അമേരിക്കയിലെ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷിതരല്ല

മഹാമാരിക്ക് ശേഷം അമേരിക്കയില്‍ ഭക്ഷ്യ സുരക്ഷ ഇല്ലായ്മ ആകാശം മുട്ടെ വളര്‍ന്നിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാര്‍ത്ഥികളെയാണ് അത് ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത്. ഭക്ഷ്യ അസ്ഥിരത ഇപ്പോള്‍ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികളെ ബാധിച്ചിട്ടുണ്ട്. 2020 ശരല്‍ക്കാലത്ത് Chegg.org നടത്തിയ ഒരു സര്‍വ്വേയില്‍ മഹാമാരിക്ക് ശേഷം ആഴ്ചയിലൊരിക്കലെങ്കിലും ഒരു പ്രാവശ്യം ആഹാരം വേണ്ടെന്ന് വെക്കുന്ന മൂന്നിലൊന്ന് (29%) വിദ്യാര്‍ത്ഥികള്‍ ഉണ്ടെന്ന് കണ്ടെത്തി. അത് കൂടാതെ പകുതിയിലധികം വിദ്യാര്‍ത്ഥികള്‍ (52%) കാമ്പസിന് പുറത്തുള്ള ആഹാര ബാങ്കുകളെ ആശ്രയിക്കുന്നുണ്ട്. 30% പേര്‍ … Continue reading അമേരിക്കയിലെ മൂന്നിലൊന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ സുരക്ഷിതരല്ല

1990 ന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാരില്‍ മൂന്നിലൊന്നുപേര്‍ സമ്പത്തുണ്ടാക്കിയത് മഹാമാരി സമയത്താണ്

കഴിഞ്ഞ 31 വര്‍ഷമായി അമേരിക്കയിലെ കോടീശ്വരന്‍മാരുടെ സമ്പത്ത് സ്ഥിരമായി വളരുകയാണ്. എന്നാല്‍ കോടീശ്വരന്‍മാരുടെ 1990 ന് ശേഷമുണ്ടായ $4.3 ലക്ഷം കോടി ഡോളറിന്റെ ആ സമ്പത്ത് നേട്ടത്തിന്റെ മൂന്നിലൊന്ന് ഉണ്ടായത് മഹാമാരിയുടെ കഴിഞ്ഞ 13 മാസങ്ങളിലാണ്. 1990 മുതല്‍ ഏപ്രില്‍ 2021 വരെ അമേരിക്കയിലെ കോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $24000 കോടി ഡോളറില്‍ നിന്ന് 19 മടങ്ങ് വര്‍ദ്ധിച്ച് 2021 ലെ $4.56 ലക്ഷം കോടി ഡോളര്‍ ആയി. കഴിഞ്ഞ 31 വര്‍ഷത്തെ കോടീശ്വരന്‍മാരുടെ സമ്പത്തിന്റെ വര്‍ദ്ധനവ് … Continue reading 1990 ന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാരില്‍ മൂന്നിലൊന്നുപേര്‍ സമ്പത്തുണ്ടാക്കിയത് മഹാമാരി സമയത്താണ്

ISIS യുദ്ധത്തിന്റെ അമേരിക്കയുടെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു

Islamic State in Iraq and Syria (ISIS) ന് എതിരായ അമേരിക്കയുടെ യുദ്ധത്തിന്റെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു എന്ന് പെന്റഡണ്‍ പറഞ്ഞു. ഓഗസ്റ്റ് 8, 2014 ന് തുടങ്ങിയ ISIS വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജനുവരി 31 വരെ അമേരിക്കന്‍ നികുതിദായകര്‍ക്കുണ്ടായ മൊത്തം ചിലവ് $620 കോടി ഡോളര്‍ ആണ്. അതായത് 542 ദിവസത്തെ പ്രവര്‍ത്തനത്തിന് പ്രതിദിനം ശരാശരി $1.15 കോടി ഡോളര്‍. ഈ യുദ്ധത്തെ അമേരിക്കയുടെ ജനപ്രതിനിധി സഭ ഇതുവരെ അംഗീകാരം … Continue reading ISIS യുദ്ധത്തിന്റെ അമേരിക്കയുടെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു

ആമസോണിന്റെ മഹാമാരി ലാഭത്തിന് നികുതി ഈടാക്കിയാല്‍ ലോകം മൊത്തമുള്ള 58 കോടി ജനത്തിന് വാക്സിന്‍ നല്‍കാനാകും

ശരാശരി അമേരിക്കക്കാര്‍ 22% നികുതി നല്‍കുമ്പോള്‍ ആമസോണിന്റെ നികുതി കഴിഞ്ഞ വര്‍ഷം വെറും 9% ആയിരുന്നു. $2000 കോടി ഡോളര്‍ ലാഭം നേടിയപ്പോഴാണിത് സംഭവിക്കുന്നത്. Oxfam ന്റെ കണക്ക് പ്രകാരം ആമസോണിന് 21% നികുതി ചാര്‍ത്തുകയാണെങ്കില്‍ അവര്‍ ഒരു വര്‍ഷം $250 കോടി ഡോളര്‍ അടക്കേണ്ടതായി വരും. അത് പട്ടിണി നേരിടുന്ന 17 ലക്ഷം അമേരിക്കക്കാര്‍ക്ക് ആഹാരം നല്‍കുന്ന Supplemental Nutritional Assistance Program benefits (SNAP) നെ ഒരു വര്‍ഷം പ്രവര്‍ത്തിപ്പിക്കാനാകും. $19800 കോടി ഡോളര്‍ … Continue reading ആമസോണിന്റെ മഹാമാരി ലാഭത്തിന് നികുതി ഈടാക്കിയാല്‍ ലോകം മൊത്തമുള്ള 58 കോടി ജനത്തിന് വാക്സിന്‍ നല്‍കാനാകും

മഹാമാരി ആയിരുന്നിട്ടും 2020ല്‍ ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളര്‍ ആയി

2020 ല്‍ ലോകം മൊത്തം സൈനിക ചിലവ് മഹാമാരി ആയിരുന്നിട്ടും $2 ലക്ഷം കോടി ഡോളര്‍ ആയി വര്‍ദ്ധിച്ചു. Stockholm International Peace Research Institute നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയത്. ആഗോള സൈനിക ചിലവ് 2020 ല്‍ $1.98 ലക്ഷം കോടിയില്‍ എത്തി. 2019 നെക്കാള്‍ 2.6% അധികമാണിത്. 2011 ലേതിനേക്കാള്‍ 9.3% അധികവും. സൈനിക ബഡ്ജറ്റില്‍ 2020 ലെ വര്‍ദ്ധനവ് കണ്ടത് Africa (5.1%), Europe (4.0%), Americas (3.9%), Asia and … Continue reading മഹാമാരി ആയിരുന്നിട്ടും 2020ല്‍ ആഗോള സൈനിക ചിലവ് $2 ലക്ഷം കോടി ഡോളര്‍ ആയി

എന്തുകൊണ്ടാണ് നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ ജീവിക്കാനായി കഷ്ടപ്പെടുന്നത്

അദ്ധ്യാപനം പൊതുവെ ഒരു ആകര്‍ഷകമായ തൊഴിലല്ല. എന്നാല്‍ പ്രാഥമിക വിദ്യാലയ അദ്ധ്യാപകരെക്കാള്‍ നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് വളരെ കുറവ് ശമ്പളമാണ്. 2014 ലെ Bureau of Labor Statistics വിവര പ്രകാരം നഴ്സറി സ്കൂള്‍ അദ്ധ്യാപകന് കിട്ടുന്ന ശരാശരി ശമ്പളം $28,120 ഡോളറാണ്. അതേ സമയത്ത് പ്രാഥമിക വിദ്യാലയ അദ്ധ്യാപകര്‍ക്ക് $56,830 ഡോളര്‍ കിട്ടുന്നു. 34% നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ സര്‍ക്കാര്‍ സഹായ പദ്ധതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പ്രാഥമിക വിദ്യാലയ അദ്ധ്യാപകരില്‍ അത് 13% ആണ് എന്ന് … Continue reading എന്തുകൊണ്ടാണ് നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ ജീവിക്കാനായി കഷ്ടപ്പെടുന്നത്

സമ്പന്ന രാജ്യങ്ങള്‍ ദക്ഷിണാര്‍ദ്ധ ഗോള രാജ്യങ്ങളില്‍ നിന്ന് $152 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു

അമേരിക്ക, ക്യാനഡ, ആസ്ട്രേലിയ, ന്യൂസിലാന്റ്, ഇസ്രായേല്‍, ജപ്പാന്‍, തെക്കന്‍കൊറിയ, യൂറോപ്പിലെ സമ്പന്ന രാജ്യങ്ങള്‍ എല്ലാം കൂടി $2.2 ലക്ഷം കോടി ഡോളര്‍ വിലവരുന്ന വിഭവങ്ങള്‍ക്കും അസംസ്കൃത വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന അദ്ധ്വാനത്തിനോടും ഒപ്പം കൂടുതലും വിദേശ രാജ്യങ്ങളില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്പുകള്‍, കാറുകള്‍ തുടങ്ങിയ ഹൈ ടെക്ക് ചരക്കുകളില്‍ നിന്നും സ്വന്തമാക്കി. ആഗോള തലത്തില്‍ തീവൃ ദാരിദ്ര്യത്തെ 15 പ്രാവശ്യം ഇല്ലാതാക്കാനുള്ള അത്ര വലിയ തുകയാണിത്. 1960 മുതല്‍ ഇന്ന് വരെയുള്ള കാലത്ത് പണമായി $62 ലക്ഷം … Continue reading സമ്പന്ന രാജ്യങ്ങള്‍ ദക്ഷിണാര്‍ദ്ധ ഗോള രാജ്യങ്ങളില്‍ നിന്ന് $152 ലക്ഷം കോടി ഡോളര്‍ തട്ടിയെടുത്തു

പെന്റഗണിന്റെ കരാറുകാരിലെ ഉന്നതര്‍ കഴിഞ്ഞ വര്‍ഷം $27.65 കോടി ഡോളര്‍ നേടി

അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് $75300 കോടി ഡോളറിന്റെ പ്രതിരോധ ബഡ്ജറ്റിനായുള്ള സമ്മര്‍ദ്ദം നേരിടുകയാണ് പ്രസിഡന്റ് ബൈഡന്‍. അതില്‍ കൂടുതലും പോകുന്നത് പെന്റഗണിലേക്കാണ്. 2020 ല്‍ അമേരിക്കയിലെ അഞ്ച് ആയുധ കരാറുകാരുടെ CEO മാരും ഉന്നത ഉദ്യോഗസ്ഥരും വമ്പന്‍ പണം നേടി എന്ന് കാണിക്കുന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. Center for International Policy (CIP) പുറത്തിറക്കിയ Executive Excess: CEO Compensation in the Arms Industry, 2020 എന്ന റിപ്പോര്‍ട്ട് എഴുതിയിരിക്കുന്നത് William … Continue reading പെന്റഗണിന്റെ കരാറുകാരിലെ ഉന്നതര്‍ കഴിഞ്ഞ വര്‍ഷം $27.65 കോടി ഡോളര്‍ നേടി