കര്‍ഷര്‍ക്ക് അവരുടെ നിക്ഷേപം അപൂര്‍വ്വമായേ തിരിചിച്ച് കിട്ടുകയുള്ളു

— സ്രോതസ്സ് downtoearth.org.in

മാര്‍ഗരറ്റ് താച്ചറും ടോണീ ബ്ലയറുമാണ് ലണ്ടന്‍ ഗ്രന്‍ഫെല്‍ നരകത്തിന് ഉത്തരവാദികള്‍

William Black

ലോകം $244 ലക്ഷം കോടി ഡോളര്‍ കടത്തില്‍ നീന്തുകയാണ്

ആഗോള കടം ഏകദേശം $244 ലക്ഷം കോടി ഡോളറിന് അടുത്തെത്തി എന്ന് Institute of International Finance ന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വേറൊരു രീതിയില്‍ പറഞ്ഞാല്‍ ലോകത്തെ മൊത്തം കടം ലോക സമ്പദ്‌വ്യവസ്ഥയുടെ മൂന്ന് മടങ്ങാണ്. gdp യുടെ 318% ആയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 2016 ല്‍ അത് 320% ആയിരുന്നു. അതിനേക്കാള്‍ അല്‍പ്പം കുറഞ്ഞ അവസ്ഥയാണിന്ന്. — സ്രോതസ്സ് businessinsider.in | Jan 16, 2019

ഫെഡറല്‍ റിസര്‍വ്വ് $8500 കോടി ഡോളറിന്റെ ഉത്തേജന വാങ്ങലുകള്‍

സാമ്പത്തിക ഉത്തേജന പദ്ധതി കാലാവധിയില്ലാതെ നീട്ടുന്നതായി Federal Reserve പ്രഖ്യാപിച്ചു. സാമ്പത്തിക വളര്‍ച്ച trigger ചെയ്യും എന്ന പ്രതീക്ഷയില്‍, "quantitative easing" എന്ന് വിളിക്കുന്ന പദ്ധതി പ്രകാരം Fed പ്രതിമാസം $8500 കോടി ഡോളര്‍ ചിലവാക്കി ട്രഷറി ബോണ്ടുകളും, ഭവനവായ്പ ബോണ്ടുകളും വാങ്ങും. Fed ചെയര്‍മാനായ ബെന്‍ ബര്‍ണാങ്കിയുടെ പ്രഖ്യാപനം വന്നതിന് ശേഷം വാള്‍ സ്ട്രീറ്റില്‍ ഒരു റാലിക്ക് തിരികൊടുത്തപ്പെട്ടു. Dow Jones Industrial Average ഉം Standard & Poor ന്റെ 500 ഓഹരി സൂചികളും … Continue reading ഫെഡറല്‍ റിസര്‍വ്വ് $8500 കോടി ഡോളറിന്റെ ഉത്തേജന വാങ്ങലുകള്‍ →

പണക്കാരില്‍ നിന്ന് നികുതി പിരിക്കുക

ഏറ്റവും മുകളിലുള്ള 0.1% പേര്‍ക്ക് താഴെയുള്ള 90% പേരെക്കാള്‍ സമ്പത്തുണ്ട്. അമേരിക്കയിലെ സമ്പന്ന നാടുവാഴി കുടുംബങ്ങളുടെ സമ്പത്ത് തലകറക്കുന്ന വേഗത്തിലാണ് വര്‍ദ്ധിക്കുന്നത്. മൂന്ന് സമ്പന്ന കുടുംബങ്ങള്‍ — Waltons, Kochs, Mars — അവരുടെ സമ്പത്ത് 1983 ന് ശേഷം 6,000% ആണ് വര്‍ദ്ധിച്ചത്. പൂജ്യമോ നെഗറ്റീവോ സമ്പത്തുള്ളവരുടെ എണ്ണം 6 ല്‍ 1 എന്നതില്‍ നിന്നും 5 ല്‍ 1 എന്ന സ്ഥിതിയിലേക്ക് വര്‍ദ്ധിച്ചു. — സ്രോതസ്സ് otherwords.org | Feb 6, 2019

സാമ്രാജ്യത്വം 21 ആം നൂറ്റാണ്ടില്‍

Jayati Ghosh Lynn Fries: This is The Real News. I'm Lynn Fries in Geneva. And this is Part 2 of a conversation on Imperialism in the 21st Century with our guest, Jayati Ghosh. A professor of economics at Jawaharlal Nehru University, Jayati Ghosh is based in India, New Delhi and is here in Geneva for … Continue reading സാമ്രാജ്യത്വം 21 ആം നൂറ്റാണ്ടില്‍ →