ഇത് പ്രകൃതിദുരന്തമല്ല

അമേരിക്കയിലെ 8 സംസ്ഥാനങ്ങളിലെ 30 കൊടുങ്കാറ്റിനാല്‍ കുറഞ്ഞത് 100 പേരെങ്കിലും മരിച്ചതായി കരുതുന്നു. 320 കിലോമീറ്റര്‍ വേഗതയില്‍ അടിച്ച കാറ്റ് ആ പ്രദേശങ്ങളെ യുദ്ധഭൂമി പോലെയാക്കി. ഫെഡറല്‍ ദുരന്തമായി ഇതിനെ പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിക്കുകയും കൊടുങ്കാറ്റിന്റെ കാര്യത്തില്‍ കാലാവസ്ഥാ മാറ്റം എന്ത് പങ്ക് വഹിക്കുന്നു എന്ന് പഠിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. “ഇത്തരത്തിലെ വലിയ കൊടുങ്കാറ്റിന് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത് ഭൂമിയിലെ ചൂട് കൂടുന്നതുകൊണ്ടാണ്,” എന്ന് കാലാവസ്ഥ ശാസ്ത്രജ്ഞനായ Michael Mann അഭിപ്രായപ്പെട്ടു. — സ്രോതസ്സ് democracynow.org | Dec … Continue reading ഇത് പ്രകൃതിദുരന്തമല്ല

2020 ല്‍ ഇടിമിന്നലേറ്റ് ഇന്‍ഡ്യയില്‍ 2,862 പേര്‍ മരിച്ചു

ഇന്‍ഡ്യയില്‍ ഇടിമിന്നലേറ്റ് 2,862 പേര്‍ മരിച്ചു എന്ന് സംസ്ഥാനങ്ങളുടെ മന്ത്രിയായ ജിതേന്ദ്ര സിംഗ് ലോക്സഭയില്‍ ഡിസംബര്‍ 1, 2021 ന് പറഞ്ഞു. ഇന്‍ഡ്യയിലെ ഇടിമിന്നലിന്റെ തോത് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വര്‍ദ്ധിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഈ വര്‍ദ്ധനവ് കൂടുതല്‍. മദ്ധ്യ ഇന്‍ഡ്യയില്‍ മിന്നല്‍ കുറവാണ്. ബാക്കി സ്ഥലങ്ങളില്‍ മിതമായും ആണ്. — സ്രോതസ്സ് downtoearth.org.in | 01 Dec 2021

2.7 ഡിഗ്രി ചൂടാകുന്നു എന്നത് ഭ്രാന്താണ്

ഗ്രറ്റ തുന്‍ബര്‍ഗ് സംസാരിക്കുന്നു: എല്ലാവരും വന്നതിന് നന്ദി! എത്ര മഹത്തായ ദിവസം! COP26 ഒരു പരാജയമാണെന്നത് ഒരു രഹസ്യമല്ല. ആരംഭത്തില്‍ നമ്മേ ഈ പ്രശ്നത്തിലേക്കെത്തിച്ച അതേ രീതികള്‍ കൊണ്ട് നമുക്ക് ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല എന്നത് വ്യക്തമാണ്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ അക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. “അധികാരത്തിലുള്ളവരെ ഉണര്‍ത്താന്‍ എന്ത് ചെയ്യണം?” എന്ന് മിക്കവരും സ്വയം ചോദിച്ച് തുടങ്ങി. എന്നാല്‍ അത് വ്യക്തമാക്കാം - അവര്‍ ഇപ്പോള്‍ തന്നെ ഉണര്‍ന്നിരിക്കുകയാണ്. അവര്‍ എന്താണ് ചെയ്യുന്നത് എന്ന് അവര്‍ക്ക് … Continue reading 2.7 ഡിഗ്രി ചൂടാകുന്നു എന്നത് ഭ്രാന്താണ്

കരക്കടിഞ്ഞ ഡോള്‍ഫിനുകളിലും തിമിംഗലങ്ങളിലും ഉയര്‍ന്ന തോതിലെ വിഷ മലിനീകാരികള്‍

2012 - 2018 കാലത്ത് അമേരിക്കയുടെ തീരത്തു നിന്നുള്ള കരക്കടിഞ്ഞ 83 ഡോള്‍ഫിനുകളുടേയും തിമിംഗലങ്ങളുടേയും കോശകലകളിലെ വിഷാംശത്തേയും pathology ഡാറ്റയേയും Florida Atlantic Universityയുടെ Harbor Branch Oceanographic Institute പരിശോധിച്ചു. 11 വ്യത്യസ്ഥ സ്പീഷീസുകളിലെ ജീവികളെയാണ് ആണ് 17 വ്യത്യസ്ഥ പദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യമുണ്ടോ എന്നതിനെക്കുറിച്ച് പരിശോധന നടത്തിയത്. കളനാശിനിയായ atrazine, പ്ലാസ്റ്റിക്കില്‍ കാണുന്ന ഒരു phthalate ester ആയ DEP, ആഹാര പാക്കേജിങ്ങില്‍ സാധാരണ കാണുന്ന NPE(nonylphenol ethoxylate), പേസ്റ്റ്, സോപ്പ്, ഡിറ്റര്‍ജന്റ്, കളിപ്പാട്ടങ്ങള്‍ പോലുള്ള … Continue reading കരക്കടിഞ്ഞ ഡോള്‍ഫിനുകളിലും തിമിംഗലങ്ങളിലും ഉയര്‍ന്ന തോതിലെ വിഷ മലിനീകാരികള്‍

FIR നമ്പര്‍ തുടര്‍ന്നും നില്‍ക്കുന്നതിലാല്‍ അവളുടെ സ്വാതന്ത്ര്യം രാഷ്ട്രത്തില്‍ ബന്ധിതമാണ്

Climate activist Disha Ravi has said that her passport application was deliberately not processed to keep her from attending the COP26 summit in Glasgow. The activist was arrested earlier this year in the infamous ‘toolkit case‘. She says though she got bail, the “FIR number keeps staying” with her.

അമേരിക്കയുടെ സൈനിക ഉദ്‌വമനത്തെ പരിഗണിക്കാതെ കാലാവസ്ഥ പ്രശ്നം പരിഹരിക്കാനാവില്ല

കാര്‍ബണ്‍ വിമുക്തമാക്കാനുള്ള പ്രതിജ്ഞയില്‍ നിന്നും സൈനിക കാര്‍ബണ്‍ ഉദ്‌വമനത്തെ ഒഴുവാക്കിയതിനെ അമേരിക്കയിലെ ജനപ്രതിനിധി Alexandria Ocasio-Cortez അപലപിച്ചു. ഒരു പ്രധാന ഹരിതഗൃഹവാതക മലിനീകരണ സ്രോതസ്സിനെ ഒഴുവാക്കുന്നത് വഴി ഭൂമിയിലെ അടിയന്തിരാവസ്ഥക്ക് പൂര്‍ണ്ണമായി പരിഹാരം കാണാനാവില്ല എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കാര്‍ബണ്‍ മലിനീകരണം 2005 നിലേതിന്റെ പകുതിയായി കുറക്കും എന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രതിജ്ഞയില്‍ സൈന്യത്തേയും ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന "The Empire Files," ന്റെ മാധ്യമപ്രവര്‍ത്തകയായ Abby Martin ന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അവര്‍. ലോകത്തെ 140 … Continue reading അമേരിക്കയുടെ സൈനിക ഉദ്‌വമനത്തെ പരിഗണിക്കാതെ കാലാവസ്ഥ പ്രശ്നം പരിഹരിക്കാനാവില്ല