സെന്റ് ലൂയിസില്‍ ആധുനിക കാലത്തെ കടംവാങ്ങിയവരുടെ ജയില്‍

മിസൌറിയിലെ സെന്റ് ലൂയിസിന്റെ നീതിന്യായ വ്യവസ്ഥ കുപ്രസിദ്ധമായ “തൊഴില്‍ വീട്” ജയിലുകളില്‍ ആളുകളെ തടവിലിടുന്നു. അവിടെയുള്ള 98% അന്തേവാസികളുടെ നിയമപരമായി നിരപരാധികളാണ്. എന്നാല്‍ ജാമ്യ തുക കെട്ടിവെക്കാനില്ലാത്തതിനാല്‍ വിചാരണക്ക് മുമ്പ് തടവിലാക്കപ്പെട്ടവരാണ് അവര്‍. സെന്റ് ലൂയിസിലെ തൊഴില്‍ വീട്ടില്‍ തടവുകാരുടെ ശരാശരി തടവ് കാലം 190 ദിവസങ്ങളാണ്. സംഘടനകളും, വക്കീല്‍മാരും ഈ ജയിലില്‍ കിടന്നവരുടേയും വളരുന്ന പ്രസ്ഥാനങ്ങള്‍ Medium Security Institution എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ കെട്ടിടങ്ങള്‍ അടച്ചുപൂട്ടണണെന്ന് ആവശ്യപ്പെടുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ #closetheworkhouse … Continue reading സെന്റ് ലൂയിസില്‍ ആധുനിക കാലത്തെ കടംവാങ്ങിയവരുടെ ജയില്‍

സിനിമ: ചിലന്തി വല, ബ്രിട്ടണിന്റെ രണ്ടാം സാമ്രാജ്യം

https://cdn.opendemocracy.net/neweconomics/wp-content/uploads/sites/5/2017/12/spiderswebwebsitebannerfinal-1075x605.jpg My Notes: Sterling decline of empire. 1956 Egypt nationalized Suez canal. Nazar. UK and france attacked Egypt. US asked them the withdraw. Eisenhower asked UN to take decision. It was the end of Britain's power. After that there was run on Sterling on UK pound. US was encouraging this. Value of pound decreased. Britain … Continue reading സിനിമ: ചിലന്തി വല, ബ്രിട്ടണിന്റെ രണ്ടാം സാമ്രാജ്യം

സര്‍ക്കാര്‍ ചിലവ് ചുരുക്കല്‍ പരിപാടികളാല്‍ സ്ത്രീകളാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്

2016 - 2018 കാലത്ത് സര്‍ക്കാരിന്റെ സാമ്പത്തിക പരിപാടികള്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാരേയാണ് സഹായിച്ചത് എന്ന് ഒരു പുതിയ ക്യാബിനറ്റ് റിപ്പോര്‍ട്ട് പറയുന്നു. നികുതിയും സാമൂഹ്യ പരിപാടികളും 61% പുരുഷന്‍മാരെ സഹായിച്ചപ്പോള്‍ അത് 54% സ്ത്രീകളെ മാത്രമേ സഹായിച്ചുള്ളു. അതിനാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളുടെ disposable incomes(ഉപയോഗിക്കാവുന്ന വരുമാനം) ല്‍ കൂടുതല്‍ കുറവ് വന്നു. സര്‍ക്കാരിന്റെ നയങ്ങളുടെ ഫലമായി 5 ലക്ഷം ആളുകള്‍ക്ക് പ്രതിവര്‍ഷം 50 യൂറോ നഷ്ടമായി. ആ കൂട്ടതിന്റെ 55% വും സ്ത്രീകളാണ്. പുരുഷന്‍മാരെ … Continue reading സര്‍ക്കാര്‍ ചിലവ് ചുരുക്കല്‍ പരിപാടികളാല്‍ സ്ത്രീകളാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്

വാണിജ്യ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന നിയമം എഴുതുന്നത് സഹായിക്കാനായി Citigroup സ്വാധീനികള്‍

House Financial Services Committee കൊണ്ടുവന്ന ഒരു നിയമം എഴുതിയത് Citigroup ന്റെ lobbyists (സ്വാധീനികള്‍) ആണ് എന്ന കാര്യം New York Times പുറത്തുകൊണ്ടുവന്നു. പുതിയ നിയന്ത്രണമനുസരിച്ച് ധാരാളം വാണിജ്യങ്ങളെ നിയന്ത്രണത്തില്‍ നിന്ന് ഒഴുവാക്കിയിരിക്കുന്നു. 85 വരിയുള്ള House കമ്മറ്റിയുടെ നിയമത്തില്‍ 70 ല്‍ അധികം വരികള്‍ Citigroup ന്റെ നിര്‍ദ്ദേശങ്ങള്‍ ആണ്. അതില്‍ Citigroup ഉം വാള്‍സ്ട്രീറ്റിലെ മറ്റ് ബാങ്കുകളും ചേര്‍ന്ന് തയ്യാറാക്കിയ നിര്‍ണ്ണായകമായ രണ്ട് ഖണ്ഡികകള്‍ വാക്കിന് വാക്ക് എന്ന പോലെ പകര്‍ത്തിയതതാണ്. … Continue reading വാണിജ്യ നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന നിയമം എഴുതുന്നത് സഹായിക്കാനായി Citigroup സ്വാധീനികള്‍

DOJ ഉദ്യോഗസ്ഥന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിയമ സ്ഥപനത്തില്‍ ചേര്‍ന്നു

Libor ഉം സാമ്പത്തിക തകര്‍ച്ചയേയും കുറിച്ചുള്ള അന്വേഷണത്തെ നയിച്ച മുമ്പത്തെ നിയമവകുപ്പ് ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന്റെ അന്വേഷണത്തെ നേരിട്ട വാള്‍സ്ട്രീറ്റ് സ്ഥാപനങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു നിയമ സ്ഥാപനത്തില്‍ ജോലിക്ക് കയറി. Lanny Breuer മുമ്പ് നിയമ വകുപ്പിന്റെ ക്രിമിനല്‍ വിഭാഗത്തിന്റെ തലവനായിരുന്നു. വാള്‍സ്ട്രീറ്റും അതിന് മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളും തമ്മിലുള്ള തിരിയുന്ന വാതിലിന്റെ (revolving door) പുതിയ ഉദാഹരമായി Breuer അയാളുടെ മുമ്പത്തെ തൊഴിലുടമ ആയ Covington & Burling എന്ന നിയമ സ്ഥാപനത്തല്‍ തിരിച്ചെത്തി. … Continue reading DOJ ഉദ്യോഗസ്ഥന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന നിയമ സ്ഥപനത്തില്‍ ചേര്‍ന്നു

മുമ്പത്തെ SEC തലൈവി വാഷിങ്ടണിലെ ഉപദേശ സ്ഥാപനത്തില്‍ ചേര്‍ന്നു

വിരമിച്ച ശേഷം Securities and Exchange Commission ന്റെ മുമ്പത്തെ തലൈവി വാള്‍സ്ട്രീറ്റ് ബന്ധമുള്ള സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നു. രാജിവെക്കുന്നതിന് മുമ്പ് വരെ Mary Schapiro നാല് വര്‍ഷം SEC യുടെ തലവത്തിയായിരുന്നു. വാഷിങ്ടണ്‍ ആസ്ഥാനമായ Promontory Financial Group ലാണ് അവര്‍ ചേര്‍ന്നത്. വലിയ സാമ്പത്തിക സ്ഥാപനങ്ങളെ സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ സഹായിക്കുകയാണ് ആ സ്ഥാപനം ചെയ്യുന്നത്. (2013)

ലൈബോര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തള്ളി

ആഗോള പലിശ നിരക്കായ ലൈബോറില്‍ (Libor) കൃത്രിമം നടത്തിയതിനെക്കുറിച്ച് പ്രധാന ബാങ്കുകള്‍ക്കെതിരെ വന്ന കേസുകളെല്ലാം ജഡ്ജി തള്ളിക്കളഞ്ഞു. ലോകം മൊത്തമുള്ള ലക്ഷം കോടിക്കണക്കിന് ഡോളര്‍ ഇടപാടുകളെ ലൈബോര്‍ തട്ടിപ്പ് ബാധിച്ചിട്ടുണ്ട്. അതായത് വായ്പ വാങ്ങിയവര്‍ തെറ്റായ തുകയാണ് അവരുടെ വായ്പക്ക് തിരിച്ചടച്ചത്. Bank of America, JPMorgan Chase, Citigroup തടുങ്ങിയ ബാങ്കുകള്‍ക്കെതിരെ antitrust, racketeering കുറ്റം നടത്തിയെന്നാണ് ബാള്‍ട്ടിമോര്‍ നഗരം ഉള്‍പ്പടെയുള്ള പരാതിക്കാര്‍ കേസില്‍ പറയുന്നത്. എന്നാല്‍ U.S. District Judge Naomi Reice Buchwald … Continue reading ലൈബോര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തള്ളി

ലോകത്തെ ഏറ്റവും സമ്പന്നരായ 0.1% പേര്‍ അവരുടെ സമ്പത്ത് പകുതി ജനസംഖ്യയുടെ അത്ര തന്നെ സമ്പത്ത് നേടി

1980കള്‍ക്ക് ശേഷം ലോക ജനസംഖ്യയുടെ 0.1% വരുന്ന അതി സമ്പന്നരുടെ മൊത്തം സമ്പത്ത് ജനസംഖ്യയുടെ പകുതി വരുന്ന 380 കോടി ജനങ്ങളുടെ മൊത്തം സമ്പത്തിന്റെ അത്ര വര്‍ദ്ധിപ്പിച്ചു. അതി സമ്പന്നരും അതി ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ദ്ധിക്കുന്നതിന്റെ വിശദാംശങ്ങള്‍ വിവരിക്കുന്ന World Inequality Report ല്‍ ആണ് ഇത് പറഞ്ഞിരിക്കുന്നത്. ലോകം മൊത്തമുള്ള 100 ല്‍ അധികം ഗവേഷകര്‍ കണ്ടെത്തി. 1980 - 2016 കാലത്ത് ലോക ജനസംഖ്യയുടെ സമ്പന്നരായ 1% ആളുകള്‍ ലോകത്തെ മൊത്തം സാമ്പത്തിക … Continue reading ലോകത്തെ ഏറ്റവും സമ്പന്നരായ 0.1% പേര്‍ അവരുടെ സമ്പത്ത് പകുതി ജനസംഖ്യയുടെ അത്ര തന്നെ സമ്പത്ത് നേടി