കാലം ചെല്ലുന്നതോടെ ആന്റിബയോട്ടിക്ക് പ്രതിരോധം കൂടുതല്‍ കൂടുതല്‍ വഷളാകുകയാണ്. ഇന്ന് ആദ്യ നിര ആന്റിബയോട്ടികളെ തോല്‍പ്പിക്കുന്ന ഗൌരവകരമായ അണുബാധ അയ്യായിരം അമേരിക്കക്കാരെ ബാധിച്ചിരിക്കുന്നു. രണ്ടാം നിര ആന്റിബയോട്ടിക്കുകള്‍ക്ക് 50 - 200 മടങ്ങ് വില കൂടുതലാണ്. ഒരു രാത്രിക്ക് $2,000 ഡോളര്‍ എന്ന തോതില്‍ ആശുപത്രിയില്‍ താമസിക്കാനുള്ള ചിലവും കൂടി കൂട്ടണം. ഇത്തരം അണുബാധ കാരണം പ്രതിദിനം 63 പേര്‍ എന്ന തോതില്‍ അമേരിക്കക്കാര്‍ ഇന്ന് മരിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിവര്‍ഷം 23,000 പേര്‍ മരിക്കുന്നു. സാമ്പത്തിക ശാസ്ത്രജ്ഞന്‍ Jim … Continue reading നമ്മുടെ എല്ലാ ആന്റിബയോട്ടിക്കുകളേയും പ്രതിരോധിക്കുന്ന ഒരു മാരകകീടം
വിഭാഗം: സാമ്പത്തികശാസ്ത്രം
അനധികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടി മഹാമാരി സഹായം
മഹാമാരി സഹായം അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കണമെന്ന് ന്യൂയോര്‍ക്കിലെ “Excluded Workers” ആവശ്യപ്പെടുന്നു. മഹാമാരിയും അതിനാലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തുടങ്ങി ഒരു വര്‍ഷത്തിലധികമായിട്ടും ധാരാളം തൊഴിലാളികള്‍ക്ക് ഇനിയും സര്‍ക്കാര്‍ സഹായം എത്തിയിട്ടില്ല. ഒഴുവാക്കപ്പെട്ട തൊഴിലാളികളില്‍ രേഖകളില്ലാത്തവരും, അതില്‍ മിക്കവരും അടിസ്ഥാന സേവനം ചെയ്യുന്നവരാണ്, ജയിലില്‍ നിന്ന് അടുത്ത കാലത്ത് പുറത്ത് വന്നവരും ആണ്. $350 കോടി ഡോളര്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് അടിസ്ഥാന തൊഴിലാളികള്‍ ന്യൂയോര്‍ക്കില്‍ ജാഥകള്‍ നടത്തുകയും നിരാഹാര സമരം നടത്തുകയും ചെയ്തു. 2.75 ലക്ഷം … Continue reading അനധികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടി മഹാമാരി സഹായം
ജനങ്ങള്‍ സ്ഥിരമായി സാമ്പത്തിക ബദലുകള്‍ സൃഷ്ടിക്കുന്നു
Nathan Schneider Laura Flanders Show
പോള്‍ സിംഗറുടെ $240 കോടി ഡോളര്‍ “കഴുകന്‍ ഫണ്ട്” അര്‍ജന്റീന തിരിച്ചടച്ചു
കോടീശ്വരനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദാദാവും ആയ Paul Singer ന്റെ Elliott Management എന്ന hedge fund ഉം അര്‍ജന്റീനയും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങളുടെ പുതിയ വിശദാംശങ്ങള്‍ പുറത്തുവന്നു. 2001 ലെ അര്‍ജന്റീനയിലുണ്ടായ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് അര്‍ജന്റീനയുടെ കടം ഡോളറിന് സെന്റ്(പൈസ) കണക്കിന് വിലക്ക് വാങ്ങിയ അമേരിക്കയിലെ ധാരാളം hedge funds ല്‍ ഒന്നാണ് Elliott Management. "കഴുകന്‍ ഫണ്ട്" എന്ന് അവര്‍ വിളിക്കുന്ന hedge funds നോട് കടത്തെ renegotiate ചെയ്യണമെന്ന ആവശ്യപ്പെട്ടിരുന്നു അര്‍ജന്റീനയുടെ … Continue reading പോള്‍ സിംഗറുടെ $240 കോടി ഡോളര്‍ “കഴുകന്‍ ഫണ്ട്” അര്‍ജന്റീന തിരിച്ചടച്ചു
കോടീശ്വരന്‍മാര്‍ എന്തുകൊണ്ടാണ് കാലാവസ്ഥാമാറ്റത്തെ ഭയക്കുന്നത്?
ഉത്പാദനവും കൈമാറ്റവും ഇല്ലാത്ത ഒരു ലോകത്തിലേക്ക്
David Harvey
നിയന്ത്രണമില്ല, മേല്‍നോട്ടമില്ല, കുറ്റം ചാര്ത്തലില്ല
William Black William Black
ഫുകുഷിമ ശുദ്ധീകരണത്തിന്റെ പൊതു ചിലവ് $62800 കോടി ഡോളറില്‍ അധികമാണ്
2011 ലെ Fukushima Daiichi ദുരന്തത്തിന്റെ ശുദ്ധീകരണത്തിന്റെ പൊതു ചിലവ് ¥4.2 ലക്ഷം കോടിയിലധികം (ഏകദേശം $62800 കോടി ഡോളര്‍) ആയി. അത് തുടര്‍ന്നും വര്‍ദ്ധിക്കും എന്ന് Japan Times റിപ്പോര്‍ട്ട് ചെയ്തു. അതില്‍ ആണവവികിരണ ശുദ്ധീകരണവും നഷ്ടപരിഹാരവും ഉള്‍പ്പടുന്നു. TEPCOയുടെ ഓഹരിവിലയുടെ മൊത്തം തുകയേക്കാള്‍ അധികമായിരിക്കും ഈ പ്രവര്‍ത്തിയുടെ ചിലവ് എന്ന് പരിസ്ഥിതി മന്ത്രാലയം പറഞ്ഞു. അതേ സമയത്ത് സര്‍ക്കാരില്‍ നിന്ന് അധിക സഹായം TEPCO ആവശ്യപ്പെടുന്നതിനാല്‍ നികുതിദായകരുടെ ഭാരം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. — സ്രോതസ്സ് … Continue reading ഫുകുഷിമ ശുദ്ധീകരണത്തിന്റെ പൊതു ചിലവ് $62800 കോടി ഡോളറില്‍ അധികമാണ്
പണക്കാര്‍ക്ക് വേണ്ടി മറ്റൊരു നികുതി തട്ടിപ്പ്
robert reich
$29 ഡോളറിന്റെ ചെക്ക് മടങ്ങിയതിനാല്‍ ഒരു സ്ത്രീയെ 35 ദിവസം ജയിലിലിട്ടു
5 വര്‍ഷം മുമ്പ് ആകസ്മികമായി ഒരു $29 ഡോളറിന്റെ ചെക്ക് മടങ്ങിയതിനാല്‍ 35 ദിവസത്തെ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ഒരു അമ്മ Arkansas ല്‍ മോചിപ്പിക്കപ്പെട്ടു. കടംവാങ്ങിയവരുടെ ജയില്‍ പ്രവര്‍ത്തിപ്പിക്കുന്നു എന്ന് ആരോപണമുള്ള ഒരു ജഡ്ജി Nikki Petreeയെ കഴിഞ്ഞ മാസം ജയില്‍ ശിക്ഷക്ക് വിധിച്ചു. ഈ കാര്യത്തിന്റെ പേരില്‍ Petree നെ ഇതിനകം ഏഴ് പ്രാവശ്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി ചിലവായി കുറഞ്ഞത് $600 ഡോളര്‍ അടച്ചിട്ടുമുണ്ട്. ആദ്യത്തെ കടത്തിന്റെ 20 മടങ്ങാണിത്. "ഓരോ … Continue reading $29 ഡോളറിന്റെ ചെക്ക് മടങ്ങിയതിനാല്‍ ഒരു സ്ത്രീയെ 35 ദിവസം ജയിലിലിട്ടു