മഹാമാരി കാരണം 23 കോടി ഇന്‍ഡ്യക്കാര്‍ കൂടി ദാരിദ്ര്യ രേഖക്ക് താഴേക്ക് പോയി

കോവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം ഇന്‍ഡ്യയില്‍ ആഞ്ഞടിച്ചതിന് ശേഷം തൊഴിലും വരുമാനവും മഹാമാരിക്ക് മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ച് വന്നില്ല എന്ന് Centre for Sustainable Employment at Azim Premji University (APU) നടത്തിയ പഠനത്തില്‍ കണ്ടെത്തി. അത് അതീവനാശവും ദുരിതവും വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. “State of Working India 2021 – One year of Covid-19” എന്ന അതിന്റെ റിപ്പോര്‍ട്ട് മെയ് 5 ന് പുറത്തുവിട്ടു. മഹാമാരി സമ്പദ്‌വ്യവസ്ഥക്കുണ്ടാക്കിയ നാശം വളരെ വലുതാണ്. ദരിദ്രരെയാണ് അത് … Continue reading മഹാമാരി കാരണം 23 കോടി ഇന്‍ഡ്യക്കാര്‍ കൂടി ദാരിദ്ര്യ രേഖക്ക് താഴേക്ക് പോയി

നമ്മുടെ എല്ലാ ആന്റിബയോട്ടിക്കുകളേയും പ്രതിരോധിക്കുന്ന ഒരു മാരകകീടം

കാലം ചെല്ലുന്നതോടെ ആന്റിബയോട്ടിക്ക് പ്രതിരോധം കൂടുതല്‍ കൂടുതല്‍ വഷളാകുകയാണ്. ഇന്ന് ആദ്യ നിര ആന്റിബയോട്ടികളെ തോല്‍പ്പിക്കുന്ന ഗൌരവകരമായ അണുബാധ അയ്യായിരം അമേരിക്കക്കാരെ ബാധിച്ചിരിക്കുന്നു. രണ്ടാം നിര ആന്റിബയോട്ടിക്കുകള്‍ക്ക് 50 - 200 മടങ്ങ് വില കൂടുതലാണ്. ഒരു രാത്രിക്ക് $2,000 ഡോളര്‍ എന്ന തോതില്‍ ആശുപത്രിയില്‍ താമസിക്കാനുള്ള ചിലവും കൂടി കൂട്ടണം. ഇത്തരം അണുബാധ കാരണം പ്രതിദിനം 63 പേര്‍ എന്ന തോതില്‍ അമേരിക്കക്കാര്‍ ഇന്ന് മരിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിവര്‍ഷം 23,000 പേര്‍ മരിക്കുന്നു. സാമ്പത്തിക ശാസ്ത്രജ്ഞന്‍ Jim … Continue reading നമ്മുടെ എല്ലാ ആന്റിബയോട്ടിക്കുകളേയും പ്രതിരോധിക്കുന്ന ഒരു മാരകകീടം

അനധികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടി മഹാമാരി സഹായം

മഹാമാരി സഹായം അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കണമെന്ന് ന്യൂയോര്‍ക്കിലെ “Excluded Workers” ആവശ്യപ്പെടുന്നു. മഹാമാരിയും അതിനാലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തുടങ്ങി ഒരു വര്‍ഷത്തിലധികമായിട്ടും ധാരാളം തൊഴിലാളികള്‍ക്ക് ഇനിയും സര്‍ക്കാര്‍ സഹായം എത്തിയിട്ടില്ല. ഒഴുവാക്കപ്പെട്ട തൊഴിലാളികളില്‍ രേഖകളില്ലാത്തവരും, അതില്‍ മിക്കവരും അടിസ്ഥാന സേവനം ചെയ്യുന്നവരാണ്, ജയിലില്‍ നിന്ന് അടുത്ത കാലത്ത് പുറത്ത് വന്നവരും ആണ്. $350 കോടി ഡോളര്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് അടിസ്ഥാന തൊഴിലാളികള്‍ ന്യൂയോര്‍ക്കില്‍ ജാഥകള്‍ നടത്തുകയും നിരാഹാര സമരം നടത്തുകയും ചെയ്തു. 2.75 ലക്ഷം … Continue reading അനധികൃത കുടിയേറ്റക്കാര്‍ക്ക് വേണ്ടി മഹാമാരി സഹായം

പോള്‍ സിംഗറുടെ $240 കോടി ഡോളര്‍ “കഴുകന്‍ ഫണ്ട്” അര്‍ജന്റീന തിരിച്ചടച്ചു

കോടീശ്വരനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദാദാവും ആയ Paul Singer ന്റെ Elliott Management എന്ന hedge fund ഉം അര്‍ജന്റീനയും തമ്മിലുള്ള കരാറിന്റെ വിശദാംശങ്ങളുടെ പുതിയ വിശദാംശങ്ങള്‍ പുറത്തുവന്നു.‌ 2001 ലെ അര്‍ജന്റീനയിലുണ്ടായ സാമ്പത്തിക തകര്‍ച്ചയെ തുടര്‍ന്ന് അര്‍ജന്റീനയുടെ കടം ഡോളറിന് സെന്റ്(പൈസ) കണക്കിന് വിലക്ക് വാങ്ങിയ അമേരിക്കയിലെ ധാരാളം hedge funds ല്‍ ഒന്നാണ് Elliott Management. "കഴുകന്‍ ഫണ്ട്" എന്ന് അവര്‍ വിളിക്കുന്ന hedge funds നോട് കടത്തെ renegotiate ചെയ്യണമെന്ന ആവശ്യപ്പെട്ടിരുന്നു അര്‍ജന്റീനയുടെ … Continue reading പോള്‍ സിംഗറുടെ $240 കോടി ഡോളര്‍ “കഴുകന്‍ ഫണ്ട്” അര്‍ജന്റീന തിരിച്ചടച്ചു

കോടീശ്വരന്‍മാര്‍ എന്തുകൊണ്ടാണ് കാലാവസ്ഥാമാറ്റത്തെ ഭയക്കുന്നത്?