Ralph Nader
വിഭാഗം: സാമ്പത്തികശാസ്ത്രം
ആമസോണിന് $300 കോടി ഡോളറിന്റെ നികുതി ഇളവ് കിട്ടി
Richard Wolff
യൂറോയുടെ അനിവാര്യമായ പ്രതിസന്ധി
https://soundcloud.com/yanisv/oxford-union-speech-16112018-1947 yanis varoufakis
വമ്പന് മരുന്ന് കമ്പനികള് ഗവേഷണത്തെക്കാള് ഓഹരിയുടമകളുടെ ലാഭത്തിനാണ് പണം ചിലവാക്കുന്നത്
2016 - 2020 കാലത്ത് 14 വലിയ മരുന്ന് കമ്പനികള് ഗവേഷണത്തിന് പണം ചിലവാക്കുന്നതിന് പകരം അവരുടെ നിക്ഷേപകര്ക്ക് കൂടുതല് പണം കിട്ടാന് വേണ്ടിയാണ് പണം ചിലവാക്കുന്നത്. U.S. House Oversight Committee പ്രസിദ്ധപ്പെടുത്തിയ റിപ്പോര്ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. അമേരിക്കയിലെ മരുന്നുകളുടെ ഉയര്ന്ന വില കുറക്കാനുള്ള അടിയന്തിര നടപടികള് ഉടനെടുക്കണമെന്ന് ആവശ്യത്തെ അടിവരയിടുന്നതാണ് ഇക്കാര്യം. പുതിയ മരുന്നകള് കണ്ടുപിടിക്കാനും ടെസ്റ്റ് ചെയ്യുന്നതിനും ചിലവാക്കുന്നതിനേക്കാള് ഓഹരികള് തിരികെ വാങ്ങാനും ഡിവിഡന്റ് കൊടുക്കാനും 10% ല് അധികം പണം 14 … Continue reading വമ്പന് മരുന്ന് കമ്പനികള് ഗവേഷണത്തെക്കാള് ഓഹരിയുടമകളുടെ ലാഭത്തിനാണ് പണം ചിലവാക്കുന്നത്
പുതിയ തരത്തിലെ അടിമത്തം? കാലിഫോര്ണിയയിലെ തടവുകാരായ അഗ്നിശമനപ്രവര്ത്തകര്
പരുത്തികൊണ്ട് വലഞ്ഞിരിക്കുന്നു
“വാങ്ങുന്തോറും ഞങ്ങൾ കടക്കാരാവുകയാണ്”. ഇത് പറയുന്നത് 40 വയസ്സുള്ള കുനാരി ശബരി എന്ന കർഷകസ്ത്രീ. സവോര ആദിവാസി സമൂഹക്കാർ താമസിക്കുന്ന ഖൈര എന്ന ഗ്രാമത്തിൽവെച്ചാണ് അവർ ഞങ്ങളോട് ഇത് പറഞ്ഞത്. “കലപ്പയും ചാണകവുമുപയോഗിച്ചുള്ള കൃഷിയായിരുന്നു ഞങ്ങളുടേത്. ഇപ്പോൾ ആരും അത് ചെയ്യുന്നില്ല” അവർ പറഞ്ഞു. ഇപ്പോൾ എന്തിനും ഏതിനും അങ്ങാടിയിലേക്ക് പോകണം. വിത്തിനും, കീടനാശിനിക്കും, വളത്തിനും എല്ലാം. കഴിക്കുന്ന ഭക്ഷണം പോലും വാങ്ങേണ്ടിവരുന്നു. പണ്ട് ഇങ്ങനെയായിരുന്നില്ല” പരുത്തിക്കൃഷിമൂലം ഒഡിഷയിലെ ഫലഭൂയിഷ്ഠവും പാരിസ്ഥിതികക്ഷമതയുമുള്ള വിശാലമായ ഭൂഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന ആശ്രിതത്വത്തെയാണ് … Continue reading പരുത്തികൊണ്ട് വലഞ്ഞിരിക്കുന്നു
9/11 ന് ശേഷം $5.9 ലക്ഷം കോടി ഡോളറിന്റെ ചിലവിന് കണക്കുണ്ടാക്കാന് അമേരിക്കയിലെ പ്രതിരോധ വകുപ്പ് പരാജയപ്പെട്ടു
.
ഓക്സികോണ്ടിന് നിര്മ്മാതാക്കളായ പ്രഡ്യൂ ഫാര്മ്മ കുറ്റക്കാരാണ്
ആസക്തിയുണ്ടാക്കുന്ന വേദന സംഹാരിയായ OxyContin നെ കൈകാര്യം ചെയ്യുന്നതിലെ കുറ്റത്തിന്റെ പേരില് Purdue Pharma LP യെ കുറ്റക്കാരായി വിധിച്ചു. അമേരിക്കയിലെ ഓപ്പിയോയിഡ് പ്രതിസന്ധിയിലെ ഈ മരുന്ന് കമ്പനിയുടെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം പരിഹരിക്കുന്നതിനായി പ്രോസിക്യൂട്ടര്മാരുമായി അവര് ഒരു ഒത്തുതീര്പ്പിലെത്തി. ക്രിമിനല് ലംഘനങ്ങള് ഓപ്പിയോയിഡ് മരുന്നുകളുടെ ഒഴുക്ക് നിലനിര്ത്താന് സഹായിക്കുന്നതിന് അമേരിക്കയിലെ ഉദ്യോഗസ്ഥരെ വഞ്ചിക്കുന്നതിന് ഗൂഢാലോചന നടത്തിയതും ഡോക്റ്റര്മാര്ക്കും Practice Fusion എന്ന് വിളിക്കുന്ന ഇലക്ട്രോണിക് ആരോഗ്യ രേഖ കമ്പനിക്കും നിയമവിരുദ്ധമായി കൈക്കൂലി കൊടുത്തതും ഉള്പ്പടെയുള്ളതാണ് ആ ക്രിമിനല് … Continue reading ഓക്സികോണ്ടിന് നിര്മ്മാതാക്കളായ പ്രഡ്യൂ ഫാര്മ്മ കുറ്റക്കാരാണ്
ലാറ്റിനമേരിക്കയില് IMF വീണ്ടും ബിസിനസിനിറങ്ങി – നവലിബറല് എപ്പോഴും ചെയ്യുന്നത് പോലെ
Vijay Prashad
അമേരിക്കയുടെ ദേശീയ കടം $28 ലക്ഷം കോടി ഡോളര് കവിഞ്ഞു
അത് അവസാനം സംഭവിച്ചിരിക്കുന്നു. മഹത്തായ നിമിഷം. അമേരിക്കയുടെ മൊത്തം ദേശീയ കടം $28-ലക്ഷം കോടി ഡോളര് എന്ന നില കവിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒറ്റ ഒരു ദിവസത്തില് $14300 കോടി ഡോളറാണ് വര്ദ്ധിച്ചത്. മാര്ച്ച് 31 ന് വലിയ ചില ട്രഷറി വില്പ്പനക്ക് ശേഷമാണത്. ഇപ്പോള് അത് $28.08 ലക്ഷം കോടി ഡോളറാണ് എന്ന് US Treasury Department പറയുന്നു. അമേരിക്കയുടെ മൊത്തം ദേശീയ കടം ഫെബ്രുവരി 2020 ന് ശേഷം 13 മാസത്തിനകം $4.7 ലക്ഷം കോടി … Continue reading അമേരിക്കയുടെ ദേശീയ കടം $28 ലക്ഷം കോടി ഡോളര് കവിഞ്ഞു