ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല

1995 മുതല്‍ ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. എന്റെ തൊഴിലും കമ്പ്യൂട്ടര്‍ അടിസ്ഥാനമായതും ആണ്. എന്നാല്‍ ഇതുവരെ എനിക്ക് ഒരു ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഇല്ല. എനിക്ക് ചിലപ്പോള്‍ യാത്ര ചെയ്യേണ്ടതായി വരാറുണ്ടെങ്കിലും ലാപ്‌ടോപ്പില്ലാതെ മുന്നോട്ട് പോകാനായിട്ടുണ്ട്. എന്താണ് ലാപ്‌ടോപ്പിന്റെ കുഴപ്പം? അത് തികച്ചും വ്യക്തിനിഷ്ടമാണ്. താങ്കളുടെ ഉപയോഗത്തെ കൊച്ചാക്കാനോ താങ്കളെ മോശക്കാരനാക്കാനോ അല്ല ഇത് എഴുതുന്നത്. എന്റെ വീക്ഷണം വ്യക്തമാക്കുക മാത്രമാണിവിടെ. ലാപ്‌ടോപ്പിന് വില കൂടുതലാണ്. ഒരു ലാപ്‌ടോപ്പിന്റെ അതേ വിലക്ക് അതേ configuration ഉള്ള രണ്ട് ഡസ്ക്ടോപ്പ് … Continue reading ഞാന്‍ എന്തുകൊണ്ട് ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നില്ല

NSAക്ക് വഴങ്ങുന്നതിന് സാങ്കേതികവിദ്യാ കമ്പനികള്‍ക്ക് അമേരിക്ക കോടിക്കണക്കിന് ഡോളറിന്റെ ചിലവ് വഹിച്ചു

PRISM രഹസ്യാന്വേഷണ പദ്ധിതയോട് സഹകരിക്കുന്നതിന്റെ പേരില്‍ കോടിക്കണക്കിന് ഡോളര്‍ വരുന്ന സാങ്കേതികവിദ്യാ കമ്പനികളുടെ ചിലവുകള്‍ National Security Agency വഹിച്ചു എന്ന് എഡ്വേര്‍ഡ് സ്നോഡന്‍ ചോര്‍ത്തിയ വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. PRISM പരിപാടി പ്രകാരം Yahoo, Google, Microsoft, Facebook തുടങ്ങിയ സാങ്കേതികവിദ്യാ ഭീമന്‍മാരുടെ ശൃംഖല NSA ടാപ്പ് ചെയ്ത് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. PRISM വുമായി നേരിട്ട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല എന്ന് കമ്പനികള്‍ പറയുന്നു. എന്നാല്‍ പുറത്ത് വന്ന വിവരങ്ങള്‍ അനുസരിച്ച് കോടിക്കണക്കിന് ഡോളര്‍ അവര്‍ … Continue reading NSAക്ക് വഴങ്ങുന്നതിന് സാങ്കേതികവിദ്യാ കമ്പനികള്‍ക്ക് അമേരിക്ക കോടിക്കണക്കിന് ഡോളറിന്റെ ചിലവ് വഹിച്ചു

കര്‍ഷര്‍ക്ക് അവരുടെ നിക്ഷേപം അപൂര്‍വ്വമായേ തിരിചിച്ച് കിട്ടുകയുള്ളു

— സ്രോതസ്സ് downtoearth.org.in

മാര്‍ഗരറ്റ് താച്ചറും ടോണീ ബ്ലയറുമാണ് ലണ്ടന്‍ ഗ്രന്‍ഫെല്‍ നരകത്തിന് ഉത്തരവാദികള്‍

William Black

ലോകം $244 ലക്ഷം കോടി ഡോളര്‍ കടത്തില്‍ നീന്തുകയാണ്

ആഗോള കടം ഏകദേശം $244 ലക്ഷം കോടി ഡോളറിന് അടുത്തെത്തി എന്ന് Institute of International Finance ന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ലോകത്തെ മൊത്തം കടം ലോക സമ്പദ്‌വ്യവസ്ഥയുടെ മൂന്ന് മടങ്ങാണ്. gdp യുടെ 318% ആയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 2016 ല്‍ അത് 320% ആയിരുന്നു. അതിനേക്കാള്‍ അല്‍പ്പം കുറഞ്ഞ അവസ്ഥയാണിന്ന്. — സ്രോതസ്സ് businessinsider.in | Jan 16, 2019

ഫെഡറല്‍ റിസര്‍വ്വ് $8500 കോടി ഡോളറിന്റെ ഉത്തേജന വാങ്ങലുകള്‍

സാമ്പത്തിക ഉത്തേജന പദ്ധതി കാലാവധിയില്ലാതെ നീട്ടുന്നതായി Federal Reserve പ്രഖ്യാപിച്ചു. സാമ്പത്തിക വളര്‍ച്ച trigger ചെയ്യും എന്ന പ്രതീക്ഷയില്‍, "quantitative easing" എന്ന് വിളിക്കുന്ന പദ്ധതി പ്രകാരം Fed പ്രതിമാസം $8500 കോടി ഡോളര്‍ ചിലവാക്കി ട്രഷറി ബോണ്ടുകളും, ഭവനവായ്പ ബോണ്ടുകളും വാങ്ങും. Fed ചെയര്‍മാനായ ബെന്‍ ബര്‍ണാങ്കിയുടെ പ്രഖ്യാപനം വന്നതിന് ശേഷം വാള്‍ സ്ട്രീറ്റില്‍ ഒരു റാലിക്ക് തിരികൊടുത്തപ്പെട്ടു. Dow Jones Industrial Average ഉം Standard & Poor ന്റെ 500 ഓഹരി സൂചികളും … Continue reading ഫെഡറല്‍ റിസര്‍വ്വ് $8500 കോടി ഡോളറിന്റെ ഉത്തേജന വാങ്ങലുകള്‍

പണക്കാരില്‍ നിന്ന് നികുതി പിരിക്കുക

ഏറ്റവും മുകളിലുള്ള 0.1% പേര്‍ക്ക് താഴെയുള്ള 90% പേരെക്കാള്‍ സമ്പത്തുണ്ട്. അമേരിക്കയിലെ സമ്പന്ന നാടുവാഴി കുടുംബങ്ങളുടെ സമ്പത്ത് തലകറക്കുന്ന വേഗത്തിലാണ് വര്‍ദ്ധിക്കുന്നത്. മൂന്ന് സമ്പന്ന കുടുംബങ്ങള്‍ — Waltons, Kochs, Mars — അവരുടെ സമ്പത്ത് 1983 ന് ശേഷം 6,000% ആണ് വര്‍ദ്ധിച്ചത്. പൂജ്യമോ നെഗറ്റീവോ സമ്പത്തുള്ളവരുടെ എണ്ണം 6 ല്‍ 1 എന്നതില്‍ നിന്നും 5 ല്‍ 1 എന്ന സ്ഥിതിയിലേക്ക് വര്‍ദ്ധിച്ചു. — സ്രോതസ്സ് otherwords.org | Feb 6, 2019