അമേരിക്കയുടെ സൈന്യത്തിന്റെ ധനകാര്യം ബുക്കുകള്‍ തുല്യമാക്കി എന്ന മിഥ്യാബോധം ഉണ്ടാക്കാനായി ലക്ഷം കോടി ഡോളറുകളുടെ തെറ്റായ അകൌണ്ടിങ് നടത്തേണ്ട സ്ഥിതിയിലെത്തി. 2015 ലെ ഒരു പാദത്തില്‍ മാത്രം അകൌണ്ടിങ് entries ല്‍ സൈന്യം $2.8 ലക്ഷം കോടി ഡോളറും ആ വര്‍ഷം മൊത്തം $6.5 ലക്ഷം കോടി ഡോളറും തെറ്റായ adjustments ഉം നടത്തിയെന്ന് പ്രതിരോധ വകുപ്പിന്റെ Inspector General ന്റെ ജൂണിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നിട്ടും സൈന്യത്തിന് സംഖ്യകള്‍ തമ്മില്‍ തുല്യമാക്കാന്‍ രസീതുകളും invoices ഉം … Continue reading അമേരിക്കന്‍ സൈന്യം അവരുടെ അകൌണ്ടുകളില്‍ ലക്ഷം കോടി ഡോളറുകളുടെ കൃത്രിമത്തം കാട്ടി
വിഭാഗം: സാമ്പത്തികശാസ്ത്രം
ഫോസിലിന്ധന കമ്പനികള്‍ക്ക് $820 കോടി ഡോളര്‍ നികുതി ഇളവ് കിട്ടി — പിന്നെ അവര്‍ 58,000 തൊഴിലാളികളെ പിരിച്ചുവിട്ടു
ഫോസിലിന്ധന കമ്പനികള്‍ക്ക് കൂടുതല്‍ ധനസഹായം കൊടുക്കരുത് എന്ന വാദത്തിന് ശക്തിപകരുന്ന ഒരു വിശകലനം BailoutWatch പ്രസിദ്ധപ്പെടുത്തി. അത് പ്രകാരം കഴിഞ്ഞ വര്‍ഷം $824 കോടി ഡോളര്‍ നികുതിയിളവ് കിട്ടിയ 77 കമ്പനികള്‍ പതിനായിരക്കണക്കിന് ജോലിക്കാരെ പിരിച്ചുവിട്ടു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് മാര്‍ച്ച് 2020 ഒപ്പുവെച്ച Coronavirus Aid, Relief, and Economic Security Act ലെ രണ്ട് വകുപ്പ് പ്രകാരമാണ് നികുതി ഗുണം പ്രധാന മലിനീകാരികള്‍ നേടിയെടുത്തത്. Trump-GOP "tax scam" എന്ന് വിമര്‍ശകര്‍ വിളിക്കുന്ന 2017 … Continue reading ഫോസിലിന്ധന കമ്പനികള്‍ക്ക് $820 കോടി ഡോളര്‍ നികുതി ഇളവ് കിട്ടി — പിന്നെ അവര്‍ 58,000 തൊഴിലാളികളെ പിരിച്ചുവിട്ടു
പാക്കറ്റുകള്‍ ബുദ്ധിപൂര്‍വ്വമായ രീതിയില്‍ എത്തിക്കുന്നത് കണ്ടെത്തിയയാളിനെ എങ്ങനെ ബഹുമതിക്കണം
Richard Wolff
സമ്പന്ന രാജ്യങ്ങള്‍ക്ക് ലോകത്തിന് മൊത്തമുള്ള വാക്സിന്‍ നിര്‍മ്മിക്കാന്‍ വെറും $2500 കോടി ഡോളര്‍ മതി
ഒരു വര്‍ഷത്തിനകം വെറും $2500 കോടി ഡോളര്‍ നിക്ഷേപം കൊണ്ട് 800 കോടി വാക്സിന്‍ ഡോസുകള്‍ നിര്‍മ്മിക്കാനുള്ള പ്രാദേശിക നിര്‍മ്മാണ ഹബ്ബുകള്‍ സ്ഥാപിക്കാം എന്ന് പുതിയ വിശകലനം കാണിക്കുന്നു. ആ തുക അമേരിക്കയുടെ സൈനിക ബഡ്ജറ്റിന്റെ വെറും 3% മാത്രമാണ്. Public Citizen നടത്തിയ വിശകലനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് മെയ് 2022 ന് അകം സമ്പന്ന രാജ്യങ്ങള്‍ക്ക് ചെയ്യാവുന്ന ചെറിയ നിക്ഷേപം കൊണ്ട് ദരിദ്ര-മദ്ധ്യ വരുമാന രാജ്യങ്ങളിലെ 80% പേര്‍ക്ക് വാക്സിന്‍ കൊടുക്കാം. ഇതുവരെ ലോകം മൊത്തം … Continue reading സമ്പന്ന രാജ്യങ്ങള്‍ക്ക് ലോകത്തിന് മൊത്തമുള്ള വാക്സിന്‍ നിര്‍മ്മിക്കാന്‍ വെറും $2500 കോടി ഡോളര്‍ മതി
വിക്കിപീഡിയ പണത്തില്‍ നീന്തുകയാണ്—പിന്നെ എന്തിനാണ് അവര്‍ സംഭാവനക്കായി യാചിക്കുന്നു?
വിക്കിപീഡിയയും മറ്റ് സന്നദ്ധപ്രവര്‍ത്തകരെഴുതുന്ന വെബ് സൈറ്റുകളുടേയും ഉടമസ്ഥരായ ലാഭേച്ഛയില്ലാത്ത Wikimedia Foundation (WMF) 10-വര്‍ഷത്തേക്കായി $10 കോടി ഡോളര്‍ സംഭാവന എന്ന ലക്ഷ്യം അഞ്ച് വര്‍ഷം മുമ്പ് തന്നെ നേടാന്‍ പോകുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം അവരുടെ മൊത്തം ധനസഞ്ചയം $20 കോടി ഡോളറാണ് വര്‍ദ്ധിച്ചത്. ഇപ്പോള്‍ അത് $30 കോടി ഡോളര്‍ എന്ന നിലയില്‍ എത്തി നില്‍ക്കുന്നു. ഓരോ വര്‍ഷവും അവരുടെ വരുമാനം വര്‍ദ്ധിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 9 മാസം കൊണ്ട് $14.2 … Continue reading വിക്കിപീഡിയ പണത്തില്‍ നീന്തുകയാണ്—പിന്നെ എന്തിനാണ് അവര്‍ സംഭാവനക്കായി യാചിക്കുന്നു?
സിനിമ: ഹിറ്റ്‌ലറിന്റെ അമേരിക്കന്‍ ബിസിനസ് പങ്കാളികള്‍

പരാഗണത്തിന്റെ മൂല്യവും സാമ്പത്തികശാസ്ത്രവും
Annual Review of Resource Economics ല്‍ University of Maryland (UMD) പ്രസിദ്ധീകരിച്ച ഒരു പുതിയ റിപ്പോര്‍ട്ട് സാമ്പത്തികവും പാരിസ്ഥിതികവും ആയ വീക്ഷണത്തിലൂടെയുള്ള പരിശോധിക്കുന്ന പരാഗണത്തിന്റെ മൂല്യത്തിന്റെ സങ്കീര്‍ണ്ണതകളിലേക്ക് വെളിച്ചം വീശുന്നു. പരാഗണകാരികള്‍ ആരോഗ്യമുള്ള ജൈവവ്യവസ്ഥയുടെ നിര്‍ണ്ണായകമായ ഘടകം മാത്രമല്ല, ചില പ്രത്യേക ആഹാരം ഉത്പാദിപ്പിക്കാനും വിളകളുടെ വിളവ് കൂട്ടാനും അവ അവശ്യമാണ്. പ്രാദേശികവും വന്യ പരാഗകാരികളും (തേനീച്ചകളുടെ സ്പീഷീസുകള്‍, മറ്റ് കീടങ്ങള്‍, മൃഗങ്ങള്‍, എന്തിന് കാറ്റും) വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെങ്കിലും, കാര്‍ഷിക ഉല്‍പ്പന്നങ്ങളിലെ … Continue reading പരാഗണത്തിന്റെ മൂല്യവും സാമ്പത്തികശാസ്ത്രവും
അതിസമ്പന്നരായ വെറും 12 പേര്‍ 2009 ന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ $340 കോടി ഡോളര്‍ ചിലവാക്കി
സാധാരണ അമേരിക്കക്കാര്‍ക്ക് ശക്തി നല്‍കത്തക്ക രീതിയില്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചരണ ധനകാര്യ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് ജനപ്രതിനിധി സഭ ചര്‍ച്ച ചെയ്യുന്നതിനിടക്ക് Citizens United യുഗത്തിന് ശേഷമുള്ള കാലത്ത് കൂടുതലും വെള്ളക്കാരായ സമ്പന്ന സംഭാവനദാദാക്കള്‍ ആണ് രാഷ്ട്രീയ സംഭാവന കൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ എന്ന് Issue One നടത്തിയ പുതിയ ഗവേഷണത്തില്‍ സംഭാവനയുടെ വ്യാപ്തി കണ്ടെത്തി. ജനുവരി 2009 മുതല്‍ ഡിസംബര്‍ 2020 വരെയുള്ള കാലത്ത് സത്യത്തില്‍ വെറും 12 മഹാദാദാക്കള്‍ — അതില്‍ എട്ട് പേര്‍ ശതകോടീശ്വരന്‍മാരാണ് … Continue reading അതിസമ്പന്നരായ വെറും 12 പേര്‍ 2009 ന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ $340 കോടി ഡോളര്‍ ചിലവാക്കി
എന്താണ് ഗിഗ് സാമ്പത്തിക വ്യവസ്ഥ
Richard Wolff
കര്‍ഷകര്‍ക്ക് റിപ്പയര്‍ ചെയ്യാനുള്ള അവകാശമുണ്ട്
Louis Rossmann