തായ്‌ലാന്റിലെ Women’s Studies Conference ഇസ്രായേലി കോളനി സര്‍വ്വകലാശാലയുമായുള്ള ബന്ധം വിഛേദിച്ചു

ഇസ്രായേലിലെ ഏരിയല്‍(Ariel) കോളനി സര്‍വ്വകലാശാലയുമായുള്ള ബന്ധം വിഛേദിക്കാന്‍ ബാങ്കോക്കിലെ Kasetsart Universityയും International Center for Research and Development (ICRD) തീരുമാനിച്ചു. കൈയ്യേറിയ പാലസ്തീന്‍ ഭൂമിയില്‍ നിയമവിരുദ്ധമായ ഇസ്രായേലി കോളനിയില്‍ സ്ഥിതിചെയ്യുന്ന സര്‍വ്വകലാശാലയാണ് Ariel University എന്ന സത്യം BDS Campaign Thailand ഉം PSC Thailand ആണ് പുറത്തുകൊണ്ടുവന്നത്. അന്താരാഷ്ട്ര നിയമ പ്രകാരം കൈയ്യേറിയ രാജ്യം കൈയ്യേറിയ സ്ഥലത്തേക്ക് ജനത്തെ നീക്കുകയും കോളനികളുണ്ടാക്കുകയും ചെയ്യുന്നത് യുദ്ധക്കുറ്റമാണ്. Security Council, General Assembly, International Court … Continue reading തായ്‌ലാന്റിലെ Women’s Studies Conference ഇസ്രായേലി കോളനി സര്‍വ്വകലാശാലയുമായുള്ള ബന്ധം വിഛേദിച്ചു

ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥിയെ തല്ലിക്കൊന്നതിന് രണ്ട് ഇസ്രായേലികള്‍ കുറ്റക്കാരാണെന്ന്

Petah Tikva ല്‍ സുഡാനില്‍ നിന്നുള്ള ഒരു അഭയാര്‍ത്ഥിയെ തല്ലിക്കൊന്ന കുറ്റത്തില്‍ രണ്ട് ഇസ്രായേലികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. കഴിഞ്ഞ നവംബറിലാണ് അവരെ അറസ്റ്റ് ചെയ്തത്. Petah Tikva ലെ മുന്‍സിപ്പാലിറ്റി കെട്ടിടത്തിന് സമീപം 40 വയസ് പ്രായമുള്ള Babikir Ali Adham-Abdo ന്റെ ശവശരീരം കാണപ്പെട്ടത്. സുരക്ഷാ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളനുസരിച്ച് കുറ്റക്കാര്‍ ഇരയെ മര്‍ദ്ദിക്കുന്നത് കാണാമായിരുന്നു. ഇവരോടൊപ്പം ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. ഇര അവരോട് സംസാരിച്ചതായി അവര്‍ പറഞ്ഞു. — സ്രോതസ്സ് haaretz.com

ഇസ്രായേല്‍ ആര്‍മി വിരമിച്ച സൈനികന്‍ തുറന്നു പറയുന്നു

Eran Efrati spent years as a sergeant and combat soldier in the Israeli military, but has since become an outspoken critic of the occupation of Palestine and Israeli apartheid. Israeli Army Vet’s Exposé - “I Was the Terrorist” The Empire Files 048 00:24 with the Trump administration empower 00:27 Israeli politicians have been 00:28 celebrating … Continue reading ഇസ്രായേല്‍ ആര്‍മി വിരമിച്ച സൈനികന്‍ തുറന്നു പറയുന്നു

ഇസ്രായേല്‍ ബഹിഷ്കരണത്തെ തടഞ്ഞ ഒരു നിയമത്തെ കോടതി റദ്ദാക്കി

ഇസ്രായേലിനെ ബഹിഷ്കരിക്കുന്ന ആളുകളെ ശിക്ഷിക്കുന്ന കന്‍സാസിലെ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് അമേരിക്കയിലെ ഒരു കോടതി വിധിച്ചു. ഈ വിധി അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വലിയ വിജയം ആണ്. കാരണം അമേരിക്കയിലെ ധാരാളം രാഷ്ട്രീയ അക്കാഡമിക് കേന്ദ്രങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്ന Boycott, Divestment, and Sanctions പ്രസ്ഥാനത്തെ ലോകം മൊത്തം കുറ്റകരമാക്കുകയും നിയമവിരുദ്ധമാക്കുകയും ചെയ്യുന്ന കാലമാണിത്. അമേരിക്കന്‍ ഭരണഘടനയിലെ ഒന്നാമത്തെ ഭേദഗതിയുടെ ലംഘനമാണ് അത്തരം നടപടി എന്നാണ് ഈ കോടതി വിധിയില്‍ നിന്ന് വ്യക്തമാകുന്ന കാര്യം. — സ്രോതസ്സ് … Continue reading ഇസ്രായേല്‍ ബഹിഷ്കരണത്തെ തടഞ്ഞ ഒരു നിയമത്തെ കോടതി റദ്ദാക്കി

സാംസ്കാരിക ബഹിഷ്കരണത്തിനുള്ള ആഹ്വാനം കാരണം ഇസ്രായേലിലെ സംഗീത പരിപാടിയ Lorde റദ്ദാക്കി

ബഹിഷ്കരിക്കുക, നിക്ഷേപം പിന്‍വലിക്കുക, sanctions (BDS) പ്രസ്ഥാനത്തിന്റെ പ്രവ‍ര്‍ത്തകരുടെ ആഹ്വാന പ്രകാരം ഗ്രാമി അവാര്‍ഡ് ജേതാവായ Lorde ടെലല്‍ അവീവിലെ സംഗീത പരിപാടി റദ്ദാക്കി. സംഗീത പരിപാടി റദ്ദാക്കി എന്ന് ആസൂത്രകനായ Eran Arielli പ്രഖ്യാപിച്ചു. — സ്രോതസ്സ് bdsmovement.net

പാട്ടുകാരിയുടെ ചിത്രം അംഗീകാരമില്ലാതെ കപട ഫെമിനിസ്റ്റ് സംഘമായ Zioness ഉപയോഗിച്ചു

സയണിസ്റ്റ് സ്ത്രീ സംഘടനയുമായി ഒരു ബന്ധവുമില്ല എന്ന് തെക്കെ ആഫ്രിക്കയിലെ കലാകാരി പറയുന്നു. പ്രചാരവേല പരിപാടിയുടെ ഭാഗമായി അവരുടെ ചിത്രം ഈ സംഘം അംഗീകാരമില്ലാതെ ഉപയോഗിക്കുകയാണുണ്ടായത്. അമേരിക്കയിലും ലോകത്തെ മറ്റ് നഗരങ്ങളിലും നടന്ന സ്ത്രീകളുടെ ജാഥയിൽ ഇസ്രായേൽ അനുകൂല സംഘം തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനായി Cape Town ലെ കലാകാരിയായ Dope Saint Jude യുടെ ചിത്രവും Zioness ഉപയോഗിച്ചു. ഒരു ചിത്രം Shepard Fairey ന്റെ പ്രസിദ്ധമായ ഒബാമയുടെ പോസ്റ്റർ പോലെയാണ്. അതിൽ കൈ കെട്ടി … Continue reading പാട്ടുകാരിയുടെ ചിത്രം അംഗീകാരമില്ലാതെ കപട ഫെമിനിസ്റ്റ് സംഘമായ Zioness ഉപയോഗിച്ചു

ഇറാൻ മാത്രമല്ല: ട്രമ്പിന്റെ പ്രഖ്യാപനത്തിന് ശേഷം ഇസ്രായേൽ സൈന്യം പ്രതിഷേധക്കാരിലേക്ക് വെടിവെക്കുന്നു

10 പാലസ്തീൻകാർ കൊല്ലപ്പെടുകയും നൂറുകണക്കിനാൾക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. 2017 ഡിസംബറിൽ ഇസ്രായേൽ സൈന്യം 8 പാലസ്തീൻ പ്രതിഷേധക്കാരെ വെടിവെച്ച് കൊന്നു. അവരാരാരും അപകടകാരികളായിരുന്നില്ല. ഗാസയിൽ പ്രതിഷേധ സമരം നടത്തിയവരാണ്. പ്രഖ്യാപനം വന്നതിന് ശേഷം ആൾക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പിൽ നൂറ് കണക്കിന് ആളുകൾക്കാണ് പരിക്കേറ്റത്. Red Crescent ന്റെ കണക്ക് പ്രകാരം ഡിസംബ 7 - 31 വരെ ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പിൽ ഗാസയിൽ 291 ഉം പടിഞ്ഞാറെക്കരയിൽ 117 ഉം പാലസ്തീൻകാർക്കാണ് പരിക്കേറ്റത്. — … Continue reading ഇറാൻ മാത്രമല്ല: ട്രമ്പിന്റെ പ്രഖ്യാപനത്തിന് ശേഷം ഇസ്രായേൽ സൈന്യം പ്രതിഷേധക്കാരിലേക്ക് വെടിവെക്കുന്നു

ഇസ്രായേലി ഉദ്യോഗസ്ഥൻ ജർമ്മൻ സാമൂഹ്യപ്രവർത്തരെ ഭീഷണിപ്പെടുത്തുന്നു, ‘നീ ആരെന്ന് ഞങ്ങൾക്കറിയാം’

ബർലിനിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ ഇസ്രായേലിന്റെ പതാക കത്തിച്ചതിന് ശേഷം ഇസ്രായേലിന്റെ Ministry of Intelligence Services പറയുന്നു, ജർമ്മനിയിലെ പാലസ്ഥീൻ അനുകൂല സാമൂഹ്യ പ്രവർത്തകർ ‘ധീതിയിൽ ജീവിക്കണം’ എന്ന്. പ്രതിഷേധക്കാർക്കുള്ള ഒരു സന്ദേശമാണ് Sharuz Shalicarന്റെ സ്റ്റാറ്റസ് താളിലുള്ളത്. “പങ്കുവെക്കുക! ജർമ്മനിയിലുള്ള എല്ലാവരും അറിയാൻ. പൊതു സ്ഥലത്ത് Star of David കത്തിച്ചത് ശിക്ഷിക്കപ്പെടാതെ പോകുമെന്ന് ഒരുത്തനും കരുതേണ്ട. WE know WHO you are, WHERE you are, and HOW to bring … Continue reading ഇസ്രായേലി ഉദ്യോഗസ്ഥൻ ജർമ്മൻ സാമൂഹ്യപ്രവർത്തരെ ഭീഷണിപ്പെടുത്തുന്നു, ‘നീ ആരെന്ന് ഞങ്ങൾക്കറിയാം’

Qalandia Terminal ന് അടുത്ത് തകര്‍ക്കാന്‍ വേണ്ടി നിര്‍ദ്ദേശിക്കപ്പെട്ട Residential Towers ലേക്ക് ഇസ്രായേല്‍ പട്ടാളക്കാര്‍ അതിക്രമിച്ച് കയറി

കൈയ്യേറിയ കിഴക്കന്‍ ജറുസലേമിലെ Qalandia terminal ന് അടുത്ത് Kafr ‘Aqab ന് സമീപമുള്ള al-Matar ലെ വീടുകളിലേക്ക് വെളുപ്പിനെ ഡസന്‍ കണക്കിന് ഇസ്രായേല്‍ പട്ടാളക്കാരും Army Corps of Engineers ഉം അതിക്രമിച്ച് കയറി. “proximity to the Annexation Wall,” എന്നും “being built without permits“ എന്നും മുദ്രകുത്തിയ ആ വീടുകള്‍ പൊളിക്കാന്‍ വേണ്ടി ഇസ്രായേല്‍ നിര്‍ദ്ദേശിച്ചതാണ്. ആ residential കെട്ടിടങ്ങളിലെ ധാരാളം apartments ല്‍ പട്ടാളക്കാര്‍ അതിക്രമിച്ച് കയറി താമസക്കാരുടെ ID, … Continue reading Qalandia Terminal ന് അടുത്ത് തകര്‍ക്കാന്‍ വേണ്ടി നിര്‍ദ്ദേശിക്കപ്പെട്ട Residential Towers ലേക്ക് ഇസ്രായേല്‍ പട്ടാളക്കാര്‍ അതിക്രമിച്ച് കയറി