കൊറോണവൈറസ് കോവിഡ്-19 പോലുള്ള പുതിയ zoonotic രോഗങ്ങള്‍ അവസാനിപ്പിക്കാന്‍ മനുഷ്യര്‍ ശ്രമം തുടങ്ങണം. 2012 ല്‍ Yale School of Forestry & Environmental Studies പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനത്തില്‍ ശാസ്ത്ര ലേഖകനായ David Quammen എഴുതി, "അടുത്ത മാരകമായ മനുഷ്യ മഹാമാരി തീര്‍ച്ചയായും വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന ഒരു വൈറസ് ആയിരിക്കും എന്ന് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു." അടുത്തകാലത്തെ വന്യജീവികളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന zoonotic രോഗങ്ങള്‍ എന്നറിയപ്പെടുന്ന SARS, Ebola പോലുള്ള മഹാമാരികളെക്കുറിച്ച് Quammenഎഴുതി, … Continue reading കോവിഡ്-19 എവിടെ നിന്ന് വന്നു?
വിഭാഗം: സാമ്പത്തികശാസ്ത്രം
ആരോഗ്യ സംരക്ഷണം!
— സ്രോതസ്സ് cartoonistsatish.com | Mar 28, 2020
വലിയ ബാങ്കുകളുടെ വ്യാപാരികള്‍ നടത്തിയ കറന്‍സി കൃത്രിമയിടപെടലിനെ അമേരിക്ക അന്വേഷിക്കും
പുതിയ സാമ്പത്തിക വിവാദത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലെ ഒരു കൂട്ടം വ്യാപാരികളെ അമേരിക്ക അന്വേഷിക്കും. "the cartel" എന്ന ചെല്ല പേരില്‍ അറിയപ്പെടുന്ന ഈ വ്യാപാരികള്‍ വിവരങ്ങള്‍ ഓണ്‍ ലൈന്‍ ചാറ്റ്റൂമുകളില്‍ പങ്കുവെച്ച് വിദേശ കറന്‍സികളില്‍ വാതുവെപ്പ് നടത്തുന്നു. "ഈ കൃത്രിമയിടപെടല്‍ മഞ്ഞ് മലയുടെ ഒരു അഗ്രം മാത്രമാണ്" എന്ന് New York Times നേട് Attorney General ആയ Eric Holder പറഞ്ഞു. 2013
ഫാസ്റ്റ് ഫുഡ് തൊഴിലാളികള്‍ സഹായങ്ങളെ ആശ്രയിക്കുന്നത് നികുതിദായകര്‍ക്ക് പ്രതിവര്‍ഷം $700 കോടി ചിലവുണ്ടാക്കുന്നു
താഴ്ന്ന ശമ്പളമുള്ള ഫാസ്റ്റ് ഫുഡ് ഹോട്ടല്‍ തൊഴിലാളികളില്‍ പകുതിയില്‍ ആധികം പേര്‍ പൊതു സഹായം ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത് എന്ന് പുതിയ ഗവേഷണം കാണിക്കുന്നു. University of California, Berkeley നടത്തിയ പഠനത്തില്‍ കുറഞ്ഞ ശമ്പളമുള്ള ഫാസ്റ്റ് ഫുഡ് വ്യവസായ തൊഴിലാളികള്‍ ഏകദേശം $700 കോടി ഡോളര്‍ ചിലവ് പ്രതിവര്‍ഷം നികുതിദായകര്‍ക്കുണ്ടാക്കും. Centers for Disease Control and Prevention ന്റെ ബഡ്ജറ്റിനേക്കാള്‍ കൂടുതലാണ്. തൊഴിലാളികള്‍ക്ക് കുറവ് ശമ്പളം കൊടുക്കുന്നത് വഴി McDonald മാത്രം അമേരിക്കക്കാര്‍ക്ക് പ്രതിവര്‍ഷം … Continue reading ഫാസ്റ്റ് ഫുഡ് തൊഴിലാളികള്‍ സഹായങ്ങളെ ആശ്രയിക്കുന്നത് നികുതിദായകര്‍ക്ക് പ്രതിവര്‍ഷം $700 കോടി ചിലവുണ്ടാക്കുന്നു
ബാങ്ക് ഓഫ് ഇംഗ്ലണ്ട് £750 കോടി പൌണ്ട് വലിയ ബിസിനസുകള്‍ക്ക് കൊടുക്കും
കൊവിഡ്-19 കാരണമുണ്ടായ സാമ്പത്തിക തകര്‍ച്ച മറികടക്കാനായി ട്രഷറിയും Bank of England ഉം ചേര്‍ന്ന് Covid Corporate Financing Facility (CCFF) എന്ന ഒരു പുതിയ പദ്ധതി കൊണ്ടുവന്നു. ഈ പ്രതിസന്ധി ബാധിച്ച വലിക കമ്പനികള്‍ക്ക് സാമ്പത്തിക സഹായം കൊടുക്കുകയാണ് അവരുടെ ലക്ഷ്യം. ഇന്ന് വരെ £750 കോടി പൌണ്ട് അങ്ങനെ വിതരണം ചെയ്യപ്പെട്ടു. സാധാരണ പോലെ SMEs നെ സഹായിക്കുന്നതില്‍ ബാങ്കുകള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. സര്‍ക്കാരിന്റെ Coronavirus Business Interruption Loan Scheme (CBILS) പ്രകാരം … Continue reading ബാങ്ക് ഓഫ് ഇംഗ്ലണ്ട് £750 കോടി പൌണ്ട് വലിയ ബിസിനസുകള്‍ക്ക് കൊടുക്കും
കൊറോണവൈറസ് മുതലാളിത്തം — എങ്ങനെ അതിനെ തോല്‍പ്പിക്കാം
Naomi Klein
ആപ്പിള്‍: ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പുകാര്‍
William Black
ഇന്‍ഡ്യക്ക് $15.5 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതി അമേരിക്ക കൊടുത്തു
"പ്രാദേശികമായ ഭീഷണികളെ" നേരിടാനായി $15.5 കോടി ഡോളര്‍ വില വരുന്ന Harpoon air-launched anti-ship missiles ഉം Mark 54 lightweight torpedoes ഉം ഇല്‍ഡ്യക്ക് വില്‍ക്കാനുള്ള തീരുമാനം ട്രമ്പ് സര്‍ക്കാര്‍ കോണ്‍ഗ്രസിനെ അറിയിച്ചു. 2016 ല്‍ അമേരിക്ക ഇന്‍ഡ്യക്ക് "പ്രധാന പ്രതിരോധ പങ്കാളി" എന്ന സ്ഥാനം നല്‍കിയിരുന്നു. അമേരിക്കയില്‍ നിന്ന് കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രതിരോധ സാങ്കേതികവിദ്യകള്‍ വാങ്ങുന്നതിന് അവസരം കൊടുത്തു. Harpoon മിസൈലുകള്‍ നിര്‍മ്മിക്കുന്നത് Boeing ആണ്. ടോര്‍പ്പിഡോകള്‍ Raytheon ഉം. — സ്രോതസ്സ് | … Continue reading ഇന്‍ഡ്യക്ക് $15.5 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതി അമേരിക്ക കൊടുത്തു
ശ്രീമതി സീതാരാമന്‍, നിങ്ങളുടെ തെറ്റുകള്‍ക്ക് ബാങ്കുകളെ കുറ്റം പറയരുത്
In a purportedly leaked audio clip circulated on social media, Union Finance Minister Nirmala Sitharaman can be heard blasting at the State Bank of India (SBI) chairman in a meeting held in Assam with many other officials. She also said that SBI is a “heartless bank”. Talking about this, Thomas Franco, former general secretary of … Continue reading ശ്രീമതി സീതാരാമന്‍, നിങ്ങളുടെ തെറ്റുകള്‍ക്ക് ബാങ്കുകളെ കുറ്റം പറയരുത്
ഐകമത്യ നികുതി തുടങ്ങാന്‍ സമയമായി
കോവിഡ്-19 മഹാമാരി ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തെ മറികടക്കാനായി ഒരു Solidarity Tax കഴിഞ്ഞ മാസം പെറുവിന്റെ പ്രസിഡന്റ് Martin Vizcarra മുന്നോട്ട് വെച്ചു. US$3,000 ഡോളറില്‍ അധികം മാസ വരുമാനമുള്ള സമ്പന്നരും അതി സമ്പന്നരും ആയ പെറു പൌരന്‍മാര്‍ താല്‍ക്കാലികമായി ഐകമത്യ നികുതി നല്‍കണം എന്നതാണ് അത്. അതു വഴി പ്രതിമാസം US$8.8 കോടി ഡോളര്‍ അധികം കണ്ടെത്താം എന്ന് നികുതി അധികാരികള്‍ പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ നടപ്പാക്കിയ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളാല്‍ കുറവ് കുഴപ്പം മാത്രം അനുഭവിച്ച … Continue reading ഐകമത്യ നികുതി തുടങ്ങാന്‍ സമയമായി