ബാര്‍ക്ലേയ്സിനും അവരുടെ ഉദ്യോഗസ്ഥര്‍ക്കും എതിരെ തട്ടിപ്പ് നടത്താനായി ഗൂഢാലോചന നടത്തിയെന്ന കേസ്

Bill Black — സ്രോതസ്സ് therealnews.com

കഴിഞ്ഞ 20 വര്‍ഷത്തില്‍ തൊഴിലാളികള്‍ക്ക് അവരുടെ വാര്‍ഷിക ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം കോടി ഡോളര്‍ നഷ്ടപ്പെട്ടു

2000 ന് ശേഷം തൊഴിലാളികളുടെ പങ്ക് ഒരു ലക്ഷം കോടി ഡോളര്‍ കുറഞ്ഞു. ഇത് വളരെ വലുതാണ്. മനുഷ്യന്റെ തോതില്‍ ഇതിനെ എങ്ങനെ പ്രതിനിധാനം ചെയ്യണമെന്നും അറിയില്ലെങ്കില്‍ ഒരു ലളിതമായ വഴിയുണ്ട്. ഓരോ തൊഴിലാളിക്കും $7,000 ഡോളര്‍ വീതം വരും ഈ സംഖ്യ. 80കളിലേയും 90കളിലേയും നിലയിലേക്ക് നാം പോകുകയാണെങ്കില്‍ തൊഴിലാളികളോരോരുത്തര്‍ക്കും പ്രതി വര്‍ഷം $7,000 ഡോളര്‍ കൂടുതല്‍ കിട്ടും. ഇതൊരു അത്യാഗ്രമല്ല. യുദ്ധത്തിന് ശേഷമുള്ള സുവര്‍ണ്ണ കാലത്തേക്ക് കൊണ്ടുപോകലുമല്ല. തൊട്ടടുത്ത 20 വര്‍ഷം മുമ്പുള്ള സാധാരണ … Continue reading കഴിഞ്ഞ 20 വര്‍ഷത്തില്‍ തൊഴിലാളികള്‍ക്ക് അവരുടെ വാര്‍ഷിക ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം കോടി ഡോളര്‍ നഷ്ടപ്പെട്ടു →

SBIയില്‍ നിന്ന് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ മിച്ചം, അടുത്തകാലത്തെ ഇടപാടുകള്‍ തുടങ്ങിയ സാമ്പത്തിക വിവരങ്ങള്‍ ആര്‍ക്കും ചോര്‍ത്തിയെടുക്കാവുന്ന തരത്തില്‍ സൂക്ഷിച്ചിരുന്ന ഇന്‍ഡ്യയിലെ ഏറ്റവും വലിയ ബാങ്കായാ SBIയുടെ സുരക്ഷിതത്വമില്ലാത്ത ഒരു സെര്‍വ്വറിനെ സുരക്ഷിതമാക്കി. ബോംബേയിലെ ഡാറ്റാസെന്ററിലായിരുന്നു ഈ സെര്‍വ്വര്‍ സൂക്ഷിച്ചിരുന്നത്. SBI Quick ല്‍ നിന്നുള്ള രണ്ട് മാസത്തെ ഡാറ്റയാണതിലുണ്ടായിരുന്നത്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അകൌണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ സന്ദേശമായി കൊടുക്കുന്ന സേവനമായിരുന്നു ഈ സെല്‍വ്വര്‍ നിര്‍വ്വഹിച്ചിരുന്നത്. എന്നാല്‍ ഇതിന് ഒരു പാസ്‌വേഡ് പോലും ഇല്ലാതെയായിരുന്നു. അതുകൊണ്ട് ആര്‍ക്കും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ കിട്ടുമായിരുന്നു. … Continue reading SBIയില്‍ നിന്ന് ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു →

ഗൂഗിളിന്റെ Sidewalk Labs കോടിക്കണക്കിന് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഡാറ്റ വില്‍ക്കാന്‍ നോക്കുന്നു

ഗൂഗിളിന്റെ മാതൃസ്ഥാപനമായ Alphabet ന്റെ ശാഖയായ Sidewalk Labs എന്ന നഗരനിര്‍മ്മാണ് കമ്പനിയുടെ പുതിയ പദ്ധതി വരുന്നു. Replica എന്നാണതിന്റെ പേര്. ആസൂത്രണ ഏജന്‍സികള്‍ക്ക് വേണ്ടി ഒരു നഗരത്തിന്റെ മൊത്തം സഞ്ചാര ക്രമത്തിന് മാതൃകയുണ്ടാക്കുകയാണ് അത് ചെയ്യുന്നത്. “SimCity” പോലെ Replicaയുടെ “user-friendly” ഉപകരണം, നഗര പ്രദേശത്ത് ആളുകള്‍ എങ്ങനെ, എപ്പോള്‍, എവിടേക്ക് യാത്രചെയ്യുന്നു എന്നതിന്റെ സ്ഥിരവിവരശാസ്ത്രപരമായ simulations നല്‍കുന്നു. ഗതാഗതം, ഭൂഉപയോഗം എന്നിവയെക്കുറിച്ച് നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന ആസൂത്രകര്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യമാണ് ഇത്. ഈ കണക്കെടുക്കുന്നതിനായി … Continue reading ഗൂഗിളിന്റെ Sidewalk Labs കോടിക്കണക്കിന് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഡാറ്റ വില്‍ക്കാന്‍ നോക്കുന്നു →

ലണ്ടന്‍ തിമിംഗല തകര്‍ച്ചയില്‍ JPMorgan $92 കോടി ഡോളര്‍ പിഴ ചുമത്തി

അമേരിക്കയിലേയും ബ്രിട്ടണിലേയും നിയന്ത്രാധികാര വകുപ്പില്‍ $92 കോടി ഡോളര്‍ പിഴ അടക്കാമെന്ന് സാമ്പത്തിക ഭീമന്‍ JPMorgan Chase സമ്മതിച്ചു. "ലണ്ടന്‍ തിമിംഗലം" എന്ന് വിളിക്കുന്ന വ്യാപാരങ്ങള്‍ നടത്തുക വഴി ബാങ്കിന് $600 കോടി ഡോളര്‍ ചിലവുണ്ടാക്കുകയും ലോക സാമ്പത്തിക കമ്പോളത്തെ derail ചെയ്യുകയും ചെയ്തു. JPMorgan Chase പൊതുജനങ്ങളെ തെറ്റിധരിപ്പിക്കുകയും രേഖകളില്‍ കൃത്രിമം കാണിക്കുക്കയും, നഷ്ടം കുന്നുകൂടി വന്നപ്പോഴുണ്ടായ മുന്നറീപ്പുകള്‍ അവഗണിക്കുകയും ചെയ്തു എന്ന് സെനറ്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒത്തുതീര്‍പ്പ് സിവില്‍ കേസായാണ് എടുത്തിരിക്കുന്നത്. എന്നാല്‍ … Continue reading ലണ്ടന്‍ തിമിംഗല തകര്‍ച്ചയില്‍ JPMorgan $92 കോടി ഡോളര്‍ പിഴ ചുമത്തി →

നികുതി കുറക്കുന്ന നല്ലതാണ് (കമ്പനികള്‍ക്ക്), ചീത്തയാണ് (ബാക്കി എല്ലാവര്‍ക്കും)

പ്രസിഡന്റ് ട്രമ്പും റിപ്പബ്ലിക്കന്‍കാരും കൊണ്ടുവന്ന നികുതി വെട്ടിച്ചുരുക്കല്‍ കോര്‍പ്പറേറ്റ് അമേരിക്കയോട് വലിയ മഹാമനസ്കതയുള്ളതായിരുന്നു. എന്നാല്‍ നികുത ദായകര്‍ക്ക് അത് വളരെ കൂടുതല്‍ ചിലവേറിയതായിരുന്നു. നികുതി കുറച്ചത് വഴി ഓഹരിക്കമ്പോളത്തിന്റെ തടസം മാറിക്കിട്ടുകയും ചെയ്തു. അത് മാത്രം കുറഞ്ഞത് $60000 കോടി ഡോളറാണ്. കമ്പനികള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കൂടുതലാണിത്. S&P 500 കമ്പനികളുടെ കോര്‍പ്പറേറ്റ് ലാഭം 2018 ല്‍ 24% വര്‍ദ്ധിച്ചു. 2010 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ്. പ്രവര്‍ത്തനങ്ങളിലെ മെച്ചപ്പെടല്‍ കാരണമല്ല അതിന്റെ പകുതിയും വന്നത്. … Continue reading നികുതി കുറക്കുന്ന നല്ലതാണ് (കമ്പനികള്‍ക്ക്), ചീത്തയാണ് (ബാക്കി എല്ലാവര്‍ക്കും) →