Michael Hudson
വിഭാഗം: സാമ്പത്തികശാസ്ത്രം
അമേരിക്കയിലേയും ബ്രിട്ടണിലേയും ക്രിമിനല്‍ പണം
Michael Hudson
തകര്‍ച്ചക്ക് 10 വര്‍ഷത്തിന് ശേഷം
Ann Pettifor and Grace Blakeley The World Today
ആഗോള അതിസമ്പന്നര്‍ക്ക് നികുതി ചുമത്തിയാല്‍ 230 കോടി ജനം ദാരിദ്ര്യത്തില്‍ നിന്ന് മോചിതരാകും
ലോകത്തെ കോടീശ്വരന്‍മാര്‍ക്ക് നികുതി ചുമത്തിയാല്‍ 230 കോടി ജനം ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുകയും, ദരിദ്ര-മദ്ധ്യ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സാര്‍വ്വത്രിക ചികില്‍സ, ആഗോള ആവശ്യകതക്ക് വേണ്ടത്ര കൊറോണവൈറസ് വാക്സിന്‍ എന്നിവക്ക് വേണ്ടത്ര പണം കിട്ടും. Fight Inequality Alliance, Institute for Policy Studies (IPS), Oxfam, Patriotic Millionaires എന്നിവരാണ് ഈ പഠനം നടത്തിയത്. സാമ്പത്തിക അസമത്വത്തിന്റെ ദോഷങ്ങള്‍ ദീര്‍ഘകാലമായി ഇവര്‍ മുന്നറീപ്പ് നല്‍കിയിരുന്നതാണ്. കോവിഡ്-19 ഓടെ സാമ്പത്തിക അസമത്വം വഷളാകുകയാണുണ്ടായത്. “ഈ മഹാമാരി സമയത്ത് ശതകോടിക്കണക്കിന് … Continue reading ആഗോള അതിസമ്പന്നര്‍ക്ക് നികുതി ചുമത്തിയാല്‍ 230 കോടി ജനം ദാരിദ്ര്യത്തില്‍ നിന്ന് മോചിതരാകും
പേറ്റന്റുകളെ നാം വെല്ലുവിളിക്കാത്തതിന്റെ നേരിട്ടുള്ള ഫലമാണ് ഒമിക്രോണ്‍
World Economic Forum ഇന്ന് തീരുകയാണ്. സാധാരണ സ്വിറ്റ്സര്‍ലാന്റിലെ ഡാവോസില്‍ നടക്കാറുള്ള വാര്‍ഷിക സമ്മേളനത്തിനായി ലോകത്തെ അതിസമ്പന്നരായവരും ലോക നേതാക്കളും virtual ആയി ഈ ആഴ്ച ഒത്തുചേര്‍ന്നു. മഹാമാരി കാരണം ഇത് രണ്ടാം തവണയാണ് ഓണ്‍ലൈനായി സമ്മേളനം നടക്കുന്നത്. മുമ്പത്തെ ആഴ്ച ലോകാരോഗ്യ സംഘടനയുടെ Dr. Michael Ryan വാക്സിന്‍ അസമത്വത്തെക്കുറിച്ച് മുന്നറീപ്പ് നല്‍കി. "ലോകത്തെ മൊത്തം ജനങ്ങളുടെ പകുതിയിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ കിട്ടി. എന്നാല്‍ ആഫ്രിക്കയില്‍ നോക്കൂ. ഞങ്ങളുടെ ആഫ്രിക്കയിലെ ഓഫീസ് പറയുന്നത് … Continue reading പേറ്റന്റുകളെ നാം വെല്ലുവിളിക്കാത്തതിന്റെ നേരിട്ടുള്ള ഫലമാണ് ഒമിക്രോണ്‍
പദ്ധതികള്‍ പണം കണ്ടെത്താന്‍ ഏത് ബാങ്കാണ് FDR ഉപയോഗിച്ചത്
Ellen Brown on Redacted Tonight
കടം റദ്ദാക്കുന്നത് സാമ്പത്തികതകര്‍ച്ചയെ തടയാനുള്ള വഴിയാണ്
Michael Hudson
ക്രിപ്റ്റോകറന്‍സി സമ്പത്തിന്റെ വലിയ ഭാഗവും നിയന്ത്രിക്കുന്നത് ബിറ്റ്കോയിന്റെ ഏറ്റവും മുകളിലത്തെ 1%ക്കാരാണ്
പ്രചാരമുള്ള ക്രിപ്റ്റോകറന്‍സിയുടെ വലിയ ഭാഗം നിയന്ത്രിക്കുന്നത് ഏറ്റവും മുകളിലെ ബിറ്റ്കോയിന്‍ ഉടമകളാണ് എന്ന് National Bureau of Economic Research നടത്തിയ ഒരു പഠനം കണ്ടെത്തി. ഏറ്റവും മുകളിലെ 10,000 ബിറ്റ്കോയിന്‍ ഉടമകളുടെ കൈവശം 50 ലക്ഷം ബിറ്റ്കോയിന്‍ ഉണ്ട്. അതായത് $23200 കോടി ഡോളര്‍. crypto.com ന്റെ കണക്ക് പ്രകാരം ലോകം മൊത്തം 11.4 കോടി ആളുകള്‍ക്ക് ബിറ്റ്കോയിന്‍ ഉണ്ട്. അതായത് ചംക്രമണത്തിലുള്ള 1.9 കോടി ബിറ്റ് കോയിന്റെ 27% നിയന്ത്രിക്കുന്നത് മൊത്തം ബിറ്റ്കോയിന്‍ ഉടമകളുടെ … Continue reading ക്രിപ്റ്റോകറന്‍സി സമ്പത്തിന്റെ വലിയ ഭാഗവും നിയന്ത്രിക്കുന്നത് ബിറ്റ്കോയിന്റെ ഏറ്റവും മുകളിലത്തെ 1%ക്കാരാണ്
സാമ്പത്തിക സഹായം പരിമിതപ്പെടുത്താനായി 16 ഉന്നത സര്‍വ്വകലാശാലകള്‍ ഗൂഢാലോചന നടത്തി
price-fixing scheme ന്റെ പേരില്‍ 16 സര്‍വ്വകലാശാലകള്‍ക്കെതിരെ ഫെഡറല്‍ കോടതിയില്‍ കേസ്. antitrust laws നിയമങ്ങളെ ലംഘിച്ച് കൊണ്ട് താഴ്ന്ന, മദ്ധ്യ വരുമാനക്കാര്‍ക്കുള്ള സാമ്പത്തിക സഹായം പരിമിതപ്പെടുത്താനായി ഈ സര്‍വ്വകലാശാലകള്‍ ഗൂഢാലോചന നടത്തി എന്ന് വാദികള്‍ വാദിക്കുന്നു. ഈ സര്‍വ്വകലാശാലകളില്‍ മുമ്പ് പഠിച്ച 5 വിദ്യാര്‍ത്ഥികളാണ് Illinois ല്‍ ഈ കേസ് കൊടുത്തിരിക്കുന്നത്. Ivy League schools 1991 ല്‍ price-fixing നടത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം രൂപീകരിച്ച "568 Presidents Group" എന്നൊരു സംഘത്തിന്റെ ഭാഗമാണ് … Continue reading സാമ്പത്തിക സഹായം പരിമിതപ്പെടുത്താനായി 16 ഉന്നത സര്‍വ്വകലാശാലകള്‍ ഗൂഢാലോചന നടത്തി
പതിവായ കമ്പോള പരാജയവും അസമത്വവും
Dennis Kelleher, CEO of Better Markets, speaks at the forum, “Destroying the Myths of Market Fundamentalism,” held in Washington DC, on October 19, 2018