യാഥാസ്ഥിതിക ട്വീറ്റുകളെ കൂടുതല്‍ ശക്തമാക്കി പ്രചരിപ്പിക്കുകയാണ് അവരുടെ അള്‍ഗോഥം ചെയ്യുന്നതെന്ന് ട്വിറ്റര്‍ നടത്തിയ ആഭ്യന്തര ഗവേഷണത്തില്‍ കണ്ടെത്തി. വലതുപക്ഷ influencers നേയും വലുതുപക്ഷ വാര്‍ത്താ സൈറ്റുകളേയും ഇടതുപക്ഷത്തേക്കാള്‍ കൂടുതല്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. വ്യക്തിപരമാക്കപ്പെട്ട അള്‍ഗോരിഥങ്ങള്‍ തെരഞ്ഞെടുക്കുന്നതും ക്രമം നിശ്ഛയിക്കുന്നതുമായ ഉള്ളടക്കമാണ് ട്വിറ്ററിന്റെ [എല്ലാ സാമൂഹ്യ നിന്ത്രണ മാധ്യമങ്ങളിലും] home timeline ല്‍ വരുന്നത്. സ്ഥിരമായി ചില ഉള്ളടക്കങ്ങളെ ഉയര്‍ന്ന മാര്‍ക്കിടുന്നതു വഴി ഈ അള്‍ഗോരിഥങ്ങള്‍ സന്ദേശങ്ങളെ ശക്തിപ്പെടുത്തുന്നു. അതേ സമയം മറ്റ് ചിലതിന്റെ ദൃശ്യത കുറക്കുകയും ചെയ്യുന്നു. … Continue reading സാമൂഹ്യ മാധ്യമ അള്‍ഗോരിഥം വലതുപക്ഷ രാഷ്ട്രീയ പക്ഷാപാതിയാണ്
വിഭാഗം: രാഷ്ട്രീയം
കാലാവസ്ഥ മാറ്റത്തിന്റെ കാര്യത്തില്‍ നേതാക്കള്‍ കള്ളന്മാരാണ്
Arnold Schwarzenegger
ബഫലോ മേയറാകാനായി മല്‍സരത്തില്‍ ഒരു കറുത്ത സോഷ്യലിസ്റ്റ്
ബഫലോ മേയര്‍ സ്ഥാനാര്‍ത്ഥിയായ India Walton നെ Ku Klux Klan നേതാവ് David Duke മായി താരതമ്യം നടത്തിയതിന്റെ പേരില്‍ New York ലെ Democratic Party ചെയര്‍മാനെതിരെ പ്രതിഷേധം ശക്തമായി. അദ്ദേഹത്തോട് രാജിവെക്കാനാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. Buffaloയില്‍ നാല് പ്രാവശ്യം മേയറായിരുന്ന Byron Brown നെ ഡമോക്രാറ്റിക് പ്രാധമിക മല്‍സരത്തില്‍ Walton തോല്‍പ്പിച്ചത് Democratic Party സ്ഥാപനത്തെ ഞെട്ടിച്ചു. ഇന്‍ഡ്യ വാള്‍ട്ടണ്‍ ഒരു കറുത്ത ഒറ്റപ്പെട്ട അമ്മയാണ്. അവര്‍ ഒരു നഴ്സായി ജോലി ചെയ്യുന്നു. … Continue reading ബഫലോ മേയറാകാനായി മല്‍സരത്തില്‍ ഒരു കറുത്ത സോഷ്യലിസ്റ്റ്
സമ്പത്തിന്റേയും അധികാരത്തിന്റേയും കേന്ദ്രീകരണത്തിന്റെ സിദ്ധാന്തങ്ങള്‍
Requiem for the American Dream Noam Chomsky - Part I On Contact Noam Chomsky - Part II On Contact
പെന്റഗണ്‍ ചിലവ് ചുരുക്കലിനെ എതിര്‍ത്ത ഡമോക്രാറ്റുകള്‍ക്ക് നാലിരട്ടി സംഭാവന ആയുധ നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിച്ചു
കഴിഞ്ഞ ദിവസം U.S. House ല്‍ 2022 സാമ്പത്തിക വര്‍ഷത്തെക്കുള്ള സൈനിക ബഡ്ജറ്റിന് വേണ്ടി നടന്ന വോട്ടെടുപ്പില്‍ 316-113 എന്ന വോട്ടോടെ $77800 കോടി ഡോളര്‍ അനുവദിച്ചു. പെന്റഗണിന്റെ ചിലവ് ചുരുക്കാനായി കൊണ്ടുവന്ന രണ്ട് ഭേദഗതികളെ എല്ലാ റിപ്പബ്ലിക്കന്‍മാരും എതിര്‍ത്തു. എന്നാല്‍ ഡമോക്രാറ്റുകള്‍ ഭിന്നിച്ചു നിന്നു. OpenSecrets ഡാറ്റയുടെ മേല്‍ Security Policy Reform Institute (SPRI) ഉം Sludge ഉം നടത്തിയ വിശകലനത്തില്‍ പെന്റഗണ്‍ ചിലവ് 10% കുറക്കുന്നതിനെതിരെ വോട്ടു ചെയ്ത ഡമോക്രാറ്റുകള്‍ക്ക് ചിലവ് കുറക്കണമെന്ന് … Continue reading പെന്റഗണ്‍ ചിലവ് ചുരുക്കലിനെ എതിര്‍ത്ത ഡമോക്രാറ്റുകള്‍ക്ക് നാലിരട്ടി സംഭാവന ആയുധ നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിച്ചു
ട്രമ്പ് എങ്ങനെയാണ് ജയിച്ചത്? ഇരുണ്ട പണത്തെ പിന്തുടരുക
Thomas Ferguson
സാമ്പത്തിക അസ്ഥിരതയും അനിവാര്യമായ ധാര്‍മ്മികതയും
David Harvey Anti-Capitalist Chronicles
വര്‍ഗ്ഗവും ജെന്ററും ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് പ്രവര്‍ത്തനത്തില്‍
Maria Svart
തൊഴില്‍ ചെയ്യുന്ന വ്യക്തി ഒരു രാഷ്ട്രീയ ഇര
David Harvey Anti-Capitalist Chronicles July 23, 2020
ആസ്ട്രേലിയയുടെ മൂല്യങ്ങള്‍
The Juice Media