Thomas Ferguson
വിഭാഗം: രാഷ്ട്രീയം
സാമ്പത്തിക അസ്ഥിരതയും അനിവാര്യമായ ധാര്‍മ്മികതയും
David Harvey Anti-Capitalist Chronicles
വര്‍ഗ്ഗവും ജെന്ററും ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് പ്രവര്‍ത്തനത്തില്‍
Maria Svart
തൊഴില്‍ ചെയ്യുന്ന വ്യക്തി ഒരു രാഷ്ട്രീയ ഇര
David Harvey Anti-Capitalist Chronicles July 23, 2020
ആസ്ട്രേലിയയുടെ മൂല്യങ്ങള്‍
The Juice Media
രഹസ്യ സോഷ്യലിസ്റ്റുകള്‍ സോഷ്യലിസത്തിന്റെ പണ്ടത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നു
JPMorgan Chase ന്റെ CEO ആയ Jamie Dimon നെ "അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്" എന്ന് അടുത്തതായി വന്ന ഒരു പരസ്യത്തില്‍ സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് വിളിച്ചു അദ്ദേഹത്തിന് ഒരു അഭിപ്രായം ഉണ്ട് – അദ്ദേഹം ഉദ്ദേശിച്ചതിനപ്പുറമായതും. 2008 ലെ സാമ്പത്തിക തകര്‍ച്ചയുടെ സമയത്ത് സര്‍ക്കാരില്‍ നിന്ന് JPMorgan ഉം മറ്റ് ബാങ്കുകളും നേടിയ ധനസഹായത്തെക്കുറിച്ച് അദ്ദേഹം കൊടുത്ത Dimon പരസ്യത്തില്‍ സാന്റേഴ്സ് പ്രത്യേകം പറയുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ധനസഹായം സ്വീകരിക്കുന്നതും കോര്‍പ്പറേറ്റ് ക്ഷേമ … Continue reading രഹസ്യ സോഷ്യലിസ്റ്റുകള്‍ സോഷ്യലിസത്തിന്റെ പണ്ടത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുന്നു
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ്
David Harvey Economic Update
കോവിഡ്-19 ന്റെ കാലത്തെ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം
വാര്‍ത്തകളുടെ ദൈനംദിന ഒഴുക്കിനെ എതിരിടുകയോ, അറിയുകയോ, വിശകലനം ചെയ്യാനോ ശ്രമിക്കുമ്പോള്‍ മുതലാളിത്തം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ രണ്ട് വ്യത്യസ്ഥവും കൂട്ടിമുട്ടുന്നതും ആയ മാതൃകകളുടെ പശ്ചാത്തലത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ലാഭത്തിന് വേണ്ടിയുള്ള അന്വേഷണത്തില്‍ പണ മൂല്യം ഉത്പാദനം, സാക്ഷാത്‌കാരം, വിതരണം, പുനര്‍ നിക്ഷേപം എന്നിവയുടെ വ്യത്യസ്ഥ “നിമിഷങ്ങളില്‍”(മാര്‍ക്സ് അങ്ങനെയാണ് അവയെ വിളിച്ചത്) കൂടി ഒഴുകുന്നത് വഴി മൂലധന ചംക്രമണത്തിന്റേയും കേന്ദ്രീകരണത്തിന്റേയും ആഭ്യന്തര വൈരുദ്ധ്യങ്ങളെ mapping ആണ് ആദ്യത്തെ തലം. അവസാനമില്ലാത്ത വികസനത്തിന്റേയും വളര്‍ച്ചയുടേയും … Continue reading കോവിഡ്-19 ന്റെ കാലത്തെ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം
വായനയുടെ പ്രാധാന്യമെന്ത്
ഭൂമിയിലെ എല്ലാ ജീവികള്‍ക്കും അവരുടേതായ ഒരു ആശയ വിനിമയ രീതി, അഥവാ ഭാഷയുണ്ട്. എന്നാല്‍ മനുഷ്യന്റെ ആശയവിനിമയ രീതി അത്യന്തം സങ്കീര്‍ണ്ണമാണ്. അതിലെ ഒരു പ്രധാന കാര്യം ആണ് അക്ഷരങ്ങള്‍. അക്ഷരങ്ങള്‍ ഉപയോഗിച്ചാണ് നാം ആശയത്തെ രേഖപ്പെടുത്തിവെക്കുന്നത്. അതിനെ എഴുത്തെന്നും പിന്നീട് ആവശ്യമുള്ളപ്പോള്‍ പുനര്‍സൃഷ്ടിക്കുന്നതിനെ വായന എന്നും വിളിക്കുന്നു. നാം വെറുതെ കാണുന്നത് വായിക്കുമെങ്കിലും അത് അത്ര ലളിതമായ കാര്യമല്ല. ആദ്യം വായിക്കേണ്ടതിന്റെ ആദ്യത്തെ വരിയിലെ ആദ്യത്തെ അക്ഷരത്തെ ശ്രദ്ധിക്കുന്നു. പിന്നീട് അതിനടുത്തുള്ള അക്ഷരം ആദ്യത്തെതിനെ സ്വാധീനിക്കാത്തതാണെങ്കില്‍ … Continue reading വായനയുടെ പ്രാധാന്യമെന്ത്
ജാതിയെ വിമര്‍ശിക്കുന്ന നിയമങ്ങള്‍ക്കെതിരെ ALEC ജനപ്രതിനിധികളെ പ്രചോദിപ്പിക്കുന്നു
American Legislative Exchange Council (ALEC) എന്ന കോര്‍പ്പറേറ്റ് "നിയമ ഫാക്റ്ററി" ഡിസംബര്‍ 3, 2020 ന് "Against Critical Theory's Onslaught" എന്നൊരു സമ്മേളനം നടത്തിയതിന് ശേഷം സര്‍ക്കാര്‍ സ്കൂളുകളില്‍ വംശീയത(ജാതി)യുടെ ചരിത്രം പഠിപ്പിക്കുന്നതിനെ തടയുന്ന റിപ്പബ്ലിക്കന്‍ ശ്രമത്തിന് ശക്തി കൂടി. ALEC ന്റെ വാര്‍ഷിക States and Nation Policy Summit ന്റെ ഭാഗമായാണ് ഈ virtual workshop നടത്തിയത്. Center for Media and Democracy (CMD) ന് കിട്ടിയ രേഖകളുടെ അടിസ്ഥാനത്തില്‍ … Continue reading ജാതിയെ വിമര്‍ശിക്കുന്ന നിയമങ്ങള്‍ക്കെതിരെ ALEC ജനപ്രതിനിധികളെ പ്രചോദിപ്പിക്കുന്നു