മാര്‍ച്ചിന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാര്‍ സമ്പത്ത് $28000 കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു

ഓഹരിക്കമ്പോളം ഇടിഞ്ഞ മാര്‍ച്ച് പകുതിക്ക് ശേഷം അമേരിക്കയിലെ ശത കോടീശ്വരന്‍മാര്‍ അവരുടെ സമ്പത്ത് $28000 കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു എന്ന് Institute for Policy Studies നടത്തിയ പഠനത്തില്‍ പറയുന്നു. അമേരിക്കയിലെ അഞ്ചിലൊന്ന് ആളുകളും തൊഴിലില്ലാത്തവരായിരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അടിസ്ഥാന സൌകര്യങ്ങളില്ലാത്ത ഭാവി അനിശ്ചിതമായ ഈ കാലത്ത് അതി സമ്പന്നരുടെ സമ്പത്ത് തിരിച്ച് വന്നു എന്ന് മാത്രമല്ല അത് വളരെ വന്‍തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. “മഹാമാരി ലാഭക്കൊതിയന്‍മാര്‍” എന്ന് വിളിക്കുന്ന 8 ശതകോടീശ്വരന്‍മാര്‍ ഈ സമയത്ത് അവരുടെ സമ്പത്ത് … Continue reading മാര്‍ച്ചിന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാര്‍ സമ്പത്ത് $28000 കോടി ഡോളര്‍ വര്‍ദ്ധിപ്പിച്ചു

.Org ഡൊമൈന്‍ സ്വകാര്യ ഓഹരി കഴുകന്‍മാര്‍ക്ക് വില്‍ക്കുന്നില്ല

വിദഗ്ദ്ധര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ തുടങ്ങിയ ധാരാളം ആളുകളുടെ കടുത്ത വിമര്‍ശനത്തിന് ശേഷം .org domain സംവിധാനത്തിന്റെ കൈകാര്യം ചെയ്യല്‍ വില്‍ക്കാനുള്ള വിവാദപരമായ പദ്ധതി റദ്ദാക്കി. 2003 മുതല്‍ .org ഡൊമൈന്‍ കൈകാര്യം ചെയ്തിരുന്ന Public Interest Registry (PIR) കഴിഞ്ഞ വര്‍ഷം അവസാനം ആണ് തങ്ങളെ Perots, Romneys പോലുള്ള റിപ്പബ്ലിക്കന്‍ കോടീശ്വര കുടുംബങ്ങളുമായി ബന്ധമുള്ള Ethos Capital എന്ന ഒരു സ്വകാര്യ ഓഹരി ഫണ്ടിന് വില്‍ക്കാന്‍ പോകുന്നു എന്ന് പ്രഖ്യാപിച്ചത്. ദീര്‍ഘമായ വിശകലനത്തിനും മാസങ്ങളോളമുള്ള … Continue reading .Org ഡൊമൈന്‍ സ്വകാര്യ ഓഹരി കഴുകന്‍മാര്‍ക്ക് വില്‍ക്കുന്നില്ല

മരുന്നുകളുടെ വില ഉയര്‍ത്തിയതില്‍ സാധാരണ മരുന്ന് സ്ഥാപനങ്ങളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു

കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന് ശേഷം രണ്ട് സാധാരണ(generic) മരുന്ന്നിര്‍മ്മാണ സ്ഥാപനങ്ങളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം സാധാരണ മരുന്നുകളുടെ വിലയില്‍ വലിയ വര്‍ദ്ധനവാണുണ്ടായത്. ഹൃദ്രോഗത്തിനുള്ള ഒരു മരുന്നായ digoxin ന് ഇപ്പോള്‍ വില $1 ഡോളറില്‍ കൂടുതലാണ്. രണ്ട് വര്‍ഷം മുമ്പ് അതിന് 11 സെന്റ് മാത്രമേ വിലയുണ്ടായിരുന്നുള്ളു. ഒരു കുപ്പിക്ക് $20 ഡോളര്‍ വിലയുള്ള ഒരു ആന്റിബയോട്ടിക്കിന് ഇപ്പോള്‍ വില $1,800 ല്‍ അധികമായി. അടുത്തയാഴ്ചയിലെ സെനറ്റ് വാദത്തിന് മുമ്പ് തന്നെ സ്വതന്ത്ര … Continue reading മരുന്നുകളുടെ വില ഉയര്‍ത്തിയതില്‍ സാധാരണ മരുന്ന് സ്ഥാപനങ്ങളോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു

340 സ്ഥാപനങ്ങള്‍ ലംക്സംബര്‍ഗ്ഗ് ഇടപാടിലൂടെ ശതകോടികളുടെ നികുതി വെട്ടിച്ചു

Luxembourgലെ ഒരു രഹസ്യ ഇടപാട് വഴി 340 ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ ശതകോടിക്കണക്കിന് ഡോളറിന്റെ നികുതി ഒഴുവാക്കി Consortium of Investigative Journalists ന്റെ പങ്കാളിത്തത്തോടെ 26 രാജ്യങ്ങളിലെ 80 റിപ്പോര്‍ട്ടര്‍മാര്‍ ആണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. ഏകദേശം 28,000 താളുകളുള്ള രഹസ്യ രേഖകള്‍ പറയുന്നത്, Pepsi, IKEA, AIG, Coach, Deutsche Bank ഉള്‍പ്പടെയുള്ള ലോകത്തെ വലിയ കമ്പനികള്‍ ശതകോടിക്കണക്കിന് ഡോളര്‍ ലംക്സംബര്‍ എന്ന പടിഞ്ഞാറന്‍ യൂറോപ്പിലെ ചെറിയ രാജ്യത്തിലൂടെ കടത്തി നികുതി വെട്ടിച്ചു എന്നാണ്. ചില … Continue reading 340 സ്ഥാപനങ്ങള്‍ ലംക്സംബര്‍ഗ്ഗ് ഇടപാടിലൂടെ ശതകോടികളുടെ നികുതി വെട്ടിച്ചു

ഫേസ്‌ബുക്ക് കരാറിന് മുമ്പ് അംബാനി കുടുംബം റിലയന്‍സിന്റെ ഓഹരികള്‍ പുനര്‍വിന്യാസം വരുത്തി

US$570 കോടി ഡോളര്‍ (Rs 43,574 കോടി രൂപ) നിക്ഷേപം നടത്തി റിലയന്‍സ് ഗ്രൂപ്പിന്റെ ഇന്റര്‍നെറ്റ് ഡാറ്റ, ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗമായ റിലയന്‍സ് ജിയോയുടെ 9.99% ഓഹരി കരസ്ഥമാക്കാന്‍ പോകുന്നു എന്ന് ഏപ്രില്‍ 22 ന് അമേരിക്കന്‍ സാമൂഹ്യവിരുദ്ധ മാധ്യമ ഭീമനായ ഫേസ്‌ബുക്ക് പ്രഖ്യാപിച്ചു. ഇന്‍ഡ്യയിലെ ഏറ്റവും വലിയ സ്വകാര്യ കോര്‍പ്പറേറ്റായ Reliance Industries Limited (RIL) ന്റേയും Reliance Jio യുടേയും ഓഹരികള്‍ കുടുംബത്തിനകത്ത് reshuffle ചെയ്തതിന് ശേഷമാണ് ഇത് സംഭവിച്ചത്. മാര്‍ച്ച് 24 ന് … Continue reading ഫേസ്‌ബുക്ക് കരാറിന് മുമ്പ് അംബാനി കുടുംബം റിലയന്‍സിന്റെ ഓഹരികള്‍ പുനര്‍വിന്യാസം വരുത്തി

മുതലാളിത്തത്തിന്റെ ഭൌമരാഷ്ട്രീയം – ഭാഗം 2

David Harvey Anti-Capitalist Chronicles: The Geopolitics of Capitalism, Part 2 — സ്രോതസ്സ് democracyatwork.info | Feb 28, 2019