4,000 ല്‍ അധികം സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ ഗൂഢ ക്രിപ്റ്റോ കറന്‍സി മൈനറുകള്‍ ബാധിച്ചവയാണ്

Coinhive പോലുള്ള ക്രിപ്റ്റോ കറന്‍സി ഖനനം ചെയ്യുന്ന സോഫ്റ്റ്‌വെയറുകളുടെ വളര്‍ച്ച ഒരു ഇരട്ടത്തലയുള്ള വാള് പോലെയാണ്. ധാരാളം വെബ് സൈറ്റുകള്‍ അധിക വരുമാനം നേടാനുള്ള വഴിയായി ക്രിപ്റ്റോ കറന്‍സി ഖനനത്തെ ഉപയോഗിക്കുന്നു. ഈ രീതിയില്‍ ഉപയോക്താക്കളുടെ CPU ചക്രത്തെ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാതിരിക്കുന്നത് പ്രശ്നത്തിലേക്ക് നയിക്കും. ആളുകളുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ CPU ന്റെ 85% വരെ gobbled എന്ന് നിരാശരായ ഉപയോക്താക്കള്‍ പറയുന്നു. മോശം സ്ഥാപനം, സുതാര്യതയില്ല, ഉപയോക്താക്കളുടെ നിരാശ എന്നിവയാല്‍ Pirate Bay … Continue reading 4,000 ല്‍ അധികം സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ ഗൂഢ ക്രിപ്റ്റോ കറന്‍സി മൈനറുകള്‍ ബാധിച്ചവയാണ്

GDP വളരുന്നു. പിന്നെ നിങ്ങള്‍ക്കെന്താ പ്രശ്നം

Michael Hudson SHARMINI PERIES, TRNN: It's the Real News Network. I'm Sharmini Peries coming to you from Baltimore. Come January 20th Donald Trump is placed to take power in Washington D.C., and there's one thing that everyone is wondering about is what kind of economic policies will he implement that we should really worry about … Continue reading GDP വളരുന്നു. പിന്നെ നിങ്ങള്‍ക്കെന്താ പ്രശ്നം

നിയമ വിരുദ്ധ പണമൊഴുക്ക് കാരണം പ്രതിവര്‍ഷം ആഫ്രിക്കക്ക് $8000 ശതകോടി ഡോളര്‍ നഷ്ടപ്പെടുന്നു

ആഫ്രിക്കക്ക് $8000 ശതകോടി ഡോളറിന്റെ വലിയ സാമ്പത്തിക നഷ്ടമാണ് പ്രതിവര്‍ഷമുണ്ടാകുന്നത്. യാന്ത്രിക സംവിധാനങ്ങളിലൂടെ റ്വാണ്ടയിലെ (Rwandan) 700 -1000 നികുതിദായകര്‍ ഈ നിയമവിരുദ്ധ പണമൊഴുക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ബഹുരാഷ്ട്ര കമ്പനികളും സമ്പന്ന വ്യക്തികളുമായുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ റ്വാണ്ട ഈ നിയമവിരുദ്ധ സാമ്പത്തിക ഒഴുക്കിനെ തടയാനുള്ള ഒരു കാര്യവും ചെയ്യുന്നില്ല. — സ്രോതസ്സ് taarifa.rw

ഊബറിനേയും രാഷ്ട്രീയക്കാരേയും കുറ്റപ്പെടുത്തിക്കൊണ്ട് ന്യൂയോര്‍ക്കില്‍ ടാക്സി ഡ്രൈവര്‍ സിറ്റി ഹാളിന് മുമ്പില്‍ ആത്മഹത്യ ചെയ്തു

രാഷ്ട്രീയക്കാരേയും ഊബര്‍ പോലുള്ള വാള്‍ സ്ട്രീറ്റ് അടിസ്ഥാന ആപ്പുകള്‍ തന്നെ സാമ്പത്തിക തകര്‍ച്ചയിലേക്ക് തള്ളിവിട്ടു എന്ന് സോഷ്യല്‍മാധ്യമത്തില്‍ വലിയ ഒരു ലേഖനമെഴുതിയ ശേഷം തിങ്കളാഴ്ച സിറ്റി ഹാളിന് മുമ്പില്‍ കാര്‍ ഡ്രൈവര്‍ Douglas Schifter ആത്മഹത്യ ചെയ്യുകയായിരുന്നു. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ടാക്സി ഡ്രൈവര്‍മാര്‍ അദ്ദേഹത്തിന്റെ സ്മരണക്കായി ചൊവ്വാഴ്ച അവിടെ ഒത്തു ചേര്‍ന്നു. കഴിഞ്ഞ 14 വര്‍ഷങ്ങളായി ആഴ്ചയില്‍ 100 - 120 മണിക്കൂര്‍ താന്‍ ജോലിയെടുത്തിരുന്നു എന്നും ride-hailing apps ന്റെ മുതലാളിമാര്‍ വേതനം താഴേക്ക് തള്ളിയിടുകാണെന്നും … Continue reading ഊബറിനേയും രാഷ്ട്രീയക്കാരേയും കുറ്റപ്പെടുത്തിക്കൊണ്ട് ന്യൂയോര്‍ക്കില്‍ ടാക്സി ഡ്രൈവര്‍ സിറ്റി ഹാളിന് മുമ്പില്‍ ആത്മഹത്യ ചെയ്തു

മലാബു ആക്ഷേപം: നൈജീരിയ JP Morgan നെതിരെ കേസ് കൊടുത്തു. $87.5 കോടി ഡോളര്‍ ആവശ്യപ്പെടുന്നു

അന്തര്‍ ദേശീയ അഴിമതി അന്വേഷണത്തിന്റെ ഭാഗമായ ഭീമമായ എണ്ണ കരാര്‍ തടയാത്തതിന്റെ പേരില്‍ അമേരിക്കയിലെ ബാങ്കിങ് ഭീമനായ JP Morgan നെതിരെ Federal Republic of Nigeria $87.5 കോടി ഡോളര്‍ ആവശ്യപ്പെട്ടുകൊണ്ട് ലണ്ടനിലെ കോടതിയില്‍ കേസ് കൊടുത്തു. OPL245 എന്ന് വിളിക്കുന്ന കുപ്രസിദ്ധമായ കരാറില്‍ Shell, ഇറ്റലിയിലെ എണ്ണക്കമ്പനിയായ ENI, ശിക്ഷിക്കപ്പെട്ട ഒരു കള്ളപ്പണം വെളുപ്പിക്കുന്നയാള്‍, നൈജീരിയയുടെ മുമ്പത്തെ പ്രസിഡന്റായ Goodluck Jonathan ന്റെ സര്‍ക്കാര്‍ എന്നിവര്‍ ഉള്‍പ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ഖജനാവില്‍ നിന്ന് $110 കോടി … Continue reading മലാബു ആക്ഷേപം: നൈജീരിയ JP Morgan നെതിരെ കേസ് കൊടുത്തു. $87.5 കോടി ഡോളര്‍ ആവശ്യപ്പെടുന്നു