David Ruccio
വിഭാഗം: സാമ്പത്തികശാസ്ത്രം
നമുക്ക് നമ്മുടെ സാമ്പത്തിക വീക്ഷണം മാറ്റണം
Peter Joseph on Abolishing Capitalism Empire Files 062
അന്ധഭക്തരേ – എല്ലാവരും നാശത്തിലേക്കുള്ള വഴിയിലാണ്
PMC Bank: Is Your Money Safe in Banks? | Explained by Dhruv Rathee
അതിസമ്പന്നരായ 400 അമേരിക്കക്കാര്‍ ഏറ്റവും കുറവ് നികുതിയാണ് 2018 ല്‍ കൊടുത്തത്
അതിസമ്പന്നരായ അമേരിക്കന്‍ വീടുകള്‍ ഏറ്റവും കുറവ് നികുതിയാണ് കഴിഞ്ഞ വര്‍ഷം കൊടുത്തത്. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ. സാമ്പത്തിക ശാസ്ത്രജ്ഞരായ Emmanuel Saez, Gabriel Zucman ഉം ചരിത്രപരമായ ഡാറ്റബേസ് ശേഖരിച്ച് ഫേഡറല്‍ നികുതി നടപ്പാക്കാന്‍ തുടങ്ങിയ 1913 വരെയുള്ള വിവിധ കൂട്ടം ആളുകളുടെ നികുതി അടവ് പരിശോധിച്ചു. അതില്‍ നിന്നും 2018 സാമ്പത്തിക വര്‍ഷം അമേരിക്കയിലെ ഏറ്റവും സമ്പന്നരായ 400 പേര്‍ ഏറ്റവും കുറവ് ഫെഡറല്‍, സംസ്ഥാന, പ്രാദേശിക നികുതിയാണ് അടച്ചത് എന്ന് കണ്ടെത്തി. — … Continue reading അതിസമ്പന്നരായ 400 അമേരിക്കക്കാര്‍ ഏറ്റവും കുറവ് നികുതിയാണ് 2018 ല്‍ കൊടുത്തത്
എത്ര റാഡിക്കലായാണ് സമ്പന്നരുടെ നികുതി കഴിഞ്ഞ 70 വര്‍ഷത്തില്‍ താഴ്ന്ന് പോയത്
https://twitter.com/DLeonhardt/status/1181004566088814594?ref_src=twsrc%5Etfw We now know the richest 400 Americans have rigged the system to pay lower taxes than everyone else in the country. The question of our time is this: will we tolerate it? Or will we take back our democracy from the oligarchs who run this country? https://twitter.com/SenSanders/status/1181224753912254465?ref_src=twsrc%5Etfw In 1950 the overall tax rate for … Continue reading എത്ര റാഡിക്കലായാണ് സമ്പന്നരുടെ നികുതി കഴിഞ്ഞ 70 വര്‍ഷത്തില്‍ താഴ്ന്ന് പോയത്
ബ്രസീലിന്റെ സമ്പദവ്യവസ്ഥയെ ഡോളര്‍വല്‍ക്കരിക്കാനുള്ള നിയമം ബോള്‍സനാരോ കൊണ്ടുവന്നു
പ്രസിഡന്റ് Jair Bolsonaro യുടെ സര്‍ക്കാര്‍ ഒരു "foreign exchange liberalization" നിയമം കൊണ്ടുവന്നു. അത് ബ്രസീലിന്റെ സമ്പദ്‌വ്യവസ്ഥയെ ഡോളര്‍വല്‍ക്കരിക്കും. "ബാങ്ക് അകൌണ്ടുകള്‍, വേതനം, വില ഒക്കെ ഡോളര്‍വല്‍ക്കരിക്കാം. അങ്ങനെ രാജ്യത്തിന്റെ സ്വയംഭരണാവകാശം ഇല്ലാതാകും. സ്വന്തം കറന്‍സി ഉപേക്ഷിച്ച് അമേരിക്കന്‍ ഡോളര്‍ സ്വീകരിച്ച എല്ലാ രാജ്യങ്ങള്‍ക്കും അവരുടെ സ്വയംഭരണാവകാശവും നഷ്ടപ്പെട്ടിട്ടുണ്ട്," എന്ന് പ്രാദേശിക മാധ്യമമായ Brasil 247 പറഞ്ഞു. ധാരാളം സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് ഡോളറില്‍ ഇടപാടുകള്‍ നടത്താനും വിദേശികള്‍ക്ക് ബ്രസീല്‍ ബാങ്കുകള്‍ വാങ്ങാനും, വിദേശ central bankകള്‍ക്കും … Continue reading ബ്രസീലിന്റെ സമ്പദവ്യവസ്ഥയെ ഡോളര്‍വല്‍ക്കരിക്കാനുള്ള നിയമം ബോള്‍സനാരോ കൊണ്ടുവന്നു
ഏത് നികുതി പദ്ധതി?
Michael Hudson — സ്രോതസ്സ് michael-hudson.com
ബാങ്ക് ലയനം സ്വകാര്യവല്‍ക്കരണത്തിന് വേണ്ടിയാണ്
Thomas Franco "Bank merger is against the Banking Companies (Acquisition and Transfer of Undertakings) Act, 1970, which stipulates that the consent from board and shareholders is mandatory. This merger is another step towards privatisation of banks," Dr Thomas Franco, former general secretary of the All India Bank Officers’ Confederation speaks about the bank merger at … Continue reading ബാങ്ക് ലയനം സ്വകാര്യവല്‍ക്കരണത്തിന് വേണ്ടിയാണ്
ശമ്പളം കിട്ടാനായി കെന്‍ടക്കിയിലെ ഖനി തൊഴിലാളികള്‍ കല്‍ക്കരി തീവണ്ടി തടഞ്ഞു
ജൂലൈ 29 ന് Cumberland, Kentucky യിലെ കല്‍ക്കരി ഖനി തൊഴിലാളികള്‍ $10 ലക്ഷം ഡോളര്‍ വിലവരുന്ന കല്‍ക്കരി കയറ്റിയ തീവണ്ടി തടയാന്‍ തുടങ്ങി. അവര്‍ മുമ്പ് ജോലിചെയ്തിരുന്ന Blackjewel LLC എന്ന കമ്പനിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണിത്. ജൂലൈ 1 ന് Blackjewel LLC പാപ്പരാകല്‍ പ്രഖ്യാപിച്ചു. CNN പറയുന്നതനുസരിച്ച് Harlan Countyയില്‍ മാത്രമായി 350 ഖനി തൊഴിലാളികള്‍ക്ക് കമ്പനി കള്ള ചെക്ക് കൊടുത്തു. അതിനെതിരെ തൊഴിലാളികള്‍ സമരത്തിലാണ്. “No pay, we stay” എന്ന ബോര്‍ഡുകളും … Continue reading ശമ്പളം കിട്ടാനായി കെന്‍ടക്കിയിലെ ഖനി തൊഴിലാളികള്‍ കല്‍ക്കരി തീവണ്ടി തടഞ്ഞു
ഫോസിലിന്ധന സബ്സിഡികള്‍ പരിഷ്കരിക്കുന്നത് ശുദ്ധ ഊര്‍ജ്ജത്തില്‍ വിപ്ലവമുണ്ടാക്കും
രാജ്യങ്ങള്‍ ഫോസിലിന്ധനത്തിന് കൊടുക്കുന്ന USD $37200 കോടി ഡോളര്‍ സബ്സിഡിയുടെ 10%-30% പുനരുത്പാദിതോര്‍ജ്ജത്തില്‍ ചിലവാക്കുന്നത് ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള മാറ്റത്തെ സഹായിക്കും. International Institute for Sustainable Development (IISD) ന്റെ Global Subsidies Initiative (GSI) നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. “സബ്സിഡി മറിക്കല്‍” എന്ന ആശയം ശുദ്ധ ഊര്‍ജ്ജത്തില്‍ വിപ്ലവമുണ്ടാക്കുക മാത്രമല്ല നികുതി ദായകരുടെ പണം ലാഭിച്ച് അത് മറ്റാവശ്യങ്ങള്‍ക്ക് ഉപകാരപ്രദമാക്കുകയും ചെയ്യും. ഏറ്റവും കുറഞ്ഞത് 10% ഫോസിലിന്ധന സബ്സിഡിയെങ്കിലും പവനോര്‍ജ്ജം, സൌരോര്‍ജ്ജം, മറ്റ് … Continue reading ഫോസിലിന്ധന സബ്സിഡികള്‍ പരിഷ്കരിക്കുന്നത് ശുദ്ധ ഊര്‍ജ്ജത്തില്‍ വിപ്ലവമുണ്ടാക്കും