GoFundMe അകൊണ്ട് നിര്‍മ്മിച്ച് ലാസ് വെഗാസ് കൂട്ടക്കൊലയുടെ ഇരകളേയും കുടുംബങ്ങളേയും സഹായിക്കാനുള്ള പരിപാടിക്ക് വലിയ പ്രചാരമാണ് കിട്ടിയത്. വേഗം തന്നെ $10 ലക്ഷം ഡോളറില്‍ അധികം പണം സമാഹരിച്ചു. ലാസ് വെഗാസിലെ Clark County Commission Chair ആയ Steve Sisolak ആണ് അത് തുടങ്ങിയത്. തുടക്കത്തിലെ ലക്ഷ്യം $5 ലക്ഷം ഡോളറായിരുന്നുവെങ്കിലും വൈകുന്നേരം ആയപ്പോഴേക്കും 23,500 ആളുകള്‍ $18 ലക്ഷം ഡോളര്‍ സംഭാവന ചെയ്തു. ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും സഹായവും സാമ്പത്തിക പിന്‍തുണയും നല്‍കാനായി ഈ പണം … Continue reading ലാസ് വെഗാസ് കൂട്ടക്കൊലയുടെ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കുമായി അമേരിക്കന്‍ സര്‍ക്കാര്‍ യാചിക്കുന്നു
വിഭാഗം: സാമ്പത്തികശാസ്ത്രം
ചൈനയിലെ ഒരു ശതമാനക്കാര്‍ക്ക് ബ്രിട്ടന്റെ GDP യുടെ അത്ര സമ്പത്തുണ്ട്
പുതിയ കണക്കനുനുസരിച്ച് $30 കോടിയോ അതിലധികമോ സമ്പത്തുള്ള ചൈനയിലെ ഏറ്റവും സമ്പന്നരായ 2,030 പേര്‍ക്ക് ഇപ്പോള്‍ $2.6 ട്രില്യണ്‍ ഡോളര്‍ സമ്പത്തുണ്ട്. ഏറ്റവും സമ്പന്നര്‍ കുറച്ച് ടെക് കോടീശ്വരന്‍മാരാണ്. എന്നാല്‍ കൂടുതല്‍ പണവും ചൈനയിലെ നിയന്ത്രണമില്ലാത്ത അസ്ഥിരമായ റിയല്‍ എസ്റ്റേറ്റ് കുമിള നിയന്ത്രിക്കുന്നവരിലാണ്. റിയല്‍ എസ്റ്റേറ്റ് വികസനക്കാരായ Evergrande Group ന്റെ ചെയര്‍മാനായ Xu Jiayin ആണ് ഏറ്റവും സമ്പന്നന്‍. അയാള്‍ക്ക് US$4300 കോടി ഡോളര്‍ ആസ്തിയുണ്ട് — സ്രോതസ്സ് boingboing.net 2017-10-16 എന്ത് തരം കമ്യൂണിസമാണ് … Continue reading ചൈനയിലെ ഒരു ശതമാനക്കാര്‍ക്ക് ബ്രിട്ടന്റെ GDP യുടെ അത്ര സമ്പത്തുണ്ട്
വര്‍ദ്ധിക്കുന്ന മലിനീകരണം കൂടുതല്‍ തൊഴില്‍ നല്‍കില്ല
Michael Ash is chair of the Economics department at University of Massachusetts, Amherst. — സ്രോതസ്സ് therealnews.com
ഭരണഘടനയോ സാമ്പത്തിക വ്യവസ്ഥയോ മാറ്റുക
Christian Felber’s initiative ‘Economy for the Common Good’ started in 2010 and is now supported by more than 2000 businesses from 40 countries.
പണക്കാര്‍ക്ക് നികുതിയേര്‍പ്പെടുത്തുകയേ അസമത്വം ഇല്ലാതാക്കാനുള്ള ഒരേയൊരു വഴി എന്ന് IMF പോലും ഇപ്പോള്‍ സമ്മതിക്കുന്നു
സമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി നിരക്ക് കൊണ്ടുവരുന്നത്, വളര്‍ച്ചക്ക് ദോഷമുണ്ടാകാതെ അസമത്വം ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് അന്തര്‍ദേശീയ നാണയ നിധി പറയുന്നു. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് “സാരമായി ഉയര്‍ന്ന” നികുതി നിരക്ക് വേണം എന്നാണ് നികുതി സിദ്ധാന്തം നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് സമ്പന്നരെ ദോഷമായി ബാധിക്കുകയും വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്യും എന്നാണ് അതിനെതിരെ പറയുന്ന വാദം. എന്നാല്‍ ഈ അന്തര്‍ദേശീയ സംഘടന ഇപ്പോള്‍ പറയുന്നത്: “അനുഭവമൂലമായ ഫലങ്ങള്‍ ഈ വാദത്തെ പിന്‍തുണക്കുന്നില്ല. കുറഞ്ഞ പക്ഷം അമിത വളര്‍ച്ചയുടെ നിലയിലെങ്കിലും.” പല … Continue reading പണക്കാര്‍ക്ക് നികുതിയേര്‍പ്പെടുത്തുകയേ അസമത്വം ഇല്ലാതാക്കാനുള്ള ഒരേയൊരു വഴി എന്ന് IMF പോലും ഇപ്പോള്‍ സമ്മതിക്കുന്നു
നിങ്ങള്‍ക്ക് 12.5% കോര്‍പ്പറേറ്റ് വരുമാന നികുതി പോലും കൊടുക്കാനാവുന്നില്ലേ, നാണക്കേട്
James Henry — സ്രോതസ്സ് therealnews.com
ആമസോണില്‍ നിന്ന് $29.5 കോടി ഡോളര്‍ തിരികെ പിടിക്കാന്‍ ലക്സംബര്‍ഗ്ഗിനോട് യൂറോപ്യന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു
ലക്സംബര്‍ഗ്ഗിന് കിട്ടേണ്ട $29.5 കോടി ഡോളര്‍ (25 കോടി യൂറോ) നികുതി കൊടുക്കാന്‍ ആമസോണിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെടുകയുണ്ടായി. അമേരിക്കന്‍ കമ്പനികള്‍ യൂറോപ്പില്‍ നികുതി കൊടുക്കാതിരിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ പിടിക്കുന്നതിലെ പുതിയ കേസാണിത്. പിഴ വളരെ കുറവാണ് ചാര്‍ത്തിയിരിക്കുന്നത് എന്ന് ചില സ്രോതസ്സുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അയര്‍ലാന്റില്‍ ആപ്പിളിന് ചാര്‍ത്തികൊടുത്ത 1300 കോടി യൂറോയേക്കാള്‍ വളരെ കുറവാണ് ഈ തുക. ലക്സംബര്‍ഗ്ഗ് ആമസോണിന് നിയമവിരുദ്ധമായി നികുതിയിളവുകള്‍ നല്‍കിയിരുന്നു.. അത് കാരണം മൂന്ന് പാദത്തില്‍ ആമസോണിന്റെ ലാഭത്തിന് … Continue reading ആമസോണില്‍ നിന്ന് $29.5 കോടി ഡോളര്‍ തിരികെ പിടിക്കാന്‍ ലക്സംബര്‍ഗ്ഗിനോട് യൂറോപ്യന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു
ഫ്ലിന്റിലെ കുടിവെള്ളം ഗര്‍ഭസ്ഥ ശിശുക്കളെ കൊല്ലുന്നു
കുടിവെള്ളത്തില്‍ ഉയര്‍ന്ന അളവ് ഈയം കണ്ടെത്തിയ കാലത്ത് ഗര്‍ഭിണികളായ സ്ത്രീകളില്‍ കുറവ് ഗര്‍ഭാവസ്ഥകളും കൂടുതല്‍ ഭ്രൂണ മരണങ്ങളും ആണ് ഫ്ലിന്റ് നഗരത്തില്‍ ഇപ്പോള്‍ ഉണ്ടാകുന്നത് എന്ന് ഒരു പഠനം കണ്ടെത്തി. ഏപ്രില്‍ 2014 ന് ശേഷം ഫ്ലിന്റിലെ സ്ത്രീകളില്‍ ഗര്‍ഭധാരണ (Fertility) തോത് 12% ആണ് കുറഞ്ഞത്. ഗര്‍ഭസ്ഥ ശിശു മരണം 58% വര്‍ദ്ധിച്ചു. Kansas University യിലെ ആരോഗ്യ സാമ്പത്തികശാസ്ത്രജ്ഞനായ David Slusky ഉം West Virginia University യിലെ Daniel Grossman ഉം ആണ് … Continue reading ഫ്ലിന്റിലെ കുടിവെള്ളം ഗര്‍ഭസ്ഥ ശിശുക്കളെ കൊല്ലുന്നു
പുതിയ അമേരിക്കന്‍ നികുതി നയം
അസമത്വം വര്‍ദ്ധിപ്പിക്കാനുള്ള രൂപ രേഖയാണ് ഇന്ന് പ്രഖ്യാപിച്ച നികുതി നയം. അമേരിക്കയുടെ ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും മുകളിലുള്ളവരാണ് വിജയികള്‍. പുതിയ നയം അത് കൂടുതല്‍ ഇനിയും കൂടുതല്‍ skew. ഓരോ വര്‍ഷവും അമേരിക്കയിലെ നികുതി വെട്ടിപ്പുകാര്‍ അമേരിക്കയിലെ ജനങ്ങള്‍ക്ക് $13500 കോടി ഡോളറിന്റെ ബാദ്ധ്യതയാണുണ്ടാക്കുന്നത്. അതേ വേലകളും പദ്ധതികളും വിദേശത്തെ നികുതി രക്ഷാകേന്ദ്രങ്ങളും പ്രതിവര്‍ഷം $10000 കോടി ഡോളറാണ് ദരിദ്ര രാജ്യങ്ങളില്‍ നിന്ന് കൊള്ളയടിക്കുന്നത്. സ്കൂളുകള്‍, പാലങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ പരിപാടികള്‍ക്ക് ചിലവഴിക്കപ്പെടേണ്ട പണമാണിത്. അതിനേക്കാള്‍ മോശമായി, … Continue reading പുതിയ അമേരിക്കന്‍ നികുതി നയം
കാലാവസ്ഥാമാറ്റത്തിന് ബാങ്ക് സേവനം: ഫോസില്‍ ഇന്ധന ധനകാര്യ റിപ്പോര്‍ട്ട് കാര്‍ഡ് 2017
വലിയ ബാങ്കുകളുടെ പഴയ പരിപാടി തുടരുന്നത് കാലാവസ്ഥയെ കൊല്ലുന്നു. 2014 - 2016 കാലത്ത് വലിയ ബാങ്കുകള്‍ ലോകം മൊത്തം $29000 കോടി ഡോളര്‍ ഫോസില്‍ ഇന്ധന കമ്പനികള്‍ക്കായി ഒഴുക്കി. ഒപ്പം മനുഷ്യാവകാശത്തെ ബഹുമാനിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തു. 8 ആമത്തെ ഫോസില്‍ ഇന്ധന ധനകാര്യ റിപ്പോര്‍ട്ട് കാര്‍ഡ് ആയ Banking on Climate Change. അത് ബാങ്കുകളുടെ നയത്തേയും കാര്‍ബണ്‍ സാന്ദ്രത കൂടിയ, സാമ്പത്തികമായി അപകടകരമായ, പരിസ്ഥിതിയെ നശിപ്പിക്കുന്ന ഫോസില്‍ ഇന്ധന സെക്റ്ററിലെ നിക്ഷേപത്തേയും വിശകലനം ചെയ്യുന്നു. … Continue reading കാലാവസ്ഥാമാറ്റത്തിന് ബാങ്ക് സേവനം: ഫോസില്‍ ഇന്ധന ധനകാര്യ റിപ്പോര്‍ട്ട് കാര്‍ഡ് 2017