മെമ്മോയുടെ പേരില്‍ സെനറ്റര്‍ ഫേസ്‌ബുക്കിനെ ശകാരിച്ചു

ചോര്‍ന്ന മെമ്മോയില്‍ മനുഷ്യരുടെ ജീവന്‍ അപകടത്തിലായാലും കമ്പനിയുടെ വളര്‍ച്ചയാണ് പ്രധാനമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വാദിച്ചതിന്റെ പേരില്‍ Sen. Edward Markey (D-Mass.) ഫേസ്‌ബുക്കിനെ കണക്കിന് ശകാരിച്ചു. “ബിസിനസ് നടത്തുന്നതിന്റെ വില, ഉപദ്രവിക്കല്‍ കാരണം മരിക്കുന്നതാകാന്‍ പാടില്ല. ബിസിനസ് നടത്തുന്നതിന്റെ വില ഭീകരാക്രമണമാകാന്‍ പാടില്ല,” എന്ന് മെമ്മോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് Markey അഭിപ്രായപ്പെട്ടു. “ഫേസ്‌ബുക്കിന് അവരുടെ പ്ലാറ്റ്ഫോമിന്റെ സ്വാഭാവദാര്‍ഢ്യവും സുരക്ഷിതത്വവും നിലനിര്‍ത്താന്‍ ധാര്‍മ്മികമായ ഉത്തരവാദിത്തമുണ്ട്. അവര്‍ അതില്‍ പരാജയപ്പെട്ടതിനാല്‍ കോണ്‍ഗ്രസ് തീര്‍ച്ചയായും ഇടപെടണം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. — സ്രോതസ്സ് … Continue reading മെമ്മോയുടെ പേരില്‍ സെനറ്റര്‍ ഫേസ്‌ബുക്കിനെ ശകാരിച്ചു

5 കോടി ഫേസ്‌ബുക്ക് പ്രൊഫൈലുകള്‍ ചോര്‍ത്തിയെടുക്കുന്നത്

Part one: The Whistleblower Chris Wylie 00:16 - In an era of big data and fake news political 00:19 leaders are changing and so too the way they campaign. What you post on social 00:24 media is being watched being used and what you see is crafted like never 00:30 before and bestriding this vast … Continue reading 5 കോടി ഫേസ്‌ബുക്ക് പ്രൊഫൈലുകള്‍ ചോര്‍ത്തിയെടുക്കുന്നത്

കേംബ്രിജ് അനലിറ്റിക്ക ഒറ്റക്കല്ല

Greg Palast Koch Brothers' i360 and Karl Rove's Data Trust SHARMINI PERIES: It's the Real News Network. I'm Sharmini Peries coming to you from Baltimore. The scandal surrounding the activities of the data mining company Cambridge Analytica and its use of personal data from 50 million Facebook users continue to unfold. The whistleblower and former … Continue reading കേംബ്രിജ് അനലിറ്റിക്ക ഒറ്റക്കല്ല

ബ്രക്സിറ്റ് വിജയിച്ചതിന് കേംബ്രിജ് അനലിറ്റിക്കയോട് നന്ദി പറയണം

Vote Leave, BeLeave, DUP, Veterans for Britain തുടങ്ങിയ ബ്രക്സിറ്റ് അനുകൂല സംഘങ്ങളുടെ ഓണ്‍ലൈന്‍ പ്രചരണപരിപാടി “വഞ്ചിക്കല്‍” കാരണമാണ് കേംബ്രിജ് അനലിറ്റിക്കക്ക് ഫേസ്‌ബുക്കിനോടുള്ള ബന്ധത്തെക്കുറിച്ചും ദശലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ പങ്കുവെക്കുന്നതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന whistleblower ആയ ക്രിസ്റ്റഫര്‍ വെയ്‌ലി(Christopher Wylie) പറഞ്ഞു. ബ്രിട്ടീഷ് MPമാരുടെ ഒരു പാര്‍ളമെന്റ് കമ്മറ്റിയുടെ മുമ്പാകെ വിവരം കൊടുത്ത അദ്ദേഹം പറയുന്നത്, “അതെന്നെ അത്യധികം ദേഷ്യപ്പെടുത്തി. കാരണം ധാരാളം ആളുകള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍വാങ്ങിയത്ബ്രിട്ടീഷ് നിയമങ്ങളും ബ്രിട്ടീഷ് പരമാധികാരവും പ്രയോഗിക്കാനാണ്. … Continue reading ബ്രക്സിറ്റ് വിജയിച്ചതിന് കേംബ്രിജ് അനലിറ്റിക്കയോട് നന്ദി പറയണം

പുതിയ കോളനി യജമാനന്‍മാരുടെ കാലം എത്തി

Cambridge Analytica whistleblower Christopher Wylie appears before MPs - watch live SCL SCL Group Limited Christopher Wylie's predisisor died in Keniya. Dan Mureşan. He working in India also. CA worked extensively in india. has office. Alexander Nix dont have background in psychology. his father has share in company. he died. nix inherited shared. aiq - … Continue reading പുതിയ കോളനി യജമാനന്‍മാരുടെ കാലം എത്തി

തങ്ങളുടെ തെറ്റുകളേക്കുറിച്ച് ഫേസ്‌ബുക്കിന് അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഉദ്യോസ്ഥന്റെ 2016 ലെ മെമ്മോ

ഫേസ്‌ബുക്കിന്റെ ഉന്നത ഉദ്യോഗസ്ഥനില്‍ നിന്നും വന്ന 2016 ലെ ഒരു മെമ്മോയില്‍ എന്തു വില കൊടുത്തും വളരുക എന്ന സംസ്കാരത്തിന്റെ കാര്യം പറയുന്നു. മരണവും എന്തിന് ഭീകരാക്രമണം പോലും, ആളുകളെ പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യം ഉപേക്ഷിക്കുന്നതില്‍ നിന്നും കമ്പനിയെ തടയില്ല എന്നാണ് സോഷ്യല്‍ മീഡിയയുടെ മോശം പ്രത്യാഘാതത്തെക്കുറിച്ചുള്ള വിശദീകരിണം. Buzzfeed News ന് കിട്ടിയ “The Ugly” എന്ന് തലക്കെട്ടോടുള്ള മെമ്മോയില്‍ ദീര്‍ഘകാലത്തെ ഉദ്യോഗസ്ഥനായ Andrew Bosworth പറയുന്നത്, വലിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള വളര്‍ച്ചയുടെ അപകടസാദ്ധ്യതയെക്കുറിച്ച് … Continue reading തങ്ങളുടെ തെറ്റുകളേക്കുറിച്ച് ഫേസ്‌ബുക്കിന് അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഉദ്യോസ്ഥന്റെ 2016 ലെ മെമ്മോ

അമേരിക്കയിലെ വ്യാപനത്തിനായി Economist ഉം Financial Times ഉം കേംബ്രിജ് അനലിറ്റിക്കയെ ജോലിക്കെടുത്തിരുന്നു

ഏറ്റവും ബഹുമാന്യമായ രണ്ട് ബ്രിട്ടീഷ് മാധ്യമ ബ്രാന്റുകളായ the Economist ഉം Financial Times ഉം വിവാദ ഡാറ്റ കമ്പനിയായ Cambridge Analyticaയെ അമേരിക്കയില്‍ കൂടുതല്‍ വരിക്കാരെ കണ്ടെത്തുന്നതിനായി ജോലിക്കെടുത്തു എന്ന് BuzzFeed News കണ്ടെത്തി. Economist ഉം Financial Times ഉം Cambridge Analyticaയുടെ ഉപഭോക്താക്കളായിരുന്നു. അമേരിക്കയില്‍ കൂടുതല്‍ വരിക്കാരെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇവരെ കൂടെ കൂട്ടിയത് എന്ന് വ്യവസായ സ്രോതസ്സുകള്‍ പറയുന്നു. — സ്രോതസ്സ് buzzfeed.com

ഇല്ലനോയ് ജില്ല ഫേസ്‌ബുക്കിനെതിരെ കേസ് കൊടുത്തു

രാഷ്ട്രീയ consulting സ്ഥാപനം ഫേസ്‌ബുക്ക് ഡാറ്റ ഉപയോഗിച്ച് വോട്ടര്‍മാരുടെ സ്വഭാവത്തെ സ്വാധീനിച്ച സംഭവത്തെ തുടര്‍ന്ന് ഫേസ്‌ബുക്കിനും കേംബ്രിഡ്ജ് അനലറ്റിക്കക്കും എതിരെ Illinois fraud law ലംഘിച്ച കാരണത്താല്‍ Cook County കേസ് കൊടുത്തു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണ സംഘം Cambridge Analytica യെ ജോലിക്കെടുക്കുകയും Illinois ലെ ദശലക്ഷക്കണക്കിന് ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ച് അവരെ വഞ്ചിച്ചു എന്ന് Cook County Circuit Court കൊടുത്തിരിക്കുന്ന കേസില്‍ ആരോപിക്കുന്നു. ഫേസ്‌ബുക്കിന് അവരുടെ ഉപയോക്താക്കളുടെ സ്വകാര്യത … Continue reading ഇല്ലനോയ് ജില്ല ഫേസ്‌ബുക്കിനെതിരെ കേസ് കൊടുത്തു

ഫേസ്‌ബുക്ക് എങ്ങനെയാണ് അവരുടെ പണമുണ്ടാക്കുന്നത്

ഫേസ്‌ബുക്കിന്റെ ഡാറ്റാ നയം ചൂഷണപരമാവും “രഹസ്യാന്വേഷണ കമ്പനി”യുടേതെന്ന് പോലെയുമാണെന്ന് Cambridge Analytica വിവാദത്തിന്റെ പ്രതികരണമായി National Security Agency (NSA) ചോര്‍ച്ച നടത്തിയ എഡ്‌വേര്‍ഡ് സ്നോഡന്‍ പറഞ്ഞു. 2014 ല്‍ 5 കോടി ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ Cambridge Analytica കൊയ്തെടുത്തു എന്ന വിവരം പുറത്ത് വന്നതിന് ശേഷം സ്നോഡന്‍ സോഷ്യല്‍ മീഡിയ നെറ്റ്‌വലര്‍ക്കിനെ ശക്തമായി വിമര്‍ശിക്കുകയുണ്ടായി. 2016 ലെ ട്രമ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണമുള്‍പ്പടെ ധാരാളം ഉന്നത പ്രൊജക്റ്റുകളുടെ കരാര്‍ Cambridge Analytica ക്ക് കിട്ടിയിരുന്നു. അദ്ദേഹം … Continue reading ഫേസ്‌ബുക്ക് എങ്ങനെയാണ് അവരുടെ പണമുണ്ടാക്കുന്നത്