സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാലാവസ്ഥാ ആഘാതം

സൂപ്പര്‍മാര്‍ക്കറ്റുകള്‍ ധാരാളം ഊര്‍ജ്ജം ഉപയോഗിക്കുന്നവയാണ്. അതിലെ 60% വും തണുപ്പിക്കുകയും ചൂടാക്കുകയും ചെയ്യാനാണ്. എന്നാല്‍ കാലാവസ്ഥാ ആഘാതത്തിന്റെ വലിയ ഭാഗവും വരുന്നത് refrigerants ല്‍ നിന്നാണ്. Environmental Investigation Agency (EIA) ന്റെ റിപ്പോര്‍ട്ടുകളനുസരിച്ച് 4.5 കോടി ടണ്‍ CO2 ഉണ്ടാക്കുന്ന അത്ര ആഘാതമാണ് അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് പ്രതിവര്‍ഷം ചോരുന്ന refrigerant ചെയ്യുന്നത്. (കാറിന്റെ കണക്കില്‍ പറഞ്ഞാല്‍ 95 ലക്ഷം കാറുകള്‍ റോഡിലുണ്ടാക്കുന്ന മലിനീകരണത്തിന് തുല്യം.) ഈ പ്രശ്നത്തിന് പരിഹാരം കാണാനായി കമ്പനികള്‍ തീര്‍ച്ചയായും : … Continue reading സൂപ്പര്‍മാര്‍ക്കറ്റുകളുടെ കാലാവസ്ഥാ ആഘാതം

അന്താരാഷ്ട്ര വമ്പന്‍ ബാങ്കുകള്‍ മെക്സിക്കോയിലെ സര്‍ക്കാര്‍ ബോണ്ട് ലേലം വിളിയെ അട്ടിമറിക്കുന്നു എന്ന് ആരോപണം

Bank of Mexico ഉം കൂട്ടാളിയാണ്. JP Morgan Chase, Bank of America, Citigroup, Barclays, Deutsche Bank Santander, BBVA എന്നീ അന്താരാഷ്ട്ര ബാങ്കുകളുടെ പത്ത് വര്‍ഷത്തെ കാലയളവില്‍ പ്രാദേശിക ശാഖകള്‍ ഗൂഢാലോചന നടത്തി മെക്സിക്കന്‍ ബോണ്ടുകളുടെ വില കുറക്കാനായി ശ്രമിച്ചു എന്ന് മെക്സിക്കോയിലെ antitrust agency ആയ Cofece ആരോപിക്കുന്നു. മെക്സിക്കന്‍ ബോണ്ടുവിലയില്‍ കൃത്രിമത്വം കാണിക്കുന്നതിലെ മൂന്ന് വര്‍ഷത്തെ അന്വേഷണത്തില്‍ "വിവിധ സാമ്പത്തിക ഏജന്റുമാര്‍ക്ക്" നോട്ടീസ് കോടുത്തിട്ടുണ്ടെന്ന്Cofece കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 2006 … Continue reading അന്താരാഷ്ട്ര വമ്പന്‍ ബാങ്കുകള്‍ മെക്സിക്കോയിലെ സര്‍ക്കാര്‍ ബോണ്ട് ലേലം വിളിയെ അട്ടിമറിക്കുന്നു എന്ന് ആരോപണം

അന്ധഭക്തരേ – എല്ലാവരും നാശത്തിലേക്കുള്ള വഴിയിലാണ്

PMC Bank: Is Your Money Safe in Banks? | Explained by Dhruv Rathee

അതിസമ്പന്നരായ 400 അമേരിക്കക്കാര്‍ ഏറ്റവും കുറവ് നികുതിയാണ് 2018 ല്‍ കൊടുത്തത്

അതിസമ്പന്നരായ അമേരിക്കന്‍ വീടുകള്‍ ഏറ്റവും കുറവ് നികുതിയാണ് കഴിഞ്ഞ വര്‍ഷം കൊടുത്തത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ. സാമ്പത്തിക ശാസ്ത്രജ്ഞരായ Emmanuel Saez, Gabriel Zucman ഉം ചരിത്രപരമായ ഡാറ്റബേസ് ശേഖരിച്ച് ഫേഡറല്‍ നികുതി നടപ്പാക്കാന്‍ തുടങ്ങിയ 1913 വരെയുള്ള വിവിധ കൂട്ടം ആളുകളുടെ നികുതി അടവ് പരിശോധിച്ചു. അതില്‍ നിന്നും 2018 സാമ്പത്തിക വര്‍ഷം അമേരിക്കയിലെ ഏറ്റവും സമ്പന്നരായ 400 പേര്‍ ഏറ്റവും കുറവ് ഫെഡറല്‍, സംസ്ഥാന, പ്രാദേശിക നികുതിയാണ് അടച്ചത് എന്ന് കണ്ടെത്തി. — … Continue reading അതിസമ്പന്നരായ 400 അമേരിക്കക്കാര്‍ ഏറ്റവും കുറവ് നികുതിയാണ് 2018 ല്‍ കൊടുത്തത്

എത്ര റാഡിക്കലായാണ് സമ്പന്നരുടെ നികുതി കഴിഞ്ഞ 70 വര്‍ഷത്തില്‍ താഴ്ന്ന് പോയത്

https://twitter.com/DLeonhardt/status/1181004566088814594?ref_src=twsrc%5Etfw We now know the richest 400 Americans have rigged the system to pay lower taxes than everyone else in the country. The question of our time is this: will we tolerate it? Or will we take back our democracy from the oligarchs who run this country? https://twitter.com/SenSanders/status/1181224753912254465?ref_src=twsrc%5Etfw In 1950 the overall tax rate for … Continue reading എത്ര റാഡിക്കലായാണ് സമ്പന്നരുടെ നികുതി കഴിഞ്ഞ 70 വര്‍ഷത്തില്‍ താഴ്ന്ന് പോയത്

ബ്രസീലിന്റെ സമ്പദ‌വ്യവസ്ഥയെ ഡോളര്‍വല്‍ക്കരിക്കാനുള്ള നിയമം ബോള്‍സനാരോ കൊണ്ടുവന്നു

പ്രസിഡന്റ് Jair Bolsonaro യുടെ സര്‍ക്കാര്‍ ഒരു "foreign exchange liberalization" നിയമം കൊണ്ടുവന്നു. അത് ബ്രസീലിന്റെ സമ്പദ്‌വ്യവസ്ഥയെ ഡോളര്‍വല്‍ക്കരിക്കും. "ബാങ്ക് അകൌണ്ടുകള്‍, വേതനം, വില ഒക്കെ ഡോളര്‍വല്‍ക്കരിക്കാം. അങ്ങനെ രാജ്യത്തിന്റെ സ്വയംഭരണാവകാശം ഇല്ലാതാകും. സ്വന്തം കറന്‍സി ഉപേക്ഷിച്ച് അമേരിക്കന്‍ ഡോളര്‍ സ്വീകരിച്ച എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ സ്വയംഭരണാവകാശവും നഷ്ടപ്പെട്ടിട്ടുണ്ട്," എന്ന് പ്രാദേശിക മാധ്യമമായ Brasil 247 പറഞ്ഞു. ധാരാളം സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ഡോളറില്‍ ഇടപാടുകള്‍ നടത്താനും വിദേശികള്‍ക്ക് ബ്രസീല്‍ ബാങ്കുകള്‍ വാങ്ങാനും, വിദേശ central bankകള്‍ക്കും … Continue reading ബ്രസീലിന്റെ സമ്പദ‌വ്യവസ്ഥയെ ഡോളര്‍വല്‍ക്കരിക്കാനുള്ള നിയമം ബോള്‍സനാരോ കൊണ്ടുവന്നു

ബാങ്ക് ലയനം സ്വകാര്യവല്‍ക്കരണത്തിന് വേണ്ടിയാണ്

Thomas Franco "Bank merger is against the Banking Companies (Acquisition and Transfer of Undertakings) Act, 1970, which stipulates that the consent from board and shareholders is mandatory. This merger is another step towards privatisation of banks," Dr Thomas Franco, former general secretary of the All India Bank Officers’ Confederation speaks about the bank merger at … Continue reading ബാങ്ക് ലയനം സ്വകാര്യവല്‍ക്കരണത്തിന് വേണ്ടിയാണ്