എല്ലാ അമേരിക്കക്കാരേയും കൊറോണ വൈറസ് ടെസ്റ്റ് നടത്താനുള്ള Centers for Disease Control ഡയറക്റ്റര്‍ ആയ Dr. Robert Redfield ന്റെ ഉറപ്പ് പറച്ചിലിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അതിന്റെ ചിലവ് കുറക്കണമെന്ന് ഡമോക്രാറ്റിക് പ്രതിനിധിയായ Katie Porter കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. മൊത്തം ചിലവ് $1,331 ഡോളര്‍ എന്നെഴുതിയ ഒരു വെള്ള ബോര്‍ഡ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പോര്‍ട്ടര്‍ പറയുന്നു, "ഞാന്‍ കണക്കുകൂട്ടി നോക്കി. അപ്രതീക്ഷിതമായ ചിലവ് $400 ഡോളര്‍ വന്നാല്‍ പോലും താങ്ങാനാകാത്ത അമേരിക്കക്കാരുടെ എണ്ണം 40% … Continue reading കൊറോണ വൈറസ് ടെസ്റ്റിന്റെ ഫീസ്
വിഭാഗം: സാമ്പത്തികശാസ്ത്രം
ഇന്നത്തെ അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്
പുതിയ തെരഞ്ഞെടുപ്പ് പരസ്യത്തില്‍ ബര്‍ണി സാന്റേഴ്സ് Jamie Dimon ന് എതിരെ സംസാരിക്കുന്നു. JPMorgan Chase & Co. യുടെ തലവനായ ജെയ്മിയെ “ഇന്നത്തെ അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്” എന്നാണ് സാന്റേഴ്സ് വിശേഷിപ്പിക്കുന്നത്. ഡെയ്മണിന്റെ കഴിഞ്ഞവര്‍ഷം കിട്ടിയ $3.15 കോടി ഡോളര്‍ ശമ്പളത്തെക്കുറിച്ചും അതില്‍ പറയുന്നു. 12 വര്‍ഷം മുമ്പ് ആഗോള സാമ്പത്തിക തകര്‍ച്ചയുണ്ടായപ്പോള്‍ JPMorgan ന് സര്‍ക്കാര്‍ ധനസഹായം ലഭിച്ചിരുന്നു. https://twitter.com/berniesanders/status/1221471669568573442?s=21 1.5 കോടി അമേരിക്കക്കാര്‍ക്ക് അവരുടെ സ്വന്തം വീട് നഷ്ടപ്പെട്ടു. ഒരു … Continue reading ഇന്നത്തെ അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്
നമ്മളെല്ലാവരും മുതലാളിത്ത വിരുദ്ധരെ പോലെ ചിന്തിക്കണം
2017 ICSI Public Lecture: David Harvey | The New School
ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരാവകാശ മറുപടിയില്‍ SBI കള്ളം പറഞ്ഞു
ധനകാര്യ മന്ത്രാലയത്തിന് കൃത്യമായ വിവരങ്ങള്‍ ഒഴിക്കിക്കൊണ്ടിരിക്കമ്പോളും വിവാദപരമായ ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരാവകാശ ചോദ്യത്തിന് State Bank of India (SBI) തെറ്റായ വിവരമാണ് കൊടുത്തത് എന്ന് HuffPost India വിശകലനം ചെയ്ത രേഖകളില്‍ നിന്ന് തെളിയുന്നു. SBI കൂടുതലും ഒഴുവാക്കുകയോ, ചിലപ്പോള്‍ പൂര്‍ണ്ണമായും തെറ്റായതോ ആയ വിവരങ്ങള്‍ ആണ് സുതാര്യതാ പ്രവര്‍ത്തകനായ Venkatesh Nayak ഡിസംബര്‍ 4, 2019 ന് കൊടുത്ത വിവരാവകാശ അപേക്ഷയിലെ 13 ചോദ്യങ്ങള്‍ക്ക് കിട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ BJP നേതൃത്വം കൊടുക്കുന്ന … Continue reading ഇലക്ട്രല്‍ ബോണ്ടുകളെക്കുറിച്ചുള്ള വിവരാവകാശ മറുപടിയില്‍ SBI കള്ളം പറഞ്ഞു
ഈ സര്‍ക്കാര്‍ സുതാര്യമല്ല
Vice president of the All India Insurance Working Employees Association, Anil Kumar Bhatnagar.
എന്തുകൊണ്ടാണ് ചില രാജ്യങ്ങള്‍ മൂന്നാം ലോക രാജ്യങ്ങളായത്
Noam Chomsky
സോഷ്യലിസം സ്വാതന്ത്ര്യത്തെ ബാധിക്കുമോ?
David Harvey Anti-Capitalist Chronicles [S1 E06]
നിര്‍വ്യാജമായ നികുതിദായകരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു
ഈ വര്‍ഷം മറ്റ് നികുതിദായകരേ പോലെ ഞാന്‍ കടലാസിലാണ് എന്റെ നികുതി റിട്ടേണ്‍സ് തപാലില്‍ ഇന്‍കംടാക്സ് അധികാരികള്‍ക്ക് അയച്ചുകൊടുത്തത്. ഒരു പകര്‍പ്പ് പരിശോധന ഉദ്യോഗസ്ഥനും അയച്ചുകൊടുത്തു. ധാരാളം ആഴ്ചകള്‍ കഴിഞ്ഞു. ഇപ്പോഴും എനിക്ക് "ഇപ്രാവശ്യം താങ്കളെ നഷ്ടപ്പെട്ടു. താങ്കള്‍ക്ക് ഇനിയും വരുമാന നികുതി റിട്ടേണ്‍സ് ഫയല്‍ ചെയ്യാം (ചെയ്തെങ്കില്‍ മറന്നേക്കു)" എന്ന തലക്കെട്ടോടെ ഇമെയിലുകള്‍ വന്നുകൊണ്ടിരിക്കുന്നു. ആ സന്ദേശത്തില്‍ പറയുന്നത്, "നിങ്ങള്‍ പതിവായി ഫയല് ചെയ്യുന്ന ആളാണ്. ഈ വര്‍ഷം അത് ചെയ്തതായി കാണുന്നില്ല. ഞങ്ങള്‍ക്ക് സഹായിക്കാന്‍ … Continue reading നിര്‍വ്യാജമായ നികുതിദായകരെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു
ശമ്പളം കിട്ടുന്ന ലൈംഗിക ആക്രമണം
Rachel Moran On Contact 024
ബാങ്കുകള്‍ ബോയിങ്ങിന് $1000 കോടി ഡോളര്‍ നല്‍കി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒന്നും കൊടുത്തില്ല
Bank of America, Citigroup, JPMorgan Chase, Wells Fargo തുടങ്ങിയ ബാങ്കുകളില്‍ നിന്ന് $600 കോടി ഡോളര്‍ കടം വിമാന നിര്‍മ്മാണ കമ്പനിയായ Boeing നേടിയെന്നും ഇനി ഒരു $400 കോടി ഡോളറിന് ശ്രമിക്കുന്നുവെന്നും CNBC ചാനല്‍ പറയുന്നു. രണ്ട് വിമാനാപകടവും അതിന് ശേഷം ലോകം മൊത്തം 737 Max 8 വിമാനം പറപ്പിക്കാതിരിക്കുന്നതിനാലും ഉണ്ടായ നഷ്ടം മറികടക്കുന്നതിന് വേണ്ടി ആണ് കമ്പനി വായ്പ എടുക്കുന്നത്. ഒക്റ്റോബര്‍ 2018 ലെ Lion Air Flight 610 … Continue reading ബാങ്കുകള്‍ ബോയിങ്ങിന് $1000 കോടി ഡോളര്‍ നല്‍കി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒന്നും കൊടുത്തില്ല