2021 ല്‍ ആമസോണ്‍ $520 കോടി ഡോളര്‍ നികുതി വെട്ടിച്ചു

ഓണ്‍ലൈന്‍ പലചരക്ക് കച്ചവടക്കാരന്റെ ലാഭം ആകാശം മുട്ടെ ആയ കഴിഞ്ഞ വര്‍ഷം നിയമപരമായി തികഞ്ഞ ധാരാളം സംവിധാനങ്ങളുപയോഗിച്ച് ആമസോണ്‍ $520 കോടി ഡോളര്‍ കോര്‍പ്പറേറ്റ് നികുതി അടച്ചില്ല എന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വിശകലനത്തില്‍ പറയുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ ആമസോണ്‍ റിക്കോഡ് ഭേദിക്കുന്ന $3500 കോടി ഡോളര്‍ വരുമാനമാണ് നേടിയത് എന്ന് Institute on Taxation and Economic Policy (ITEP) ഗവേഷകര്‍ പറയുന്നു. നിയമാനുസൃതമായ 21% കോര്‍പ്പറേറ്റ് നികുതി എന്നതിന് പകരം ഫലത്തില്‍ … Continue reading 2021 ല്‍ ആമസോണ്‍ $520 കോടി ഡോളര്‍ നികുതി വെട്ടിച്ചു

ഗുജറാത്ത് ആസ്ഥാനമായ ABG Shipyard 28 ബാങ്കുകളെ പറ്റിച്ചു Rs 22,842 കോടി തട്ടിയെടുത്തു

കഴിഞ്ഞ 75 വര്‍ഷത്തിലേക്കും ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്. മൊത്തം തുക Rs 22,842 കോടി രൂപ. അതിന്റെ പേരില്‍ ഗുജറാത്ത് ആസ്ഥാനമായ ABG Shipyard ന് എതിരായി Central Bureau of Investigation (CBI) യില്‍ പരാതി കൊടുക്കാന്‍ പൊതു മേഖല ബാങ്കായ State Bank of India (SBI) വൈകി എന്ന ആരോപണവും വന്നിരിക്കുകയാണ്. ABG Shipyard ന് എതിരെ CBI കേസെടുത്തു. Dahej ലും Surat ലും കപ്പലുകള്‍ അറ്റകുറ്റപ്പണി നടത്തുന്ന ABG … Continue reading ഗുജറാത്ത് ആസ്ഥാനമായ ABG Shipyard 28 ബാങ്കുകളെ പറ്റിച്ചു Rs 22,842 കോടി തട്ടിയെടുത്തു

ഗോള്‍ പോസ്റ്റ് മാറ്റുകയല്ല, എന്നാല്‍ കളി തന്നെ മാറ്റുകയാണ്

नोटबंदी पर वरुण ग्रोवर की स्टैंडअप कॉमेडी | Varun Grover

2021 കാലാവസ്ഥ ദുരന്തങ്ങളാല്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ മൂന്നാമത്തെ വര്‍ഷം: $34300 കോടി ഡോളര്‍ നഷ്ടം

ഭൂമിയിലെ കാലാവസ്ഥ ദുരന്തങ്ങളാല്‍ $4700 കോടി ഡോളര്‍ നഷ്ടമാണ് 2021 ല്‍ ഉണ്ടായത്. കാലാവസ്ഥ ദുരന്തങ്ങളാല്‍ മൊത്തം $34300 കോടി ഡോളര്‍ നഷ്ടം ഉണ്ടായി. അങ്ങനെ ഇതുവരെയുള്ളതിലേക്കും കാലാവസ്ഥ സംബന്ധമായ ദുരന്തങ്ങളാല്‍ ഏറ്റവും ചിലവേറിയ മൂന്നാമത്തെ വര്‍ഷമായി 2021. insurance broker Aon ആണ് അവരുടെ ജനുവരി 25 ലെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം അറിയിച്ചത്. ഇതിന് മുമ്പ് 2017 ല്‍ $51900 കോടി ഡോളറും 2005 ല്‍ $35100 കോടി ഡോളറും ആണ് ദുരന്തങ്ങളാല്‍ നഷ്ടമായത്. — … Continue reading 2021 കാലാവസ്ഥ ദുരന്തങ്ങളാല്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ മൂന്നാമത്തെ വര്‍ഷം: $34300 കോടി ഡോളര്‍ നഷ്ടം

ഒരൊറ്റ വര്‍ഷം തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്ന് $1.78 ലക്ഷം കോടി ഡോളര്‍ മോഷ്ടിച്ചു

Build Back Better Act സ്ഥിതി എന്താകും എന്നത് അവ്യക്തമാണ്. ആ നിയമം ദശാബ്ദങ്ങളിലേക്കും ഏറ്റവും വലിയ സാമൂഹ്യ ചിലവാക്കലാണ് ഉദ്ദേശിക്കുന്നത്. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് അവശ്യം വേണ്ട സേവനങ്ങളും പിന്‍തുണയും നല്‍കും. നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള $1.75 ലക്ഷം കോടി ഡോളറിന്റെ പകുതി ശിശുസംരക്ഷണം, ബാലവാടി, ചിവവ് കുറഞ്ഞ വീടുകള്‍, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവക്കാണ് ചിലവാക്കുന്നത്. എന്നാല്‍ 10 വര്‍ഷത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട ഈ ചിലവാക്കലുകള്‍ കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ തൊഴിലാളി വര്‍ഗ്ഗത്തിന് നഷ്ടപ്പെട്ട ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ … Continue reading ഒരൊറ്റ വര്‍ഷം തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്ന് $1.78 ലക്ഷം കോടി ഡോളര്‍ മോഷ്ടിച്ചു