വിദേശ അകൌണ്ടുകളില്‍ പണം സൂക്ഷിച്ച ഉന്നതരായ 500 ഇന്‍ഡ്യാക്കാരുള്‍പ്പെടുന്ന പനാമാ പേപ്പര്‍ ലീക്കിനെക്കുറിച്ച് ഒരു Special Investigation Team (SIT) രൂപീകരിക്കാനുള്ള “അനുയോജ്യമായ സമയമാണ്” ഇതെന്നെ സുപ്രീം കോടതി പറഞ്ഞു. "എല്ലാം" കള്ളപ്പണത്തേക്കുറിച്ചന്വേഷിക്കുന്ന ഒരു SIT ന്റെ നിയന്ത്രണത്തിലാകാന്‍ കഴിയില്ല എന്ന് Justices Dipak Misra യുടേയും R. Banumathi ന്റേയും ബഞ്ച് പറഞ്ഞു. മുമ്പത്തെ സുപ്രീം കോടതി ജഡ്ജി Justice M.B. Shah ആയിരിക്കും SIT നെ നയിക്കുക. “ഒരു SIT ന് എല്ലാം നിയന്ത്രിക്കാനാവില്ല. … Continue reading പനാമാ പേപ്പര്‍ ലീക്കിനെക്കുറിച്ച് സുപ്രീംകോടതി അന്വേഷണം
വിഭാഗം: സാമ്പത്തികശാസ്ത്രം
രാഷ്ട്രീയ ചൂതുകളിയുടെ അടിസ്ഥാനത്തിലെടുത്ത തീരുമാനങ്ങള്‍
Shankar Raghuraman of The Times of India
സ്വകാര്യ ബാങ്കുകളേയും PF ശേഖരിക്കാന്‍ കേന്ദ്രം അനുവദിച്ചു
Employees’ Provident Fund Organisation ന്റെ പണ സമാഹരണത്തിന് സ്വകാര്യ ബാങ്കിങ് വിഭാഗത്തേയും കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാന്‍ പോകുന്നു. തൊഴില്‍ദാദാക്കള്‍ക്ക് അത്തരത്തിലുള്ള പണമിടപാട് “ഇന്‍ഡ്യയിലെ scheduled banks, സ്വകാര്യ ബാങ്കുകള്‍” വഴി നടത്താം എന്ന വിജ്ഞാപനം ജനുവരി 4 ന് തൊഴില്‍ മന്ത്രാലയത്തില്‍ നിന്ന് പുറത്തുവന്നിരുന്നു. ഇപ്പോഴത്തെ നിയമ പ്രകാരം ദേശസാല്‍ക്കരിച്ച ബാങ്കുകളിലൂടെയും PayGov പോര്‍ട്ടല്‍ വഴിയും മാത്രമേ ഇത് നടക്കൂ. — സ്രോതസ്സ് thehindu.com കച്ചവടക്കാരാണ് കേന്ദ്ര സര്‍ക്കാരിനെ ഭരിക്കുന്നത്. അവര്‍ ഇത്തരം നിയമങ്ങളുണ്ടാക്കും. നാം … Continue reading സ്വകാര്യ ബാങ്കുകളേയും PF ശേഖരിക്കാന്‍ കേന്ദ്രം അനുവദിച്ചു
ചരിത്രപരമായ CEO ശമ്പള നികുതി പോര്‍ട്ട്‌ലാന്റ് പാസാക്കി
CEO ശമ്പളത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന പുതിയ പ്രാദേശിക നികുതി നിയമം ഡിസംബര്‍ 7 ന് പോര്‍ട്ട്‌ലാന്റിലെ നഗര സഭ പ്രഖ്യാപിച്ചു. ശരാശരി ജോലിക്കാരെകാള്‍ 100 മടങ്ങിലധികം ശമ്പളം CEOമാര്‍ക്ക് നല്‍കുന്ന കമ്പനികള്‍ക്ക് നഗരത്തിലെ ഇപ്പോഴുള്ള business license tax ന്റെ കൂടെ ഒരു സര്‍ടാക്സ് ഈടാക്കാന്‍ സഭ 3-1 വോട്ടിന് തീരുമാനമെടുത്തു. അമേരിക്കയിലെ വളരെ വലിയ CEO-തൊഴിലാളി ശമ്പള വിടവിന് കൊടുക്കുന്ന ആദ്യത്തെ ശിക്ഷയാണ് ഇത്. നഗരത്തിലെ 500 കോര്‍പ്പറേറ്റുകളെ ഈ പുതിയ സര്‍ടാക്സ് ബാധിക്കും. അതില്‍ … Continue reading ചരിത്രപരമായ CEO ശമ്പള നികുതി പോര്‍ട്ട്‌ലാന്റ് പാസാക്കി
അടിമകള്‍ നല്‍കുന്ന കടല്‍ ആഹാരം
വിദേശ നിയമ സ്ഥാപനം ലാസ് വെഗാസില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു
Mossack Fonseca & Co. ക്ക് ലാസ് വെഗാസില്‍ പ്രശ്നങ്ങളുണ്ട്. സര്‍ക്കാര്‍ കരാറുകളില്‍ നിന്ന് അര്‍ജന്റീനയിലെ മുമ്പത്തെ പ്രസിഡന്റ് മോഷ്ടിച്ച ദശലക്ഷക്കണക്കിന് ഡോളര്‍ സൂക്ഷിക്കാന്‍ പനാമ ആസ്ഥാനമായ നിയമ സ്ഥാപനം നെവാഡയില്‍ 123 കമ്പനികള്‍ നിര്‍മ്മിച്ചു എന്നാണ് ലാസ് വെഗാസിലെ U.S. District Court ല്‍ കൊടുത്ത നിയമ കടലാസുകള്‍ അവകാശപ്പെടുന്നത്. നെവാഡയിലെ കമ്പനികളിലൂടെ Mossack Fonseca കടത്തിവിട്ട പണത്തിന്റെ രേഖകള്‍ കാണിക്കാന്‍ subpoena ആവശ്യപ്പെടുന്നു. Mossack Fonesca ഈ വിവരങ്ങള്‍ കൊടുക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ലോകത്തെ മൊത്തം … Continue reading വിദേശ നിയമ സ്ഥാപനം ലാസ് വെഗാസില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു
അടിമകള്‍ പിടിക്കുന്ന മീന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക്
AP. Please buy fish directly from source.
കോര്‍പ്പറേറ്റ് നികുതി കുറച്ച് 18% ആക്കണമെന്ന് CII ആഗ്രഹിക്കുന്നു
നോട്ട് നിരോധനത്തിന് ശേഷം കൂടുതല്‍ സാമ്പത്തിക പ്രവര്‍ത്തികള്‍ നികുതി വലയില്‍ വരുന്നതിനാല്‍ സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി 18% ആക്കണമെന്ന് CII ആവശ്യപ്പെടുന്നു. ഇപ്പോള്‍ കോര്‍പ്പറേറ്റ് നികുതി 30% ആണ്. ഒപ്പം cess ഉം surcharge ഉം ഉണ്ട്. കോര്‍പ്പറേറ്റ് ലാഭത്തിന് 32 incentives ബാധകമാണ്. അവ കൂടി കണക്കാക്കിയാല്‍ ഫലത്തില്‍ അവര്‍ കൊടുക്കുന്ന നികുതി 19.8% ആണ്. എല്ലാ ഇളവുകളും ഇല്ലാതാക്കിക്കൊണ്ട് നികുതി നിരക്ക് 18% ആയി കുറക്കണമെന്നാണ് CII പറയുന്നത്. [കാര്യം നടന്ന് കഴിഞ്ഞ്, ജനം … Continue reading കോര്‍പ്പറേറ്റ് നികുതി കുറച്ച് 18% ആക്കണമെന്ന് CII ആഗ്രഹിക്കുന്നു
മോഡിഫൈഡ് ഇന്‍ഡ്യയില്‍ സമ്പദ്വ്യവസ്ഥ ചുരുങ്ങുന്നു
IMF തലൈവിയായ ലഗാര്‍ഡിനെ ഫ്രഞ്ച് കോടതി കുറ്റക്കാരിയാണെന്ന് വിധിച്ചു
2008 ല്‍ ഫ്രാന്‍സിലെ ധനകാര്യമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാര്‍ ഒരു വ്യവസായ ഭീമന് കൊടുത്ത US$41.7 കോടി ഡോളറിന്റെ state arbitration payout നെ ചോദ്യം ചെയ്തില്ല എന്ന കാരണത്താല്‍ ഇപ്പോഴത്തെ IMF തലൈവിയായ Christine Lagarde നെ കുറ്റക്കാരിയാണെന്ന് വിധിച്ചു. എന്നാല്‍ അപൂര്‍വ്വമായ കോടതിക്ക് പുറത്തുള്ള arbitration payment നെ അനുവദിച്ചതിന് ജഡ്ജി ഈ കേസില്‍ അവര്‍ക്ക് ശിക്ഷയൊന്നും വിധിച്ചില്ല. 2011ല്‍ IMF ന്റെ മുമ്പത്തെ തലവനായിരുന്ന Dominique Strauss-Khan ലൈംഗിക അപവാദ കേസില്‍ രാജിവെച്ചിരുന്നു. — … Continue reading IMF തലൈവിയായ ലഗാര്‍ഡിനെ ഫ്രഞ്ച് കോടതി കുറ്റക്കാരിയാണെന്ന് വിധിച്ചു