ബ്രസീലിലെ പുതിയ പ്രസിഡന്റ് Jair Bolsonaro സര്‍ക്കാരിന്റെ ആദിവാസി വകുപ്പ് FUNAI ന്റെ അധികാരത്തിലുള്ള ആദിവാസി ഭൂമി കൃഷി വകുപ്പിന് കൈമാറാനുള്ള ഒരു administrative ഉത്തരവിറക്കി. ഈ നീക്കം പ്രത്യക്ഷത്തില്‍ തന്നെ താല്‍പ്പര്യ വിരുദ്ധതയുള്ളതാണെന്ന് വിമര്‍ശകര്‍ പറയുന്നു. bancada ruralista കാര്‍ഷിക വ്യവസായ ലോബി ദീര്‍ഘകാലമായി സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന ഒരു കാര്യമായിരുന്നു ഇത്. കാര്‍ഷിക വ്യവസായത്തിന് കാടിനെ വ്യാവസായിക വിഭവം എന്ന രീതിയില്‍ കണ്ട് കൈയ്യേറ്റം നടത്താനുള്ള രാഷ്ട്രീയമായ ശക്തി ഇത് നല്‍കും എന്ന് വിദഗ്ദ്ധര്‍ പറയുന്നു. … Continue reading ബോള്‍സനാരോ ആദിവാസികളുടെ ഭൂമി കൃഷി വകുപ്പിന് കൈമാറി
വിഭാഗം: പരിസ്ഥിതി
15- വര്‍ഷമായ എണ്ണ ചോര്‍ച്ച ഡീപ്പ് വാട്ടര്‍ ഹൊറൈസണിനേക്കാള്‍ വലുതാകും
കഴിഞ്ഞ 15-വര്‍ഷങ്ങളായി Taylor Energyയുടെ ഉടമസ്ഥതയിലുള്ള മുങ്ങിയ എണ്ണ റിഗ്ഗില്‍ നിന്ന് ഏകദേശം 37850 - 113550 ലിറ്റര്‍ വരെ എണ്ണ മെക്സിക്കന്‍ ഉള്‍ക്കടലിലേക്ക് ചോര്‍ന്നിട്ടുണ്ടാവും 2004 സെപ്റ്റംബറിലാണ് ദുരന്തമുണ്ടായത്. അന്ന് കമ്പനിയുടെ എണ്ണ platform ആയ MC-20 Saratoga കൊടുംകാറ്റ് ഇവാനില്‍ തകര്‍ന്നു. platform നഷ്ടപ്പെട്ടതിന്റെ ഭാഗമായുണ്ടായ കുറച്ച് മലിനീകരണം കമ്പനി പരിഹരിച്ചുവെങ്കിലും അവര്‍ക്ക് ചോര്‍ച്ച ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. ഈ ചോര്‍ച്ച തടഞ്ഞില്ലെങ്കില്‍ അത് അടുത്ത 100 വര്‍ഷം വരെ തുടരും. അങ്ങനെ അമേരിക്കയിലെ ഏറ്റവും … Continue reading 15- വര്‍ഷമായ എണ്ണ ചോര്‍ച്ച ഡീപ്പ് വാട്ടര്‍ ഹൊറൈസണിനേക്കാള്‍ വലുതാകും
കോസ്റ്റ റിക്ക അവരുടെ എല്ലാ മൃഗശാലകളും അടച്ചുപൂട്ടാന്‍ പോകുന്നു
വലിപ്പത്തില്‍ ചെറുതാണെങ്കിലും ഉഷ്ണമേഖലയിലുള്ള കോസ്റ്റ റിക്ക ജൈവ വൈവിദ്ധ്യത്തിന്റെ കലവറയാണ്. ഭൂമിയുടെ ഉപരിതലത്തിന്റെ 0.03% ആണ് ഈ രാജ്യത്തിന്റെ വലിപ്പം. എന്നാല്‍ ഇവിടെ 5 ലക്ഷം പ്രത്യേക ജീവികള്‍ ജീവിക്കുന്നു. അത് ഭൂമിയിലെ മൊത്തം സ്പീഷീസുകളുടെ 4% ആണ്. എന്നിരുന്നാലും ഇവിടെ നൂറുകണക്കിന് ജീവികളെ മൃഗശാലകളില്‍ അടച്ചിട്ടിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ കോസ്റ്ററിക്കയിലെ സര്‍ക്കാര്‍ ദീര്‍ഘകാലത്തെ ബന്ധനത്തില്‍ നിന്ന് മൃഗങ്ങളെ സ്വതന്ത്രരാക്കിക്കൊണ്ട് എല്ലാ മൃഗശാലകളും പൂട്ടാനായി ഒരു തീരുമാനം എടുത്തിരിക്കുകയാണ്. മാര്‍ച്ച് 2014 ല്‍ രണ്ട് മൃഗശാലകള്‍ നടത്തുന്ന … Continue reading കോസ്റ്റ റിക്ക അവരുടെ എല്ലാ മൃഗശാലകളും അടച്ചുപൂട്ടാന്‍ പോകുന്നു
ഇന്‍ഡോനേഷ്യയുടെ ആക്രമണം വിവാദപരമായ റോഡ് പദ്ധതിയിലേക്ക് വെളിച്ചം വീശുന്നു
കുറഞ്ഞത് 17 പേരെങ്കിലും കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ഡോനേഷ്യയുടെ Trans-Papua ഹൈവേ നിര്‍മ്മാണം നിര്‍ത്തിവെച്ചു. പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഇത് കരാറ് പണിക്കാരോ ഇന്‍ഡോനേഷ്യയുടെ പട്ടാളക്കാരോ ആണെന്നാണ്. ഇന്‍ഡോനേഷ്യയുടെ പാപ്വാ പ്രദേശത്തെ പരിസ്ഥിതി ലോല പ്രദേശത്തിനും New Guinea ദ്വീപ് ആവസവ്യവസ്ഥക്കും ഒപ്പം അവിടുത്തെ ജനങ്ങള്‍ക്കും ഭീഷണിയാണ് പുതിയ ഹൈവേ എന്ന് ഗവേഷകര്‍ മുമ്പ് മുന്നറീപ്പ് കൊടുത്തിരുന്നു. വികസനമില്ലാത്ത പ്രദേശത്തിന്റെ സാമ്പത്തിക വികസനത്തിനുള്ള പ്രധാന പദ്ധതിയായാണ് ഇന്‍ഡോനേഷ്യന്‍ സര്‍ക്കാര്‍ ഈ പദ്ധതിയെ കണക്കാക്കുന്നത്. എന്നാല്‍ ഇത് പട്ടാളത്തിന്റെ … Continue reading ഇന്‍ഡോനേഷ്യയുടെ ആക്രമണം വിവാദപരമായ റോഡ് പദ്ധതിയിലേക്ക് വെളിച്ചം വീശുന്നു
ഉള്‍ക്കടലിലെ എണ്ണ ചോര്‍ച്ചയുടെ തെളിവുകള്‍ നശിപ്പിച്ചതായി ഹാലിബര്‍ടണ്‍ സമ്മതിച്ചു
എണ്ണ ഭീമനായ Halliburton ഒരു plea കരാറില്‍ 2010 ലെ മെക്സിക്കന്‍ ഉള്‍ക്കടലിലെ എണ്ണ ചോര്‍ച്ചക്ക് ശേഷം തെളിവുകള്‍ നശിപ്പിച്ചതായി കുറ്റസമ്മതം നടത്തി. plea കരാര്‍ അനുസരിച്ച് ഹാലിബര്‍ടണ്‍ ഏറ്റവും കൂടിയ പിഴ അടക്കും. മൂന്ന് വര്‍ഷത്തെ നിരീക്ഷണഘട്ടത്തില്‍ തുടരുകയും ചെയ്യും. 2013
സമുദ്രത്തിലെ ഓക്സിജന്റെ ചെറിയ അളവ് മാറ്റം സമുദ്ര ജീവിതത്തിന് വലിയ ആഘാതമാണുണ്ടാക്കുന്നത്
ചെറിയ തോതിലുള്ള ഓക്സിഡന്‍ നഷ്ടം പോലും zooplankton എന്ന് വിളിക്കുന്ന സൂഷ്മ ജീവികളില്‍ വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നതെന്ന് University of Rhode Island ലെ സമുദ്രഗവേഷകര്‍ കണ്ടെത്തി. midwater എന്ന് വിളിക്കുന്ന സമുദ്രത്തിലെ ആഹാര ശൃംഘലയിലെ പ്രധാന ഘടകമാണ് zooplankton. ഉപരിതലത്തിന് താഴെയും കടല്‍ തട്ടിന് മുകളിലുമുള്ള ഈ ഭാഗം ഓക്സിഡന്‍ കുറഞ്ഞ പ്രദേശമാണ് (oxygen minimum zones (OMZs). ഓക്സിജന്‍ കുറവുള്ള വലിയ പ്രദേശം. തീരകടലിലെ ഓക്സിജന്‍ നില പെട്ടെന്ന് കുറഞ്ഞ് എല്ലാ ജീവികളേയും കൊല്ലുന്ന “മൃത … Continue reading സമുദ്രത്തിലെ ഓക്സിജന്റെ ചെറിയ അളവ് മാറ്റം സമുദ്ര ജീവിതത്തിന് വലിയ ആഘാതമാണുണ്ടാക്കുന്നത്
എങ്ങനെയാണ് മനുഷ്യരുണ്ടാക്കുന്ന ശബ്ദം കടലിന്റെ ആവാസവ്യവസ്ഥകളെ ബാധിക്കുന്നത്
https://www.ted.com/talks/kate_stafford_how_human_noise_affects_ocean_habitats?language=en Kate Stafford — സ്രോതസ്സ് ted.com
ആര്‍ക്ടിക് മഞ്ഞ് ഭൂമിക്ക് ഒരു കുടയാണ്
Steven Smith of the Royal Canadian Geographic Society and Diana Kushner of the Enduring Ice Project enduringice.com
കൂണുകള്‍ക്ക് തേനീച്ചകളെ രക്ഷിക്കാനാകുമോ?
സമുദ്രങ്ങള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ചൂടുപിടിക്കുന്നു
കഴിഞ്ഞ ദിവസം Nature മാസികയില്‍ പ്രസിദ്ധീകരിച്ച പഠനം സംഗ്രഹിക്കുന്നത് 1990കള്‍ക്ക് ശേഷം ആഗോള സമുദ്രങ്ങളെല്ലാം മുമ്പത്തെ കണക്കകളെക്കാള്‍ 60% കൂടുതല്‍ ചൂട് ആഗിരണം ചെയ്യുന്നു എന്നാണ്. U.N. Intergovernmental Panel on Climate Change മുമ്പ് കണ്ടെത്തിയത് സമുദ്രങ്ങള്‍ പ്രതിവര്‍ഷം 8 zetajoules ഊര്‍ജ്ജം ആഗിരണം ചെയ്യുന്നു. അത് “8” കഴിഞ്ഞ് 21 പൂജ്യമുള്ള സംഖ്യയാണ്. പുതിയ പഠനം അനുസരിച്ച് അത് 13 zetajoules ആണെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരു താരതമ്യത്തിന് പറയുകയാണെങ്കില്‍, International Energy Agencyയുടെ കണക്കനുസരിച്ച് … Continue reading സമുദ്രങ്ങള്‍ക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ചൂടുപിടിക്കുന്നു