ആറാമത്തെ ഉന്‍മൂലനത്തിന് വേഗത കൂടുന്നു

ഭൂമി ആറാമത്തെ ഉല്‍മൂലനത്തിന്റെ പാതയിലാണ്. അതിനെ വേഗത വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. നിര്‍ണ്ണായകമായ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന സ്പീഷീസുകളുടെ എണ്ണവും വിതരണവും ഗവേഷകര്‍ പരിശോധിച്ചു. കരയിലെ കശേരുമൃഗങ്ങളില്‍ 515 സ്പീഷീസുകള്‍ക്ക് 1,000 ല്‍ താഴെ എണ്ണമേ അവശേഷിക്കുന്നുള്ളു എന്ന് അവര്‍ കണ്ടെത്തി. അതായത് അവ ഉന്‍മൂലനത്തിന് അടുത്താണ്. അതില്‍ പകുതിയെണ്ണത്തിന് ജീവനുള്ള 250 ല്‍ താഴെ അംഗങ്ങളേയുള്ളു. മനുഷ്യന്റെ കടന്നുകയറ്റം മൂലമാണിത്. 45 കോടി കൊല്ലങ്ങളില്‍ നടന്ന് ആദ്യത്തെ അഞ്ച് മഹാ ഉന്‍‌മൂലനങ്ങള്‍ 70% - 95% സ്പീഷീസുകളെ നശിപ്പിച്ചിരുന്നു. ഉല്‍ക്ക, … Continue reading ആറാമത്തെ ഉന്‍മൂലനത്തിന് വേഗത കൂടുന്നു

2015 ന് ശേഷം ദശലക്ഷക്കണക്കിന് കടല്‍ പക്ഷികള്‍ ചത്തു

അമേരിക്കയിലെ ഗള്‍ഫില്‍ 2014 ല്‍ നടന്ന “the blob” എന്ന് അറിയപ്പെടുന്ന സമുദ്ര താപ തരംഗം വരെ ഗള്‍ഫ് cod ന് കുഴപ്പമൊന്നും ഇല്ലായിരുന്നു. എന്നാല്‍ താപ തരംഗം കാരണം കടലിന്റെ താപനില 4-5 ഡിഗ്രി വര്‍ദ്ധിച്ചു. കുട്ടി codകള്‍ ചാവാന്‍ തുടങ്ങി. ആദ്യത്തെ ആ താപതരംഗത്തിന് ശേഷം cod ന്റെ എണ്ണം പകുതിയായി. 2014 ല്‍ 113,830 ടണ്‍ ഉണ്ടായിരുന്നത് 2017 ആയപ്പോഴേക്കും 46,080 ടണ്‍ ആയി. അതായത് 68,000 ടണ്ണിന്റെ കുറവ്. നവംബര്‍ 2019 … Continue reading 2015 ന് ശേഷം ദശലക്ഷക്കണക്കിന് കടല്‍ പക്ഷികള്‍ ചത്തു

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്‍ഷങ്ങളിലേക്കും കൂടിയ നിലയില്‍

Global atmospheric carbon dioxide concentrations (CO2) in parts per million (ppm) for the past 800,000 years. The peaks and valleys track ice ages (low CO2) and warmer interglacials (higher CO2). During these cycles, CO2 was never higher than 300 ppm. In 2018, it reached 407.4 ppm. On the geologic time scale, the increase (blue dashed … Continue reading അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അളവ് 30 ലക്ഷം വര്‍ഷങ്ങളിലേക്കും കൂടിയ നിലയില്‍

ചാഡിലെ കൂട്ടക്കൊലയില്‍ 86 ആനകളെ കൊന്നു

കാട്ടുകള്ളന്‍മാര്‍ ചാഡില്‍ 86 ആനകളെ കൊന്നു. അതില്‍ 33 എണ്ണം ഗര്‍ഭിണികളായ ആനകളായിരുന്നു. ചാഡിന്റെ കാമറൂണുമായുള്ള അതിര്‍ത്തിക്കടുത്താണ് ഇത് സംഭവിച്ചത്. ആനക്കൊമ്പുകള്‍ കള്ളന്‍മാര്‍ കൊണ്ടുപോയി. 2012 ന് ശേഷമുള്ള ഏറ്റവും മോശം കൂട്ടക്കൊലയായിരുന്നു ഇത്. അന്ന് ചാഡില്‍ നിന്നും സുഡാനില്‍ നിന്നുമുള്ള കള്ളന്‍മാര്‍ 650 ആനകളെയാണ് ഏതാനും ആഴ്ചകളില്‍ കാമറൂണിന്റെ Bouba Ndjida National Park ല്‍ കൊന്നത്. http://www.ifaw.org/united-states/news/killing-spree-slaughters 2013 ദയവ് ചെയ്ത് ആനക്കൊമ്പ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാതിരിക്കുക

ഇന്നത്തെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നില 2.3 കോടി വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണ്

ഗവേഷകര്‍ സസ്യങ്ങളുടെ കോശകലകളുടെ ഫോസിലാക്കപ്പെട്ട ഭാഗങ്ങള്‍ ഉപയോഗിച്ച് അന്തരരീക്ഷത്തിലെ CO2 ന്റെ നില കണ്ടെത്തിയപ്പോള്‍ അത് 2.3 കോടി വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണ് എന്ന് കണ്ടെത്തി. സസ്യങ്ങള്‍ക്ക് ജീവനുണ്ടായിരുന്നപ്പോള്‍ അവ സ്വീകരിക്കുന്ന കാര്‍ണിന്റെ രണ്ട് ഐസോട്ടോപ്പുകളായ കാര്‍ബണ്‍-12, കാര്‍ബണ്‍-13 ഇവയുടെ അളവ് അന്തരീക്ഷത്തിലെ CO2 ന്റെ അളവിന് അനുസരിച്ചായിരിക്കും. Geology യില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന പുതിയ പഠനത്തില്‍ ഫോസിലിലെ ഈ കാര്‍ബണ്‍ ഐസോട്ടോപ്പുകളുടെ അളവ് അനുസരിച്ച് അന്നത്തെ അന്തരീക്ഷത്തിലെ CO2 ന്റെ അളവ് കണക്കാക്കി. കഴിഞ്ഞ 2.3 കോടി … Continue reading ഇന്നത്തെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ് നില 2.3 കോടി വര്‍ഷത്തിന് മുമ്പുള്ളതിനേക്കാള്‍ കൂടുതലാണ്

കാലാവസ്ഥാ മാറ്റത്തില്‍ നിന്ന് ആഴക്കടലിന് പോലും രക്ഷയില്ല

Nature Climate Change ല്‍ വന്ന റിപ്പോര്‍ട്ടില്‍ ആസ്ട്രേലിയയിലെ University of Queensland ഉം Hokkaido University ഉം നയിക്കുന്ന ശാസ്ത്രജ്ഞരുടെ ഒരു അന്തര്‍ദേശീയ സംഘം ആഴക്കടലില്‍ കാലാവസ്ഥാ മാറ്റം എത്ര വേഗത്തില്‍ സംഭവിക്കുന്നു എന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടത്തി. ഉപരിതലത്തിലെ അതിവേഗ ചൂടാകലിന് വിപരീതമായി ആഴക്കടല്‍ പാളികള്‍ (>1,000 m) 20 ആം നൂറ്റാണ്ടിന്റെ പകുതിക്ക് ശേഷം 2 മുതല് 4 വരെ മടങ്ങ് വേഗത്തിലാണ് ചൂടാകുന്നത്. വിശാലമായ താപ തുല്യവിതരണം ആണ് ഈ അതിവേഗത്തിന് കാരണം. … Continue reading കാലാവസ്ഥാ മാറ്റത്തില്‍ നിന്ന് ആഴക്കടലിന് പോലും രക്ഷയില്ല

പരിസ്ഥിതിവാദം ആരെയാണ് ലക്ഷ്യം വെക്കേണ്ടത്

ചില കണക്കുകള്‍ നോക്കാം ലോകത്തെ 90% ജലം ഉപയോഗിക്കുന്നത് കൃഷിയും വ്യവസായവും ആണ്. ഉത്പാദിപ്പിക്കുന്നതിന്റെ നാലില്‍ മൂന്ന് ഭാഗം ഊര്‍ജ്ജവും ഉപയോഗിക്കുന്നത് വ്യവസായങ്ങളും വാണിജ്യവും ആണ്. വെറും നൂറ് കമ്പനികളാണ് ആഗോളതപനത്തിന് കാരണമാകുന്ന മലിനീകരണത്തിന്റെ 70% ഉം നടത്തുന്നത്. ലോകത്തെ ഏറ്റവും സമ്പന്നരായ 10% ആളുകള്‍ ആണ് അവരുടെ ഉപഭോഗവും ജീവിത രീതിയും കാരണം മൊത്തം കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ 50% വരുത്തുന്നത്. ഒരു B-52 Stratocruiser ബോംബറിന് ഒരു മണിക്കൂര്‍ പറക്കാന്‍ വേണ്ടിവരുന്ന ഇന്ധനം കൊണ്ട് ഒരു … Continue reading പരിസ്ഥിതിവാദം ആരെയാണ് ലക്ഷ്യം വെക്കേണ്ടത്