21ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലോകത്തെ മിക്ക രാജ്യങ്ങളിലും സാമ്പത്തിക അസമത്വം കുറഞ്ഞു. ചില സ്ഥലങ്ങളില്‍ ആ ഗതി തിരികെയായിട്ടുണ്ട്. സാമ്പത്തിക വിടവ് ചെറുതാക്കാനുള്ള ശ്രമത്തെ 2007-08 ലെ ആഗോള സാമ്പത്തിക പ്രശ്നം മോശമായി ബാധിച്ചു. 2008 ല്‍ 43% ലേക്ക് താഴ്ന്ന 1% ക്കാരുടെ ആഗോള സമ്പത്ത് 2021 ആയപ്പോഴേക്കും 46% ലേക്ക് വീണ്ടും വര്‍ദ്ധിച്ചു. Credit Suisse യുടെ വാര്‍ഷിക Global Wealth റിപ്പോര്‍ട്ടിലാണിത് പറഞ്ഞിരിക്കുന്നത്. സാമ്പത്തി അസമത്വങ്ങളും (അവയുടെ ചടുലതയും) രാജ്യങ്ങള്‍ക്കനുസരിച്ച് വളരേറെ മാറും. … Continue reading സാമ്പത്തിക അസമത്വം 2000 – 2021 കാലത്ത് വര്‍ദ്ധിച്ചു
വിഭാഗം: സാമ്പത്തികശാസ്ത്രം
ഇന്‍ഡ്യയില്‍ നിര്‍മ്മിക്കുക!
— സ്രോതസ്സ് cartoonistsatish.com | 07/07/2020
കമ്മിയെക്കുറിച്ച് ദുഖിക്കാനുള്ള സമയമല്ല ഇത്
https://www.youtube.com/watch?v=jRpMFnuqo_M John Weeks
ഫോസിലിന്ധന കമ്പനികള്‍ക്ക് മിനിട്ടില്‍ $1.1 കോടി ഡോളര്‍ സബ്സിഡി കിട്ടുന്നു
കഴിഞ്ഞ വര്‍ഷം ഫോസിലിന്ധന കമ്പനികള്‍ക്ക് $5.9 ലക്ഷം കോടി ഡോളര്‍ സബ്സിഡികള്‍ കിട്ടി എന്ന് അന്തര്‍ദേശീയ നാണയ നിധിയുടെ (IMF) റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് മിനിട്ടില്‍ $1.1 കോടി ഡോളര്‍. ആഗോള GDP യുടെ 6.8% വരും ഈ സബ്സിഡികള്‍. 2025ഓടെ അത് 7.4% ലേക്ക് വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫോസിലിന്ധന കമ്പനികള്‍ക്ക് 191 രാജ്യങ്ങളില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. വില കുറക്കുന്ന നേരിട്ടുള്ള സബ്സിഡി (8%), നികുതി ഇളവ് (6%), നേരിട്ടല്ലാത്ത സബ്സിഡി … Continue reading ഫോസിലിന്ധന കമ്പനികള്‍ക്ക് മിനിട്ടില്‍ $1.1 കോടി ഡോളര്‍ സബ്സിഡി കിട്ടുന്നു
ക്രിപ്റ്റോയെ നിയന്ത്രിക്കുക അല്ലെങ്കില്‍ അത് സമ്പദ്‌വ്യവസ്ഥ തകര്‍ക്കും
Sam Bankman-Fried ന്റെ ക്രിപ്റ്റോ exchange, FTX ന്റെ നാടകീയമായ തകര്‍ച്ച Miami Heat, Tom Brady, Twitter bots, ധനകാര്യ വാര്‍ത്താ സംസാരിക്കും തലകള്‍ക്കും ഒരു ആഘാതമായിരുന്നു. എന്നാല്‍ subprime mortgages, credit-default swaps തുടങ്ങിയ ധനകാര്യ കണ്ടുപിടുത്തങ്ങളുടെ വ്യക്തമായി വിരിച്ച പാത ക്രിപ്റ്റോ പിന്‍തുടരുകയാണ്. അത് വലിയ സമ്മാനങ്ങള്‍ നേടിത്തരുകയും അവസാനം വലിയ നഷ്ടം ഉണ്ടാക്കുകയും ചെയ്യും. ധനകാര്യ വ്യവസ്ഥ കൂടുതല്‍ കാര്യക്ഷമതയുള്ളതും ഉള്‍ക്കൊള്ളുന്നതുമാക്കും എന്ന് വലിയ വാഗ്ദാനങ്ങള്‍ ക്രിപ്റ്റോയുടെ വക്താക്കള്‍ പറയുന്നുണ്ട്. ചിലപ്പോള്‍ … Continue reading ക്രിപ്റ്റോയെ നിയന്ത്രിക്കുക അല്ലെങ്കില്‍ അത് സമ്പദ്‌വ്യവസ്ഥ തകര്‍ക്കും
അവര്‍ 30കളില്‍ ചെയ്തത് കഴിഞ്ഞ 50 വര്‍ഷങ്ങളായി തിരികെ മാറ്റുകയാണ്
The shock given to the system What are the contradictions they face now and are they capable to solve it. Secret reading of Marx https://mcdn.podbean.com/mf/download/i8igxw/richard_wolff_riyl.mp3 Richard Wolff
CEO രാജിവെക്കലിന്റെ വര്‍ദ്ധനവിന് കാരണമെന്ത്?
വിദേശ കടം എന്നത് ആധിപത്യത്തിന്റെ ഉപകരണമാണ്
https://www.youtube.com/watch?v=3LaQVqyqdEA Adolfo Perez Esquivel The World Today with Tariq Ali - Argentina Blues
സര്‍ക്കാര്‍, സ്വകാര്യമേഖല തര്‍ക്കം ഗൌരവമില്ലാത്തതാണ്
https://www.youtube.com/watch?v=AUb6m7iFmpY Richard Wolff [S10 E09] Economic Update: When Stale Debates Distract
കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപയുടെ 13% മാത്രമേ പിടിച്ചെടുത്തുള്ളു
കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപ മൂല്യം വരുന്ന വായ്പകളുടെ വെറും 13% മാത്രമാണ് അവര്‍ തിരിച്ച് പിടിച്ചത്. റിസര്‍വ്വ് ബാങ്കിന് Indian Express കൊടുത്ത വിവരാവകാശ അപേക്ഷക്ക് മറുപടി പ്രകാരം കഴിഞ്ഞ 5 വര്‍ഷം എഴുതിത്തള്ളിയ വായ്പകളില്‍ 1,32,036 കോടി രൂപ മാത്രമാണ് തിരികെ പിടിച്ചത്. എഴുതിത്തള്ളല്‍ കാരണം 10,09,510 കോടി രൂപയുടെ കിട്ടാക്കടം non-performing assets (NPAs) ബാങ്കുകളുടെ ബുക്കുകളില്‍ കുറക്കാന്‍ കഴിഞ്ഞു. — സ്രോതസ്സ് newsclick.in | 21 … Continue reading കഴിഞ്ഞ 5 വര്‍ഷം ബാങ്കുകളെഴുതിത്തള്ളിയ 10 ലക്ഷം കോടി രൂപയുടെ 13% മാത്രമേ പിടിച്ചെടുത്തുള്ളു