്രോതസ്സ് newsclick.in | PTI | 18 … Continue reading മലിനീകരണം കാരണം 2019 ൽ ലോകത്ത് ഏറ്റവും കൂടുൽ പ്രായമെത്താത്ത മരണങ്ങൾ ഇൻഡ്യയിലാണ്

കോട്ടയിലെ വിദ്വേഷ പ്രചരണത്തിന്റെ സത്യം

https://www.youtube.com/watch?v=ifTb4yVQZyo Ravish Kumar कोटा में लव जिहाद का सच, पकड़ा गया गोदी ऐंकरों का झूठ

ബർമ്മയിലെ പട്ടാള ഭരണം പൗരൻമാരുടെ മേൽ ബോംബിടുന്നു

ബർമ്മയിലെ പട്ടാള ഭരണം സാധാരണക്കാരുടെ മേൽ വ്യോമാക്രമണം വ്യാപിപ്പിച്ചു. ചൊവ്വാഴ്ച അവർ അതുവരെയുള്ളതിലേക്കും ഏറ്റവും മാരകമായ ആക്രമണമാണ് നടത്തിയത്. ഒരു പൊതുഹാളിൽ ബോംബിട്ട് അവർ 100 പേരെ കൊന്നു. അതിൽ 30 പേർ കുട്ടികളാണ്. അതിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തി. Al Jazeera യും മറ്റ് മാധ്യമങ്ങളും ആ രംഗം കാണിച്ചു. രാജ്യഭ്രഷ്ടരായ ബർമ്മയിലെ സർക്കാർ അംഗങ്ങൾ ഈ ആക്രമണത്തെ അപലപിച്ചു. അതൊരു ഹീനമായ പ്രവർത്തിയാണെന്നും അത് യുദ്ധക്കുറ്റമാണെന്നും അവർ പറഞ്ഞു. — സ്രോതസ്സ് democracynow.org | … Continue reading ബർമ്മയിലെ പട്ടാള ഭരണം പൗരൻമാരുടെ മേൽ ബോംബിടുന്നു

തെരഞ്ഞെടുപ്പ് ഫണ്ടിന്റെ പുതിയ വെളിപ്പെടുത്തൽ

https://www.youtube.com/watch?v=lCa8QUOAQPU Ravish Kumar यही तो है प्यारे, चंदे का धंधा

ഗൗതം അദാനി 2021 ൽ $4900 കോടി ഡോളർ സമ്പാദ്യം വർദ്ധിപ്പിച്ചു

ഇൻഡ്യയിലേയും ഏഷ്യയിലേയും രണ്ടാമത്തെ ഏറ്റവും സമ്പന്നനായ വ്യക്തി തന്റെ സമ്പാദ്യത്തിലേക്ക് $4900 കോടി ഡോളർ കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും സമ്പന്നരായ മൂന്ന് പേരായ Elon Musk, Jeff Bezos, Bernard Arnault ഉം കൂട്ടിച്ചേർത്തതിനേക്കാൾ കൂടുതലാണിത്. ‘2022 M3M Hurun Global Rich List’ ആണ് ഇക്കാര്യം കണ്ടെത്തിയത്. എണ്ണ വ്യവസായ കമ്പനി Reliance Industries യുടെ ഉടമയായ Mukesh Ambani ആണ് ഇപ്പോഴും ഇൻഡ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി. അയാൾക്ക് $10300 കോടി ഡോളർ സമ്പത്തുണ്ട്. … Continue reading ഗൗതം അദാനി 2021 ൽ $4900 കോടി ഡോളർ സമ്പാദ്യം വർദ്ധിപ്പിച്ചു

സംയുക്ത നിശബ്ദതയെ ഭേദിക്കുക, വെറുപ്പിനെതിരെ സംസാരിക്കുക

മുസ്ലീങ്ങൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും എതിരെ ഹിന്ദുത്വ ഇന്ധനം കൊടുക്കുന്ന വെറുപ്പിനേയും അക്രമത്തേയും സംയുക്ത നിശബ്ദതയെ ഭേദിച്ച് തുറന്ന് സംസാരിക്കാൻ ലോകം മൊത്തമുള്ള ഹിന്ദുക്കൾക്ക് സമയം വളരെ കഴിഞ്ഞു എന്ന് വിവിധ ഹിന്ദു സംഘടനകളും മത നേതാക്കളും ഒരു പ്രസ്ഥാവനയിൽ പറയുന്നു. അമേരിക്ക ആസ്ഥാനമായുള്ള Hindus for Human Rights ആണ് ഈ പ്രസ്ഥാവന പ്രസിദ്ധപ്പെടുത്തിയത്. Indian Express ൽ അത് പൂർണ്ണമായും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതിന് ശേഷം ധാരാളം ഹിന്ദു സംഘടനകളും നേതാക്കളും ആ പ്രസ്ഥാവനയിൽ ഒപ്പുവെച്ചു. — … Continue reading സംയുക്ത നിശബ്ദതയെ ഭേദിക്കുക, വെറുപ്പിനെതിരെ സംസാരിക്കുക